തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ 2 [സ്പൾബർ] 265

വീട്ടിൽ അവനും ഉമ്മയും മാത്രമാണ് താമസം.. രണ്ട് ജേഷ്ഠൻമാർ തൊട്ടടുത്ത് തന്നെ വീട് വെച്ച് മാറിത്താമസിക്കുകയാണ്.. അവര് രണ്ടാളും ഗൾഫിലാണ്.. ഉപ്പ നേരത്തേ മരിച്ചു.. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബമാണ്.. പക്ഷേ ഫൈസൽ കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവനാണ്.. സകല  തരികിടയും അവനുണ്ട്..ഒരു പണിക്കും പോവാതെ നാട്ടിലും വീട്ടിലും പറയിപ്പിച്ച് നടക്കുകയാണവൻ..

 

 

ഫൈസൽ, നാളത്തേക്കുള്ള കസ്റ്റമേഴ്സിനെ തിരയുകയാണ്.. കുറച്ച് ദിവസമേ ഈ കഷ്ടപ്പാടുണ്ടാവൂ എന്നവനറിയാം.. ഒന്ന് ട്രാക്കിൽ കയറിക്കഴിഞ്ഞാ ആൾക്കാരിങ്ങോട്ട് അന്യോഷിച്ച് വരും.. സീനത്തിനും, അനിതക്കും ഓരോരുത്തരെ കിട്ടിയിട്ടുണ്ട്.. ആദ്യത്തെ ഊക്കാണെന്ന് അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ലീലയുടെ ഫോട്ടോ കിട്ടിയിട്ടില്ല.. എങ്കിലും അവളെ പറ്റി വർണിച്ച് പറഞ്ഞ് അവൻ ആളെ റെഡിയാക്കുന്നുണ്ട്.. അവരേക്കാൾ ആവശ്യം ഇപ്പോ ഫൈസലിനാണ്..

 

 

അവനെ ഗൾഫിലേക്ക് കൊണ്ടുപോവാനോ, നാട്ടിലെന്തെങ്കിലും ബിസിനസ് ഇട്ട് കൊടുക്കാനോ ഇക്കമാർ തയ്യാറാണ്..എന്നാൽ ഫൈസലിനൊന്നും വേണ്ട… അവന് ഉൽസവപ്പറമ്പുകൾ നിരങ്ങിയും, പെണ്ണുങ്ങളുടെ വായിൽ നോക്കിയും അങ്ങിനെ നടക്കണം..

 

 

കള്ളും കഞ്ചാവുമൊന്നും അവനില്ല.. പെൺവിഷയത്തിലാണ് താൽപര്യം.. ഫൈസലിന്റെ കണ്ണ് വെട്ടിച്ച് സ്വന്തം ബാത്ത്റൂമിൽ വരെ ആ നാട്ടിലെ പെണ്ണുങ്ങൾക്ക് കുളിക്കാൻ പറ്റാത്ത സ്ഥിതിയാണ്.. സകല കുളിക്കടവിലും അവന്റെ സാനിധ്യമുണ്ടാവും..

 

 

അവന്റെ ശല്യം കാരണം ഒരു പെണ്ണ് കെട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്..ഒന്ന് രണ്ടണ്ണമൊക്കെ പോയി കണ്ടു.. ഒന്നും ശരിയായില്ല.. ഒന്നാമത് അവന് പണിയൊന്നുമില്ല.. പിന്നെ ഈ കൂതറ സ്വഭാവവും.. വിവാഹ മാർക്കറ്റിൽ ഒരു നിലയും വിലയുമുണ്ടാവാൻ വീട്ടുകാരുടെ നിർബന്ധത്തിലാണ് അച്ചാറ് കമ്പനി തുടങ്ങിയത്.. ഉമ്മാക്ക് വീതം കിട്ടിയതാണ് കമ്പനി തുടങ്ങിയ വീട്.. മൂലധനം ഇറക്കിക്കൊടുത്തത് ഇക്കാമാരും..അച്ചാറ് കമ്പനിയൊന്നും അവന് വലിയ താൽപര്യമില്ലായിരുന്നെങ്കിലും, അനിതയേയും, സീനത്തിനേയും പോലെ രണ്ടമറൻ ചരക്കുകളെ ആദ്യമേ പണിക്ക് കിട്ടിയതോടെ അവന് താൽപര്യമായി..

The Author

6 Comments

Add a Comment
  1. മുകുന്ദൻ

    സൂപ്പർ!!👍. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    🙂സസ്നേഹം

  2. പൊന്നു.🔥

    ഉഫ്….. ലീലെച്ചി പൊളി…..🔥🔥🔥
    അടുത്ത അനിതയുടെയും, സീനെത്തിൻ്റെയും കളിക്കായ് കാത്തിരിക്കുന്നു…..🥰🥰🥰

    😍😍😍😍

  3. സുഹൃത്തേ
    അടിപൊളി
    കലക്കി
    തുടരട്ടെ
    അടുത്ത ഭാഗം പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കാമോ
    സസ്നേഹം
    നെടുങ്ങാടൻ

  4. uffff നന്നായിട്ട് ഉണ്ട് ബ്രോ അടുത്ത പാർട്ട്‌ പേജ് കുറച്ചു കൂട്ടി എഴുതുമോ 🙌

  5. ചേട്ടാ… ചേട്ടന്റെ ഒരുപാട് കഥ വായിക്കാൻ ഉണ്ട് സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കാം കേട്ടോ 🤗😘💃💃

  6. Fathima 2 venam….

Leave a Reply

Your email address will not be published. Required fields are marked *