തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 6 [John Honai] 273

എനിക്ക് വല്ലാത്ത ഒരു വാത്സല്യം താത്തയെ ഭാഗത്തു നിന്നും കിട്ടുന്നുണ്ട് അങ്ങനെ ചെയ്യുമ്പോൾ.

“നന്ദു… നിനക്കെന്നെ സത്യത്തിൽ ഇഷ്ടമുണ്ടോ? അതോ നിനക്ക് എന്റെ ശരീരം മാത്രമാണോ വേണ്ടത്?”

“താത്ത അങ്ങനെ ആണോ എന്നെ മനസിലാക്കിയത്? എനിക്ക് താത്തയെ ഒത്തിരി ഇഷ്ട്ടാണ്. അത് പ്രകടിപ്പിക്കുന്നത് ശരീരത്തിലൂടെ ആണെന്ന് മാത്രം. ആദ്യം താത്തയുടെ ശരീരത്തോട് തന്നെയായിരുന്നു തുടക്കത്തിൽ. പക്ഷെ ഇപ്പൊ അങ്ങനെ അല്ല.”

“എന്തോ എനിക്ക് ചില നേരത്ത്… ഒറ്റക്കിരിക്കുമ്പോൾ ഒരു കുറ്റബോധം ഒക്കെ തോന്നി പോവും.”

“അതെന്തിന്? “

“ഞാൻ ഭർത്താവുപേക്ഷിച്ച ഒരു പെണ്ണല്ലേ! ആ ഞാൻ നിന്നെ പോലെ…. എന്നെക്കാൾ പ്രായം കുറഞ്ഞ… എന്റെ അനിയനെ പോലെ കാണണ്ട ഒരു ആൺകുട്ടിയുമായി… ഇങ്ങനൊക്കെ ചെയ്യുന്നത്…”

“അതിനെന്താ എന്റെ സമ്മതമില്ലാതെ എന്നെ റേപ്പ് ചെയ്‌തൊന്നുമല്ലല്ലോ ! എന്റെയും കൂടി ആഗ്രഹപ്രകാരമല്ലേ !”

“ന്നാലും… ഞാൻ ഒരു അമ്മ കൂടി അല്ലെ നന്ദൂ !”

“അതെ ഒരു അമ്മയാണ്. അതിനേക്കാൾ ഉപരി താത്ത വികാരങ്ങളും മനസ്സുമുള്ള ഒരു പെണ്ണാണ്. ആ പെണ്ണിന് ഇതൊക്കെ ആവശ്യമാണ്‌. വേണ്ടേ? “

“വേണം. നീ എന്റെ കൂടെ തന്നെ ഉണ്ടാവണംട്ടോ നന്ദൂ… നീ എന്റേതാണ്. എന്റെ അനിയൻകുട്ടനാണ്. ഈ താത്തയോട് എന്റെ അനിയൻകുട്ടന് സ്നേഹമില്ലേ! “

“ഒത്തിരി സ്നേഹമാണ് എന്റെ സബ്നയോട്…. എന്റെ താത്തയോട്… വലുതായി ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ താത്തയെ കല്യാണം കഴിച്ചോട്ടെ?”

താത്ത കുണുങ്ങി ചിരിച്ചു. “നല്ല കഥ… നീ വലുതായി ഒരു ജോലി കിട്ടുമ്പോഴേക്കും ഞാൻ ഒരു തള്ളച്ചി ആയിട്ടുണ്ടാവും. ഞാൻ വയ്യസ്സാവും. എന്റെ ശരീരത്തിന് വയ്യസ്സാവും.. പിന്നെ എന്നെ നിനക്ക് പോലും വേണ്ടാതാവും. “

“വയ്യസ്സായതു കൊണ്ട് എന്റെ പെണ്ണ് എന്റേതല്ലാണ്ടാവുമോ! എന്റെ സബ്ന എന്നും എനിക്ക് പെണ്ണ് തന്നെയാണ്. താത്ത എനിക്ക് വേണ്ടി ജനിച്ചവൾ ആണ്. അല്ലേൽ കല്യാണം കഴിഞ്ഞിട്ടും ഒരു ആണൊരുത്തൻ തൊടാതെ എനിക്ക് തന്നെ കിട്ടിയില്ലേ എന്റെ സബ്ന പെണ്ണിനെ !”

