Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തേരോട്ടം 2 422

Kambi Views 108966

തേരോട്ടം 2

Therottam Part 2 bY Kambi Master  | Click here to read previous parts

 

റൂബിയുമായി എന്റെ ലൈംഗികബന്ധം യഥേഷ്ടം തുടര്‍ന്നു. വീട്ടില്‍ ആര്‍ക്കും യാതൊരു സംശയവും ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ വേണ്ടുവോളം സുഖിച്ചു. പക്ഷെ ഒരു സത്യം ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു. കൂടുതല്‍ ബന്ധപ്പെടുന്തോറും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സെക്സിനോടുള്ള ആര്‍ത്തി കൂടുകയല്ലാതെ കുറഞ്ഞു വരുന്നുണ്ടായിരുന്നില്ല. അങ്ങനെ സുഖിച്ചു മദിച്ചു ദിവസങ്ങള്‍ നീങ്ങി. അമിതാസക്തി ഉള്ള റൂബി പീരിയഡ് ഉള്ള സമയത്ത് പോലും എന്നെ സമീപിക്കുമായിരുന്നു. ഞാന്‍ പക്ഷെ ആ സമയത്ത് അവളെ വിലക്കും. അത് കഴിഞ്ഞു ചെയ്യുന്ന ദിവസം അവളുടെ ആക്രാന്തം ഒന്ന് കാണേണ്ടതാണ്. കട്ടിലില്‍ ഒരു സിംഹിയായിരുന്നു അവള്‍.

ഒരു ദിവസം ഞാന്‍ എന്തോ ആവശ്യത്തിനായി പുറത്ത് പോയിട്ട് തിരികെ എത്തുമ്പോള്‍ ഉച്ച തിരിഞ്ഞു രണ്ടുമണി കഴിഞ്ഞിരുന്നു. വീടിന്റെ മുന്‍വാതില്‍ അടഞ്ഞു കിടന്നതിനാല്‍ ഞാന്‍ ബെല്ലടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയതും ആരുടെയോ രണ്ട് ജോഡി ചെരുപ്പുകള്‍ കിടക്കുന്നത് കണ്ട് കൈ പിന്‍വലിച്ചു. ഞാനില്ലാത്ത നേരം നോക്കി അവള്‍ ആരെയോ വീട്ടില്‍ വിളിച്ചു കയറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. ആ ശങ്ക വളരെ വേഗം വളരുകയും അറിയാനുള്ള ആകാംക്ഷ എന്നെ വീര്‍പ്പുമുട്ടിക്കുകയും ചെയ്തു. ഞാന്‍ പഴയപടി പിന്നിലെത്തി ഏണി വഴി ടെറസില്‍ കയറി. ഉള്ളിലെത്തിയ ഞാന്‍ താഴെ ലിവിംഗ് റൂമില്‍ നിന്നും റൂബിയുടെയും ഒരു പയ്യന്റെയും സംസാരം കേട്ടു. ശബ്ദമുണ്ടാക്കാതെ പടികള്‍ ഇറങ്ങിയ ഞാന്‍ മെല്ലെ പാളി നോക്കി. ഒരു കറുത്ത നിറമുള്ള സുമുഖനായ  പയ്യന്‍ നിലത്തിരുന്ന് ബാഗില്‍ നിന്നും തുണികള്‍ എടുത്ത് അവള്‍ക്ക് നല്‍കുന്നു. എല്ലാം അടിവസ്ത്രങ്ങള്‍ ആണ്. പാന്റീസ്, ബ്രാ, ഷിമ്മി, തുടങ്ങിയവ. റൂബി സോഫയില്‍ അവന്റെ നേരെ മുന്‍പിലാണ് ഇരുപ്പ്. വേഷം ഒരു ഷര്‍ട്ടും അരപ്പാവാടയും. കൊഴുത്ത തുടകള്‍ പകുതിയും കാണിച്ച്, കവച്ചാണ് ഇരുപ്പ്.

The Author

Master

Stories by Master

27 Comments

Add a Comment
  1. കൊള്ളാം മാസ്റ്റർ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം വേണം കേട്ടോ….

  2. കൊള്ളാം മാസ്റ്റർ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം വേണം കേട്ടോ….

  3. സാത്താൻ

    മനോഹരമായി,അടുത്ത ഭാഗം പോരട്ടെ….

  4. Master ee bagavum Nanayitund.adutha bagathinayi kathirikunu

  5. മാസ്റ്റർ,
    ഇനിയും ധാരാളം കഥകളിൽ ലേഖയുടെയും അയിഷയുടെയും സാമ്യമുള്ള കഥാപാത്രങ്ങൾ ആവർത്തിച്ചാലും അത് വായിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വിരസത തോന്നില്ല. അത്രക്ക് രസകരമായിട്ടു് തന്നെയാണ് റൂബിനയെ അവതരിപ്പിച്ചിരിക്കുന്നത്.
    നിങ്ങളുടെ തൂലികയുടെ മാജിക്കൽ ടച്ച് ഇവിടെയും വിജയിച്ചിരിക്കുന്നു.
    റൂബിനയുടെ തെറി പറച്ചിൽ ഒരല്പം കുറക്കാൻ കഴിഞ്ഞാൽ ലേഖയെപ്പോലെ തന്നെ എക്കാലവും മനസ്സിൽ നിറഞ്ഞ് നിൽക്കും.
    ഒരു സംശയവും വേണ്ട.
    റൂബിനയുടെ കളികൾ കൂടുതൽ ഉണ്ടാകട്ടെ.
    സുന്ദരമായ നല്ല ഒരു ലക്കത്തിനായി കാത്തിരിക്കുന്നു.
    സസ്നേഹം,
    ലതിക.

    1. രണ്ടു കഥാപാത്രങ്ങള്‍, റൂബി, ധന്യ: ഇവരുടെ ഒരു എപ്പിസോഡ് മാത്രം എഴുതാന്‍ വിചാരിച്ച കഥയാണ് രണ്ടു പാര്‍ട്ട്‌ ആയി മാറിയത്. ഇതിനൊരു തുടര്‍ച്ച ഇനിയില്ല. ഇതിലെ രണ്ടു കഥാപാത്രങ്ങളുടെ സ്വഭാവരീതി ഒന്ന് കാണിക്കുക മാത്രമായിരുന്നു ലക്‌ഷ്യം. അതില്‍ വിജയിച്ചോ എന്നറിയില്ല.

      താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി. പ്രതിഫലമായി പുതിയ ഒരു കഥ നല്‍കുന്നതാണ്.

  6. Randam bhagam athi super…please continue master

  7. തീപ്പൊരി (അനീഷ്)

    kalakki….

  8. Kozhappalla onnum koode mechapesuthanam

  9. Super next part Waiting

  10. Ruby pwolichu…. but aunty agotte poraaa

  11. ഇത് സ്വന്തം ആശയം കൊണ്ട് എഴുതിയതാണെന്ന് തോന്നുന്നില്ല, ഒരുപാട് കഥകളോട് കഥകളോട് സാമ്യം ഉള്ള പോലെ , വ്യത്യസ്ത ആശയങ്ങൾ ഉണ്ടാക്കാൻ നോക്കു,

    1. ഹഹ്ഹാ.. ഞാന്‍ സ്വന്തം ആശയം ഉപയോഗിക്കാതെ വേറെ ഒരു ആശയം ഉപയോഗിച്ച് കഥ ഉണ്ടാക്കുക.. ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫലിതത്തിനുള്ള അവാര്‍ഡ് ഞാന്‍ താങ്കള്‍ക്ക് നല്‍കുന്നു.

      എന്റെ ഈ കമന്റ് തെറ്റ് എന്ന് തെളിയിക്കാന്‍, ഈ കഥയുമായി സാമ്യമുള്ള താങ്കള്‍ക്ക് തോന്നിയ ആ കഥകള്‍ ഏതൊക്കെ ആണ് എന്ന് പറയാം..

      താഴെ ഷഹാന എന്നയാള്‍ പറഞ്ഞ കമന്റില്‍ കഥകളുടെ പേരുകള്‍ ഉണ്ട്…..

  12. ഞാനും ഷഹാനയോട് യോചിക്കുന്നു

  13. Story average aanu…….ente abhiprayam.

    Pakshe thudakkam “Bennyude padayottam & Marumalude kadi “….enna kadhakalile same scenes repeating annh …..”Lekhayum, Ayishayum”….oru (panty, bra ) vilkkunna payyanumayi veettil vecchulla Teasing scenes.
    Pakshe payyane Matti oru “Madyavayaskane ” akkiyirunnel okeyayirunnu.

    Athokke manassil pathinju kidakkuvaanu. Veendum vayikkumbol pazhaya kadhapathrangal manassil keri varum .pinne vayikkanulla mood povum

    1. I agree.. but in this episode my attention was only on Dhanya..not ruby. scene repeated.. i will try to avoid it in future..

    2. And as usual, you did not look at the soul of the story this time as well..can u comment on it? I know that you will not… because u can’t get it…..

      1. I told you …brother
        .I hve read only first 6 pages. I thoroughly enjoyed those first pages. B
        Then I got the repeating spark. After that the aunty comes….fully collapsed.

        This is mi comment …
        Mattellarum ingane karuthanamennilla.

        1. ആന്റിമാരെ താങ്കള്‍ വെറുത്തു തുടങ്ങി എന്നെനിക്ക് അറിയാം.

          എങ്കിലും ചുമ്മാ അതൊന്നു വായിച്ചു നോക്കുക… കളി വായിക്കണ്ട, അതിന്റെ മുന്‍ഭാഗം മാത്രം വായിച്ചാല്‍ മതി

          1. Yeah,
            Almost stopped reading of sex stories. coz, not interested. Only reads ur story.
            Since reading ur mrigam and Spider web. When I get free.
            .
            And one thing, I didn’t ever seen any Door to Door Panty seller in Kerala. …

          2. and i dont guess that you have been living in the entire parts of kerala so far….

          3. Oh…..is it real….No….I won’t admit it. ….
            Coz, ….how to market the product. Knows ladies will do …buy men’s…..!!….I don’t think so.

            I lives only in City. Can’t know about the rural areas.

            And, any guy will inspired after reading this story . I think he will be the first one.

  14. Polichae adukki

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: