തേരോട്ടം 2 427

“ഒരു ടൈം പാസ് ആകട്ടെ ആന്റി…ഏതായാലും ഉടനെ ഉറങ്ങാനൊന്നും പോകുന്നില്ലല്ലോ? ഞാന്‍ കുറെ സീനുകള്‍ പറയാം..ആന്റി ചുമ്മാ ഒന്ന് ട്രൈ ചെയ്യ്‌. ഒത്താല്‍ നമുക്ക് കുറച്ച് ഡബ്ബ് മാഷ് എങ്കിലും ചെയ്യാം”

“നിനക്ക് വട്ടാണോ?”

ആന്റി സോഫയിലേക്ക് ഇരുന്നു. എതിരെ ഞാനും.

“പ്ലീസ് ആന്റി..ആന്റിക്ക് അങ്ങനെ ഒരു കഴിവുണ്ടോ എന്ന് സ്വയം പരിശോധിക്കുകയെങ്കിലും ചെയ്യാമല്ലോ?”

“നിനക്ക് വട്ടാണ്..എനിക്ക് അഭിനയിക്കാന്‍ അറിയത്തില്ല”

“ഇത് സ്ക്രീന്‍ ടെസ്റ്റ്‌ ഒന്നും അല്ലല്ലോ..അറിയത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല.. വെറുമൊരു ട്രൈ”

ആന്റി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി. ആ ഭാവത്തില്‍ ഒരു അരസമ്മതം ഞാന്‍ കണ്ടു.

“ശരി..അപ്പോള്‍ ഞാന്‍ സീന്‍ പറയട്ടെ?”

“നിന്റെ ഒരു കാര്യം. എന്തായാലും പറ. പക്ഷെ മനുഷ്യന് ചെയ്യാനൊക്കുന്ന വല്ലോമേ പറയാവൂ കേട്ടോ”

“അത് ഞാന്‍ ഏറ്റു. സീന്‍ നമ്പര്‍ വണ്‍..ആന്റി ജോലി കഴിഞ്ഞു വീട്ടിലെത്തുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മകളെ അപ്പോള്‍ കാണുന്നില്ല എന്ന് മനസിലാകുന്നു..ഈശ്വരാ ഇവള്‍ ഇതെവിടെപ്പോയി എന്ന് പറഞ്ഞുകൊണ്ട് ആന്റി ആശങ്കയോടെ ചെന്നു ഫോണ്‍ എടുക്കണം..ഇതാണ് ഫസ്റ്റ് സീന്‍..” ഞാന്‍ സീന്‍ വിശദീകരിച്ചു.

“നീ ആരാ സംവിധായകനോ..എനിക്കെങ്ങും വയ്യ” ആന്റി വീണ്ടും മുഖം വീര്‍പ്പിച്ചു.

“പ്ലീസ് ആന്റി”

“ഹും”

ആന്റി എഴുന്നേറ്റ് അഴിഞ്ഞുപോയ കേശഭാരം വീണ്ടും കെട്ടി. കൂടെക്കൂടെയുള്ള ആ മിനുത്ത കക്ഷങ്ങളുടെ ദര്‍ശനം എന്റെ കാമാസൂചിക അനിയന്ത്രിതമായി ഉയര്‍ത്തുന്നുണ്ടായിരുന്നു.

“ഒന്നൂടെ പറ” ആന്റി പറഞ്ഞു. ഞാന്‍ വീണ്ടും വിശദീകരിച്ചു.

ആന്റി ആ സീന്‍ നന്നായി അഭിനയിച്ചു. ഞാന്‍ അന്തം വിട്ടു നോക്കി ഇരുന്നുപോയി.

The Author

Master

Stories by Master

27 Comments

Add a Comment
  1. Lusifer

    കൊള്ളാം മാസ്റ്റർ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം വേണം കേട്ടോ….

  2. Lusifer

    കൊള്ളാം മാസ്റ്റർ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം വേണം കേട്ടോ….

  3. മനോഹരമായി,അടുത്ത ഭാഗം പോരട്ടെ….

  4. Master ee bagavum Nanayitund.adutha bagathinayi kathirikunu

  5. മാസ്റ്റർ,
    ഇനിയും ധാരാളം കഥകളിൽ ലേഖയുടെയും അയിഷയുടെയും സാമ്യമുള്ള കഥാപാത്രങ്ങൾ ആവർത്തിച്ചാലും അത് വായിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വിരസത തോന്നില്ല. അത്രക്ക് രസകരമായിട്ടു് തന്നെയാണ് റൂബിനയെ അവതരിപ്പിച്ചിരിക്കുന്നത്.
    നിങ്ങളുടെ തൂലികയുടെ മാജിക്കൽ ടച്ച് ഇവിടെയും വിജയിച്ചിരിക്കുന്നു.
    റൂബിനയുടെ തെറി പറച്ചിൽ ഒരല്പം കുറക്കാൻ കഴിഞ്ഞാൽ ലേഖയെപ്പോലെ തന്നെ എക്കാലവും മനസ്സിൽ നിറഞ്ഞ് നിൽക്കും.
    ഒരു സംശയവും വേണ്ട.
    റൂബിനയുടെ കളികൾ കൂടുതൽ ഉണ്ടാകട്ടെ.
    സുന്ദരമായ നല്ല ഒരു ലക്കത്തിനായി കാത്തിരിക്കുന്നു.
    സസ്നേഹം,
    ലതിക.

    1. രണ്ടു കഥാപാത്രങ്ങള്‍, റൂബി, ധന്യ: ഇവരുടെ ഒരു എപ്പിസോഡ് മാത്രം എഴുതാന്‍ വിചാരിച്ച കഥയാണ് രണ്ടു പാര്‍ട്ട്‌ ആയി മാറിയത്. ഇതിനൊരു തുടര്‍ച്ച ഇനിയില്ല. ഇതിലെ രണ്ടു കഥാപാത്രങ്ങളുടെ സ്വഭാവരീതി ഒന്ന് കാണിക്കുക മാത്രമായിരുന്നു ലക്‌ഷ്യം. അതില്‍ വിജയിച്ചോ എന്നറിയില്ല.

      താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി. പ്രതിഫലമായി പുതിയ ഒരു കഥ നല്‍കുന്നതാണ്.

  6. Randam bhagam athi super…please continue master

  7. തീപ്പൊരി (അനീഷ്)

    kalakki….

  8. Kozhappalla onnum koode mechapesuthanam

  9. Super next part Waiting

  10. Ruby pwolichu…. but aunty agotte poraaa

  11. ഇത് സ്വന്തം ആശയം കൊണ്ട് എഴുതിയതാണെന്ന് തോന്നുന്നില്ല, ഒരുപാട് കഥകളോട് കഥകളോട് സാമ്യം ഉള്ള പോലെ , വ്യത്യസ്ത ആശയങ്ങൾ ഉണ്ടാക്കാൻ നോക്കു,

    1. ഹഹ്ഹാ.. ഞാന്‍ സ്വന്തം ആശയം ഉപയോഗിക്കാതെ വേറെ ഒരു ആശയം ഉപയോഗിച്ച് കഥ ഉണ്ടാക്കുക.. ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫലിതത്തിനുള്ള അവാര്‍ഡ് ഞാന്‍ താങ്കള്‍ക്ക് നല്‍കുന്നു.

      എന്റെ ഈ കമന്റ് തെറ്റ് എന്ന് തെളിയിക്കാന്‍, ഈ കഥയുമായി സാമ്യമുള്ള താങ്കള്‍ക്ക് തോന്നിയ ആ കഥകള്‍ ഏതൊക്കെ ആണ് എന്ന് പറയാം..

      താഴെ ഷഹാന എന്നയാള്‍ പറഞ്ഞ കമന്റില്‍ കഥകളുടെ പേരുകള്‍ ഉണ്ട്…..

  12. ഞാനും ഷഹാനയോട് യോചിക്കുന്നു

  13. Story average aanu…….ente abhiprayam.

    Pakshe thudakkam “Bennyude padayottam & Marumalude kadi “….enna kadhakalile same scenes repeating annh …..”Lekhayum, Ayishayum”….oru (panty, bra ) vilkkunna payyanumayi veettil vecchulla Teasing scenes.
    Pakshe payyane Matti oru “Madyavayaskane ” akkiyirunnel okeyayirunnu.

    Athokke manassil pathinju kidakkuvaanu. Veendum vayikkumbol pazhaya kadhapathrangal manassil keri varum .pinne vayikkanulla mood povum

    1. I agree.. but in this episode my attention was only on Dhanya..not ruby. scene repeated.. i will try to avoid it in future..

    2. And as usual, you did not look at the soul of the story this time as well..can u comment on it? I know that you will not… because u can’t get it…..

      1. I told you …brother
        .I hve read only first 6 pages. I thoroughly enjoyed those first pages. B
        Then I got the repeating spark. After that the aunty comes….fully collapsed.

        This is mi comment …
        Mattellarum ingane karuthanamennilla.

        1. ആന്റിമാരെ താങ്കള്‍ വെറുത്തു തുടങ്ങി എന്നെനിക്ക് അറിയാം.

          എങ്കിലും ചുമ്മാ അതൊന്നു വായിച്ചു നോക്കുക… കളി വായിക്കണ്ട, അതിന്റെ മുന്‍ഭാഗം മാത്രം വായിച്ചാല്‍ മതി

          1. Yeah,
            Almost stopped reading of sex stories. coz, not interested. Only reads ur story.
            Since reading ur mrigam and Spider web. When I get free.
            .
            And one thing, I didn’t ever seen any Door to Door Panty seller in Kerala. …

          2. and i dont guess that you have been living in the entire parts of kerala so far….

          3. Oh…..is it real….No….I won’t admit it. ….
            Coz, ….how to market the product. Knows ladies will do …buy men’s…..!!….I don’t think so.

            I lives only in City. Can’t know about the rural areas.

            And, any guy will inspired after reading this story . I think he will be the first one.

  14. Polichae adukki

Leave a Reply

Your email address will not be published. Required fields are marked *