Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax] 141

Kambi Views 87779

മഞ്ജുവിന് മാത്രം സ്വന്തം 7 ക്ലൈമാക്സ് 

മഞ്ജുവിന് മാത്രം സ്വന്തം 7 ( സെക്കൻ്റ് എൻ്റിങ്)

Manjuvinu maathram swantham Part 7 climax | Author : Zoro

[ Previous Part ] [ www.kkstories.com ]


Paripalaya raghunatha paripalaya raghunatha

Thanuve neekanuvaina sadanamouraa Raghunadha

“””സൂര്യനോട് ചോദിച്ചിട്ടില്ല താമര വിടരുന്നത് …….. ഏകലവ്യൻ ദ്രോണാചാര്യരോട് പുനസ്ഥാണം കല്പിച്ചത് അങ്ങേരോട് ചോടിച്ചിട്ടല്ല……… വെറുപ്പാണ് അദിമമായ വികാരം…… ഇത് സ്നേഹമാണ് …. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടെയും സമ്മതം ആവശ്യമില്ല…”””””””

ഇതിവിടെ പറയാൻ എന്താണ് കാരണമെന്ന് ചോദിച്ചാൽ അതിന് പ്രത്യേകിച്ച് ഒരു ഉത്തരം ഒന്നുമില്ല ഒരു പെണ്ണില്ലാത്തവൻ്റെ രോദനമായി കണ്ടാൽ മതി… (ഒരു റീൽ കണ്ടു ഫീലായി അയ്നാണ്).

പത്തിനെയാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ചൈനീസ് രാജാവായ മീൻ ചുങ്ങ് കിംഗ് അദേഹത്തിൻ്റെ സാമ്രാജ്യം ശത്രുക്കളും ചൈനീസ് സർക്കാരും ഒന്നിച്ച് പിടിച്ചടക്കാൻ നോക്കിയപ്പോൾ തൻ്റെ കീഴിലുള്ള അവസാനത്തെ മുപ്പതിനായിരം യോദ്ധാക്കളെ യുദ്ധത്തിലേക്ക് പറഞ്ഞയച്ചു…. അത് ശത്രുക്കളുടെ മുന്നിൽ വെറും ഒരു പട്ടുനൂൽ പുഴുവിൻ്റെ വലുപ്പം മാത്രം തോന്നിക്കുന്ന സഖ്യമായിരുന്നൂ……. രാജാവും രാജ്ഞിയും അവരുടെ രണ്ടു പെൺകുട്ടികളെയും കൂട്ടി 6 കപ്പളുകളിലായി മുന്നൂറ് കാവൾക്കാരും പതിനെട്ട് നാവിഗേറ്റർസുമായി രാജ്യം വിട്ടു…. അതിനു മുന്നേ തന്നെ തൻ്റെ പ്രജകൾക്ക് അയാള് അയാളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം കൊടുത്ത് ജീവൻ നിലനിർത്താൻ വേണ്ടി നാട് വിട്ട് രക്ഷപെടാൻ കല്പിച്ചിരുന്നു .

ആറു കപ്പലിൽ രണ്ടെണ്ണത്തിൽ ഭക്ഷണവും വെള്ളവും മറ്റു രണ്ടിൽ വസ്ത്രങ്ങളും സ്വർണങ്ങളും അവരുടെ പ്രജീന സാംസ്കാരിക പൈതൃകങ്ങൾ അടങ്ങിയ ഏടുകളും ഉണ്ടായിരുന്നു…. സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും സഹായത്തോടെ അവർ നാല് മാസത്തോളം തെക്ക് ലക്ഷ്യമാക്കി കപ്പൽ പായിച്ചു…. നിർഭാഗ്യവശാൽ അവരുടെ യാത്ര അത്ര സുഗഗരമല്ലായിരുന്നു… യാത്രയിനുടനീളം പലർക്കും രോഗങ്ങൾ വന്നു… മരുന്നിൻ്റെ ലഭ്യത കുറവു മൂലം രാജകുമാരി അടക്കം നിരവധിപേർ കപ്പലിൽ മരിച്ചു വീണു…. ഇനിയും മുന്നോട്ട് മൃതശരീരവുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അവർ മൂന്ന് കപ്പലിൽ മരിച്ച ആളുകളെ നിറച്ചു… അവർക്ക് തുടർന്ന് യാത്ര ചെയ്യുവാൻ ആവശ്യമായ ഭക്ഷണവും വസ്ത്രവും കൊണ്ടുപോകാവുന്ന സ്വർണങ്ങളും മാത്രം എടുത്ത് ബാക്കി വന്ന എൺപത് പേരുമായി വീണ്ടും യാത്ര തുടർന്നു. ശവങ്ങൾ അടങ്ങുന്ന കപ്പൽ കടലിൽ തന്നെ ഉപേക്ഷിച്ചു…

The Author

24 Comments

Add a Comment
  1. Thamarakshan Pilla😬🥸😎

    Kadha Super aanu bro…. Pakshe entho oru incomplete feel ond…. Oru tale epilogue ezhuthumoo…. Mm… Please…

    1. 🙏❤️❤️❤️

  2. Kadha arupad eshtamayi❤️
    Thudarnnum ethu polathe nalla kadhakalumayi varika 😍😍

  3. കിടു. പൊളി

  4. Rajesh Valathingal

    Naalu varshamgalkk idayil enthaa nadannathennu kudi oru tale epilogue aaki idumoo…. Please….🙏🙏🙏🙏❤️❤️❤️

    Kadha enthoo incomplete aanenna pole…..

  5. 4 വർഷങ്ങൾക്ക് ഇടയിൽ എന്തൊക്കെ ഉണ്ടായി എന്ന് ഒരു 5 പാർട്ടിൽ പറ ബ്രോ

  6. Santhoshayi .2 perem koode ayal ottayku thanguvo.ennalum sad aakathond thanks.shafanaye ivar sweekarikunnathu predict cheyyan pattiyilla.adipoli climax . Adutha story vegam varatte😜👍

  7. കഴിഞ്ഞ പാർട്ടിന്റെ അവസാനം ‘തുടരും’ എന്നൊരു വാക്ക് കൊടുത്തിരുന്നെങ്കിൽ കഴിഞ്ഞ പാർട്ടിലെ കുറെ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു.. എന്തായാലും അടുത്ത കഥയുമായി വരിക.. 👍

  8. നന്ദുസ്

    സഹോ. ഇപ്പഴാണ് zoro ഒറിജിനൽ zoro ആയിമാറിയത്… നന്ദി സഹോ നന്ദി..
    ആസ്വാദകരുടെ മനസ് നിറക്കാൻ താങ്കൾ വീണ്ടും കാണിച്ച താങ്കളുടെ മനസ്സിന് നന്ദി…
    ഹാപ്പി എൻഡിങ്ങിൽ ഞങ്ങൾ ആഗ്രഹിച്ചത് മഞ്ചുവും ആദിയും ഒന്നിക്കണമെന്നായിരുന്നു.. പക്ഷെ താങ്കൾ അതിലും വലിയ സർപ്രൈസ് ഹാപ്പി എൻഡിങ്ങാണ് ഞങ്ങക്കായി കാഴ്ചവെച്ചത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് എൻഡിങ്.. ശഫാനെ കൂടി അവരുടെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറിയത്.. അവിടെ zoro ന്നാ വ്യെക്തി സ്പെഷ്യൽ ആകുന്നതു…
    വീണ്ടും കാത്തിരിക്കുന്നു സഹോ താങ്കളുടെ താങ്കളുടെ പുതിയ സൃഷ്ടികൾക്ക് വേണ്ടി… 💚💚💚💚

  9. ബ്രോ പറ്റുമെങ്കിൽ ആ 4 വർഷത്തെ ആദിയുടെയും മഞ്ജുവിന്റെയും ഷഫാനയുടെയും ജീവിതം ഒരു നാലഞ്ച് പാർട്ട്‌ ആക്കി പറഞ്ഞൂടെ?
    ഗംഭീര കമ്പികഥക്ക് പറ്റിയ ചാൻസ് അതിലുണ്ട്

  10. ഇപ്പോഴാ തൃപ്തിയായത് 🤗❤️

    നാലൊരു കഥ സമ്മാനിച്ച താങ്കളോട് എന്റെ ഹൃദയതിൽ തോട്ടുള്ള നാന്നി അറിയിക്കുന്നു🫀❤️‍🩹

    Love from JD🫶🏻🤎

  11. Ellarudayum abhiprayam manich nalla reethiyil complete aakiyathinu thanks,oru doubt enthanu vachal ee tail end adhiyame ezhuthiyathale (last part no 6.5 ipol correct 7)

    1. Tale end Njan udeshichath ‘cast away’ movie pole aayirunnu…. Athinte glimpse Njan 6.5 vechaayirunnu pinneed manapoorvan maattiyathaanu. Athinu shesham njngalude aagraham maanichu kondaanu ee reethiyil aakiyath.
      Bro ee sitilulla അഞ്ചന ചേച്ചി എന്ന story vaayichitundo. Athinte first climax aanu enik istam….
      6.5 nu negative kittumennu enikk 100% urapp undaayidunnu…. And it’s happened.

  12. കുഞ്ഞുണ്ണി

    കുറച്ചു കൂടി എഴുതാമായിരുന്നു ഇതാണ് ബ്രോ എല്ലാരും പ്രതീഷിച്ചത്

    1. Touch vitt poyi

  13. 6.5വായിച്ചപ്പോൾ തന്നെ വിചാരിച്ചു അത്പോലെ തന്നെ അടിപൊളി പാർട്ട്‌ ഞങ്ങൾ വയനാകാർക് വേണ്ടി താങ്കൾ വെച്ചിരിക്കുമെന്ന്….. Thn x for ending ഇങ്ങനെ ഒരു പാർട്ട്‌ യില്ലയിരുന്നുവെങ്കിൽ നിങ്ങളിലെ ഏഴുത്തു കാരനെ ഞാൻ ചിലപ്പോൾ വെറുതെന്നെ

  14. സിനിഷ്

    സഹോ അടിപൊളി ക്ലൈമാക്സ്, 6.5 വായിച്ചപ്പോൾ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു ഇപ്പൊ അത് മാറി, നല്ല എഴുത്ത് തുടരുക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🏼🙏🏼
    അടുത്ത കഥക്കായി കാത്തിരിക്കുന്നു….👍🏼

  15. Comnt വന്നില്ലേ🤔

  16. Ijjividithu vaayichirikya hamukke poyi kathente baaki ezhutheda

  17. സേതുപതി

    അടിപൊളി ക്ലൈമാക്സ് നല്ലൊരു ത്രീസം കളി ഉൾപെടുത്തിയിരുന്നെങ്കിൽ പൊളിച്ചെനെ അടുത്ത കഥയുമായി വരിക

  18. ആദിയുടെ തിരിച്ചുവരവ് നന്നായി.. 🔥 കൊള്ളാം

  19. വളരെ സന്തോഷം. ആദിയുടേയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് ഷഹാനയെ ഉൾപ്പെടുത്തിയത് വളരെ നന്നായി, രണ്ടു പേരേയും കളിക്കാമല്ലോ!

  20. Vayichittila

    Kandapo Eth adipoli avum enu urapan
    Peg kurachude kuttamayirunu

    Adutha kathayumayi pettanu varannam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: