തിരിച്ചറിവില്ലാത്തവർ 2 [സിമോണ] 790

N¼nNp«³.sWäv ASntW¡mÄ ^hm]n tI¨n bns¶….. Culz^³ Fsâ NqsX B]n^p¶p G¨o… FÃmw knIm^n¨ tbms` Ss¶ WX¶p….

F´v…. AsS§sW… (Mm³ sW_pwS`¡v sNm«tS§ ko\ sbm«³ Npfm^sâ tbms` sSt¡Sm kXt¡Sm ¶v F¯pw bnXn]pw CÃmsS Wn¶p .. As¸m Culz^³????… Culz^m… Wo]pw???)

…………………………………………………………………………………………

Mm³ tcm¬ sk¨v {lot]«sW knan¨p…

{lot]«m… F\o¡v..

Mm³ Fsâ hm^n sbm¡n… Fsâ Np*n]pw bq_pw SpX]pw Np*nknXkpw {lot]«sâ fpOkpw FÃmw G«sâ Sp¸`pw Fsâ bqÀ Npj¼pw tIÀ¶v ^hm]Ww b^pk¯n`m]n^p¶p.

Fs´Xn sbs®… WÃ I¡^ Np*n S¶n«v Sn¶mWpw h½Sn¡ntÃ…

A`N-vhv k^p¶p… C¶v bmÀ«n Ds*¶p b_ªSm.. ASv tk*m¶v sk¨p.. Wmsa Ft´m bpÅn¡v Hmcm\v As¸m CWv sskNnt] k^q¶p b_ªn^p¶Sm.. Cs¸m tU b¯p fnWnän F¯psf¶v b_ªm knant¨….

Mm³ {lot]«sâ fp¶n hm^n sbm¡n Ss¶ Wn¶v b_ªp.

sJ… Wm\fnÃm¯kWv k^m³ N* hf]w…
……………………………………………………………………………………………….
(AsS.. Aksâ sb®nsâ I¡^ NpX¯n N¿n«v km^n Sn¶p¶Spw tbm^mMv Aksâ A¸Wv Ss¶ B¸pw sk¡p¶p.. Wà S_kmXn]m] sI_p¸¡m^³.. )
………………………………………………………………………………………………
{lot]«³ Fsâ I´n]n ssN AfÀ¯n F\oäp…

CWn F´v sI¿pw tfmsa…

FWn¡_n]nà {lot]«m.. FWn¡v G«sâ hvtWiw AWpekn¨v sNmSn SoÀ¶nà …
………………………………………………………………………………………………….
(tbmXo ssft^.. Aksâ km]pw kn^`pw b\nSv NXn SoÀ¶nsöv b_]Xn Nq¯n¨n…)
………………………………………………………………………………………………
AksW§sW… W¶m]n skÅfXnt¡ym…

ti AVnNw H¶pw CÃ….. tkPw cnäv Bkpw..ASv Nm^\w ^s*®tf fmN-vhnfw Njn¡p…
……………………………………………………………………………………………….
(CSm Mm³ tW^s¯ b_sª.. A]msam^p NÅpNpXn]³ N¼nNp«³.sWäv

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

72 Comments

Add a Comment
  1. Sooper comedy thriller …ee part vayikkan kure late aayi site blk aayi kittunnundarunnilla…innanu new link kittiyath…de ippo….simonyude muyalkunjugalkku sugamanennu vichrikkunnu….nannayittund ..comedy ee part bayankara ഇസ്തം

  2. ചിരിപിച് കൊല്ലാന്‍ ആരുടെ കയീന്നോ കൊട്ടേഷന്‍ വാങ്ങിയാണ് സിമോണ കഥ എഴുതുന്നത് പണ്ട് സൈറ്റിലെ കഥ വായിക്കുന്നെനു ഒരു ഉദ്ധേശമെ ഉണ്ടാരുന്നുള്ളൂ.@#$ മാത്രം. ഇപ്പം ചിരികാനും ഉണ്ട്. മന്ദന്‍രാജ വരെ ചിരിപികുന്ന കഥ എഴുതി. മാങ്ഗോ പണ്ടേ അങ്ങനെയാ. സ്മിത ജോക്ക് മാത്രം പോസ്റ്റ്‌ ചെയുന്നു. കഥ ഒത്തിരി ഇഷ്ടമായി. ഹിതയെ അഴിച് വിഡോ

  3. താങ്കളുടെ കഥയിൽ കമ്പി വായിക്കണോ കോമഡി വായിക്കണോ എന്ന കടുത്ത ആശങ്കയാണെനിക്ക്….ഓരോഭാഗവും കലക്കുന്നു…

    1. ഹായ് ജോ….

      സാഹിത്യങ്ങളെല്ലാം മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ഉദ്ദീപിപ്പിച്ച് അതിലൂടെ പടർന്നു കയറുന്നവയാണ്. ഭയം, അപകർഷതാ, സ്നേഹം, പ്രണയം.. തുടങ്ങി… എല്ലാ പേരെടുത്ത കലാ സൃഷ്ടികളും ഇങ്ങനെ മനുഷ്യ വികാരങ്ങളെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്തവയാണ്.

      എന്നാൽ വികാരങ്ങളിൽ ഏറ്റവും പ്രഥമവും ഗണനാ ക്രമത്തിൽ മുൻപന്തിയിലുള്ളതുമായ കാമമെന്ന അടിസ്ഥാന വികാരത്തെ ഒരുകൂട്ടം സ്ഥാപിത താല്പര്യങ്ങളുടെ പ്രവർത്തനമാണ് അകറ്റി നിർത്തേണ്ടുന്ന, പാപ പങ്കിലമായ ഒന്നാക്കി മാറ്റിയത്.

      ഒരു സാധാരണ മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ആവശ്യമാണ് ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദം. മറ്റെല്ലാം മനുഷ്യൻ കൂട്ടി വെക്കുന്നത് ഈ രണ്ടു കാര്യങ്ങൾക്കു വേണ്ടി മാത്രമാണ്… എന്തും…. ഈ പ്രപഞ്ചത്തിന്റെ നിലനിൽപ് തന്നെ…. ഈ രണ്ടേ രണ്ടു കാര്യങ്ങളിൽ മാത്രം.

      കാമം ശരീരത്തിനതു നൽകുമ്പോൾ ഹാസ്യം മനസ്സിന് നൽകുന്നു… ഇത് രണ്ടും ഒന്നിപ്പിക്കാമെങ്കിൽ….

      ഒരുപാട് നന്ദി…
      സസ്നേഹം
      സിമോണ.

  4. മൗഗ്ലി..നിന്റെ എഴുത്തിന്റെ മായാലോകത്തു അകപ്പെട്ട് പറകുകയാണ് ഞാൻ…നിന്റെ കൂടെ അക്ഷരങ്ങളെ കൂട്ടുപിടിച്ചു നടക്കുമ്പോൾ..നാട്ടിലെ വഴികളും ഇടനാഴികളും എല്ലാം ഉൾവനത്തിലെ ഉൾക്കാഴ്ച പോലെ തന്നെ സുപരിചിതം…

    1. ഭഗീര….

      മൗഗ്ലിയെ നാട്ടിലേക്ക് തിരിച്ചു മടങ്ങാൻ നിര്ബന്ധിക്കുമ്പോഴും….. പോകരുതെന്ന പ്രാർത്ഥന മാത്രമേ ഭഗീരയുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നുള്ളു.

      നാം ഇവിടെ ശരിക്കും ഭഗീരയും മൗഗ്ലിയും ആയിരുന്നു… ശരിക്കും നിന്റെ കറുത്ത തിളങ്ങുന്ന കഴുത്തിനെ ഞാൻ ഇവിടെ കാണുന്നു…. എന്റെ അരയിൽ സ്നേഹത്തോടെ ഉരുമ്മുന്ന ആ തിളക്കത്തിൽ എന്റെ വിരലുകൾ ഒഴുകി നടക്കുന്നു…. ഭഗീര…. നീ എന്റെ സഹയാത്രികനാണ്.. എന്നും

      സ്നേഹം മാത്രം…
      മൗഗ്ലി (സിമോണ.)

  5. The way of writing is sprb….

    1. ഒരുപാട് നന്ദി പ്രണയമേ….

      നിന്നോട് മാത്രമാണെന്റെ പ്രണയം.

      പ്രണയത്തോട്..

      സിമോണ.

  6. ഫഹദ് സലാം

    ‘സിമോണ’ കേൾകുന്നവൻ/കേൾകുന്നവൾ എന്ന് അർത്ഥം വരുന്ന നാമം.. പേര് അർത്ഥമാക്കുന്നത് പോലെ നിങ്ങളുടെ ഭാഷ ശൈലിയും.. വായനക്കാരന്റെ മനസ്സ് കേട്ടുകൊണ്ട് എഴുതാനുള്ള കഴിവ്.. വായനക്കാരന്റെ മാത്രം അല്ല കഥാപാത്രങ്ങളുടെ മനസ്സ് വരെ നിങ്ങൾക്ക് കേൾക്കാം.. അതിമനോഹരമായി രചന ശൈലി.. കൂടുതൽ ഒന്നും പറയാൻ എനിക്ക് അറിയില്ല.. all the best

    1. ഫഹദു…

      അതെ… ആ കഥാപാത്രത്തിന്റെ മനസ്സെനിക്ക് കേൾക്കാം…

      ആ മനസ്സിലേക്കാണ് ഈ കഥ ഞാൻ എഴുതി ചേർക്കുന്നതും.

      ഇഷ്ടത്തോടെ
      സിമോണ.

      1. ഫഹദ് സലാം

        ??????

        1. മുട്ടായി കിട്ടിയല്ലോ… ഇപ്രാവശ്യം ഫഹദു വാങ്ങാൻ വിട്ടോയില്ല…

          മുട്ടായിക്ക് പകരം ന്തു തരും????

          കാത്തിരിക്കൂ…തന്നിരിക്കും….

          ഇഷ്ടത്തോടെ.
          സിമോണ.

  7. അഞ്ജാതവേലായുധൻ

    തറവാടിയെ ഇനിയും വളരാനനുവദിച്ചുകൂടാ
    അവൾക്കിട്ട് എട്ടിന്റെ പണി കൊടുക്കണം.

    1. വേലായേട്ടാ….

      എവിടെ ഈ വാളിൽ കുത്തി വെക്കാൻ പറഞ്ഞ തെങ്ങിൻ പട്ട…

      ഞാൻ കഴിഞ്ഞ തവണ പറഞ്ഞതാണല്ലോ. ഒരു തെങ്ങിൻ പട്ട അറ്റം കൂർപ്പിച്ച് ഈ വാളിൽ കുത്തി വെക്കാൻ…

      സിമോണക്ക് ഒരു കൂട്ടിന്

      തറവാടിയുടെ തറവാട് കുളം തോണ്ടാനുള്ള തയ്യാറെടുപ്പിലാണ്.

      വേഗം ജെ സി ബി യുമായി സിമോണ വരാം… കൂട്ടിനു വേലായേട്ടനും…

      സസ്നേഹം.
      സിമോണ.

  8. കാരണവർ എന്ന സ്ഥാനത്തു നിന്ന്….

    രാജാ എന്നും…. ചിലപ്പോൾ ഇനിയൊരുപക്ഷേ രാജ്… എന്നും വിളിച്ചേക്കാം എന്ന് തോന്നുന്നു…

    മറ്റൊരിക്കൽ… സമ്മതമെങ്കിൽ സിമോണയോടൊപ്പം ഒരു കഥ പങ്കിടുന്നതിനും.

    ഇഷ്ടത്തോടെ… എഴുതുന്നില്ല…
    കാരണം… അങ്ങയോട് അത് മാത്രമേ ഉള്ളു.
    സിമോണ.

  9. സിമൂ , ഇത് ഒരു വല്ലാത്ത,” ഒരു ഒന്നൊന്നര പണി ആയി പോയി !….മനുഷ്യനെ മൂപ്പിച്ച്, ഉണർത്തിച്ചു മൂട്ടിൽ തിരി കേറ്റി…കൊടുമ്പിരി യുടെ കൊമ്പത്ത് കൊണ്ട് വന്ന് ഇരുത്തിച്ചിട്ട്‌,ആസ് ആക്കി – ഞാൻ ഒന്നും അറിഞ്ഞില്ലേ നാരായണ , എന്ന് പറഞ്ഞു കയ്യും വീശി ” മുതലിനെ” നോക്കി ഒരു മുങ്ങൽ – അല്ലേ?.ഇനി എന്നാ ?…”മുതല്”ഉം പോയി, മോരിലെ പുളിയും പോകുന്നതിനു മുൻപ് എങ്ങാനും ” തിരികെ” വരുമോ?….

    Simona യുടെ അസൂയപൂണ്ട പിരിമുറക്കങ്ങളും….”ഹിത ചരക്കിന്റെ”കാമചാപല്യങ്ങളും” കാണാൻ ആർത്തി പൂണ്ട, ആക്രാന്തം മുഴുത്ത മനസ്സും, മിഴിയു0 ഒപ്പം രക്തയോട്ടം വർധിച്ച നാഡി ഞരമ്പുകളും… സ്വയിരം തരാത്ത ശരീര ഭാഗങ്ങളുമായി,പ്രതീക്ഷയോടെ കാത്ത് കാത്ത് ഇൗ കടാപ്പുറത്ത്അലഞ്ഞ്തിരിഞ്ഞ് ഒരു പാവം,…
    കൊച്ച് മുതലാളി.

    1. അനൂ…

      ഹെന്റെ കൊച്ച്‌ മോത് ലാളീ …..

      ഹെന്നെ വിട്ട് പോവല്ലെ കൊച് മോത് ലാളീ …..

      ഹ ഹ ഹ…. ദാ ഈ കറുത്തമ്മ തിരിച്ചു വന്നിരിക്കുന്നു.. കറുപ്പിൽ പുള്ളി പുളിയുള്ള ഫ്രന്റ് ഓപ്പൺ ബ്ലൗസും മെറൂണിൽ കിളിപ്പച്ച കുഞ്ഞു കുഞ്ഞു പൂക്കളുമുള്ള പോളിയെസ്റ്റർ ലുങ്കിയും ഉടുത്ത്…

      കടൽക്കരയിൽ പാടി പാടി ചങ്കു പൊട്ടി പാടുന്ന ഹെന്റെ കൊച് മോത് ലാളി യെ കാണാൻ….

      ഒരു പാട് സന്തോഷം ട്ടോ….
      ഇഷ്ടത്തോടെ
      സിമോണ.

  10. അത് സാക്ഷാൽ ഡോക്ടറുടെ അവകാശം…

    കൈ വെക്കാൻ പാവം ഞങ്ങൾ സ്റ്റാഫിന് അവകാശമില്ല..

    എങ്കിലും എല്ലാമറിയുന്ന ആ ഡോക്ടർ ഇതും കാണുന്നുണ്ടാവും.

    അദ്ദേഹം അതിനൊരു വഴി തുറന്നു തരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

    സിമോണ.

  11. വന്നു കണ്ടു കീഴടക്കി എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് നേരില്‍ കാണുന്നതിന്റെ അസൂയ അറിയിക്കാനാണ് ഈ കമന്റ്. മാംഗോ എന്ന കുഞ്ഞനുജന്‍ താങ്കളുടെ പേര് പറഞ്ഞപ്പോള്‍ ആണ് താങ്കളുടെ കഥ എന്റെ കഥയുടെ തലയ്ക്ക് മീതെ കിടക്കുന്നത് കണ്ടത്. (ഇയാള് അല്ലായിരുന്നെങ്കില്‍ കാണില്ലേ എന്ന് ചോദിക്കും എന്നെനിക്ക് അറിയാം) കാരണം എഴുതി ഇടുന്ന പരിപാടി അല്ലാതെ മറ്റു കഥകള്‍ നോക്കാറില്ല..നോക്കാത്തത് സമയക്കുറവ് മൂലം വായന നടക്കാത്തത് കൊണ്ടാണ്..എന്റെ സ്വന്തം കഥ പോലും രണ്ടാമത് വായിക്കാന്‍ സാധിക്കാറില്ല എന്ന് പറയുമ്പോള്‍ ഒക്കെ മനസിലാകുമല്ലോ..

    സിമോണ സൈമണ്‍ വലിച്ചു നീട്ടി പെണ്ണായി മാറിയതാണോ? എന്തായാലും താങ്കളുടെ കഥകളുടെ ചുവട്ടിലെ കമന്റുകള്‍ എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല.. ഇത്രയൊന്നും എഴുതണ്ട എന്ന് അവന്മാരോട് പറഞ്ഞാല്‍ അവന്മാര് കേള്‍ക്കുകയുമില്ല. അസൂയ സഹിക്കാന്‍ വയ്യന്നെ..ക്യാ കരേം.. ചുരുങ്ങിയ സമയം കൊണ്ട് തനതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത താങ്കള്‍ ഒരു അസാമാന്യ പ്രതിഭ തന്നെ ആണ്.. ഞാനൊക്കെ കഥ എഴുതി ഇടുന്ന സമയത്ത് ഒരുത്തനും തിരിഞ്ഞു പോലും ആ ഭാഗത്തേക്ക് നോക്കുമായിരുന്നില്ല..പിന്നെ എന്തോ എന്നോട് മനസ്സലിവ് തോന്നി കുറേപ്പേര്‍ എന്നെ പ്രോത്സാഹിപ്പിച്ചു..പാവപ്പെട്ടവന്‍ ജീവിച്ചു പൊക്കോട്ടെ എന്ന് കണ്ടാകാം..

    മുന്‍പ് എന്റെ കഥകള്‍ വരുമ്പോള്‍ സുനില്‍ എന്ന ഒരു അതുല്യനായ എഴുത്തുകാരന്റെ കഥ എന്റെ കഥയ്ക്ക് മുന്‍പോ പിന്‍പോ ആയി തീര്‍ത്തും അവിചാരിതമായി വരുമായിരുന്നു. വളരെ വ്യത്യസ്തമായ വഴിയിലൂടെ ഒരു ഒറ്റയാനെപ്പോലെ നടന്ന സുനിലിനെ ആണ് എനിക്ക് താങ്കളുടെ കഥകള്‍ (വായിച്ചില്ല, കമന്റുകള്‍ കണ്ടു പറയുകയാണ്) കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്..സുനില്‍ സാധാരണ ലൈനില്‍ ആയിരുന്നില്ല എഴുത്ത്..താങ്കളും അങ്ങനെ സ്വന്തമായ ഒരു മുദ്ര ഇവിടെ പതിപ്പിച്ചിരിക്കുന്നു എന്നാണ് കാണുന്നത്.. മുന്നേറുക..എല്ലാ ആശംസകളും..

    1. @മാസ്റ്റർ: ടൈം ഇല്ലെന്നറിയാം. എന്നാലും എന്റെ അടുത്ത കഥ വായിക്കണം മാസ്റ്റർ… last time താങ്കൾ പറഞ്ഞതു പോലെ ഞാൻ ഒരു bigger ക്യാൻവാസ് തന്നെ പിടിച്ചു ഇപ്പ്രാവശ്യം. മാസ്റ്റർ ഉണ്ട്… സിമോണയും… പിന്നെ ഇവിടെ ഉള്ള മറ്റൊരാളും(?)
      നാളെ വരും എന്നു പ്രതീക്ഷിക്കുന്നു. പ്ലീസ്, തീർച്ചയായും വായിക്കണം.

      @സിമോണ : താങ്കളും തീർച്ചയായും വായിക്കണം. എന്നിട്ട് പച്ചയ്ക്ക് തെറി പറയു എന്നെ. പിന്നെ ജീവിതത്തിൽ എഴുതാൻ തോന്നരുത് എനിക്ക്???

      1. എനിക്ക് അത്രയ്ക്ക് കാറ്റ് വേണ്ടി വരില്ല ന്നു പറയാൻ പറഞ്ഞു

      2. മംഗോ ബൈറ്റ്…

        ഇഷ്ടമുള്ള ഒരു പേര് പറയു… നിന്നെ എനിക്കൊന്നു വേണം….

        നാമൊന്നിച് ഒരു കഥ കൂടി വേണമെന്ന് മനസ് പറയുന്നു.

        പിന്നെ…. മേലെ പറഞ്ഞ കഥ…

        വായിച്ചിരിക്കും…

        ഇനി അത് കഴിഞ്ഞേ സിമോണ എഴുതു .
        സത്യം

        ഈ ഉറപ്പു പോരെ.

        സസ്നേഹം
        സിമോണ.

        1. എനിക്ക് ഇഷ്ടമുള്ള ഒരേ ഒരു പേരേ ഉള്ളു ഈ അണ്ടകടാഹത്തിൽ….

          S I M O N A

          1. നുണയൻ, നുണയൻ, നുണയൻ

            ഒരു പേര് താ ചെക്കാ.. കളിക്കാതെ.

    2. മാസ്റ്റർജി…

      തുള്ളിച്ചാടി.. ശരിക്കും… ഇനി കഥ എഴുത്ത് നിർത്തിയാലും വേണ്ടില്ല.
      എന്തിന്റെ പേരിലായാലും ഈ കഥ (മുഴുവൻ വായിച്ചാലും ഇല്ലെങ്കിലും) അങ്ങ് ഇത്ര വലിയ ഒരു അഭിപ്രായം അറിയിച്ചിരിക്കുന്നു… ഒരുപക്ഷെ വളരെ അപൂർവം പേർക്ക് മാത്രം ലഭിച്ച സൗഭാഗ്യം…..
      നന്ദി എന്ന് വെറുതെ പറഞ്ഞാൽ…. അത് അപമാനിക്കൽ ആവും… ഇല്ല… അത് പറയില്ല…
      കാരണം ഇപ്പോൾ ഉള്ളിൽ ഉള്ളതിനെ പറഞ്ഞറിയിക്കാൻ സിമോണയുടെ കയ്യിലുള്ള വാക്കുകൾ പോരാ.

      എങ്കിലും അങ്ങ് പറഞ്ഞ രണ്ടു കാര്യങ്ങൾക്ക് എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ഉത്തരം നൽകാം.

      ചോ: (ഇയാള് അല്ലായിരുന്നെങ്കില്‍ കാണില്ലേ എന്ന് ചോദിക്കും എന്നെനിക്ക് അറിയാം)

      ഇല്ലേ ഇല്ല.. ഒരിക്കലും ഇല്ല…. ഈ പ്ലാറ്റ് ഫോമിലെ മുടിചൂടാമന്നനായ അങ്ങയോട് വെറുമൊരു പുതുമുഖമായ സിമോണ അപ്രകാരം ഒരു ചോദ്യം മനസ്സിൽ പോലും ചോദിക്കില്ല… എന്തെന്നാൽ അതിനു തക്ക വലിപ്പത്തിൽ എന്നിലെ അഹന്ത വളർന്നിട്ടില്ല.. അല്ലെങ്കിൽ…. സിമോണ അങ്ങനെ അഹന്തയെ ഉള്ളിൽ വളരാൻ അനുവദിക്കില്ല….
      പിന്നെ അങ്ങ് പറഞ്ഞത് പോലെ എഴുത്തു മാത്രമേ ഇവിടെയും നടക്കുന്നുള്ളൂ… വായന തീരെ ഇല്ല. കഥകൾ വായിക്കുന്നതും പലപ്പോഴും അവിടെ നിന്നും ഇവിടെ നിന്നും മാത്രം…
      എഴുത്ത്… അതിവിടെ മാത്രമല്ല… പലയിടങ്ങളിലായി… പല സബ്ജക്ടുകളിൽ… ചിലപ്പോൾ പല പേരുകളിൽ… ആയതിനാൽ തന്നെ സ്വന്തം കഥകളെ പോലും പലപ്പോഴും പ്രൂഫ് ചെക്ക് ചെയ്യാൻ അല്ലാതെ രണ്ടാമതൊരാവർത്തി വായിക്കാൻ സാധിക്കാറില്ല.

      ചോ: സിമോണ സൈമണ്‍ വലിച്ചു നീട്ടി പെണ്ണായി മാറിയതാണോ?

      ഹ ഹ….. അതെനിക്ക് ഇഷ്ടപ്പെട്ടു. വളരെ ഓപ്പൺ ആയ ചോദ്യം. പക്ഷെ…. അല്ല.
      സിമോണ എന്ന പേരിലെ വാലറ്റം മാറ്റുമ്പോൾ ആർക്കും തോന്നുന്ന ഒരു പോസ്സിബിലിറ്റി യെ അങ്ങ് കണ്ടുള്ളു… സിമോണയിലെ ഹൃദയത്തെ മാറ്റിയാൽ ഉണ്ടാകാവുന്ന മറ്റൊരു പോസ്സിബിലിറ്റി (ഒരുപക്ഷെ അധികം ആരും കാണാത്ത ഒരു പോസ്സിബിലിറ്റി അങ്ങ് കണ്ടില്ല) കാരണം അങ്ങയുടെ സങ്കൽപം ആദ്യം പറഞ്ഞതിനോട് ചേരുന്നതായിരുന്നു.
      ഈ പ്ലാറ്റുഫോമിൽ കഥ എഴുതുന്ന കലാകാരന്മാരിൽ അല്ലെങ്കിൽ കലാകാരികളിൽ തൊണ്ണൂറ്റി അഞ്ച് ശതമാനം പേരും (അതോ നൂറോ) തൂലിക നാമം എന്ന ഒരു മറക്കപ്പുറം മറഞ്ഞിരിക്കുന്നവരാണ്. മാസ്റ്റർ എന്ന പേരിൽ കഥകൾ രചിക്കുന്ന അങ്ങടക്കം.
      ഈ കലാകാരന്മാരെല്ലാം ഇവിടുത്ത കഥകളുടെ സബ്ജെക്ടിന്റെ പ്രത്യേകത മൂലം തന്നെ തങ്ങളുടെ യഥാർത്ഥ നാമത്തിന്റെയോ ഐഡന്റിറ്റിയുടെയോ വിദൂര സാമ്യം പോലും തൂലിക നാമത്തിനു വരരുത് എന്ന നിഷ്കർഷ ഉള്ളവരുമാണ്. ആ പിന്തുടർന്ന് പോരുന്ന നിസ്കർഷതയെ തകർക്കാൻ മാത്രമുള്ള വിപ്ലവബോധം സിമോണക്കില്ല. ആയതിനാൽ സിമോണ…. ഇവിടെ.. സിമോണ തന്നെയാണ്…

      ഇനി… അതിനേക്കാൾ ഉപരി…
      മാസ്റ്റർജി…നാമെല്ലാം ഒരു മറക്കിപ്പുറം വേദിയിൽ അരങ്ങു നിറഞ്ഞാടുന്ന കഥാപാത്രങ്ങൾ മാത്രമാണ്.. സിമോണയും മാസ്റ്റർജിയും രാജ സാഹിബും മംഗോയും സ്മിതാമ്മയും അങ്ങനെ എല്ലാരും… നാം അണിയറയെ മറന്ന് അരങ്ങിൽ അഭിനയിച്ച് വിജയിക്കുമ്പോഴേ കാണികൾക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാവു അല്ലെ…
      അരങ്ങിനേക്കാൾ അണിയറയിലേക്ക് കലാകാരന്മാരുടെ ശ്രദ്ധ പാളിയാൽ….

      മാസ്റ്റർജി… അങ്ങൊരു കഥക്കുള്ളിലാണ്.
      സിമോണയും മാസ്റ്ററും ഈ കഥയിലെ കഥാപാത്രങ്ങൾ മാത്രമാണ്.

      ഒരുപാട് ബഹുമാനത്തോടെ.
      അതിലേറെ സന്തോഷത്തോടെ.
      മാസ്റ്ററുടെ അനുജത്തി.
      സിമോണ.

      1. ഓ…ഇവിടെയും എന്‍റെ പേര് ചേര്‍ക്കാനുള്ള ദയാവായ്പ്പ് കാണിച്ചിരിക്കുന്നു, സിമോണക്കുട്ടി.
        ഞാന്‍ അപ്പോള്‍ ഒരു സംഭവം തന്നെയാണ്…!!!

        1. സ്മിതാമ്മേ…

          കഥക്കിപ്പുറം… സിമോണ പറയുന്നത് വെറും വാക്കാവില്ല.

          സ്മിതാമ്മയോട് സിമോണക്കുള്ളത് ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ഒരു ബഹുമാനം ആണ്… ഒരിക്കലും അത് കഥകൾ വായിച്ചല്ല…. മറിച്ച്….

          സ്മിതാമ്മ അല്പം നാൾ മുൻപെഴുതിയ മറ്റൊരാൾക്കുള്ള ഒരു നീണ്ട മറുപടി വായിച്ചാണ്…

          നിങ്ങളെ സ്മിതാമ്മ എന്ന വിളിപ്പേരിട്ടു വിളിക്കുന്നതിനും മുൻപേ നിങ്ങളെ ഞാൻ എന്റെ ഉള്ളിൽ എഴുതി വെച്ചിരിക്കുന്നു.
          കാരണം…… നിങ്ങൾ നിങ്ങൾ ഈ പറയുന്ന അതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന.. അല്ലെങ്കിൽ ഒതുങ്ങേണ്ട ഒരാൾ അല്ല… എനിക്ക് അതറിയാം… നന്നായി തന്നെ.

          എന്നും ഇഷ്ടത്തോടെ മാത്രം.
          സിമോണ.

          1. നല്ല ഉശിരന്‍ കഥകള്‍ വായിക്കുകയായിരുന്നു.

            കമന്റ്റ് കണ്ട്‌ നോക്കിയതാ.

            ഇനി കഥ വായന നടക്കില്ല, അല്‍പ്പ സമയത്തേക്കെങ്കിലും.

            കണ്ണിലെ നിറവ് ഒന്നടങ്ങട്ടെ.

        2. താരാട്ട് പാടൂ…

        3. ചുമ്മാ…
          ആ മൊതല് എന്റെ നോട്ടത്തിൽ അങ്ങനെ ഈ വാക്കിലൊന്നും ഉറക്കം പോണ ആളല്ല… ആകാശം ഇടിഞ്ഞു വീണാൽ…
          ആ നാളെ കാലത് നോക്കാം മുറ്റത്തെ തൈ മുളകീന്ന് വല്ല വിത്തും കൊഴിഞ്ഞോന്ന് …
          എന്ന് വിചാരിക്കുന്ന അത്രക്ക് പുലി….

          അല്ല…. എന്റെ ഭാഷയിൽ…..
          ഒരു യഥാർത്ഥ പെണ്ണ് എന്താവണം എന്ന് കാണിച്ചു തരുന്നവൾ..
          (ഇവിടെ…..മറ്റൊന്നും എനിക്കറിയാൻ താല്പര്യം ഇല്ല ട്ടോ)

          1. ഹഹഹ …പോടീ …നീ കുറെ ഫലിതബിന്ദുക്കള്‍ എഴുത്…മണക്കൂസേ

          2. മനസ്സ്…ഇപ്പൊ നേരെ നിൽക്കുന്നു… ചിരിക്കുന്നു… സന്തോഷം നിറഞ്ഞ ഒരു ചിരി….

            ഹോ…. ശരിക്കും….

            കുറുമ്പും കുശുമ്പും വാത്സല്യവും ചേർത്ത്….. ഒരെണ്ണം… പ്ളീസ്.

          3. ഉമ്മ്മമാമാമാമാ

          4. കിട്ടി കിട്ടീ….

            ശരിക്കും…. സ്മിതാമ്മേ…

            ചുമ്മാ വിളിച്ചതാ… എന്നാൽ ഇനി കഥ വായിച്ചോ…

            ഗോ ടു യുവർ ക്‌ളാസ്സെസ്…

        4. @സ്മിത: ആണൊന്ന് !!! സ്മിതയാണ് സംഭവം… the most versatile writer, more, the gem of a person!

          (മേൽ പറഞ്ഞതിൽ സോപ്പിന്റെ അംശം കലർന്നിട്ടുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ… അതിനു കാരണം സോപ്പിട്ടു വൃത്തിയായി കൈ കഴുകി ശുദ്ധമാക്കിയതിനു ശേഷം ആണ് താഴ്‌പ്പടിയാൻ ഈ വിശുദ്ധമായ കമന്റ് ടൈപ്പ് ചെയ്തത് എന്നറിയുക)

          സ്നേഹപൂർവ്വം

          MANGO

          (ഒപ്പിച്ചു)

          1. ഹേയ് മാമ്പഴമേ…

            മേലെ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്… അത് നിനക്കായ് മാത്രമുള്ളതാണ്..

            ടപ്പേ ന്ന് മറുപടി പറയു ആര്യപുത്രാ..

            സിമോണ.

          2. ഡെയ്… നീ ഫഹദിനെ വെച്ചിട്ട് എഴുതിയത് നുമ്മ ‘നോട്ട് ദി പോയിന്റ്’ ആക്കി വെച്ചിട്ടുണ്ട്….

          3. പിന്നെ മാങ്ങാ ന്നും പറഞ്ഞോണ്ടാണോ എഴുതുവാ???

            കുശുമ്പൻ

          4. മാങ്ങാ ന്നും പറഞ്ഞത് എഴുതാൻ പറ്റില്ലേ?

            നാളെയും ഇതു തന്നെ പറയണം. മാറ്റരുത്

          5. മാങ്ങയുമായൊരു പ്രണയം…

            ശ്ശേ… മാങ്ങാ വെച്ച് ഞാൻ എന്ത് ചെയ്യും???

            ടോട്ടൽ കൺഫ്യുഷൻ

          6. Relax ചെയ്! ഒരു ദിവസം വൈറ്റ് ചെയ്യടി വെറളീ…

          7. ചെയ്തിരിക്കും. തീർച്ച.

            ചെയ്യുന്നു… കണ്ണ് തുറന്നു പിടിച്ച്… സൈറ്റിൽ പുതിയ കഥക്കുള്ള കാത്തിരിപ്പ്..

            ശരിക്കും. ത്രില്ലിംഗ്.

            എന്റെ കഥകളിൽ എന്നും ഞാൻ അറിയുന്നവരേ ഉള്ളു.. രാഘവേട്ടൻ, റാണിയമ്മ, അമ്മിണി, കൊച്ചു ത്രേസ്യ, ഹിത. സുരേഷ്, പാകിസ്താനി കൊച്ചാപ്പി, അസംക്ക…. അങ്ങനെ അങ്ങനെ…. ഇപ്പൊ ഫഹദ്, മാംഗോ (സാഗർ), സ്മിതാമ്മ… ഇനിയും അത് നീളും..

            സിറ്റുവേഷൻസും സബ്ജക്ടും ഞാൻ സ്വയം തീരുമാനിക്കുന്നു എന്ന് മാത്രം., പക്ഷെ എന്റെ പരിചിത മുഖങ്ങൾ ആ സിറ്റുവേഷനിൽ വരുമ്പോൾ… വളരെ നിസ്സാരമായി എനിക്കവരെ വേണ്ടപോലെ ഉപയോഗിക്കാൻ സാധിക്കും. കാരണം… അവരെ എനിക്ക് നന്നായി അറിയാം. ഒരു സാഹചര്യത്തിൽ അവരെങ്ങനെ പെരുമാറും എന്നെനിക്കറിയാം…. അവരുടെ മനസ്സ് വരാനുള്ള വരിയിൽ എങ്ങനെ പ്രതികരിക്കും എന്ന് ഞാൻ അവരിൽ നിന്ന് ഊഹിക്കും… അതിനെ എഴുത്തും… അത്രേ ഉള്ളു. അതിവിടെ മാത്രമല്ല… എല്ലാ കഥകളിലും എല്ലാ സബ്ജക്ടുകളിലും അങ്ങനെ തന്നെ.

            പക്ഷെ ആരും എന്നെ ഉൾപ്പെടുത്തി കഥ എഴുതിയിട്ടില്ല. ഇത് വരെ..

            അതിന്റെ ത്രില്ലിൽ തന്നെ ആണ് ഞാൻ… ശരിക്കും.

            ഇഷ്ടത്തോടെ… കുറെ ഇഷ്ടത്തോടെ.

            സിമോണ.

          8. എടി… നിന്റെ പ്രതീക്ഷ എന്നെ പേടിപ്പിക്കും. ആദ്യ ഭാഗത്തിൽ നീ ഇല്ല ടീ. പിണങ്ങരുത്. എനിക്ക് സിമോണയെയും അറിയില്ലല്ലോ. അതിന്റെ പ്രശ്നങ്ങൾ ഉണ്ട്. ചളിപ്പും ഉണ്ട്. നിനക്ക് അതു നീയായി തോന്നിയില്ല എങ്കിൽ വെറുതെ ഞാൻ ഒരു simona name ഉപയോഗിച്ചു എന്നു കരുതി പൊറുക്കണേ

          9. കഥ ഞാൻ അയച്ചിരുന്നു. ഡോക്ടറുടെ ആരോഗ്യസ്ഥിതി പോലെ ഇരിക്കും പബ്ലിഷിംഗ്

          10. ന്യോ പ്രോബ്ലം അറ്റ് ഓൾ….

            പേടിക്കേ വേണ്ട…. ഒരു മാങ്ങാ എന്നെ പറ്റി എന്ത് സങ്കല്പിക്കും എന്ന് കണ്ടിട്ടു തന്നെ കാര്യം.

            കഥയിലെ മറ്റൊരാൾ…

            ഞാൻ ഊഹിച്ചു ട്ടാ… പ്ലിയൂരെ

          11. അങ്ങനെ ഊഹിക്കാൻ പറ്റിയ ഒരാളല്ല. എന്നിട്ടും correct ആയി ഊഹിച്ചെങ്കിൽ… You are ഉഗ്രൻ!

          12. ഇരിക്കട്ടെ ന്നെ…. എന്റെ മാങ്ങാകുട്ടാപ്പിക്ക് വേണ്ടിയല്ലേ…

            ഞാൻ ഊഹിക്കുന്നില്ല… കഥ വായിക്കണം.. അത്രേ ഇപ്പൊ ഉള്ളു.

            വേറൊന്നും ഇല്ല. ഇന്ന് തിരിച്ചറിവില്ലാത്തവർ തീർക്കണം എന്ന് വിചാരിച്ചതാ.

            പക്ഷെ മാസ്റ്റർജിയുടെ കമന്റ് കണ്ടപ്പോൾ, പിന്നെ സ്മിതമായുമായും ഇപ്പൊ ദേ ഈ മാങ്ങാ കുട്ടനുമായും സംസാരിച്ചപ്പോ മൂഡ് ഒക്കെ മാറി.

