ഏതായാലും അവൾ കോളെടുത്തു..
“ഹലോ… ലീലേച്ചീ…”..
“ആ, സീനൂ… ആ ഫൈസലിപ്പോ വിളിച്ച് ചില കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു… എന്താ സംഭവം… ?.. നീയും അനിതയും സമ്മതിച്ചോണ്ട് തന്നെയാണോ ഇതൊക്കെ… ?”..
ലീല മുഖവരയില്ലാതെ ചോദിച്ചു..
“ അത്… ലീലേച്ചീ…അവനെന്താ പറഞ്ഞത്… ?”..
കാര്യം മനസിലായെങ്കിലും സീനത്ത് ചോദിച്ചു..
“ അവനെല്ലാം പറഞ്ഞു… എന്താ സീനൂ ഇതൊക്കെ… ?..ഇതൊക്കെ നടക്കുന്ന കാര്യമാണോ… ?”..
“നമ്മള് വിചാരിച്ചാ നടത്തിക്കൂടേ ചേച്ചീ… ?”..
“ഇതൊക്കെ ശരിയാവോ സീനൂ…?”..
“ ശരിയാവും ചേച്ചീ… ചേച്ചി ഒപ്പമുണ്ടെങ്കിൽ എല്ലാം ശരിയാവും…”..
കുറച്ച് നേരത്തേക്ക് ലീല ഒന്നും മിണ്ടിയില്ല..
“ ചേച്ചീ… നമുക്കെല്ലാം ഓരോ പ്രശ്നങ്ങളുണ്ട്… എനിക്കുമുണ്ട് അനിതക്കുമുണ്ട്… പക്ഷേ അതിനെക്കാളൊക്കെ പ്രശ്നമുള്ളത് ചേച്ചിക്കാ… ചേച്ചിക്ക് മോളുടെ നഴ്സിംഗ് പഠനം പൂർത്തിയാക്കണ്ടേ… ?.
അതിനീ അച്ചാറ് കമ്പനിയിൽ പണിയെടുത്താ തികയുമെന്ന് തോന്നുന്നുണ്ടോ… ?”..
സീനത്ത്, ലീലയുടെ മനസ് പറഞ്ഞിളക്കുകയാണ്..
“ഇപ്പത്തന്നെ ചേച്ചി ഒരു സംഖ്യ ഫൈസലിന് കൊടുക്കാനില്ലേ… ?..
അത് ചേച്ചി എങ്ങിനെ വീട്ടും… ?.
ഇതിപ്പോ എന്തായാലും ഒരു ദിവസം നാലയ്യായിരം രൂപ കിട്ടുമെന്നാ ഫൈസൽ പറഞ്ഞത്… അത് കിട്ടിയാ ചേച്ചിയുടെ പ്രശ്നങ്ങളൊക്കെ തീരില്ലേ…?”..
“സീനൂ… ഇതൊക്കെ… ആരേലുമറിഞ്ഞാ… ?”.

സൂപ്പർ!!👍. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
🙂സസ്നേഹം
ഉഫ്….. ലീലെച്ചി പൊളി…..🔥🔥🔥
അടുത്ത അനിതയുടെയും, സീനെത്തിൻ്റെയും കളിക്കായ് കാത്തിരിക്കുന്നു…..🥰🥰🥰
😍😍😍😍
സുഹൃത്തേ
അടിപൊളി
കലക്കി
തുടരട്ടെ
അടുത്ത ഭാഗം പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കാമോ
സസ്നേഹം
നെടുങ്ങാടൻ
uffff നന്നായിട്ട് ഉണ്ട് ബ്രോ അടുത്ത പാർട്ട് പേജ് കുറച്ചു കൂട്ടി എഴുതുമോ 🙌
ചേട്ടാ… ചേട്ടന്റെ ഒരുപാട് കഥ വായിക്കാൻ ഉണ്ട് സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കാം കേട്ടോ 🤗😘💃💃
Fathima 2 venam….