‘ ഹം…എന്തായാലും വൈകിട്ട് കാണുമല്ലോ …’
‘ഇനി സത്യമായിരിക്കുവോട….!…അത് പുറത്തായാൽ പെണ്ണ് കേറി തൂങ്ങും .പിന്നെ അറിയാമല്ലോ ബലാത്സംഗമാ കേസ്സ് . ‘
‘ അതെനിക്കറിയാടാ, അതോണ്ടല്ലേ കേട്ടയുടൻ നിന്നോട് പറഞ്ഞത്…’
‘ ഒന്നും ഉണ്ടാവില്ല. ഇനി സജി നമുക്കിട്ടു ഒന്ന് എറിഞ്ഞതാണെങ്കിൽ ഇന്നത്തോടെ അവന്റെ കാര്യത്തിൽ തീരുമാനമാക്കാം…പോരെ..!!
‘മതി….എനിക്കത്രേയും മതി…നീയൊരു ഉറപ്പു പറഞ്ഞാൽ പിന്നെ എനിക്കെന്തു പേടി..’
‘എന്ന ശെരിയെട….വൈകിട്ട് കാണാം…’
നിലയ്ക്കാത്ത കാളിങ് ബെല്ലടി കേട്ടാണ് നിത്യ ഉണർന്നത്. ഉറക്കച്ചുവയോടെ കണ്ണുതിരുമ്മിക്കൊണ്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു . ഒരൽപം വിമ്മിഷ്ട്ടത്തോടെ അവൾ വാതിലിനടുത്തേക്കു നടന്നു . വാതിൽ തുറന്ന അവൾ കണ്ടത് കയ്യിൽ പാർസലുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് .
‘ആരാ ..’ …ആശ്ചര്യ ഭാവത്തോടെ അവൾ ചോദിച്ചു
‘ഒരു ഊണിന്റെ ഓഡർ ഉണ്ടായിരുന്നു ..mr . രവി….!!..’
‘ ഓ, ഇങ്ങു തന്നേക്കു ….എത്ര രൂപയാ…!
‘ദേ..മാഡം ബിൽ…’
‘ ഓ..താങ്ക്സ് ….ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ . ഞാൻ ക്യാഷ് എടുക്കട്ടേ..’
‘ഓക്കേ..മാഡം…’
കാശെടുക്കാനായി അവൾ ചെന്ന് ഹാളിലെ ഡ്രോയർ തുറന്നു നോക്കി . പക്ഷെ അവിടെ കാശൊന്നും ഇല്ലായിരുന്നു . സാധാരണ അത്യാവശ്യ കാര്യങ്ങൾക്കുള്ള കാശ് ഇവിടെ വയ്ക്കുകയാണ് പതിവ്. പക്ഷെ കാശു കാണാത്തതിനാൽ അവൾ തെല്ലൊന്നു ആശങ്കപ്പെട്ടു . പെട്ടന്ന് തെന്നെ അവൽ ഫോൺ എടുത്തു അമ്മേം , അച്ഛനേം വിളിച്ചു . പക്ഷെ രണ്ടു പേരും ഫോൺ എടുക്കുന്നില്ല. യാത്രയിലാണെങ്കിൽ രവിയും, സുമിത്രയും ഫോൺ എടുക്കാറില്ല കുറച്ചു കഴിഞ്ഞു തിരികെ വിളിക്കുകയാണ് പാതി . അതവൾക്ക് നന്നായി അറിയാവുന്നുണ്ട് അവൾ ഒരു msg അയച്ചു . എന്നിട്ടു റിപ്ലൈ വാരത്തോണ്ട് ഡ്രോയർ അടച്ചു അവൾ തിരികെ വാതിലിനടുത്തേക്ക് പോയി.
‘അതെ… ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാവോ…!
‘എന്ത് പറ്റി മാഡം..!!!
വളരെ വൈകിയിട്ടാണെങ്കിലും ഞാന്‍ അത് കണ്ടു.
എന്‍റെ പേരിലും ഒരു കഥ.
ഈശ്വരാ ഇത് പോലെ ഒരു അവസ്ഥ ഉണ്ടാക്കല്ലേ…
സോറി ഷഹാന… ഓണപതിപ്പിൽ ഈ കഥ വായിക്കാൻ പറ്റിയില്ല… ഒറ്റവാക്കിൽ പറഞ്ഞാൽ നല്ലൊരു തിരക്കഥയുള്ള ഷോർട്ട് ഫിലിം കണ്ടതു പോലെ… ഇത് ഒരു കമ്പിക്കഥയായി എനിക്ക് തോന്നിയില്ല… എന്നാലും മനസ്സിനെ വല്ലാതെ സ്പർശിച്ചു…
കഥാകാരി കഥാപാത്രത്തിനോട് താദാത്മ്യം പ്രാപിച്ചത് പോലെ തോന്നി എനിക്ക്… നിമ്യ എന്ന പേര് മാറ്റി ഷഹാന എന്ന് വായിച്ചാലും കഥാപാത്രം മാറില്ലെന്നു തോന്നി… എഴുതിയ അത്രയും തകർത്തിട്ടുണ്ട്… My claps Shahana… God bless you… 🙂
Kadha super shahana..eppol nammuda munnal nadakkunna kariyagal annu pachayayee avatharippichathu…eni adutha story annanu varunnathu..prathishayoda kathirikkunnu shahana
കഥ നന്നായില്ല എന്ന് എനിക്കറിയാം . എന്നാലും കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി .
ഷഹാന സൂപ്പർ.നന്നായിരിക്കുന്നു
I love u shahana
Kadha adipoli ayitund .climax vallare adhikam ishtam aayi .Adutha kadhak ayi kathirikunu
കൊള്ളാം നന്നായിട്ടുണ്ട്
നന്നായി എഴുതി.. അവനു ഈ ശിക്ഷ തന്നെ ആണ് നൽകേണ്ടത്…
സഹാന കൊള്ളാം ട്ടോ ഞാൻ.പുതിയ വായനക്കാരി ആണ് ഇതിന്റെ ഞങ്ങള് വായനക്കാരുടെ അഭിപ്രായങ്ങൾക്കു നിങ്ങൾ എഴുത്തുകാർ മറുപടി.തരണേ
സൂപ്പർ, നല്ല തീം ആണ്. അടുത്ത പാർട്ട് ഉണ്ടോ?
Kalakki
നന്നായിരിക്കുന്നു ബലാൽസംഗം ഒരിക്കലും അംഗീകരിക്കില്ല. ഇനി ബലാൽസംഗം ചെയ്യാൻ വരുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന ഒരു കഥ കൂടി പോരട്ടെ.
Kollaaam