അനു സംസാരിച്ചു തുടങ്ങീ….
പ്രത്യേകിച്ചും ഡ്രസ്സ് കോടിന്റെ കാര്യം ഒക്കെയാണ് അവള് സംസാരിച്ചത്….ഞാൻ ആ ടൈമിൽ എന്റെ പെണ്ണിനെ തേടുകയായിരുന്നു അധികം നോക്കണ്ടി വന്നിലെ പെണ്ണുങ്ങളുടെ റോയിൽ രണ്ടാമത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്… അനു പറയുന്നത് നോക്കി ഇരിക്കുകയാണ്… ഇന്ന് കാണാൻ ഒരു പ്രത്യേകതയുള്ള പോലെ തോന്നി എനിക്ക്…. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല… അത് എന്നെ വേദനിപ്പിച്ചു….
അനു പറഞ്ഞ് കഴിഞ്ഞ്…. ഞാൻ കേറി പറഞ്ഞ് തുടങ്ങീ …നാളെ എന്തെങ്കിലും ഒക്കെ അലമ്പ് കാണിച്ചാൽ …. ഞങ്ങള്‍ ആരാണെന്ന് ശെരിക്കും അറിയും…പ്രത്യേകിച്ചും ആണുങ്ങളോട് ആണ്… മര്യാദക്ക് ആണെങ്കിൽ ഞങ്ങളും മര്യാദക്ക് ആണ്….
അതും പറഞ്ഞു കൊണ്ട്…. ഞങൾ പുറത്ത് ഇറങ്ങി… അനുവും റിയാസും ചിരിക്കാൻ തുടങ്ങീ….
നീയൊക്കെ ന്ത് കോപ്പിനാടി ചിരിക്കണത്….
അല്ല നീ അവസാനം എന്തോ ഡയലോഗ് ഒക്കെ അസിച്ചല്ല…അതെന്താ നീ ഉദ്ദേശിച്ചത്…
അവർക്ക് ഇത്തിരി ബഹുമാനവും, ഭയവും ഒക്കെ വന്നോട്ടെ എന്ന് വിചാരിച്ചാണ്… അല്ലാതെ വേറെ ഒന്നും അല്ല മൈ…. ഫ്രണ്ടെ.
ഉച്ചയോടെ അലങ്കാര പണികൾ ഒക്കെ കഴിഞ്ഞു…ഭക്ഷണം കഴിച്ച് വെറുതെ ഇരുന്നപ്പോൾ ആണ്… ഇന്നലെ മറ്റെവൾ വിളിച്ച കാര്യം ഓർത്തത്…. ആരും കാണാതെ ഞാൻ ഗ്രൗണ്ടിലേക്ക് പാഞ്ഞൂ….
ദൂരേ ഒരു മാവിന്റെ ചുവട്ടിൽ അവൾ ഇരിപുണ്ടായി….ഞാൻ അടുത്തേക്ക് ചെന്നു…എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു ചുവന്നു തുടുത്തു….കാണാൻ ഒരു കൊച്ചു സുന്ദരി ഒക്കെ ആണ്… പക്ഷേ എന്റെ ഹൃദയം വേറെ ഒരു ദേവി കവർണെടുത്തില്ലേ…..
എന്താടോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്….
ഞാൻ കൂൾ ആയിട്ട് അവളോട് ചോദിച്ചു…..
എനിക്ക് ഒരു പേര് ഉണ്ട് നന്ദന എന്നാണ് അങ്ങനെ വിളിച്ചാൽ മതി…
അവൾ പരിഭവം പറയുന്ന പോലെ പറഞ്ഞു…
ഒക്കെ… നന്ദു എന്താ നിനക്ക് പറയാൻ ഉള്ളത്…..
അത് ചേട്ടാ…. എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ഒരുപാട് ചിന്തിച്ച് എടുത്ത തീരുമാനം ആണ്…
ഞാൻ ഇത് തന്നെ ഊഹിച്ചിരുന്നതിനാൽ… എനിക്ക് കുലുക്കം ഒന്നും ഉണ്ടായില്ല….
മോളെ… നന്ദു …ഞാൻ നിന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല …. എനിക്ക് നീ ഒരു പെങ്ങളെ പോലെയാണ്….അല്ല പെങ്ങൾ തന്നെയാണ്… നീ മര്യാദക്ക് പഠിക്കാൻ നോക്ക്… എന്നെക്കാൾ നല്ലൊരു പയ്യനെ നിനക്ക് കിട്ടും…..
അവളുടെ കണ്ണുകൾ നിറഞ്ഞു….. അത് കണ്ടപ്പോൾ എനിക്ക് വിഷമം ആയി…
അയ്യേ…. എന്തിനാ കരയുന്നത് … എനിക്ക് നിന്നെ ഇഷ്ടം അല്ലഞ്ഞിട്ടൊന്നും അല്ല പെണ്ണേ…. എന്റെ മനസ്സ് വേറെ ഒരുത്തി കീഴ്പ്പെടുത്തി അതല്ലേ…..
ആരാ അത്???… അവൾ ആകാംക്ഷയോടെ ചോദിച്ചു….
Next part ennu varum
ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.
ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. ??
Next part evde bro
അടിപൊളിയായി ബ്രോ
അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???
❣️
സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
സൂപ്പർ. ഈ പാർട്ടും അടിപൊളി.
❣️❣️❣️
Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?
Saramilla sridivya illenkil oru sree lakshmi … Athra thanna vidu ??
??? angane vittu കളയാൻ pattooo….❣️??
നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.
❣️??
വല്ലാത്തൊരു നിർത്തല്‍ ആയിപ്പോയി. അവൾ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ ഇനി അടുത്ത പാര്‍ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??
ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
???….
❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????
Thankuu സഹോ ??❣️
Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️
??????❣️
Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??
Kollaam nalla flow ??
❣️
Ajay valare nannayitundu katto
Thankuuu ?❣️??❣️
എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ
Just for a രസം ?….
Super bro ??❤️❤️
❤️❤️❤️❤️❤️❤️❤️❤️
???❣️
Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
Broo ith കഥയുടെ starting aan……
Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….????
Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤
3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….
എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…?❣️?
Ok take your time?
❣️
Muthe poli next part ithrem vaikippikkaruth
Aval paranjhath ariyaan njhankalum kaathirikkunnu
With Love❤❤
Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…
Mwuthe adipoli gud story❤️?
Nalla rasathil vayichirikkan pattunnund ottm bore illa?
Sree endhavum pryuka
Waiting for the nxt part?
Snehathoode…❤️
ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
?❣️?
Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….
Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….?
❣️?❣️?
♥️♥️♥️♥️