            ഇനി എന്തായാലും കഥ വായിച്ചതിനു ശേഷം മാത്രം എഴുത്ത്.
            പിന്നെ ദേവാസുരന്റെ കഥ പുതിയത് (നിങ്ങളുടെ ഭാഷയിലെ കമ്പിയില്ല കമ്പി) വരുമ്പോ വായിക്കണം. അത് വായിക്കണം എന്നത് ഒരു വലിയ ആഗ്രഹം ആണ്.
            ഇപ്പൊ സ്മിതാമ്മേടെ അശ്വതിയെ വായിച്ചുകൊണ്ടിരിക്കുന്നു… ടോട്ടലി ഇനി വായനയിലേക്ക് തിരിഞ്ഞാലോ ന്നു ആലോചിക്കാ…

      2. കമന്റ് തന്നെ ഒരു കഥ പോലെ മനോഹരമായി എഴുതുന്ന സിമോണ ഒരു അത്ഭുതം തന്നെ. പുരുഷന്മാര്‍ സ്ത്രീ നാമധാരികളായി എഴുതുന്ന അല്ലെങ്കില്‍ വ്യക്തിത്വം പോലും മാറ്റുന്ന ഇക്കാലത്ത് ഞാന്‍ ഉന്നയിച്ച സംശയം വിഡ്ഢിത്തം ആയിരുന്നു എന്നറിഞ്ഞതില്‍ ഉള്ള ചമ്മല്‍ നിര്‍വ്യാജം രേഖപ്പെടുത്തുന്നു.

        പിന്നെ, ഞാന്‍ കഥയിലും കമന്റിലും ഒരേ ആള്‍ തന്നെയാണ്. എന്റെ പുരുഷ കഥാപാത്രങ്ങളില്‍ എന്നെ കാണാം. എന്റെ സ്ത്രീ സങ്കല്പങ്ങള്‍ അതേപടി എന്റെ എഴുത്തില്‍ പ്രതിഫലിക്കും. അത് ഇഷ്ടമില്ലാത്ത പുരുഷന്മാരും സ്ത്രീകളും ഉണ്ട്. കാരണം അസൂയ തന്നെ. എനിക്ക് ഇല്ലാത്തത് മറ്റൊരാള്‍ക്കും പാടില്ല എന്ന് ചിന്തിക്കുന്ന വൈകൃത മാനസം.

        കമ്പി എഴുതുന്നത് അതിശക്തമായ ഉത്തേജനം ഉണ്ടാകാന്‍ തന്നെയാണ്. സ്ത്രീ പുരുഷ ബന്ധം വിശുദ്ധമാണ്; പക്ഷെ അതില്‍ ചതിയുടെ നിറം വരാതിരിക്കാന്‍ പുരുഷനും സ്ത്രീയും അവരുടെ സൌന്ദര്യബോധവും ശാരീരിക ക്ഷമതയും പരസ്പര സ്നേഹവും പരമാവധിയില്‍ സൂക്ഷിക്കാന്‍ ബദ്ധശ്രദ്ധാലുക്കള്‍ ആയിരിക്കണം. ഇവിടെ കിട്ടാത്തത് തേടി മാത്രമേ നമ്മള്‍ അവിടെ പോകാറുള്ളൂ. അങ്ങനെ ഉണ്ടാകാതെ ഇരിക്കാന്‍ സ്നേഹവും സൗന്ദര്യവും വര്‍ദ്ധിപ്പിച്ചു കൊണ്ടേ ഇരിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് എന്റെ കഥകളില്‍ ആകര്‍ഷണീയത ഇല്ലാത്ത കഥാപാത്രങ്ങള്‍ വരാത്തത്. അങ്ങനെ ആരും പാടില്ല എന്നല്ല, ലൈംഗിക ആകര്‍ഷണം വേണമെങ്കില്‍ അഴകും അതിനു ചേര്‍ന്ന മനസും മറ്റു പലതും ആവശ്യമാണ് എന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. സെക്സ് കഥ അല്ലെങ്കില്‍ ക്യാന്‍വാസ് വിശാലമാണ്..അതില്‍ നമുക്ക് ഇഷ്ടമുള്ള ചിത്രം വരയ്ക്കാം.

        പക്ഷെ ഏറ്റവും പുതിയ കഥ (വെറിയന്‍) ഞാന്‍ എന്നെ എന്നില്‍ നിന്നും മാറ്റി എഴുതാന്‍ ശ്രമിക്കുന്ന ഒന്നാണ്. അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ അത് എന്റെ വളരെ ഹീനമായ ഒരു പരിശ്രമം ആയിരുന്നു എന്ന് മനസിലാകും.

        ഞാന്‍ ഇവിടുത്തെ മന്നന്‍ ഒന്നുമല്ല സിമോണ.. ഞാന്‍ ടൈം പാസിനു വേണ്ടി മാത്രം രചിച്ച കുറെ കൂറ കഥകള്‍ ഡോക്ടര്‍ ദയവ് കാണിച്ച് ഇടുകയും, കുറെ ഏറെ എണ്ണം കണ്ടപ്പോള്‍ കാണികളും അതെ ദയവ് എന്നോട് കാണിക്കുകയും ഉണ്ടായി.

        താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി..സമയം കിട്ടുന്ന മുറയ്ക്ക് കഥകള്‍ വായിക്കുന്നതാണ്..ഇനി അത് വായിച്ചേ പറ്റൂ എന്ന സ്ഥിതിയിലുമാണ് ഞാന്‍..

        ദൈവം അനുഗ്രഹിക്കട്ടെ……

        1. ഇപ്പോൾ എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു മാസ്റ്റർജി

          അങ്ങ് വിശ്വസിക്കുമെങ്കിൽ കണ്ണും.

          ആ അവസാന വാചകത്തിൽ….

          ഇവിടെ… ഒരു അനുജത്തിയായി കൂടെ നടത്തും എന്ന് പ്രതീക്ഷിക്കുന്നു.

          അങ്ങയുടെ ആദ്യ കമന്റിൽ കണ്ട മംഗോ എന്ന കുഞ്ഞനുജൻ… ആ വാക്ക്…. ശരിക്കും ഉള്ളിൽ തട്ടുന്നതാണ്.

          ആ പരിഗണന പ്രതീക്ഷിക്കുന്നു.

          അനുജത്തി.

    1. വളരെ നന്ദി മൃദുലാ…

      ഈ ഒരു കൊച്ചു വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്.

      ഈ ഒരു വാക്ക് തന്നെയാണ് ഈ സൈറ്റിനെ ഒരുപക്ഷെ നിലനിർത്തുന്നത്.

      വായിച്ച് വെറുതെ മടക്കാതെ ഉള്ളിലുള്ള ആ സ്നേഹത്തെ പ്രകടിപ്പിക്കാൻ മുതിർന്നതിന്

      ഒരായിരം നന്ദി
      സിമോണ.

  12. ഹിത: എനിയ്ക്ക് ഇതുപോലൊരു കൂട്ടുകാരി ഉണ്ടായിരുന്നു,അശ്വതി. നല്ല ഒന്നാന്തരം തറവാട്ടി, അത് ഇങ്ങനെ എടയ്ക്ക് എടയ്ക്ക് പറഞ്ഞോണ്ടിരിക്കും,

    1. ഹായ് പ്രവി….

      ഹിതമാർ ഒന്നല്ല… ഇന്ന് നാടൊട്ടുക്ക് അരങ്ങു തകർത്ത വാഴുന്നത് സ്വയം തിരിച്ചറിവില്ലാത്ത ഇത്തരം തറവാടികൾ ആണ്… സ്ത്രീത്വത്തിന് ഒരു കൂട്ടം സ്ഥാപിത താൽപര്യക്കാർ നൽകിയ ഫെക് ഐഡി യാണ് ഈ തറവാടിത്തം.

      അതിനുള്ളിൽ പൊതിഞ്ഞ പൊങ്ങച്ചങ്ങളെ പലവിധ പ്രീണനങ്ങളാൽ വെറും ഉപഭോഗവസ്തുവാക്കി വില്പനച്ചരക്കാക്കി മാറ്റുന്ന ഒരു സമൂഹത്തിന്റെ യാഥാർഥ്യത്തെ തിരിച്ചറിയാനാവാത്ത വിധം ഈ തറവാടികൾ പലയിടത്തും അധപതിച്ചു പോയിരിക്കുന്നു.

      ഈ കഥ…. ഒരുപക്ഷെ അവരുടെ ഒരു തികച്ചും എക്‌സാജെറേറ്റഡ് വേർഷൻ തന്നെ ആണ്.

      ഇതിന്റെ ഉദ്ദേശവും അവരോടുള്ള സിമോണയുടെ അടങ്ങാത്ത പ്രതിഷേധം (കലിപ്പ്) അറിയിക്കാൻ തന്നെ.

      ഒരുപാട് നന്ദി…
      ഇത് വായിക്കുന്നതിനും സ്നേഹത്തോടെ അഭിപ്രായം പങ്കുവെക്കുന്നതിനും

      സസ്നേഹം

      1. മനസ്സില്‍ തോന്നിയെങ്കിലും കമന്റ്റ് ഇട്ടപ്പോള്‍ കൂട്ടിചേര്‍ക്കാന്‍ വിട്ടുപോയ എന്‍റെ കൂടി ഒരു അഭിപ്രായം ആണത്. നാവില്‍ തറവാടിത്തിന്‍റെ പഴംപുരാണവും ചങ്കിലും നവദ്വാരങ്ങളിലും കാമക്കൊഴുപ്പും മാത്രം സൂക്ഷിക്കുന്ന ചില സാവിത്രിമാര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാരെപ്പറ്റിയുള്ള നല്ല ഒരു സറ്റയര്‍ ആയും സിമോണക്കുട്ടിയുടെ ഈ കഥയെ വായിക്കാം.

  13. പൊന്നു.?

    സിമോണാ… ആ വന്ന കുരിപ്പിന്ന് വല്ല വിമോ മറ്റോ കലക്കി കൊടുക്കൂ….. ചാവട്ടെ ശവം…..?

    ????

    1. പൊന്നൂസേ…

      ഹേയ്… അത് പോയി…. പാവമാണ്. പിന്നെ ഞാൻ പറഞ്ഞ പോലെ… ശുദ്ധൻ ഇടയ്ക്കു ദുഷ്ടന്റെ ഫലം ചെയ്യുമല്ലോ…

      വിം കലക്കി കൊടുത്തേനെ… പിന്നേം ഞാൻ തന്നെ ബാത്രൂം കഴുകണ്ടേ…. ആ വക നല്ല ശീലങ്ങൾ ഒന്നും ഉള്ള കൂട്ടത്തിലല്ല ആ മൊതല്…

      ഇഷ്ടത്തോടെ…
      കുസൃതിയോടെ
      സിമോണ.

  14. Veruthe kothippichu
    Enalum rasamund
    Ithaa rasam kalikalekal ingane kothipich niruthunnath

    1. പ്രിയ പ്രവാസി…

      മറുലോകത്തിന്റെ ബഹളങ്ങൾക്കിടയിലും ഒറ്റപ്പെട്ട ഒരു മനസ്സിനുള്ളിൽ നിങ്ങൾ ഒരുക്കി വെക്കുന്ന കൊച്ചുകൊച്ച് ഓർമ്മത്തുണ്ടുകളിൽ സിമോണയെന്ന പേരും എപ്പോഴെങ്കിലും കോറിയിടപ്പെട്ടെങ്കിൽ…..

      സത്യം പ്രിയ സുഹൃത്തേ… അതിനേക്കാൾ വലിയ ഒരു അവാർഡ് സിമോണ എന്ന കഥാപാത്രത്തിന് ലഭിക്കാൻ ഇല്ല.

      ബഹുമാനത്തോടെ
      സിമോണ.

  15. റൂമിൽ വന്ന പുതിയ അദിതിയോടു അൽപ്പം നീരസം തോന്നി പേജുകൾ അവസാനിച്ചപ്പോൾ… അടുത്ത ഭാഗവും ഇതുപോലെ വേഗത്തിൽ വന്നാൽ നന്നായിരുന്നു…

    ഈ കഥയ്ക്ക് അഭിപ്രായം പറയാൻ ഞാൻ ആളല്ല… ഇവിടുള്ള മഹാരഥന്മാർ അതു ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു…

    ഒരിക്കൽ ഭഗീര എന്ന സുഹൃത്ത് എന്റെ കഥകൾ വായിച്ച് എനിക്കൊരു പേര് തന്നു അതു പക്ഷെ നിങ്ങളെപ്പോലുള്ളവർ ഉള്ളിടത്തു എനിക്ക് ഒരിക്കലും ചേരുന്നതല്ല… അതുകൊണ്ട് ആ പട്ടം ഞാൻ നിങ്ങൾക്ക് മുന്നിൽ നിറഞ്ഞ മനസോടെ ശിരസ്സു നാമിൿജു കൊണ്ട് നൽകുന്നു..
    “അക്ഷരലോകത്തിന്റെ മാന്ത്രികൻ “

    1. അച്ചൂസ്….

      അക്ഷരലോകത്തിന്റെ മാന്ത്രികൻ….

      അങ്ങേക്ക് ലഭിച്ച ആ പൊൻ തൂവലിനു തികച്ചും അങ്ങ് മാത്രമാണ് അർഹൻ.

      സിമോണ ഒരിക്കലും ഒരു ഐന്ദ്രജാലികൻ അല്ല. ഉള്ളിലെ കട്ടി പിടിച്ച വാസനകളെ വിരൽ തുമ്പിലൂടെ കംപ്യുട്ടറിലേക്ക് പകർത്തുന്ന ഒരു സാധാരണ ട്രാൻസ്‌ലേറ്റർ.

      സിമോണ…. അതിൽ കവിഞ്ഞൊരു പേരും സ്ഥാനവും അവൾ അർഹിക്കുന്നില്ല.

      ഈ സ്നേഹത്തിനും കൺസിഡറേഷനും ഒരുപാട് നന്ദി.

      ഒരുപാട് ഒരുപാട്…

      സസ്നേഹം
      സിമോണ.

  16. ഈ കളിക്ക് ഞാനില്ല. ഞാൻ സുല്ലിട്ടു. ഒരു അഭിപ്രായവും ഞാൻ പറയുന്നില്ല. ഇതിനൊക്കെ എന്തെങ്കിലും അഭിപ്രായം പറയാൻ മാത്രം അഹങ്കാരി അല്ല ഞാൻ. മിന്നാമിനുങ്ങ് സൂര്യനെ വർണ്ണിക്കാൻ ശ്രമിച്ച പോലെ ആകും.

    അപ്പോൾ ആ റൂമിൽ വന്ന കുരിപ്പിനെ എടുത്ത് കളഞ്ഞു അടുത്ത ഭാഗം എഴുതാൻ തുടങ്ങിയാട്ടെ.

    1. എന്റെ ദേവാസുരാ…

      അസുരന്മാർ തോറ്റു പിന്മാറുന്നവരല്ല.. തോൽവി .. അത് അഭിനവ ദേവന്മാർക്കുള്ളതത്രെ..

      ദേവനും അസുരനും കൂടിയ ദേവാസുരനിൽ തോൽവിയുടെ അംശം കടന്നു കൂടുക അസാധ്യം. കാരണം…

      അവൻ ആസുര ശക്തികൾക്ക് ഉടമയെങ്കിലും ദേവകാരുണ്യത്തിന്റെ മൂർത്തിമദ് ഭാവമത്രേ.

      ആയതിനാൽ അങ്ങേക്ക് തോൽവി എന്നൊന്നില്ല.. നിശ്ചയം…

      ഒരു പ്രത്യേക വിഷയത്തെ ഒഴിവാക്കിയുള്ള കഥ എഴുതാൻ അങ്ങിൽ ആഗ്രഹം ഉണർന്നെങ്കിൽ ധീരമായി അതിനെ പൂർത്തീകരിക്കുക…. എനിക്ക് വേണ്ടി എങ്കിലും. ആ കഥ പൂർണമായി ഞാൻ വായിക്കും എന്ന ഉറപ്പ് സിമോണ അങ്ങേക്ക് നൽകുന്നു.

      ആർക്കും മാറ്റാനാവാത്ത ഉറപ്പ്.

      അസുരന്മാർക്കും മോഹിനിയായ…

      സിമോണ.

  17. ഇത്ര പെട്ടെന്ന് ഒരു സെക്കന്റ് പാർട്ട് സ്വപ്നേപി നിരീച്ചില്ല.. വായിച്ചു ഒറ്റ ഇരിപ്പിൽ വായിച്ചു. മാന്ത്രിക സ്പർശമാർന്ന ആ കൈ വിരലുകളാൽ തീർക്കപ്പെടുന്ന ഈ അക്ഷരക്കൂട്ടുകൾ എന്നത്തേയും പോലെ അത്യുജ്ജലം.. ഞാൻ മുമ്പേ പറഞ്ഞത് ആവർത്തിച്ചോട്ടെ..
    പ്രതീക്ഷകൾ ആവാം അതും അതിനപ്പുറവും നൽകാൻ കെൽപ്പുള്ളവരുടെ മേൽ..
    ആ മാസ്സ് ഉഡായിപ്പ്‌ വേഗം കെട്ടിയെടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് ഹിതയുടെ തുടർ പ്രയാണങ്ങൾക്കായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ ആദരവോടെ ..
    മാഡ് മാഡി….

    1. ലാലേട്ടാ… പിന്നെ… വരാം

    2. എന്റെ മാഡ് മാഡി … ലാലേട്ടാ

      ഇപ്പൊ…. നിങ്ങളെ എനിക്ക് കാണാം… ശരിക്കും കാണാം…

      കാരണം നിങ്ങൾ ഇപ്പോൾ നിങ്ങളെ മാഡ് മാഡി എന്ന് തന്നെ വിളിച്ചു തുടങ്ങി… (ഇപ്പൊ ആദ്യമായല്ല)…

      അതിനർത്ഥം….. സിമോണ ഇപ്പോൾ നിങ്ങളിൽ ഉണ്ടെന്നാണ്….

      സിമോണ മാഡിയെ കണ്ടുകൊണ്ട് ഇരിക്കുന്നു… എന്റെ പ്രിയ സ്നേഹിതനായി.

      മാഡ് മാഡിക്ക്
      നിർനിമേഷമായ ഒരു നോട്ടത്തോടെ…
      കണ്ണിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ ..
      സിമോണ.

  18. ഹിതയുടെ വിവരണവും അതിന് സിമോണ നല്‍കുന്ന ഫലിതത്തില്‍ ചാലിച്ച പ്രതികരണ[ആത്മഗതവും] ഭംഗിയായി. എല്ലാ പ്രാവശ്യത്തെയും പോലെ വളരെ നാച്ചുറല്‍ ആയി കഥ പറഞ്ഞു. ഓഫീസിലേക്ക് കടന്നു വരുന്നതും ബാഗ് എറിയുന്നതും ആ ആമ്പിയന്‍സില്‍ നടക്കുന്ന ഡയലോഗുകളും നല്ല വിഷ്വല്‍ കപ്പാസിറ്റിയുണ്ടായിരുന്നു.

    ഹിതയുടെ അശ്വമേധം മുന്നേറട്ടെ.

    കാത്തിരിക്കുന്നു.

    1. സ്മിതാമ്മേ…

      പിന്നെ വരാവേ… സ്വര്യം കെടുത്തുന്നു ഇവിടെ.

    2. സ്മിതാമ്മേ…

      അങ്ങനെ കുരുട്ടിനെ തള്ളി പറഞ്ഞയച്ചു….

      സിമോണ വന്തിട്ടെൻ ന്ന് സൊൽ…. തിരുമ്പി വന്തിട്ടെൻ ന്ന് സൊൽ…

      സിമോണ ഡാ… (അങ്ങനൊന്നും അല്ല ട്ടോ…)

      വന്നപ്പോ ഇവിടെ സന്തോഷത്തിനു ഒരതിരില്ലായ്മ…. മാസ്റ്റർജി യുടെ കമന്റ് വരെ കിടക്കുന്നു.. തുള്ളിച്ചാടാൻ ഇനി എന്ത് വേണം. ഇനി എഴുത്ത് നിർത്തിയാലും ഒരു വിഷമോം ഇല്ല. സത്യം.

      പക്ഷെ സ്മിതമ്മ മിസ്സിംഗ് ആണ്.. അസുഖം ഒന്നും അല്ലെന്ന് പ്രതീക്ഷിക്കുന്നു.

      സിമോണ

  19. ഹലോ സിമോണ,
    കലക്കിയിട്ടുണ്ട്‌. കളി വർണ്ണിക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചുകൊള്ളട്ടെ. മനുഷ്യന്റെ ഞരമ്പുകളെ വലിച്ചുമുറുക്കുന്ന രീതിയിലുള്ള കമ്പിയാണ്‌ സിമോണ എഴുതുന്നത്… മാരകം! അതിനിടയിലുള്ള തമാശകൾ…. അതിമാരകം!
    കമ്പി കട്ടുചെയ്യും എന്നുള്ള ഭീഷണി കണ്ടാണ്‌ ഉടനേ തന്നെ അഭിപ്രായം എഴുതുന്നത്. ഡെഡിക്കേഷന്‌ രൊമ്പ നന്ദ്രി..(എന്നെപ്പോലെയുള്ള ഊളകൾക്ക്‌ ഇതൊന്നും വേണ്ട. കേന്ദ്രത്തിൽ പിടിക്കുന്ന കഥകൾ തന്നാൽ മാത്രം മതിയാവും)

    1. ഋഷിവര്യാ

      അന്ത ഭയം ഇറുക്ക വേണം… ഹാ…….

      ഊള…. നിങ്ങൾ അതാണെങ്കിൽ സിമോണ അതിന്റെ എതിർലിംഗം ആണ് (അതിനു എതിർലിംഗം ഉണ്ടോ?? ഞാൻ സ്റ്റേറ്റ് സിലബസ് ആയിരുന്നു. അവിടെ പഠിപ്പിച്ചില്ല.)

      അടുത്ത പാർട്ടിൽ ശരിയാക്കാം ട്ടോ. ഇഷ്ടമുള്ള സബ്ജക്ട് മാത്രം ആക്കും അതിൽ. മുഴുവനായി. ഈ കുരിശിനെ ഒന്ന് പറഞ്ഞയക്കട്ടെ. അതിനു ശേഷം എഴുതാം….. ഇവൾ ഉള്ളപ്പോ എഴുത്തിനെ അത്രക്ക് ഈണത്തിലേക്ക് എത്തിക്കാൻ പറ്റില്ല…. കാരണം… ഇവളുള്ളപ്പോ എനിക്ക് കാണിച്ചു കൂട്ടുന്നതിലും ലിമിറ്റ് ഉണ്ടല്ലോ…

      😉

      .ആ.. കുരിശു വിളിക്കുന്നു. എല്ലാര്ക്കും റിപ്ലൈ ഇടാം ന്നു വെച്ചതാ. ബാക്കി പിന്നെ ഇടാം …

      ഇങ്ങനൊരു കൂടോത്രം.

      സസ്നേഹം
      സിമോണ..

  20. അപ്പോള്‍ ഇന്നത്തെ രാത്രിയും ധന്യം….

    1. ഇതെവിടാ എന്റെ സ്മിതാമ്മ…

      രണ്ടു ദിവസായിട്ട് കാണാൻ ഇല്ലല്ലോ. എന്താ ന്നു വിചാരിച്ചു..

      ഇങ്ങനെ മുങ്ങരുത്…. കേട്ടല്ലോ..

Leave a Reply

Your email address will not be published. Required fields are marked *