മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax] 143

അങ്ങനെയാണെ ഞാനും മിണ്ടില്ല…..””””” ഞാൻ അവളോട് പിണങ്ങിയ പോലെ കട്ടിലിൻ്റെ ഒരറ്റത്ത് നീങ്ങി ഇരുന്നു……..

ആദ്യം അവള് കാര്യമാക്കിയില്ലെങ്കിലും പിന്നിട് കുറച് സമയം കഴിഞ്ഞിട്ടും ഞാൻ അവളെ ശ്രദ്ധിക്കാത്തത് കൊണ്ട് അവള് തന്നെ എൻ്റെ അടുത്ത് വന്നു……

ഏട്ടൻ അല്ലെ എന്നെ കടിച്ചത് അപ്പൊ….. ഞാനല്ലേ പിണങ്ങേണ്ടത്…. “””””” ഞാൻ അവളെ നോക്കിയില്ല…. ഏട്ടാ എന്നെ നോക്കിയേ….. ഇങ്ങോട്ട് നോക്ക് “””””” ഞാൻ നോക്കാത്തത് കൊണ്ട് അവള് എൻറെ മുഖം തിരിച്ച് അവളുടെ നേർക്ക് വെച്ചു….. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല…..

എന്താ ഏട്ടാ ഇങ്ങനെ….. എനിക് സങ്കടം വരുന്നുണ്ടെ….. ഞാൻ ഇപ്പൊ കരയുമെ…… “”””” അവളുടെ ശബ്ദം ഇടറയിരുന്നു………… ഞാൻ നോക്കിയപ്പോൾ ശരിക്കും അവള് കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു……

നീയല്ലേ എന്നെ ആദ്യം കടിച്ചത്… അതുകൊണ്ടല്ലേ ഞാനും തിരിച്ച് കടിച്ചത്……”””””” വെറുതേ ഇനിയും കരയികണ്ട എന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു….

അത് ഏട്ടൻ എന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ….. എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രമല്ലേ….. എൻ്റെ ജീവനായത് കൊണ്ടല്ലേ…..”””””” അവള് എന്നെ അനുനയപ്പിക്കാൻ നോക്കി…

അതൊന്നും എനിക് അറിയേണ്ട….. നീയാണ് ഇതിനു തുടക്കം കുറിച്ചത്….. നീ തന്നെ ഇത് അവസാനിപ്പിക്കണം….””””””” ഞാൻ ഉള്ളിൽ ചിരിച്ച് പുറത്ത് ഗൗരവം വിടാതെ പറഞ്ഞു……കുറച് നേരം ആലോചിച്ച ശേഷമാണ് അവള് മറുപടി പറഞ്ഞത്..

എങ്കിൽ ഏട്ടൻ എന്നെ ഒന്നു കൂടെ കടിച്ചോ….. എന്നാ ഏട്ടൻ്റെ പിണക്കം മാറുമോ…..””””””” അവളെ നോക്കി ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി….. അവള് ടോപ്പ് പൊക്കി നേരത്തേ കടിച്ച സ്ഥലo എൻ്റെ മുന്നിൽ കാട്ടി തന്നു…. കണ്ണുകൾ അടച്ച് എൻ്റെ കടിക്കും വേണ്ടി അവള് കാത്തിരുന്നു.. ഞാൻ കടിച്ച ഭാഗത്ത് ചുവന്ന് ചോര പൊടിയുന്ന പോലെ ആയിട്ടുണ്ടായിരുന്നു അവിടെ ഒന്ന് തലോടിയതിന് ശേഷം അവിടെ ഉമ്മ വെച്ചു മുഖം പിൻവലിച്ചു…… പ്രദിക്ഷിച്ച കടി കിട്ടാതെ വന്നപ്പോൾ അവള് കണ്ണു തുറന്നു എന്നെ നോക്കി….. ഞാൻ അപ്പൊൾ അവളുടെ നിഷ്ളങ്കതയോടെയുള്ള മുഖം നോക്കി ഇളിച്ചു……

The Author

24 Comments

Add a Comment
  1. Thamarakshan Pilla???

    Kadha Super aanu bro…. Pakshe entho oru incomplete feel ond…. Oru tale epilogue ezhuthumoo…. Mm… Please…

    1. ?❤️❤️❤️

  2. Kadha arupad eshtamayi❤️
    Thudarnnum ethu polathe nalla kadhakalumayi varika ??

  3. കിടു. പൊളി

  4. Rajesh Valathingal

    Naalu varshamgalkk idayil enthaa nadannathennu kudi oru tale epilogue aaki idumoo…. Please….????❤️❤️❤️

    Kadha enthoo incomplete aanenna pole…..

  5. 4 വർഷങ്ങൾക്ക് ഇടയിൽ എന്തൊക്കെ ഉണ്ടായി എന്ന് ഒരു 5 പാർട്ടിൽ പറ ബ്രോ

  6. Santhoshayi .2 perem koode ayal ottayku thanguvo.ennalum sad aakathond thanks.shafanaye ivar sweekarikunnathu predict cheyyan pattiyilla.adipoli climax . Adutha story vegam varatte??

  7. കഴിഞ്ഞ പാർട്ടിന്റെ അവസാനം ‘തുടരും’ എന്നൊരു വാക്ക് കൊടുത്തിരുന്നെങ്കിൽ കഴിഞ്ഞ പാർട്ടിലെ കുറെ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു.. എന്തായാലും അടുത്ത കഥയുമായി വരിക.. ?

  8. നന്ദുസ്

    സഹോ. ഇപ്പഴാണ് zoro ഒറിജിനൽ zoro ആയിമാറിയത്… നന്ദി സഹോ നന്ദി..
    ആസ്വാദകരുടെ മനസ് നിറക്കാൻ താങ്കൾ വീണ്ടും കാണിച്ച താങ്കളുടെ മനസ്സിന് നന്ദി…
    ഹാപ്പി എൻഡിങ്ങിൽ ഞങ്ങൾ ആഗ്രഹിച്ചത് മഞ്ചുവും ആദിയും ഒന്നിക്കണമെന്നായിരുന്നു.. പക്ഷെ താങ്കൾ അതിലും വലിയ സർപ്രൈസ് ഹാപ്പി എൻഡിങ്ങാണ് ഞങ്ങക്കായി കാഴ്ചവെച്ചത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് എൻഡിങ്.. ശഫാനെ കൂടി അവരുടെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറിയത്.. അവിടെ zoro ന്നാ വ്യെക്തി സ്പെഷ്യൽ ആകുന്നതു…
    വീണ്ടും കാത്തിരിക്കുന്നു സഹോ താങ്കളുടെ താങ്കളുടെ പുതിയ സൃഷ്ടികൾക്ക് വേണ്ടി… ????

  9. ബ്രോ പറ്റുമെങ്കിൽ ആ 4 വർഷത്തെ ആദിയുടെയും മഞ്ജുവിന്റെയും ഷഫാനയുടെയും ജീവിതം ഒരു നാലഞ്ച് പാർട്ട്‌ ആക്കി പറഞ്ഞൂടെ?
    ഗംഭീര കമ്പികഥക്ക് പറ്റിയ ചാൻസ് അതിലുണ്ട്

  10. ഇപ്പോഴാ തൃപ്തിയായത് ?❤️

    നാലൊരു കഥ സമ്മാനിച്ച താങ്കളോട് എന്റെ ഹൃദയതിൽ തോട്ടുള്ള നാന്നി അറിയിക്കുന്നു?❤️‍?

    Love from JD???

  11. Ellarudayum abhiprayam manich nalla reethiyil complete aakiyathinu thanks,oru doubt enthanu vachal ee tail end adhiyame ezhuthiyathale (last part no 6.5 ipol correct 7)

    1. Tale end Njan udeshichath ‘cast away’ movie pole aayirunnu…. Athinte glimpse Njan 6.5 vechaayirunnu pinneed manapoorvan maattiyathaanu. Athinu shesham njngalude aagraham maanichu kondaanu ee reethiyil aakiyath.
      Bro ee sitilulla അഞ്ചന ചേച്ചി എന്ന story vaayichitundo. Athinte first climax aanu enik istam….
      6.5 nu negative kittumennu enikk 100% urapp undaayidunnu…. And it’s happened.

  12. കുഞ്ഞുണ്ണി

    കുറച്ചു കൂടി എഴുതാമായിരുന്നു ഇതാണ് ബ്രോ എല്ലാരും പ്രതീഷിച്ചത്

    1. Touch vitt poyi

  13. 6.5വായിച്ചപ്പോൾ തന്നെ വിചാരിച്ചു അത്പോലെ തന്നെ അടിപൊളി പാർട്ട്‌ ഞങ്ങൾ വയനാകാർക് വേണ്ടി താങ്കൾ വെച്ചിരിക്കുമെന്ന്….. Thn x for ending ഇങ്ങനെ ഒരു പാർട്ട്‌ യില്ലയിരുന്നുവെങ്കിൽ നിങ്ങളിലെ ഏഴുത്തു കാരനെ ഞാൻ ചിലപ്പോൾ വെറുതെന്നെ

  14. സിനിഷ്

    സഹോ അടിപൊളി ക്ലൈമാക്സ്, 6.5 വായിച്ചപ്പോൾ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു ഇപ്പൊ അത് മാറി, നല്ല എഴുത്ത് തുടരുക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ????
    അടുത്ത കഥക്കായി കാത്തിരിക്കുന്നു….??

  15. Comnt വന്നില്ലേ?

  16. Ijjividithu vaayichirikya hamukke poyi kathente baaki ezhutheda

  17. സേതുപതി

    അടിപൊളി ക്ലൈമാക്സ് നല്ലൊരു ത്രീസം കളി ഉൾപെടുത്തിയിരുന്നെങ്കിൽ പൊളിച്ചെനെ അടുത്ത കഥയുമായി വരിക

  18. ആദിയുടെ തിരിച്ചുവരവ് നന്നായി.. ? കൊള്ളാം

  19. വളരെ സന്തോഷം. ആദിയുടേയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് ഷഹാനയെ ഉൾപ്പെടുത്തിയത് വളരെ നന്നായി, രണ്ടു പേരേയും കളിക്കാമല്ലോ!

  20. Vayichittila

    Kandapo Eth adipoli avum enu urapan
    Peg kurachude kuttamayirunu

    Adutha kathayumayi pettanu varannam

Leave a Reply

Your email address will not be published. Required fields are marked *