തേൻനിലാവ് 2 [Ajay MS] 275

അതൊക്കെ പറയാം….. ആദ്യം നീ ഇത് പറ… നീ എന്റെ പെങ്ങൾ അല്ലേ ഇനി മുതൽ …. ???
അവൾ കണ്ണ് തുടച്ചു ഒരു കുസൃതി ചിരിയോടെ അതേ എന്ന് തലയാട്ടി…
എങ്കിൽ എന്റെ പുന്നാര പെങ്ങൾ ഇനി കരയുന്നത് കണ്ടാൽ മൊന്തക്കിട്ട്‌ ഒരു കുത്ത് തരും കേട്ടോ….
അയ്യട അതിന് എന്റെ ഏട്ടൻ ഇങ്ങാട്ട്‌ വാ കുത്താൻ ആയിട്ട്… അവൾ അതും പറഞ്ഞ് എന്റെ കൈയിൽ ഒരു നുള്ള് തന്നു….
ആഹ്‌ …. വേദന എടുത്ത് ഞാൻ കൈ കുടഞ്ഞു..
വേധന എടുത്തടി പട്ടി….
നന്നായി പോയൊള്ളു…. അതൊക്കെ പോട്ടെ ആരാണ്. …. എന്റെ ഏട്ടത്തി എന്ന് പറയൂ…മോനെ….
അത്… അത്… ഞാൻ കിടന്നു പരുങ്ങി….
കിടന്നു പരുങ്ങണ്ട….ശ്രീവിദ്യ അല്ലേ….
അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി പോയി……
നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു കുരിപ്പെ….
ഹ ഹ…. അതൊക്കെ ഞാൻ അറിഞ്ഞു മോനെ…… എന്നിട്ട് എന്റെ ഏട്ടൻ അവളോട് അത് തുറന്നു പറഞ്ഞോ…..
ഇല്ലടി…. ഒരു ഭയം…. അവളുടെ അടുത്ത് എത്തുമ്പോൾ … ഒരു വെപ്രാളം ആണ്….
ദേ….ചേട്ടൻ ആണെന്നൊന്നും ഞാൻ നോക്കൂല്ല ഒരു ഇടി തരും…നാളെ തന്നെ പോയി പറഞ്ഞോളണം…..അല്ലങ്കീ എന്റെ സ്വഭാവം മാറും…..
ദൈവമേ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ ഇട്ട അവസ്ഥ ആയല്ലോ……. എന്നാലും അവളുടെ അധികാരത്തോടെ ഉള്ള സംസാരം എനിക്ക് വളരെ ഇഷ്ടം ആയി……പെട്ടന്ന് ബെൽ അടിച്ചത് കാരണം ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു…..
നാളെ അവളോട് തന്റെ ഇഷ്ടം പറയാൻ തന്നെ ഞാൻ തീരുമാനിച്ചു….ഇല്ലെങ്കി എന്റെ പുതിയ പെങ്ങൾ എന്നെ കമ്പി പാരക്ക്‌ അടിക്കും…….
അന്ന് വൈകിട്ട് ശ്രീയെ കണ്ടൂ ചെറുതായിട്ട് സംസാരിച്ചു… പക്ഷേ അവൾക്ക് എന്നോട് താൽപര്യം ഉള്ളതായി… തോന്നിയില്ല… നേരത്തെ ഉള്ളതിനേക്കാൾ ഒരു അകൽച്ച ഫീൽ ചെയ്തു….അതിനാൽ ഞാനും അധികം സംസാരിക്കാൻ പോയില്ല ….
അന്ന് വീട്ടിൽ ചെന്നിട്ടും അവളുടെ അകൽച്ചയുടെ കാരണം മാത്രം മനസ്സിലായില്ല… പിന്നെ ഞാൻ അമ്മയുടെ മടിയിൽ പോയി കിടന്നു…. നന്ദുവിന്റെ സംഭവം ഒക്കെ അമ്മയോട് പറഞ്ഞു…അമ്മ അവളെ ഒരു ദിവസം വീട്ടിൽ കൊണ്ട് വരാൻ പറഞ്ഞു.ഞാൻ അതിനു സമ്മതം മൂളി….നന്ദു രാത്രി വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചു ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു….. നാളെ സ്നേഹം തുറന്ന് പറയണം എന്ന് പറഞ്ഞ്…. ഞാൻ എല്ലാം ശേരിയാക്കാം എന്ന് പറഞ്ഞു അവളെ സമാധാനപെടുത്തി….പിറ്റേന്ന് ചേട്ടൻ ഓടാൻ വിളിച്ചെങ്കിലും ഞാൻ സമർത്ഥമായി ഒഴിഞ്ഞു മാറി…. നേരത്തെ എഴുന്നേറ്റ്… ഒരു ബ്ലാക്ക് ഷർട്ടും കറുത്ത കരയുള്ള മുണ്ടും എടുത്ത് …തേച്ച് സെറ്റ് ആക്കി വെച്ചു…..പ്രേമം ഇറങ്ങിയ ടൈം ആയിരുന്നു….. പിന്നെ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ ഡ്രസ്സ് കോഡ് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു….
ഞാൻ വേഗം കുളിച്ച് റെഡി ആയി….. ഷർട്ടും മുണ്ടും ഉടുത്ത്…. ഒരു റേബാൻ കണ്ണടയും വെച്ച് …. ഞാൻ എന്നെ തന്നെ കണ്ണാടിയിൽ നോക്കി …. ആഹാ…..

The Author

39 Comments

Add a Comment
  1. Next part ennu varum

    1. ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.

      ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. ??

  2. Next part evde bro

  3. അടിപൊളിയായി ബ്രോ
    അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???

  4. വേട്ടക്കാരൻ

    സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
    ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
    സൂപ്പർ. ഈ പാർട്ടും അടിപൊളി.

    1. ❣️❣️❣️

  5. Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?

    Saramilla sridivya illenkil oru sree lakshmi … Athra thanna vidu ??

    1. ??? angane vittu കളയാൻ pattooo….❣️??

  6. നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.

  7. വല്ലാത്തൊരു നിർത്തല്‍ ആയിപ്പോയി. അവൾ എന്താണ്‌ പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ ഇനി അടുത്ത പാര്‍ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
    പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??‌

    1. ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
      ???….

  8. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????

    1. Thankuu സഹോ ??❣️

  9. Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️

    1. ??????❣️

  10. Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??

  11. Kollaam nalla flow ??

  12. Ajay valare nannayitundu katto

    1. Thankuuu ?❣️??❣️

  13. എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ

    1. Just for a രസം ?….

  14. Super bro ??❤️❤️
    ❤️❤️❤️❤️❤️❤️❤️❤️

  15. Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. Broo ith കഥയുടെ starting aan……

      Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….????

  16. Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤

    1. 3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….

      എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…?❣️?

      1. Ok take your time?

  17. Malakhaye Premicha Jinn❤

    Muthe poli next part ithrem vaikippikkaruth
    Aval paranjhath ariyaan njhankalum kaathirikkunnu

    With Love❤❤

    1. Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…

  18. Mwuthe adipoli gud story❤️?
    Nalla rasathil vayichirikkan pattunnund ottm bore illa?
    Sree endhavum pryuka
    Waiting for the nxt part?
    Snehathoode…❤️

    1. ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
      ?❣️?

  19. Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….

    1. Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….?

      ❣️?❣️?

  20. ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *