തേൻനിലാവ് 2 [Ajay MS] 275

അപ്പോഴേക്കും ശ്യാം വീടിന്റെ മുൻപിൽ എത്തി… ഞാൻ ഭക്ഷണം കഴിച്ച് ചേട്ടന്റെ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് ഇറങ്ങി… കോളേജ് എത്തുന്നതിന് മുമ്പുള്ള ജംഗ്ഷന് അടുത്ത് അവന്മാർ ഒക്കെ നിൽക്കുന്നുണ്ടായിരുന്നു… അങ്ങനെ എല്ലാരും കൂടി കോളേജിലേക്ക് വിട്ടു……
കോളേജിൽ എത്തി പർകിങ്ങിലേക്ക്‌ വണ്ടി ഒക്കെ കൊണ്ടുപോയി വെച്ചിട്ട് ഞങൾ ….. നേരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു…..എല്ലാരും അവിടെ എത്തിയട്ടുണ്ട് പക്ഷെ എന്റെ പെണ്ണിനെ അവിടെ ഒന്നും ഞാൻ കണ്ടില്ല…. പെട്ടന്ന് റിയാസ് എന്റെ അടുത്ത് വന്നിട്ട്…. ഒരു സ്ഥലം വരെ പോവാം എന്ന് പറഞ്ഞു എന്നെയും കൂട്ടി കൊണ്ട് പോയി…അവൻ അവന്റെ ബൈക്കിലും ഞാൻ എന്റേതിലും ആണ് പോയത് …. നേരെ ചെന്ന് എത്തിയത് ഒരു ഇടവഴിയിൽ ആണ്…. അവിടെ ചെന്നിട്ട് അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…കുറച്ച് കഴിഞ്ഞപ്പോൾ നേരിയ മുല്ലപ്പൂ ഗന്ധം എനിക്ക് ചുറ്റും വ്യാപിച്ച് തുടങ്ങീ ഞാൻ ഫോണിൽ നിന്നു മുഖം മാറ്റി ചുറ്റും നോക്കി…. മുൻപിൽ അതാ സാരി ഒക്കെ ഉടുത്ത് ഒരു ദേവതയെ പോലെ എന്റെ പെണ്ണ്….. കറുത്ത സാരിയിൽ അവളുടെ ഭംഗി നൂറിരട്ടി ആയിരുന്നു…. അവളെ മൊത്തത്തിൽ ഞാൻ അപ്പോഴാണ് ഒന്ന് സ്കാൻ ചെയ്യുന്നത്…. നിതംബം വരെ ഇല്ലെങ്കിലും നീളം കൂടിയ മുടി……. കുറച് മുടി തോളിലൂടെ മുമ്പിലേക്ക് ഇട്ടെക്കുന്നൂ….സാരിയുടെ ഇടയിലൂടെ അവളുടെ പൊക്കിൾ വരെ കാണാം പക്ഷേ അത് അവളുടെ ഭംഗി വർധിപ്പിച്ചു ….. റിയാസ് ഒന്ന് ചുമച്ചു… അപ്പൊൾ ആണ് ഞാൻ ശ്രീയുടെ മുഖത്തേക്ക് തന്നെ നോക്കുന്നത്… എന്നെ തന്നെ നോക്കി ഇരിക്കുക ആണവൾ….പക്ഷേ മുഖം കണ്ടിട്ട് എന്നെ പിടിച്ച് തല്ലും എന്നെ പോലെ ഉണ്ട്. ദേഷ്യം കൊണ്ട് കടന്നൽ കുത്തിയ പോലെയുണ്ട് …..
ഒപ്പം ആയിഷയും ഉണ്ട്. അവള് ഒരു വെള്ള സാരിയാണ് ….അവള് റിയാസിന്റെ വണ്ടിയിൽ കയറി ഇരുന്നു…..ഞാൻ ശ്രീയെ ഒന്ന് നോക്കി…. അവൾ ഒന്നും പറയാതെ എന്റെ വണ്ടിയുടെ പുറകിൽ കയറി ഇരുന്നു…. അല്പം അകലം പാലിച്ചാണ് ഇരുന്നത്…. എന്നാലും ആ സമയം ഞാൻ റിയാസിനെ ഒരു ദൈവത്തെ പോലെ ആരാധിച്ചു…..റിയാസ് പയ്യെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഫ്രണ്ടിൽ ഓടിച്ച് പോയി…ഞാൻ പയ്യെ അവന്റെ പുറകെ പോയി…. കൊറച്ച് കഴിഞ്ഞപ്പോൾ….ഒരു ഹമ്പ് ചാടിയപ്പോൾ അവൾ എന്റെ തോളിൽ പിടിച്ചു ബാലൻസ് ചെയ്തു…..പിന്നീട് കോളേജ് എത്തുന്ന വരെ അവൾ അങ്ങനെ തന്നെ ഇരുന്നു…. വണ്ടിയിൽ ഇരിക്കുന്ന മുഴുവൻ സമയവും ഞാൻ അവളുടെ മുല്ലപ്പൂ ഗന്ധം ആസ്വദിച്ചു കൊണ്ടിരുന്നു…… കോളേജ് എത്തി അവളെ ഇറക്കി അവളും ആയിഷയും ക്ലാസ്സിലേക്ക് നടന്നു പോയി…ഞങ്ങൾ അവരുടെ പുറകെ പോയി…..
അവൾ അടുത്ത് നിന്ന് പോയിട്ടും.അവളുടെ മുല്ലപ്പൂ ഗന്ധം എന്നിലും വ്യാപിച്ചിരുന്നു….. അപ്പോഴാണ് എന്റെ പുറത്ത് ഒരു അടി വീഴുന്നത്…. തിരിഞ്ഞ് നോക്കിയപ്പോൾ …. ആണ് അത് എന്റെ കുഞ്ഞി പെങ്ങളുടെ വക ആയിരുന്നു എന്ന് മനസ്സിലായത്…..
എന്താണ് മോനെ ഒരു ചുറ്റി കളി …. അവളെ ബൈക്കിൽ ഒക്കെ കേറ്റി ……. അപ്പോ രാവിലെ തന്നെ അവളോട് ഇഷ്ടം തുറന്ന് പറഞ്ഞോ കൊച്ചു കള്ളാ………
എടീ … നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല…അവളെ ഹോസ്റ്റലിൽ നിന്ന് കൂട്ടി കൊണ്ട് വരാൻ പോയതാ ഞാൻ അതും ആ റിയാസ് വിളിച്ചത് കൊണ്ട് ആണ്….
ശ്യേ….അപ്പോ ഇയാൾ അവളോട് ഇഷ്ടം പറഞ്ഞില്ലേ…..
സമയം ഉണ്ടല്ലോ …. ഇന്ന് എന്തായാലും ഞാൻ പറയും….
മ്മ് …. പറഞ്ഞ ഏട്ടന് കൊള്ളാം അല്ലേൽ എന്റെ സ്വഭാവം മാറും….. പിന്നെ എന്റെ ഡ്രസ്സ് എങ്ങനെ ഉണ്ട്….
എന്റെ പെങ്ങൾ എന്ത് ഡ്രസ്സ് ഇട്ടാലും സുന്ദരി അല്ലേ…..
ആ…. ഏട്ടനും പെങ്ങളും കൂടി കിന്നരിച്ചത് മതീ അവിടെ പരിപാടി തുടങ്ങും ഇപ്പൊ….
റിയാസ് ക്ഷമ നശിഞ്ഞ് എന്നെയും വിളിച്ചോണ്ട് നടന്നു….
ഏട്ടാ അപ്പോ ഓൾ ദ് ബെസ്റ്റ്….. ഇതും പറഞ്ഞ് നന്ദു അവളുടെ ഡിപ്പാർട്ട്മെന്റിൽ പോയി….അവൽ Bsc maths ആണ്….

The Author

39 Comments

Add a Comment
  1. Next part ennu varum

    1. ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.

      ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. ??

  2. Next part evde bro

  3. അടിപൊളിയായി ബ്രോ
    അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???

  4. വേട്ടക്കാരൻ

    സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
    ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
    സൂപ്പർ. ഈ പാർട്ടും അടിപൊളി.

    1. ❣️❣️❣️

  5. Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?

    Saramilla sridivya illenkil oru sree lakshmi … Athra thanna vidu ??

    1. ??? angane vittu കളയാൻ pattooo….❣️??

  6. നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.

  7. വല്ലാത്തൊരു നിർത്തല്‍ ആയിപ്പോയി. അവൾ എന്താണ്‌ പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ ഇനി അടുത്ത പാര്‍ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
    പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??‌

    1. ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
      ???….

  8. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????

    1. Thankuu സഹോ ??❣️

  9. Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️

    1. ??????❣️

  10. Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??

  11. Kollaam nalla flow ??

  12. Ajay valare nannayitundu katto

    1. Thankuuu ?❣️??❣️

  13. എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ

    1. Just for a രസം ?….

  14. Super bro ??❤️❤️
    ❤️❤️❤️❤️❤️❤️❤️❤️

  15. Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. Broo ith കഥയുടെ starting aan……

      Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….????

  16. Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤

    1. 3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….

      എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…?❣️?

      1. Ok take your time?

  17. Malakhaye Premicha Jinn❤

    Muthe poli next part ithrem vaikippikkaruth
    Aval paranjhath ariyaan njhankalum kaathirikkunnu

    With Love❤❤

    1. Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…

  18. Mwuthe adipoli gud story❤️?
    Nalla rasathil vayichirikkan pattunnund ottm bore illa?
    Sree endhavum pryuka
    Waiting for the nxt part?
    Snehathoode…❤️

    1. ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
      ?❣️?

  19. Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….

    1. Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….?

      ❣️?❣️?

  20. ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *