മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax] 146

അത് അമ്മെ… ഇവൻ്റെ മരണ വാർത്ത അറിഞ്ഞത് മുതൽ നിങ്ങളെ പോലെ ഇവളും അതേ അവസ്ഥയിൽ ആയിരുന്നു … തീരെ ഭക്ഷണവും വെള്ളവും കുടിക്കാതെ അവശനായ ഇവളെ ഗൾഫിൽ നിന്നും നാട്ടിലേക്ക് ഇവളെ അവിടെയുള്ളവർ പറഞ്ഞയച്ചതാണ്… ഇവിടെ വന്നിട്ട് പോലും കഷ്ടിച്ച് വലതും കഴിച്ചാലായി……………….. ഇവന് വന്നെന്നു അറിഞ്ഞത് മുതൽ ഇവനെ കാണാമെന്ന് പറഞ്ഞ് ഇവൾ വാശിയിലായിരുന്നു….. “””””” അവൻ പറഞ്ഞത് കേട്ട് എല്ലാവരും അവളെ ഒരു സഹതാപത്തോടെ നോക്കി… രേവതി പെട്ടെന്നു അടുക്കളിൽ കയറി ഇഞ്ചിയുംമറ്റും ഇട്ട് ഒരു ഗ്ലാസ്സ് വെള്ളം അവൾക് കൊടുത്തു… അവള് അത് വാങ്ങി മെല്ലെ മെല്ലെ കുടിച്ചു … ഗ്ലാസ് പിടിക്കുമ്പോൾ അവളുടെ കൈകൾ വിറകുന്നുണ്ടായിരുന്നു…. വെള്ളം മൊത്തം കുടിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു…

ഇവൻ പറഞ്ഞതെക്കെ സത്യമാണോ……””””””

അവള് ഒന്ന് ചിരിച്ചു…. എനിക്കിപ്പോൾ അതിനു മാത്രം ഒരു കുഴപ്പവുമില്ല… നീ വെറുതേ ടെൻഷൻ അടിക്കേണ്ട…. നിന്നെ കണ്ടല്ലോ എനിക്ക് അത് മതി “”””” ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിൽ ഇരുപ്പിച്ചു…… മഞ്ജുവിനെ കൂട്ടി ഞാൻ അടുക്കളിൽ കയറി… അവളോട് ചായ വെക്കാൻ പറഞ്ഞിട്ട് ഞാൻ ഒരു സവാളയുടെ പകുതി നൈസായി കട്ട് ചെയ്തു കൂടെ രണ്ടു മുളകും അഞ്ച് കറിവേപ്പില മൂന്ന് മുട്ടയും എടുത്ത്…. പാൻ അടുപ്പിൽ വച്ചു എണ്ണ ആവശ്യത്തിന് ഒഴിച്ചു….. എല്ലാം നല്ലപോലെ അടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് പനിൽ ഒഴിച്ചു… കൂടെ രണ്ടു റൊട്ടി ഞാൻ അതിൻ്റെ മുകളിൽ വെച്ചു… കുറച് കുരുമുളകും വിതറി… ചായയും ഓംലെട്ടും കൊണ്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു… മഞ്ജു ചായ മറ്റുള്ളവർക്ക് പകർന്നു നൽകി…

ഞാൻ ഒരു പീസ് റൊട്ടി മുറിച്ച് ഊതി ചൂട് ആറിയ ശേഷം അവൾക്ക് നൽകി…. മഞ്ജു കരഞ്ഞത് പോലെ അവളും കരയുന്നുണ്ടായിരുന്നു…. ഞാൻ അത് തുടച്ച് മാറ്റിക്കൊണ്ട് അവൾക്ക് ഫുഡ് കൊടുത്തു… ഇടയ്ക്ക് ചായയും കുടിപ്പിച്ചു… അവളെ കൊണ്ട് ഞാൻ അത് മുഴുവൻ കഴിപ്പിച്ചു…. എൻറെ ഈ പ്രവർത്തികൾ മഞ്ജുവും മറ്റുള്ളവരും സംവജതോടെ നോക്കി നിന്നു…. ശേഷം അവളെ അമ്മയും മഞ്ജുവും ചേർന്നു വാഷ് റൂമിൽ കൊണ്ടു പോയി… ഞാൻ അടുക്കളയിലും….. അൽപം നേരത്തിനുള്ളിൽ തന്നെ എല്ലാവരും സോഫയിൽ വന്നിരുന്നു… മഞ്ജുവിൻ്റെയും അമ്മയുടെയും നടുക്കാണ് ശഫാനയെ ഇരുത്തിയത്…. ഞാൻ അടുക്കളയിൽ നിന്ന് വരുമ്പോൾ അവളോട് എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ഞാൻ വന്നതും രാജു എന്നോട് എനിക്ക് മലേഷ്യയിൽ വെച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…… അവൻ്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ തന്നെ നോക്കി…. ഞാൻ ഒരു കസേര വലിച്ച് അവിടെ ഇരുന്നു എല്ലാവരോടും കൂടി പറയുവാൻ തുടങ്ങി…

The Author

24 Comments

Add a Comment
  1. Thamarakshan Pilla???

    Kadha Super aanu bro…. Pakshe entho oru incomplete feel ond…. Oru tale epilogue ezhuthumoo…. Mm… Please…

    1. ?❤️❤️❤️

  2. Kadha arupad eshtamayi❤️
    Thudarnnum ethu polathe nalla kadhakalumayi varika ??

  3. കിടു. പൊളി

  4. Rajesh Valathingal

    Naalu varshamgalkk idayil enthaa nadannathennu kudi oru tale epilogue aaki idumoo…. Please….????❤️❤️❤️

    Kadha enthoo incomplete aanenna pole…..

  5. 4 വർഷങ്ങൾക്ക് ഇടയിൽ എന്തൊക്കെ ഉണ്ടായി എന്ന് ഒരു 5 പാർട്ടിൽ പറ ബ്രോ

  6. Santhoshayi .2 perem koode ayal ottayku thanguvo.ennalum sad aakathond thanks.shafanaye ivar sweekarikunnathu predict cheyyan pattiyilla.adipoli climax . Adutha story vegam varatte??

  7. കഴിഞ്ഞ പാർട്ടിന്റെ അവസാനം ‘തുടരും’ എന്നൊരു വാക്ക് കൊടുത്തിരുന്നെങ്കിൽ കഴിഞ്ഞ പാർട്ടിലെ കുറെ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു.. എന്തായാലും അടുത്ത കഥയുമായി വരിക.. ?

  8. നന്ദുസ്

    സഹോ. ഇപ്പഴാണ് zoro ഒറിജിനൽ zoro ആയിമാറിയത്… നന്ദി സഹോ നന്ദി..
    ആസ്വാദകരുടെ മനസ് നിറക്കാൻ താങ്കൾ വീണ്ടും കാണിച്ച താങ്കളുടെ മനസ്സിന് നന്ദി…
    ഹാപ്പി എൻഡിങ്ങിൽ ഞങ്ങൾ ആഗ്രഹിച്ചത് മഞ്ചുവും ആദിയും ഒന്നിക്കണമെന്നായിരുന്നു.. പക്ഷെ താങ്കൾ അതിലും വലിയ സർപ്രൈസ് ഹാപ്പി എൻഡിങ്ങാണ് ഞങ്ങക്കായി കാഴ്ചവെച്ചത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് എൻഡിങ്.. ശഫാനെ കൂടി അവരുടെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറിയത്.. അവിടെ zoro ന്നാ വ്യെക്തി സ്പെഷ്യൽ ആകുന്നതു…
    വീണ്ടും കാത്തിരിക്കുന്നു സഹോ താങ്കളുടെ താങ്കളുടെ പുതിയ സൃഷ്ടികൾക്ക് വേണ്ടി… ????

  9. ബ്രോ പറ്റുമെങ്കിൽ ആ 4 വർഷത്തെ ആദിയുടെയും മഞ്ജുവിന്റെയും ഷഫാനയുടെയും ജീവിതം ഒരു നാലഞ്ച് പാർട്ട്‌ ആക്കി പറഞ്ഞൂടെ?
    ഗംഭീര കമ്പികഥക്ക് പറ്റിയ ചാൻസ് അതിലുണ്ട്

  10. ഇപ്പോഴാ തൃപ്തിയായത് ?❤️

    നാലൊരു കഥ സമ്മാനിച്ച താങ്കളോട് എന്റെ ഹൃദയതിൽ തോട്ടുള്ള നാന്നി അറിയിക്കുന്നു?❤️‍?

    Love from JD???

  11. Ellarudayum abhiprayam manich nalla reethiyil complete aakiyathinu thanks,oru doubt enthanu vachal ee tail end adhiyame ezhuthiyathale (last part no 6.5 ipol correct 7)

    1. Tale end Njan udeshichath ‘cast away’ movie pole aayirunnu…. Athinte glimpse Njan 6.5 vechaayirunnu pinneed manapoorvan maattiyathaanu. Athinu shesham njngalude aagraham maanichu kondaanu ee reethiyil aakiyath.
      Bro ee sitilulla അഞ്ചന ചേച്ചി എന്ന story vaayichitundo. Athinte first climax aanu enik istam….
      6.5 nu negative kittumennu enikk 100% urapp undaayidunnu…. And it’s happened.

  12. കുഞ്ഞുണ്ണി

    കുറച്ചു കൂടി എഴുതാമായിരുന്നു ഇതാണ് ബ്രോ എല്ലാരും പ്രതീഷിച്ചത്

    1. Touch vitt poyi

  13. 6.5വായിച്ചപ്പോൾ തന്നെ വിചാരിച്ചു അത്പോലെ തന്നെ അടിപൊളി പാർട്ട്‌ ഞങ്ങൾ വയനാകാർക് വേണ്ടി താങ്കൾ വെച്ചിരിക്കുമെന്ന്….. Thn x for ending ഇങ്ങനെ ഒരു പാർട്ട്‌ യില്ലയിരുന്നുവെങ്കിൽ നിങ്ങളിലെ ഏഴുത്തു കാരനെ ഞാൻ ചിലപ്പോൾ വെറുതെന്നെ

  14. സിനിഷ്

    സഹോ അടിപൊളി ക്ലൈമാക്സ്, 6.5 വായിച്ചപ്പോൾ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു ഇപ്പൊ അത് മാറി, നല്ല എഴുത്ത് തുടരുക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ????
    അടുത്ത കഥക്കായി കാത്തിരിക്കുന്നു….??

  15. Comnt വന്നില്ലേ?

  16. Ijjividithu vaayichirikya hamukke poyi kathente baaki ezhutheda

  17. സേതുപതി

    അടിപൊളി ക്ലൈമാക്സ് നല്ലൊരു ത്രീസം കളി ഉൾപെടുത്തിയിരുന്നെങ്കിൽ പൊളിച്ചെനെ അടുത്ത കഥയുമായി വരിക

  18. ആദിയുടെ തിരിച്ചുവരവ് നന്നായി.. ? കൊള്ളാം

  19. വളരെ സന്തോഷം. ആദിയുടേയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് ഷഹാനയെ ഉൾപ്പെടുത്തിയത് വളരെ നന്നായി, രണ്ടു പേരേയും കളിക്കാമല്ലോ!

  20. Vayichittila

    Kandapo Eth adipoli avum enu urapan
    Peg kurachude kuttamayirunu

    Adutha kathayumayi pettanu varannam

Leave a Reply

Your email address will not be published. Required fields are marked *