തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar] 424

ഞാൻ നിന്റെ ചേട്ടന്റെ ഭാര്യയാണ് അതു നീ മറക്കണ്ട…… ഞാൻ ഒന്നും മിണ്ടാത്തെ നിന്നും….( കുറച്ചു കഴിഞ്ഞപ്പോൾ )

ഡാ ഇതൊക്കെ നിന്റെ പ്രായത്തിന്റെ പ്രശ്നം ആണ് നീ എന്നെ അങ്ങനെ ഒന്നും കാണല്ലേ….

ഞാൻ ഒരുപാട് ശ്രെമിച്ചു ചേട്ടത്തി പക്ഷെ ഓരോ ദിവസം കൂടിവരുമ്പോഴും എനിക്കു ചേട്ടത്തിയോടുള്ള ഇഷ്ട്ടം കൂടിവരുവാ

ഞാനെന്നും നിന്റെ കൂടെയുണ്ടാകും, അതെന്റെ വാക്കാണ്! ചേട്ടനു കൊടുക്കുന്ന പോലെത്തെ സ്നേഹം എനിക്കും തന്നാൽ മതി എന്നു പറഞ്ഞു ഞാൻ ചേട്ടത്തിയെ കെട്ടിപിടിച്ചു…. പെട്ടന് എന്നെ തള്ളി മാറ്റികൊണ്ട് മുഖത്തു ആഞ്ഞടിച്ചു.. എന്റെ മുമ്പിൽ നിന്നും പോടാ ചേട്ടത്തി കിടന്ന് ചീറി………അടി കിട്ടിയ ഷോക്കിൽ ഞാൻ ഒന്നും മിണ്ടാതെ റൂമിലെക്കു പോയി

 

അതിനു ശേഷം ഞാൻ ചേട്ടത്തിക്കു മുഖം കൊടുക്കാതെ കുറച്ചുദിവസങ്ങൾ നടന്നു…ഒരു ദിവസം ചേട്ടത്തി എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു….എന്താ നിനക്കു പറ്റിയത്… ഞാൻ നിന്നെ തല്ലിയത് കൊണ്ടാണോ നീ അങ്ങനെ യൊക്കെ പറഞ്ഞത് കൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത് .

ഞാൻ :  എൻറെ ഇഷ്ടം സത്യമാണ് ചേട്ടത്തി ഇന്നലെ അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ഞാൻ പറഞ്ഞെന്നേയുള്ളൂ…ചേട്ടത്തിയെ വിഷമിപ്പിച്ചു എനിക്ക് ഒന്നും നേടേണ്ട…എനിക്കിനി പഴയ പോലെ ചേട്ടത്തിയെ കാണാൻ പറ്റില്ല….ഓരോ നിമിഷം കൂടുംതോറും ചെട്ടത്തിയോടുള്ള ഇഷ്ട്ടം അതു കൂടി കൂടിവകയാണ്. അതു പിന്നീട് ചേട്ടത്തിക്കു തന്നെ പ്രശ്നമാവും …..അതുകൊണ്ട് തന്നെയാണ് മുമ്പിൽ വരയ്ത്തിരിക്കുന്നത്.. പിന്നെ ഞാൻ പോവാണ്. നാളെ …. എന്റെ ഒരു ഫ്രണ്ട്  ഒരു ജോബ് റെഡിയാക്കിട്ടുണ്ട് കൊച്ചിയിൽ ഓഫിസ് ബോയ് ആയിട്ടാണ്…നാളെ ഞാൻ രാവിലേ പോകും പിന്നെ എന്നെകൊണ്ട് ചേട്ടത്തിക്കു ശല്യമുണ്ടകില്ല

അച്ഛനോടും അമ്മയോടും ചേട്ടനോടും ഞാൻ ഇന്നലെ ജോബ് റെഡി ആയതിന്റെ കാര്യം പറഞ്ഞേരുന്നു…. ചേട്ടത്തിയോട് പോകുമ്പോൾ പറയാമെന്നു വച്ചു…..

തിരിച്ചു ഒന്നും പറയാതെ കണ്ണ് നിറച്ചു ചേട്ടത്തി പോയി…

പിറ്റേന്ന് രാവിലേ തന്നെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ കൊച്ചിലേക്ക്  പോയി……

 

ആദ്യത്തെ   രണ്ടാഴ്ച വർക്ക്‌ കുറച്ചു ബുദ്ധിമുട്ടയിരുന്നു പിന്നെ പിന്നെ അതു മാറി ഇപ്പോ ഇവിടെ വന്നിട്ടു ഒരു മാസം കഴിഞ്ഞു അതിനിടയിൽ വീട്ടിൽ നിന്നും ചേട്ടനും അമ്മയും വിളിച്ചിരുന്നു ചേട്ടത്തിക്കു വിശേഷം ഉണ്ടന്ന് പറഞ്ഞു.. അതു കേട്ടപ്പോൾ എനിക്കു ഒരു പാട് സന്തോഷമായി  എട്ടുവർഷത്തിനു ശേഷം  എന്റെ ചേട്ടൻ ഒരു അച്ഛൻ ആകാൻ പോകുന്നു അതിന്റെ സന്തോഷം.. പറയാൻ വിളിച്ചതാണ് … നീ അടുത്ത മാസം വീട്ടിലേക്കു വാടാ എന്ന്….( അമ്മേ ഞാൻ ഇപ്പോ വന്നതേ  അല്ലേ ഒള്ളു ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഒന്നു റെഡിയാവട്ടെ എന്നിട്ടു വരാം നോക്കാം…. എന്നിട്ട് ഫോൺ വച്ചു……. അങ്ങനെ പിന്നെയും മാസങ്ങൾ കടന്നു പോയി…വീട്ടിൽ നിന്നും കുറെ വിളിച്ചിരുന്നു വീട്ടിലേക്കു വരാൻ വേണ്ടി..

The Author

11 Comments

Add a Comment
  1. ചുവന്ന സെറ്റുസാരിയോ?….

  2. Tnx ❤️

  3. Kifu ???

  4. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  5. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  6. നൈസ് ?

    1. ഒരുപാട് ഇഷ്ടം ആയി തോന്നുന്നു ??

  7. മാവീരൻ

    കളി നടന്നോ ആൻ്റി?

Leave a Reply

Your email address will not be published. Required fields are marked *