തിരിഞ്ഞുനോട്ടം 2 [Danilo] 213

ഞാൻ -” എന്ന ഉണ്ട് അമ്മച്ചി സുഖവല്യോ? ”
ലില്ലിയമ്മ -” രണ്ടിനേം കെട്ടിച്ചു വിട്ടില്യോടാ ഉവ്വേ, ഇനി ഞാനും ചാച്ചനും ബിക്കിയൊണ്ട്. നിനക്ക് അങ്ങ് നല്ല പൊക്കം വെച്ചല്ലോടാ. നീ അപ്പാപ്പനോട് സംസാരിച്ചിട്ട് അങ്ങോട്ടു വാ. നിയാ വന്നെന്നു ഡെയ്സി പറഞ്ഞപ്പോ നിന്നെ ഒന്ന് കാണാൻ ഞാനിങ്ങു വന്നതാ. അമ്മച്ചിയങ്ങോട്ടു പോട്ടെ, ചോറെടുക്കുമ്പോളേക്കും നീ അങ്ങോട്ട് പോരെ ”
എല്ലാവരും അപ്പാപ്പന് സുഖവില്ലാന്നറിഞ്ഞു വന്നതാ, കൊറേപേരൊക്കെ തിരിച്ചു പോയി.ഞാൻ കുറച്ചുനേരം അപ്പാപ്പനോട് സംസാരിച്ചിട്ട് അമ്മമെടെടുത്തുപോയിരുന്നു. ചോറ് കഴിക്കാറായപ്പോ ഞാൻ അങ്ങോട്ടു പോയി. അമ്മയും ജൻസിയാന്റിയും ലില്ലിയമ്മയും വന്നിരുന്നു.
അമ്മ -” നീ ചോറു കഴിക്കുന്നില്ലേ? അമ്മാമ അകത്തു അപ്പാപ്പന്റെകൂടെ കഴിച്ചോളും, നീ ഇവിടെവന്നിരിക്.”
ഞാൻ അവിടെയിരുന്നു
ലില്ലിയമ്മ “ഇവൻ പെട്ടന്നങ്ങു വളർന്നു അല്യോടി, ലിസിടാ കല്യാണത്തിന് ഇവൻ ഇതിന്റെ പകുതിയില്ല ”
അമ്മ -” കുഞ്ഞാന്റി അവനെ കണ്ടിട്ടു ഇപ്പോ മൂന്ന് വർഷവായില്ലേ. പിള്ളാര്‌ വളരൂലേ ”
ലില്ലിയമ്മ -” അല്ല ഞാൻ പറഞ്ഞതാ, എത്രപെട്ടന്നാ സമയം പോകുന്നെ ”
എല്ലാരും ചോറു കഴിച്ചെണീറ്റു.അതുകഴിഞ്ഞു എല്ലാരും മുറ്റത്തിരുന്നു സംസാരിച്ചുകൊണ്ടിരുന്നു.
അമ്മ -” കുഞ്ഞാന്റി ഇന്ന് പോകുവാണോ? ”
ലില്ലിയമ്മ -” ചാച്ചനൊറ്റക്കല്ലേ അവിടെ, വൈകീട്ടായാൽ കുപ്പിയും വെച്ചോണ്ട് ഒരേ മോന്തായിരിക്കും. നേരത്തിനൊന്നും തിന്നുവെമില്ല. പിന്നെ കോഴിയും പശുവോക്ക ഇല്ലേ. ഇന്നെങ്കിലും പോയേ പറ്റു. അച്ചാച്ചന് ഏതായാലും സുഖവയല്ലോ. ”
അമ്മ -” ആ എനിക്കും പോണം, അവിടെ പപ്പ ഒറ്റക്കല്ലേ. ഇപ്പോ ഇവനും ഇങ്ങുപോന്നില്ലേ ”
ലില്ലിയമ്മ -” ഡാ കുഞ്ഞൂട്ട നിനക്ക്  വെക്കേഷൻ അല്യോടാ? ”
( അമ്മേടെ വീട്ടിൽ എല്ലാരുംതന്നെ കുഞ്ഞൂട്ടാനാണ് എന്നെ വിളിക്കാറ് )
ഞാൻ -” അതെ അമ്മച്ചി, ഇന്നലെ തുടങ്ങി ”
ലില്ലിയമ്മ -” അന്നാ നീ എന്റെകൂടെ അങ്ങോട്ടു വാടാ,കൊറേയായില്ലേ നീ വന്നിട്ടു. അച്ചാച്ചനേം കാണാം. നിനക്ക് അവിടെ വന്നു താമസിക്കുന്നത് പണ്ടേ വെല്യ ഇഷ്ടവല്യോ ”
അമ്മ -” എന്ന നീ കുഞ്ഞന്റിട കൂടെ കൊറച്ചു ദിവസം പോയി നിക്കട. അവര് മാത്രവല്ലേ അവിടെ ഉള്ളു. നീ പോയി കുറച്ചുദിവസം നിക്ക് ”
ഞാൻ -” പിന്നെന്താ, അമ്മച്ചിടെ ഇടിയിറച്ചിയും പുട്ടും, ആഹാ എന്താ ടെസ്റ്റ്‌. ഞാൻ ദേ വന്നേക്കുവ. ഞാൻ അമ്മമ്മയോടും അപ്പാപ്പനോടും പറഞ്ഞിട്ടു വരാം ”
ഞാൻ പോയി അമ്മമെനോടും അപ്പാപ്പനോട് ലില്ലിയാമെടാ വീട്ടിൽ പോകുവാണെന്നു പറഞ്ഞു.
അമ്മാമ -“നിന്നെ ഞാനൊന്ന് മുഴുവൻ കൊണ്ടുപോലും ഇല്ലല്ലോ മോനെ, സാരവില്ല. ഇവിടെ എനിക്കാണെങ്കിൽ നിന്നെ നന്നായി ശ്രെദ്ദിക്കാനും ഇപ്പോ പറ്റൂല. നീ ചെന്ന് കൊറച്ചു ദിവസം അവിടെ നിന്നേച്ചും വാ ”
ഞാൻ അപ്പാപ്പനോടും അമ്മമെനോടും യാത്രപറഞ്ഞിറങ്ങി.
ഞങ്ങൾ ഇറങ്ങി. ബസ്സിനാണ് പോകുന്നത്. കുട്ടികാനത്താ ണ് ലില്ലിയമ്മേട വീട്. നീണ്ട യാത്രക്ക് ശേഷം കുട്ടികാ നത്തേത്തി. ബസ് സ്റ്റോപ്പിൽ നിന്ന് അകത്തേക്ക് കുറച്ചു പോകാനുണ്ട്. ഞങ്ങളൊരു ഓട്ടോ വിളിച്ചു വീട്ടിലേക്കു പോയി.
റോഡിൽ നിന്നും താഴേക്കു ടിപ്പർ ഇറങ്ങാൻ പറ്റുന്ന വീതിയുള്ള മണ്ണും, അല്പം കരിംകല്ലും ചേർന്ന വഴി. നേരെ ചെന്നിറങ്ങുന്നത് വീടിന്റെ മുറ്റത്തേക്കാണ്. ഒരു 30m നീളവും 15 m വീതിയുമുള്ള മുറ്റം. വീട് അത്ര വലുതൊന്നുമല്ല. ഒരു ചെറിയ സിറ്റ് ഔട്ട്‌, അകത്തേക്ക് കേറിയാൽ ഹാൾ മുൻവാതിലിനു നേരെ രൂപക്കൂടു. വലത്തേക്കു തിരിഞ്ഞാൽ ഒരു ബെഡ്‌റൂം മാത്രമേ ഉള്ളു, അത് അറ്റാച്ഡ് ബാത്രൂം ഉള്ളതാ.ഇടത്തോട്ട് പോയാൽ ഹാളിന്റെ വീതി കുറഞ്ഞു ഒരു ഇടനാഴിയാകും.

The Author

9 Comments

Add a Comment
  1. Bro why stopped this series

  2. നന്നായി എഴുതി…വായിക്കാൻ സുഖമുള്ള ഒഴുക്കുള്ള ഭാഷ…. വളരെ ഇഷ്ടമായി

  3. കഥ സൂപ്പർ ആയിട്ടുണ്ട്. നല്ല variety theme. അമ്മയുമായുള്ള സമാഗമത്തിനു അമ്മാമ സഹായിക്കുന്നതതും അമ്മാമ അമ്മയെ അതിനു പ്രേരിപ്പിക്കുന്നതും പ്രമേയമാക്കി ഒരു ഭാഗം ചെയ്യാമോ..

    1. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി. നമ്മുടെ നാട്ടിലെയും കുടുംബങ്ങളിലെയും സാഹചര്യങ്ങളിൽ,ഒരിക്കലും നടക്കാത്ത,കളി മാത്രം വിവരിക്കുന്ന ഒരു രീതിയല്ല ഇതിനുള്ളത്.കഥയാണെങ്കിലും അല്പം വിശ്വസിനീയമായ സാഹചര്യങ്ങളും, കളികളുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. തീർച്ചയായും താങ്കൾ പറഞ്ഞപോലെ ഒരു സാഹചര്യം വരാതിരിക്കില്ല. നമുക്ക് നോകാം.

  4. ?????????????❤️❤️❤️

  5. ❤❤❤❤❤❤

  6. നല്ല കഥ. വ്യത്യസ്തമായ തീം. അടിപൊളി ❤???.

Leave a Reply

Your email address will not be published. Required fields are marked *