തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar] 424

ഇവിടെ ജോലിയുമായി കുറെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു ഞാൻ പരമാവധി ഒഴിഞ്ഞുമാറി

ചേട്ടത്തിക്കു ഒരു ആൺകുട്ടി ജനിച്ചിട്ടു ഇപ്പോ ആറു മാസമായി ..ഉണ്ണിയെ കാണാൻ എന്താ വരാത്തതു എന്നു പറഞ്ഞു എല്ലാവരും ഒരുപാട് വിളിച്ചിരുന്നു…… അങ്ങനെ ഇരിക്കെ ഒരു ദിവസം ചേട്ടത്തിയുടെ നമ്പറിൽ നിന്നും കോൾ വന്നു

ഹലോ ആദി ഞാനാണ് ചേട്ടത്തി..നീ എന്താടാ വീട്ടിലേക്ക് വരാത്തെ? നിനക്ക് ഞങ്ങളെ ഒന്നും കാണണ്ടേ ഉണ്ണിയെ കാണണ്ടേ…നീ ഇപ്പോഴും പഴയ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ച് ഇരിക്കുകയാണോ

അതുകൊണ്ടാണോ നീ വരാത്തെ…

ഇനിയും നീ പഴയതൊക്കെ മനസ്സിൽ വച്ചു വരാതിരിക്കുകയാണെങ്കിൽ  നിനക്ക് ഇങ്ങനെ ഒരു ചേട്ടത്തിയമ്മ ഇല്ലാന്നു വിചാരിച്ചോ…അടുത്താഴ്ച നീ വരുമെന്ന് പ്രതീക്ഷിക്കുന്നു

അങ്ങനെ ഞാൻ അടുത്ത വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു

പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ അച്ഛൻ

ന്റെ     കോൾ വന്നു….. ഞാൻ ഫോൺ അടുത്തു ഹലോ… അച്ഛാ….. ” മോനെ  ആദി നീ വേഗം ഇങ്ങോട്ട് വാടാ ഏട്ടന് ഒരു  ആക്‌സിഡന്റ്

കുറച്ചു സീരിയസ് ആണെന്നാ ഡോക്ടർ പറഞ്ഞത്.. ഞങ്ങൾ എല്ലാവരും ഇവിടെ ഹോസ്പിറ്റലിലാ എന്നെകൊണ്ട് ഇവിടെ ഒറ്റക്ക് പറ്റുന്നില്ലടാ നീ വേഗം വാടാ മോനെ ””അച്ഛൻ കരഞ്ഞു കൊണ്ട് പറഞ്ഞു ”’

അച്ഛാ ഇങ്ങനെ കരയല്ലേ ഞാൻ ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങാം… ഫോൺ കട്ട് ചെയ്ത് ഓഫീസിലേക്കു വിളിച്ച് പറഞ്ഞു വേഗം അവിടെന്ന് ഇറങ്ങി… പോകുന്ന വഴിക്ക് ഞാൻ ഒരുപാട് പ്രാത്ഥിച്ചു എന്റെ ചേട്ടന് ഒന്നും സംഭവിക്കല്ലേ ദൈവമേ… കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞോളു….

വൈകുന്നേരത്തോട് കൂടി ഞാൻ ഹോസ്പിറ്റലിൽ എത്തി…..'” എത്തിയപാടെ

അച്ഛൻ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു…അച്ഛാ ഇങ്ങനെ കരയല്ലേ ഡോക്ടർ എന്താ പറഞ്ഞെ ഏട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്…..

കുഴപ്പമൊന്നും ഇല്ലല്ലോ ഏട്ടനു. എന്നൊട് സത്യം പറാ …””….

മോനെ ഏട്ടനും വേണ്ടി ഇനി നമുക്കു പ്രാത്ഥിക്കാൻ മാത്രമേ പറ്റൊള്ളു…. അതുകേട്ടു ഞാൻ നിലത്തേക്കു തളർന്നിരുന്നു… . ഞാൻ നോക്കുമ്പോൾ തൊട്ടടുത്ത ചെയറിൽ ചേട്ടത്തിയും അമ്മയും കരഞ്ഞു കൊണ്ട് ഇരിക്കുന്നു ദൈവമേ എന്തൊക്കെയാണ്   എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്….. ഏട്ടനു ഒന്നും സംഭവിക്കല്ലേ….. കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് വന്നു വിളിച്ചു ഡോക്ടർ വിളിക്കുന്നുണ്ട്…

The Author

11 Comments

Add a Comment
  1. ചുവന്ന സെറ്റുസാരിയോ?….

  2. Tnx ❤️

  3. Kifu ???

  4. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  5. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  6. നൈസ് ?

    1. ഒരുപാട് ഇഷ്ടം ആയി തോന്നുന്നു ??

  7. മാവീരൻ

    കളി നടന്നോ ആൻ്റി?

Leave a Reply

Your email address will not be published. Required fields are marked *