തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar] 424

ചെട്ടത്തിയുടെ കൂടെ ഉണ്ടാവും .. എനിക്കു ഇനി നീയില്ലാതെ പറ്റില്ല.. ഞാൻ ആരോടും പറയില്ല….

ചേട്ടത്തി : നീ എന്താടാ വിചാരിച്ചത്      നീ ഇതൊക്കെ പറയുമ്പോഴേക്കും ഞാൻ നിന്നെ ഇഷ്ട്ടമാണെന്ന്  പറയുമെന്നോ…

ഞാൻ നിന്നെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത് ആദി…..”””

ചേട്ടത്തി ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് മറക്കാൻ ആവില്ലാ അത്രയ്കും  എന്റെ മനസ്സിൽ ഉറച്ചു പോയി……. ഓരോ ദിവസം കഴിയും തോറും എനിക്കു ഭ്രാന്ത് പിടിക്കാണ്… “‘

പ്ലീസ് ആദി നീ  എന്നോടാനൊന്നും പറയല്ലേ.. ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ ആണ്

എന്റെ  അവസ്ഥ കണ്ടിട്ടാണോ അതോ

ഇനി ശെരിക്കുള്ള ഇഷ്ട്ടം ആണെക്കിലും അല്ലങ്കിലും അത് വേണ്ടാട്ടോ…ചേട്ടത്തികരഞ്ഞുകൊണ്ട്  പറഞ്ഞു..

ചേട്ടത്തിയിക്കു അറിയോ..കല്യാണം കഴിഞ്ഞു ആദ്യമായ് ഈ വീട്ടിലേക്ക്..വലതുകാൽ  വച്ചു വരുമ്പോൾ എന്റെ മനസ്സിൽ….ഇതുപോലെ ഒരു പെണ്ണിനെ തന്നെ എനിക്കു തരണേ എന്നു ഞാൻ ഒരുപാടു ആഗ്രഹിച്ചു…പക്ഷെ ഒരിടത്തും   ചേട്ടത്തിയെ പോലെ    ഒരു കുട്ടിയെ എനിക്കു കണ്ടെത്താൻ പറ്റിയില്ല….മനസിനെ ഒരുപാടുത്തവണ  പറഞ്ഞു മനസിലാക്കാൻ നോക്കി… സ്വന്തം ചേട്ടന്റെ ഭാര്യയെ അങ്ങനെ കാണാൻ പാടില്ലാന്നു…. പക്ഷെ എനിക്കു പറ്റുന്നില്ല”…….

നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല ചേട്ടത്തി , നീ ഇല്ലാതെ എന്റെ ജീവനും നിലനില്‍ക്കില്ല …!! നിന്റെ സ്നേഹം ഇല്ലാതെ ഞാൻ മരിച്ചു പോകും…..

കണ്ണുനിറഞ്ഞു കൊണ്ടേ ഞാൻ പറഞ്ഞു….   ഇതൊക്കെ കേട്ട് ചേട്ടത്തിവിറക്കുന്നുണ്ടായിരുന്നു…)

ഞാൻ ഹൃദയമിടിപ്പോടെ ചേട്ടത്തിയെ നോക്കി

പെട്ടന്നു വീട്ടിലെ ഡോർബെൽ മുഴങ്ങി….. ഇതുകേട്ടു ഞങ്ങൾ രണ്ടുപേരും ഒരെ സമയം ഞെട്ടിത്തരിച്ചു….

ആദി നീ ഇപ്പോ പോവാൻ നോക്ക്

കണ്ണീരല്ലാം തുടച്ചുകൊണ്ട്  എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു )….

എന്നിട്ട് ചായ തന്നിട്ടു ചേട്ടത്തി തീരികെ റൂമിലേക്ക് പോയി””

(റൂമിൽ )….. അവനെ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കും………

ചേട്ടൻ മരിച്ചിട്ടു ഇപ്പൊ ഒരു കൊല്ലം

അവറായി …. ഇനി  അവൻ    എന്റെ ഇ   സാഹചര്യം മുതലെടുക്കുവാനോ…

അവനോട് എന്തെങ്കിലും നീചമായ നടപടി സ്വീകരിക്കാൻ ശ്രമിച്ചാൽ പഴയയത്‌ പോലെ അവൻ ഇവിടെനിന്നും പോകുമോ അതൊക്കെ ആലോചിച്ചു ഞാൻ ആകെ ഭയപ്പെട്ടു….”ഒരാളോട്    പ്രണയം   തോന്നുന്നത് സ്വാഭാവികമല്ലേ?    അതിന് കാരണങ്ങളൊന്നും    വേണ്ട.) തന്നോട് അവന്റെ മനസിലെ ഇഷ്ട്ടം തുറന്നു പറഞ്ഞതല്ലാതെ ഒരു തെറ്റും ആദി ചെയ്തിട്ടില്ല……….?”” ചേട്ടൻ പോയതിനു ശേഷം അച്ഛനും അവനും കൂടിയാണ് ഇപ്പോ ഇ കുടുംബം നോക്കിയിരുന്നത് അതിനിടയിൽ അച്ഛന് വയ്യാതായി..  അതുകൊണ്ടു തന്നെ പഴയപോലെ പണിക്കൊന്നും പോവാറില്ല….    അതിനു ശേഷം അവൻ പിന്നെ കൊച്ചിലെ ജോലി റിസൈൻ ചെയ്തു…

The Author

11 Comments

Add a Comment
  1. ചുവന്ന സെറ്റുസാരിയോ?….

  2. Tnx ❤️

  3. Kifu ???

  4. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  5. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  6. നൈസ് ?

    1. ഒരുപാട് ഇഷ്ടം ആയി തോന്നുന്നു ??

  7. മാവീരൻ

    കളി നടന്നോ ആൻ്റി?

Leave a Reply

Your email address will not be published. Required fields are marked *