തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar] 424

ഞാനും അച്ചനും കൂടി ഡോക്ടറെറുടെ റൂമിലേക്ക് ചെന്നു……..

ഞാൻ : ഡോക്ടർ ചേട്ടന് കാര്യമായിട്ട് പ്രശ്നം ഒന്നും ഇല്ലല്ലോ  …?

ഡോക്ടർ:  ..   തലക്കു കാര്യമായ പരിക് പറ്റിയതിനാൽ    ഇവിടെ   കൊണ്ട് വരുമ്പോഴേക്കും അവസ്ഥ വളരെ മോഷമായിരുന്നു.. ഞങ്ങൾ പരമാവധി ശ്രമിച്ചു നോക്കി……വെരി സോറി ഞങ്ങൾക്കു രക്ഷിക്കാൻ കഴിഞ്ഞില്ല…..

ഞാൻ കരഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു…. അച്ഛാ  : ചേച്ചിയോടും അമ്മയോടും എങ്ങനെ പറയും    ….അവർ   ഇതെങ്ങനെ  സഹിക്കും…. എനിക്കുവയ്യ ഞാൻ പൊട്ടി കരഞ്ഞു…. ”

കുറച്ചു കഴിഞ്ഞ് ഞാനും അച്ഛനും ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങി

ഞങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു  എന്തോ പന്തികേട് തോന്നി… ചേട്ടത്തിയും അമ്മയും അടുത്തേക്കു ഓടിവന്നു…ചോദിച്ചു

എന്താ ഡോക്ടർ പറഞ്ഞത്…. എനിക്കു ഒന്നും പറയാൻ പറ്റാതെ കരഞ്ഞു കൊണ്ട് തലയാട്ടി…. അതിൽ നിന്നു അവർക്കു കാര്യം മനസ്സിലായി…

ഒരു തളർച്ചയോടെ അവൾ നിലത്തിരുന്നു….

നിലവിളിച്ചു കരയാൻ തുടങ്ങി അവളുടെ കരച്ചിലിനൊപ്പം  ഉണ്ണിയുടെ കരച്ചിലും ഉയർന്നു…….എന്റെ ഏട്ടാ എന്നുപറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു

ദൈവമേ എന്നോടെന്തിനാ ഇങ്ങനെ ചെയ്യുന്നത് . ഞാനാർക്കും ഒരു ദ്രോഹം ചെയ്തില്ലല്ലോ…….ഞാൻ എങ്ങനെ സഹിക്കും….എന്റെ ദൈവമേ എന്ന് പറഞ്ഞു ചേട്ടത്തി പൊട്ടി കരഞ്ഞു….അമ്മയുടെ അവസ്ഥയുംമറിച്ചായിരുന്നില്ല……

വിവരമറിഞ്ഞപ്പോഴേക്കും  ബന്ധുക്കളും നാട്ടുകാരും ഹോസ്പിറ്റലിൽ എത്തിഇരുന്നു….””പോസ്റ്റ്മോർട്ടം കഴിഞ്ഞു

ചേട്ടന്റെ ബോഡിയുമായി  ആംബുലൻസ് വീട്ടിലെക്കു  വിട്ടു… പിന്നെ ചടങ്ങുകൾ എല്ലാം പെട്ടന്നായിരുന്നു….. എല്ലാം കഴിഞ്ഞു വീട് ഒരു ശുന്യ മായി മാറി

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു….

അമ്മ :   മോളെ…. നീ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്…വാ ഈ കഞ്ഞിയൊന്നു    കഴിക്ക്…… എനിക്കു വേണ്ട അമ്മേ വിശപ്പില്ല….. നീ ഒന്നും കഴിക്കാതിരുന്നാൽ കുഞ്ഞിന്റെ കാര്യം ആരു നോക്കും…  ഇങ്ങനെ ഇരുന്നാൽ  എന്തെങ്കിലും അസുഖം വരും മോളെ

അങ്ങനെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു  ഭക്ഷണം കഴിക്കാൻ സമ്മതിപ്പിച്ചു….എല്ലാവരും കൂടി ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളെ  ശ്രദ്ധിച്ചില്ല…ഇന്നേക്കു ഒന്നര വർഷം കഴിഞ്ഞുകാണും ചേട്ടത്തിയെ വിളിച്ചിട്ടും സംസാരിച്ചിട്ടും പ്രസവം കഴിഞ്ഞിട്ട് ഉണ്ണിയെ പോലും കാണാൻ വന്നിട്ടില്ല…… അതെല്ലാം എന്റെ മനസ്സിൽ വല്ലാതെ അലട്ടി കൊണ്ടിരുന്നു…….

The Author

11 Comments

Add a Comment
  1. ചുവന്ന സെറ്റുസാരിയോ?….

  2. Tnx ❤️

  3. Kifu ???

  4. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  5. കാമുകൻ

    മോനെ സെറ്റ് ആക്കി യൊ

  6. നൈസ് ?

    1. ഒരുപാട് ഇഷ്ടം ആയി തോന്നുന്നു ??

  7. മാവീരൻ

    കളി നടന്നോ ആൻ്റി?

Leave a Reply

Your email address will not be published. Required fields are marked *