ആരാ … മനസ്സിലായില്ല…
ചിലവന്മാർ ആളെ പറ്റിക്കാൻ ഇത് പോലെ മെസ്സേജ് ഒക്കെ അയക്കും ഞാനും ആദ്യം അങ്ങനെ ആണ് വിചാരിച്ചത്…
ചേട്ടൻ അന്ന് ആലെന്റെ കയ്യിൽ നിന്ന് രക്ഷ പെടുത്തിയില്ലെ….. ആഹ് കൊച്ച് ആണ്….
ആ മനസ്സിലായി …. ന്താ ഇപ്പൊ വിളിച്ചത്….
അത് ചേട്ടാ ഒരു കാര്യം പറയാനുണ്ട് … നേരിട്ട് പറയുന്നതാ നല്ലത്….നാളെ കോളേജ് ഗ്രൗണ്ടിൽ ഒന്ന് വരോ ഉച്ചക്ക്…..അവളുടെ സംസാരത്തിൽ നിന്ന് …. എന്തോ ഒരു പന്തികേട് ഞാൻ തിരിച്ചറിഞ്ഞു….സംഭവം വെടിപ്പല്ല എന്ന് എനിക്ക് തോന്നി…
നാളെ ഞാൻ കുറച്ചു ബിസി ആയിരിക്കും…
അയ്യോ ചേട്ടാ അങ്ങനെ പറയരുത്…. ഞാൻ വെയ്റ്റ് ചെയ്യും.. അപ്പോ നാളെ കാണാം ബൈ…..
ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി….. ഇവളുടെ സംസാരം കേട്ടിട്ട് ഇവൾ എന്താണ് പറയാൻ പോവുന്നത്…. എന്ന് എനിക്ക് മനസ്സിലായി…. പക്ഷേ ഞാൻ അവളെ ഒരു പെങ്ങൾ ആയിട്ടാണ് കാണുന്നത്….. വഴിയിൽ കൂടെ പോണ എല്ലാ പണിയും എനിക്കിട്ട് ആണല്ലോ ദൈവമേ കിട്ടുന്നത്…..
ഇല്ല എന്റെ ശ്രീ അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇല്ല…ഇവളെ നാളെ ചെന്ന് കണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചു.. ഞാൻ ….
ഒരുപക്ഷേ ശ്രീ ആയിരുന്നു ഇങ്ങനെ പറയുന്നതെങ്കിൽ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടന്നാനെ… പക്ഷേ ഇത് മുളയിലേ നുള്ളി കളയാൻ തന്നെ ഞാൻ തീരുമാനിച്ചു … അമ്മയും ചേട്ടനും വരാൻ വൈകും എന്ന് പറഞ്ഞപ്പോൾ …ഞാൻ കിടന്നു ഉറങ്ങി… പിറ്റെ ദിവസം ..ചേട്ടൻ രാവിലെ വിളിച്ചില്ല…. അത്കൊണ്ട് തന്നെ എഴുന്നേൽക്കാൻ നല്ലോണം വൈകി….ശ്യാം വണ്ടിയും കൊണ്ട് വീട്ടിൽ വരുമ്പോൾ ഞാൻ കുളിക്കുകയായിരുന്നു…. അവൻ റൂമിൽ കേറി വന്നു തെറി തുടങ്ങീ…. ഞാൻ തിരിച്ച് ഒന്നും പറഞ്ഞില്ല…. ? വേഗം റെഡി ആയി അവന്റെ ഒപ്പം വണ്ടിയിൽ കേറി കോളേജിലേക്ക് പോയി… പോണ വഴി മുഴുവൻ തെറി ആയിരുന്നു… ഇവന്റെ വായിൽ മാത്രം ഇത്രേം വറൈറ്റി തെറികൾ എങ്ങനെ വരുന്നു.. എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ കോളേജിൽ എത്തി…അതോടെ അവന്റെ വായ അടഞ്ഞു.. രാവിലെ ഭക്ഷണം കഴിക്കാതെ വന്നിട്ടും എനിക്ക് വിശപ്പ് തോന്നിയില്ല.. കാരണം വരും വഴി അവന്റെ തെറികൾ കേട്ട് വയർ നിറഞ്ഞു….
കോളേജിൽ എത്തിയട്ടും ആരെയും പുറത്ത് കണ്ടില്ല … ഞങൾ നേരെ ക്ലാസ്സിലേക്ക് ചെന്നു….കേറി ചെന്ന് കണ്ടത്…. രെഹന മിസ്സിന്റെ ചന്തിയാണ്….. രണ്ട് തണ്ണിമത്തൻ ഒരുമിച്ച് കെട്ടി വെച്ചത് പോലെ ഉണ്ട് …. പക്ഷേ ഇതിന് മുമ്പ് ഒക്കെ സാരിയായത് കൊണ്ട് ഇത്രയും മുഴുപ്പ് തോന്നിയിരുന്നില്ല….പക്ഷേ ഇന്ന് ലെഗ്ഗിൻസ് ഒക്കെ ഇട്ട് വന്നപ്പോൾ …. എന്റെ പൊന്നോ….ഒരു കിടിലൻ ചരക്കിനെ പോലെയുണ്ട്….. ഓടി ചെന്ന് പിടിച്ച് ഞെക്കി ഉടക്കാൻ തോന്നി പോയി…..
ടീച്ചർ നിലത്ത് പോയ മൊട്ടുസൂചി കുനിഞ്ഞ് നിന്ന് പെറുക്കി എടുക്കുകയാണ്…. ബാക്കി ഉള്ള പിള്ളേർ മൊത്തം ഫ്രണ്ട് വ്യൂ കണ്ടൂ കൊണ്ടിരുന്നപ്പോൾ…. ഞാനും ശ്യാമും മിസ്സിന്റെ ഡിക്കി കണ്ടൂ സംതൃപ്തി അണഞ്ഞു….
മിസ്സിനെ കണ്ടാൽ കറക്റ്റ് പുലിമുരുകനിൽ ലാലേട്ടനെ പ്രണയിക്കുന്ന ജൂലിയേ പോലെ ഉണ്ട്….കണ്ടാൽ തന്നെ അടിയിൽ ഒരാൾ സലാം അടിക്കും……
Next part ennu varum
ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.
ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. ??
Next part evde bro
അടിപൊളിയായി ബ്രോ
അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???
❣️
സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
സൂപ്പർ. ഈ പാർട്ടും അടിപൊളി.
❣️❣️❣️
Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?
Saramilla sridivya illenkil oru sree lakshmi … Athra thanna vidu ??
??? angane vittu കളയാൻ pattooo….❣️??
നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.
❣️??
വല്ലാത്തൊരു നിർത്തല് ആയിപ്പോയി. അവൾ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്നറിയാന് ഇനി അടുത്ത പാര്ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??
ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
???….
❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????
Thankuu സഹോ ??❣️
Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️
??????❣️
Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??
Kollaam nalla flow ??
❣️
Ajay valare nannayitundu katto
Thankuuu ?❣️??❣️
എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ
Just for a രസം ?….
Super bro ??❤️❤️
❤️❤️❤️❤️❤️❤️❤️❤️
???❣️
Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
Broo ith കഥയുടെ starting aan……
Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….????
Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤
3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….
എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…?❣️?
Ok take your time?
❣️
Muthe poli next part ithrem vaikippikkaruth
Aval paranjhath ariyaan njhankalum kaathirikkunnu
With Love❤❤
Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…
Mwuthe adipoli gud story❤️?
Nalla rasathil vayichirikkan pattunnund ottm bore illa?
Sree endhavum pryuka
Waiting for the nxt part?
Snehathoode…❤️
ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
?❣️?
Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….
Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….?
❣️?❣️?
♥️♥️♥️♥️