തേൻവണ്ട് 4 [ആനന്ദൻ] 467

ജിജോ. ഒക്കെ

അങ്ങനെ മിനി പിൻ വാതിൽ തുറന്നു തള്ളയുടെ അടുത്തു എത്തി അവരുടെ ചോദിച്ചു എന്താ അമ്മച്ചി

ആ ഗ്യാപ്പിൽ ജിജോ പതിയെ മുൻ വാതിൽ തുറന്നു പുറത്ത് കടന്നു പിന്നെ റോഡിൽ ഉറങ്ങാതെ തങ്ങളുടെ തോട്ടത്തിൽ കടന്ന് പിന്നെ അവർ നിൽക്കുന്ന ഭാഗത്തു ചെന്നു അവിടെ വേലി വച്ചതു കൊണ്ട് ജിജോയെ കാണാൻ സാധിക്കുക ഇല്ലാ

ആ തള്ളയുടെ സംസാരം കെട്ടു

തള്ള. മിനി നിനക്ക് മാത്തുകുട്ടിയുടെ വീട്ടിൽ പോകാതെ ഞങ്ങളുടെ വീട്ടില് വന്നു കിടക്കാമല്ലോ ജോസ് ഇങ്ങനെ പുറത്ത് പോകുന്ന സമയത്ത്

മിനി. അവർ ഞങ്ങളുടെ ബന്ധുക്കൾ ആണ്

തള്ള. ബന്ധുക്കൾ ആ കുടുംബം എല്ലാം ഒരു വർക്കത്തു ഇല്ലാത്തവർ ആണ് കാശു ഉണ്ടായി പോയി എന്ന്‌ വച്ചു വലിയ അഹങ്കാരം ആണ് എല്ലാറ്റിനും

മിനി. അവർക്കു ആർക്കും ഒരു അഹങ്കാരം പോലും ഇല്ലാ ഞങ്ങളുടെ അടുത്ത ബന്ധുക്കൾക്കു ഇല്ലാത്ത സ്നേഹവും കരുതലും അവർക്കുണ്ട് പിന്നെ നല്ലപോലെ സഹായം ഉണ്ട് വെറുതെ ഇല്ലാ വചനം പറയാതെ പോകാമോ

തള്ള. നീ ആ ചെറുക്കനെ സൂക്ഷിച്ചോ വിളഞ്ഞ വിത്ത് ആണവൻ പിന്നെ അവന്റെ തള്ള പോലെ ആണവൻ അവൾ ഈ മാത്തുകുട്ടിയെ വളച്ചു ആണ് കല്യാണം കഴിച്ചത്

ജിജോക്ക് കലികയറി അമ്മച്ചിയെ പറ്റി വേണ്ടത്തീനം പറഞ്ഞിരിക്കുന്നു ഈ പരട്ട തള്ള വച്ചിട്ടുണ്ട്

കൂടുതൽ പറയാതെ തള്ള പോകുന്നത് കണ്ടു ഭാഗ്യം അ തള്ളയുടെ കൈയിൽ നിന്നും രക്ഷപെട്ടു. തന്റെയും മിനിച്ചേച്ചിയുടെയും മാനം പോകാതെ രക്ഷപെട്ടു. ആകാശവാണി ആണ് ആ പരട്ട തള്ള

ജിജോ പിന്നെ കുറച്ചുനേരം ചുറ്റിതിരിഞ്ഞു പിന്നെ തന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി.മീൻ വളർത്തുന്ന കുളത്തിൽ മോഷണം നടക്കുന്നുണ്ട് അവിടെ ക്യാമറ വക്കണം അതിന് വേണ്ടിയുള്ള ക്യാമറ ഇവൻ തരാം എന്ന്‌ പറഞ്ഞിട്ടുണ്ട് അത് എടുക്കാൻ പോയത് ആണ്‌ നാലെണ്ണം ഉണ്ട് ഒരെണ്ണം ഹിഡൻ ക്യാമറ ആണ് നല്ല ബാറ്ററി ബാക്കപ്പ് എല്ലാം ഉണ്ട്‌.HD ആണ് അതിന്റെ എല്ലാം പ്രവർത്തനം അവൻ ജിജോയെ പഠിപ്പിച്ചു പിന്നെ അതുമായി വീട്ടിൽ പോയി കുറച്ചു തൈകൾ എടുത്തു സുമക്ക് ആയിരുന്നു. 8.30മണി ആയപ്പോൾ അവൻ ഓഫീസിൽ പോകാൻ ഇറങ്ങി ഒപ്പം ആ ഹിഡൻ ക്യാമറ എടുത്തു നല്ലപോലെ charge ആക്കി. ബാക്കി ക്യാമറ ഇന്ന് തന്നെ ഇൻസ്റ്റാൾ ചെയ്യണം.പോകുന്ന വഴി നേരെ ഭാസിയുടെ വീട്ടിൽ പോയി ഭാസ്സി വീടിന്റെ ഉമ്മറത്ത് ഇരുന്നു ചായ മോന്തി പത്രം വായിക്കുന്നു അവനെ കണ്ടപ്പോൾ ചിമ്പാൻസി ഇളിക്കുന്ന പോലെ ഒന്ന് ചിരിച്ചു പിന്നെ അവനെ ക്ഷണിച്ചു ചായകുടിക്കാൻ അപ്പോൾ സുമയുടെ ഹസ്ബൻഡ് രാജ്‌ വന്നു അയാൾ ജോലിക്ക് പോകാൻ ഇറങ്ങുക ആയിരുന്നു ജിജോയെ ഒന്ന് പരിചയപെട്ടു എന്നിട്ട് അവനോട് പറഞ്ഞു സ്വല്പം ധൃതി ഉണ്ട് കേട്ടോ പിന്നെ കാണാം എന്ന്‌ പറഞ്ഞു പോയി കാരണം അയാൾക്ക്‌ തിരക്ക് ഉണ്ടായിരുന്നു ഇനി അയാൾ രാത്രിയിൽ ആണ്‌ വരിക

The Author

9 Comments

Add a Comment
  1. പൊന്നു.?

    Kidu…… Kidolski…..

    ????

  2. ❤️❤️❤️

  3. Bro kollam 4 part orumichu anu vayichathu super ayeetundu continue bro waiting for your next nalla theam anuuu

  4. കൊള്ളാം നല്ല കഥ .മിനിയും ജിജോയുമായുള്ള കളികൾ ഇനിയും പ്രതീക്ഷിക്കുന്നു .അധികം വൈകിപ്പിക്കാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .ഉഗ്രൻ .. മുന്നോട്ടു പോകട്ടെ

  5. ത്രില്ലിങ് ആണ് ബ്രോ …. അക്ഷരത്തെറ്റുകൾ കുറക്കണം …, പിന്നെ കളിക്കിടയിൽ കമൻ്റുകൾ മാക്സിമം ഉൾപ്പെടുത്തണം ….. അടുത്ത പാർട്ടുമായി പെട്ടെന്ന് വരണേ

  6. കൊള്ളാം കോപ്പി പേസ്റ്റ് ചെയ്ത് 66 പേജ് ആക്കി ആളെ വടിയാക്കുന്നോ?? ??????

  7. Gajagambeeram……..ajagajantharam……
    Kidu……66 pages….?

Leave a Reply

Your email address will not be published. Required fields are marked *