The Author

27 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ… നല്ല കമ്പിയിൽതന്നെ എഴുതി. അവസാന ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

    1. Thanks Jo. നിങ്ങളുടെ നവവധു ഒത്തിരി ഇഷ്ട്ടമുള്ള ഒരു കഥയാണ്. അത് തന്നെയാണ് inspiration. Jo ishttam

      1. എന്റെ കഥ ഒരാൾക്ക് പ്രചോദനമായി എന്നത് കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തു കമന്റാണ് പ്രതീക്ഷിക്കേണ്ടത് ??? ഒത്തിരി നന്ദി

  2. ചാപ്രയിൽ കുട്ടപ്പൻ

    ബോറടിപ്പിക്കാതെ ഫുൾ കമ്പി മുനയിൽ നിർത്താൻ പറ്റണ കഥ സമ്മാനിച്ച ഹോനായിക്ക് അഭിനന്ദനങൾ

    1. തുടർച്ചയായി ഈ കഥ വായിച്ച കുട്ടപ്പന് എന്റെ നിറഞ്ഞ സ്നേഹം… തുടർന്നു വായിക്കുക

  3. bro ignethe cheriya ane kutikalum veliya sthrikaal ayit ula kalikal iniyum ezhutnm mate azathil inyum ene kambi cartoon polathe items prathishikunu

    1. ആഴത്തിൽ ഇനിയും…. ഞാനും ആ കാർട്ടൂൺ ഫാൻ ആണ്…

  4. കക്ഷം കൊതിയൻ

    വായിച്ചു മുത്തേ കിടിലനാണ്. ഈ സൈറ്റിലെ കക്ഷ കൊതിയന്മാർക്കു വേണ്ടി ഒരു ബാങ്കിൽ വർക്ക് ചെയ്യുന്ന അയൽവാസി ചേച്ചിയുടെ കഥ എഴുതുമോ.. നമ്മുടെ നായകന് പെണ്ണുങ്ങളുടെ കക്ഷം എന്ന് പറഞ്ഞാൽ ജീവനായിരിക്കണം.. പ്ലീസ്‌ മറക്കരുത് അല്ലെങ്കിൽ തങ്കൾക്കെ ഇഷ്ട്ടപ്പെട്ട ഒരു തീം. എന്തയാലും കക്ഷം ഉൾപ്പെടുത്തിയാൽ മതി..

    1. കൊതിയാ….

      ഞാനേറ്റു. മാക്സിമം ഈ കഥയിൽ തന്നെ കക്ഷം ഉൾപെടുത്താൻ ശ്രമിക്കാം. അടുത്ത പാർട്ടോടെ ഈ കഥ അവസാനിക്കും. അത് കൊണ്ട് ഈ കഥ മുഴുവൻ വായിക്കണം.

      നമ്മുടെ കക്ഷകാമുകന്മാർക്ക് വേണ്ടി ഒരെണ്ണം എന്തായാലും സെറ്റ് ആക്കാം.

      ഈ കഥ അവസാനിപ്പിച്ചിട്ടു കുറച്ച് ഗ്യാപ് എന്തായാലും എടുക്കും. എന്നാലും തിരിച്ചു വരുന്നതായിരിക്കും.

      കക്ഷം നീണാൾ വാഴട്ടെ.

  5. സൂപ്പർ അടിപൊളി, ????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️???????????????????????????????????????????????????????????????

    1. താങ്ക്സ്… തുടർന്നു വായിക്കുക സച്ചി

  6. Ithil enthaanu nishidhasangamam?

    1. സത്യത്തിൽ ഇത് നിഷിദ്ധസംഗമത്തിൽ ഇട്ടത് നമ്മുടെ അഡ്മിൻ ആണ്. പക്ഷെ ഇങ്ങനൊരു സംഭവം വെളിയിൽ വരുകയാണെങ്കിൽ അത് എല്ലാവരുടെയും കണ്ണിൽ നിഷിദ്ധം തന്നെ ആവാറുണ്ട്.

  7. SUPER. NALLA FEEL. GOLD ORNAMENTS ULPEDUTHIYATHU NANNAYI. CLAIMAXINU MUNUMBULLA 2 DAYS KALIKAL SUPER AKKANAM.KALIKALIL KOODI GOLD ORNAMENTS ULPEDUTHANAM.

    1. തീർച്ചയായും…

  8. Pwoliii bro…eniyum ezhuthuu

    1. ഈ കഥ എന്ത് വന്നാലും ഫിനിഷ് ചെയ്തിട്ടേ…. ഞാൻ നിർത്തുള്ളു

  9. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..അതിലുപരി നല്ല ഫീലും

    1. എന്റെ മനസ്സിൽ ഉണ്ടാവുന്ന ഫീൽ എന്റെ വായനക്കാർക്കും കിട്ടുന്നുണ്ടെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം

  10. കൊള്ളാം മനോഹരമായിട്ടുണ്ട്. അവരുടെ പ്രണയവും കാമവും നിറഞ്ഞൊഴുകട്ടെ…,

    1. ഒഴുകിയിരിക്കും മഹാരുദ്ര

  11. Super bro.

  12. Super Bro,

  13. പ്രണയത്തിന് മരണമില്ല എന്ന് പറയുന്നത് ഏത്ര ശരിയാണ്.നല്ല പ്രണയം നിലനിൽക്കുക തന്നെ ചെയ്യും

    അഭിനന്ദനങ്ങൾ

    1. എന്നും നില നിൽക്കും

Leave a Reply

Your email address will not be published. Required fields are marked *