തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar] 424

എല്ലാവരും കൂടി ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചില്ല…ഇന്നേക്കു ഒന്നര വർഷം കഴിഞ്ഞുകാണും ചേട്ടത്തിയെ വിളിച്ചിട്ടും സംസാരിച്ചിട്ടും പ്രസവം കഴിഞ്ഞിട്ട് ഉണ്ണിയെ പോലും കാണാൻ വന്നിട്ടില്ല…… അതെല്ലാം എന്റെ മനസ്സിൽ വല്ലാതെ അലട്ടി കൊണ്ടിരുന്നു…….

അങ്ങനെ മാസങ്ങൾ പോയ്‌ കൊണ്ടിരുന്നു . എല്ലാവരും ചേട്ടൻ മരിച്ചതിന്റെ ഷോക്കിൽ നിന്നും കുറച്ചു മാറിക്കൊണ്ടരുന്നു… അപ്പോഴും ഞാനും ചേട്ടത്തിയുടെ അടുത്ത് സംസാരിച്ചില്ലായിരുന്നു….. പക്ഷെ ഉണ്ണിയെ അമ്മ അപ്പോഴും എന്റെ അടുത്തു കൊണ്ട് തരുമായിരുന്നു….

അവൻ കരയുമ്പോൾ മാത്രമേ പാല് കുടിക്കാൻ ചേട്ടത്തിയുടെ അടുത്ത്കൊണ്ടു പോയ്‌ കൊടുക്കു….. ഒരു ദിവസം ഉണ്ണി നിർത്താതെ കരഞ്ഞപ്പോൾ ഞാൻ അമ്മയെ വിളിച്ചു വിളി കേൾകാതെ ആയപ്പോൾ ഞാൻ ചേട്ടത്തിയുടെ റൂമിലേക്കു കൊണ്ടു പോയ്‌ അന്നത്തെ സംഭവത്തിനുശേഷം ഇന്നാണ് ഞാൻ ചേട്ടത്തിയുടെ റൂമിലേക്ക് പോകുന്നത്…..

മനസിൽ ചെട്ടത്തിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഒരു വിഷമം എനിക്കുണ്ടായിരുന്നു…..ഞാൻ ഡോർ തുറന്നു ഉണ്ണിയെ കൊണ്ട് റൂമിലേക്കു കയറി .. ചേട്ടത്തി അപ്പോ റൂമിൽ ഉണങ്ങിയ ഡ്രസ്സ് അടുക്കി വെക്കുകയായിരുന്നു …. ഞാൻ ചേട്ടത്തിയെ വിളിച്ചു…കൊറേ നേരമായി ഇവൻ കരയുന്നു എന്നിട്ട് ഉണ്ണിയെ ബെഡിൽ കിടത്തി….

എന്നിട്ട് പോകാനൊരുങ്ങുബോൾ പെട്ടന്ന് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു….. അതുകണ്ടതും എനിക്കു സങ്കടം സഹിക്കാൻ പറ്റാതെയായി ഞാൻ ചേർത്തു പിടിച്ചു …..””ഇങ്ങനെ കരയാതെ ചേട്ടത്തി സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു എങ്ങനെ അശ്വസിപ്പിക്കണം എന്നു എനിക്കറിയില്ല… ഇനി അതോർത്തു വിഷമിച്ചിരിക്കല്ലേ ,.

ദേ… ഇവൻ കുറേ നേരമായി കരയുന്നു പാല് .. കുടിക്കാനാണെന്നു തോന്നുന്നു..അതും പറഞ്ഞു ഞാൻ എന്നിൽ നിന്നും മാറ്റി ആ കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ചു നീ ഇത്ര ദിവസം എന്താ എന്റെ അടുത്ത് വരാതിരുന്നേ നീ അടുത്തിരുന്നു ഒന്ന് അശ്വസിപ്പിച്ചിരുന്നെകിൽ എന്നു ഞാൻ എത്ര എത്ര ആഗ്രഹിച്ചിരുന്നു എന്നറിയോ ഇനി നീയും കൂടി എന്നെ തനിചാ ക്കാണോ…ചേട്ടത്തിയുടെ ആ വാക്കുകൾ ആയിരം ചോദ്യങ്ങൾ എന്നിൽ ഉയർത്തിയെങ്കിലും സന്ദർഭം ഇതായത് കൊണ്ട്…..ഞാൻ ഇത്രമാത്രം പറഞ്ഞു……

ഞാൻ ഇവിടുന്ന് പോയതിന് ശേഷം എല്ലാ മാസവും നിന്നെ ഞാൻ ആയിരം വട്ടമെങ്കിലും വിളിച്ചിട്ടുണ്ടാവും, ഒരു സോറി പറയാൻ അപ്പോഴൊക്കെ നി ഫോൺ എടുത്തത് പോലുമില്ല …എടാ.. നിന്റെ മനസ്സിൽ അപ്പോഴും എന്നോടുള്ള ഇഷ്ട്ടം ഉണ്ടാവുമെന്ന് വിചാരിച്ചു…. അതാ ഞാൻ കോൾ എടുക്കാതിരുന്നേ അല്ലാതെ നിന്നോട് എനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നും ഇല്ലാ…. ചേട്ടത്തിക്കു എപ്പോഴും ഒന്നും അറിയില്ല ഇ ആദിയുടെ ജീവിതത്തിൽ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടങ്കിൽ അതു നിന്നെ മാത്രമാണ് അതൊരു സുപ്രഭാതത്തിൽ മാഞ്ഞു പോകുന്നതല്ല എന്റെ മരണം വരെ ഇ നെഞ്ചിൽ ആ സ്നേഹം ഉണ്ടാകും….””

The Author

11 Comments

Add a Comment
  1. ചുവന്ന സെറ്റുസാരിയോ?….

  2. Tnx ❤️

  3. Kifu ???

  4. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  5. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  6. നൈസ് ?

    1. ഒരുപാട് ഇഷ്ടം ആയി തോന്നുന്നു ??

  7. മാവീരൻ

    കളി നടന്നോ ആൻ്റി?

Leave a Reply

Your email address will not be published. Required fields are marked *