Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തേരോട്ടം 1 387

Kambi Views 85870

തേരോട്ടം 1

Therottam Part 1 bY Kambi Master

 

എന്റെ പേര് അലക്സ്; ഇപ്പോള്‍ പ്രായം മുപ്പതിനോട് അടുക്കാറായി. വിവാഹിതനാണ്; ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഇടയ്ക്ക് സമയം വെറുതെ കിട്ടിയപ്പോള്‍ എന്റെ ചില സുഖമുള്ള അനുഭവങ്ങള്‍ ആരെങ്കിലുമായി പങ്കുവയ്ക്കണം എന്ന് തോന്നിയതിന്റെ അനന്തരഫലമാണ് ഈ എഴുത്ത്. ഏതാണ്ട് ഇരുപതു വയസുവരെ പെണ്ണിനെ മണപ്പിച്ചിട്ട്‌ കൂടി ഇല്ലാത്ത എന്റെ പില്‍ക്കാല ജീവിതം നിങ്ങളെ ഞെട്ടിക്കാന്‍ ഇടയുണ്ട്. അവ എങ്ങനെയൊക്കെ സംഭവിച്ചു എന്ന് ഇനിയുള്ള വിവരണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാകും.

ഞാന്‍ പറഞ്ഞല്ലോ, ഇരുപതു വയസുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ ലൈംഗികത എന്താണ് എന്നറിഞ്ഞിട്ടില്ല. എന്റെ കൂട്ടുകാരില്‍ പലരും അവരുടെ ധീരസാഹസിക കഥകള്‍ പറയുമ്പോള്‍ ഞാന്‍ എന്തോ പോയ അണ്ണാനെപ്പോലെ അവരെ നോക്കിയിരിക്കും. ഓരോരുത്തന്മാരുടെ സമയം എന്ന് സമാധാനിക്കുകയല്ലാതെ എനിക്ക് വേറെ നിര്‍വാഹം ഉണ്ടായിരുന്നില്ല. അങ്ങനെ സ്ത്രീ വിഷയത്തില്‍ പരമ ദരിദ്രനായി ഞാന്‍ കാലം പൊക്കി വരുന്ന സമയം. ആദ്യമായി ജീവിതത്തില്‍ ഞാന്‍ പെണ്ണിനെ അറിയുന്നത് അന്നായിരുന്നു; അന്ന്!

അന്ന് വീട്ടില്‍ ഞാനും എന്റെ മാതാപിതാക്കളും പിന്നെ എന്റെ ഡാഡിയുടെ അനുജന്റെ മകള്‍ റൂബിയുമാണ് ഉള്ളത്. എന്റെ ചേച്ചി വിവാഹിതയായി വിദേശത്താണ്. റൂബിയുടെ മാതാപിതാക്കളും വിദേശത്താണ്. അവിടെ എന്തോ പ്രശ്നം ഉണ്ടായി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരില്‍ ഇളയച്ഛന്‍ അവളെ കുറെ നാളത്തേക്ക് നാട്ടില്‍ അയച്ചതാണ്. പേരിന് എന്തോ ഒരു കോഴ്സും അവള്‍ ചെയ്യുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസമേ ഉള്ളൂ ക്ലാസ്. അവര്‍ക്ക് വേറെ വീടില്ലാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെയായി റൂബി ഞങ്ങളുടെ കൂടെത്തന്നെയാണ്‌. ഇരുപത്തിമൂന്നു വയസ്സാണ് അപ്പോള്‍ അവളുടെ പ്രായം..

ഞങ്ങള്‍ താമസിക്കുന്നത് നഗരത്തില്‍ ഇടത്തരം പണക്കാര്‍ താമസിക്കുന്ന ഒരു വലിയ കോളനിയില്‍ ആണ്. എന്റെ ഡാഡി ഒരു തുണി കമ്പനിയുടെ സെയില്‍സ് മാനേജരും അമ്മ ബാങ്ക് ഉദ്യോഗസ്ഥയുമാണ്. എന്റെ കോളജ് അവധിക്കാലം ആയപ്പോള്‍ വീട്ടില്‍ ഞാനും റൂബിയും തനിച്ചായി.

The Author

Master

Stories by Master

21 Comments

Add a Comment
  1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    സൂപ്പർ

  2. സാത്താൻ

    തകർപ്പൻ കഥ മാസ്റ്റർ…

  3. super ..adipoli please continue..

  4. മാസ്റ്ററെ സൂപ്പർ. ആൻറി യെ കളിക്കുന്നത് late അക്കല്ലേ….

  5. മാത്തൻ

    Adipoli katha master…waiting for next part

  6. കൊള്ളാം, റൂബിയുടെ കടി നന്നായിട്ട് മാറ്റിക്കൊടുക്ക്, അടുത്ത പാർട്ടിൽ ധന്യ ഇവരുടെ കളി ഒളിച്ച് കാണണം, എന്നിട്ട് ധന്യ ഇവനെ വളച്ചെടുക്കണം

  7. Kollam .. kidukki…
    Next part undo enthinu . 1 ennu kandondu choYchanu

  8. Simply hard core

  9. Kadha Nanayitund master adutha bagam undakumo.pine kalyanikum mrigathinum ayi kathirikunu

  10. Njan paranjathu sheriyanennu thonniyal .
    Vyathyathsthamayoru premeyavumayi thiricchu varika.
    Coz, u and Sunil having a lot of talents in this.
    Plz strike back…… Man….

  11. Dear Kambi Master…

    The story is fully out of coverage……
    Ningalude pazhayakaala kadhakalude oru eduppu onnum ippol varunna kadhakalkkilla.

    Ente Randam nikkahu, Marumalude kadi, Bennyude padayottam, Thalstthanayathra , Mrigam……..ithokke ethra nalla kadhakal aayirunnu.
    Ellam thanne onnonnara reality stories.

    Ippozhatthe ningalude kadhakalude mistakes

    *) Kadhakalile pazhanchan sahacharyangal

    *). Kadhapathrangalkku jeevanillayma
    (Star characters like LEKHA ,AYISHA,POONAM,DIVYA, BENNY,VASU, ….etc)

    1. There can be two reasons..either your mindset has changed by reading lot of stories..or, I lost my interest in sex writing..whatever..I won’t agree with you that the characters don’t have a life.. read again and see how hostel life with dirty girls affected ruby.. the next part will be another life

      1. dear master..you are doing an awesome job..can’t wait for the next part.. please post..you have the vibe.. eagerly waiting for the next part..you are the on and only writing king in kambikuttan..hats off you..

  12. Simply awsome adutha kaalathonnum ithra nalla kadha njan vayichittilla ….katta waiting for the next part

  13. കലക്കി മാസ്ററർ. ആന്റിയുടെ ഉള്ള കളി ഇതിലും നന്നായി കലക്കണേ

  14. എന്തായാലും ..അടിപൊളി….നന്നായിട്ടുണ്ട്

  15. wow extremely super story…

  16. തീപ്പൊരി (അനീഷ്)

    wow…. super….. thakarthu kalanju…..

  17. superrrrrr

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: