തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍] 277

അപ്പോള്‍ നീ പുളികൊമ്പിലാണല്ലോ എബി പിടിച്ചിരിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതൊക്കെ അപ്പന്റെ ഇടപാടാ എന്ന് പറഞ്ഞ് അവന്‍ ഒരു ആല്‍ബം എനിക്ക് നീട്ടി. അത് ഞാന്‍ തല്‍ക്കാലം കട്ടിലില്‍ വെച്ച് ഞാന്‍ കുളിക്കാന്‍ കയറി.
ഞാന്‍ അവന്റെ ബാത്ത്‌റൂമില്‍ കയറി ഒരു കുളിയൊക്കെ പാസ്സാക്കി അടിയില്‍ ഒന്നും ഇടാതെ തന്നെ അവന്‍ തന്ന ട്രാക്ക്‌സ്യൂട്ടും ടീ ഷര്‍ട്ടും ഇട്ട് പുറത്തിറങ്ങി രാവിലെ ഉടുത്ത ഡ്രസ്സെല്ലാം മുഷിഞ്ഞതുകൊണ്ട് അതെല്ലാം ബാഗില്‍ കൊണ്ടുവെച്ച് വന്നപ്പോഴേക്കും എബി ബിരിയാണിയും സലാഡും രണ്ട് പ്ലേറ്റില്‍ വിളമ്പി വെച്ചിരിന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു അരമണിക്കൂര്‍ കൂടി എബി അവിടെ എന്നോട് സംസാരിച്ചിരുന്നു. എന്നിട്ട് എന്നോട് നീ കുറച്ച് നേരം കിടന്നോ സുജേ എന്നു പറഞ്ഞ് സ്‌റ്റേഷനിലേക്ക് പോയി. ഞാന്‍ എബി ചൂണ്ടി കാണിച്ച കിടക്കയില്‍ കിടന്നതും ബസ്സില്‍ കിടന്നുള്ള ഉറക്കം അത്ര ശരിയല്ലാത്തതുകൊണ്ടും ഞാന്‍ കിടന്നതും ഉറങ്ങി പോയി.
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാ ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ സമയം വൈകീട്ട് ആറര. വാതില്‍ തുറന്നപ്പോള്‍ എബി ചിരിച്ചുകൊണ്ട് അകത്ത് കയറി ഡ്രസ്സ് മാറാനായി അത്രയും നേരം ഞാന്‍ കിടന്ന മുറിയിലേക്ക് പോയി. അപ്പോഴേക്കും ഞാന്‍ അടുക്കളയില്‍ പോയി പാല്‍ ഇല്ലാഞ്ഞതുകൊണ്ട് എബിക്കും എനിക്കും ഓരോ കട്ടന്‍ ചായ ഇട്ടുകൊണ്ട് വന്നു. ചായ കുടിച്ച് എബി കുളിക്കാന്‍ കയറി.
എബി കുളിച്ച് ഇട്ടിരുന്ന ലുങ്കി വന്നതിനുശേഷം ഞാനും എബിയും അവന്റെ ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്ത് രണ്ടു കസേരയിട്ട് അവന്റെ എന്‍ഗേജ്‌മെന്റിന്റെ ആല്‍ബം കാണിച്ച് എല്ലാവരേയും പരിചയപ്പെടുത്തി. ആന്‍ മേരിയെ ചൂണ്ടി എങ്ങിനെയുണ്ടെടി സുജേ എന്റെ വുഡ്ബി എന്നു ചോദിച്ചപ്പോള്‍ കാണാന്‍ ഒക്കെ സുന്ദരി തന്നെ പക്ഷെ തീരെ മെലിഞ്ഞിട്ടാണെന്ന് മാത്രം. ഫസ്റ്റ് നൈറ്റില്‍ നീ അവളുടെ ദേഹത്ത് കയറുമ്പോള്‍ സൂക്ഷിച്ചോണേ എബി അല്ലെങ്കില്‍ അവള്‍ ചതഞ്ഞരഞ്ഞ് പോകുമേ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ അവനും എന്റെ കൂടെ ചിരിച്ചു. പിന്നെ അവന്‍ എന്റെ വീട്ടുകാര്യങ്ങളും നന്ദേട്ടന്റെ സ്വഭാവവും നന്ദേട്ടനുമൊത്തുള്ള ഡിങ്കോള്‍ഫിയും ഒക്കെ ചോദിക്കാന്‍ തുടങ്ങി. അവന്റെ കുത്തി കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ഒടുവില്‍ നന്ദേട്ടനുമായിട്ടുള്ള എന്റെ ദാമ്പത്യജീവിതം തികച്ചും പരാജയമായിരുന്നു എന്നും ജീവിതത്തില്‍ ഇന്നുവരെ പരിപൂര്‍ണ്ണമായ ഒരു ലൈംഗീക സുഖം എന്ന് ഞാന്‍ കേട്ടിട്ടേയുള്ളു പക്ഷെ അനുഭവിച്ചിട്ടില്ലെന്നും എനിക്ക് അവനോട് പറയേണ്ടി വന്നു.
ഏഴരയായപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ കൈയ്യില്‍ ഒരു സഞ്ചിയുമായി വന്നു. എബി അത് വാങ്ങി ഡൈനിങ് ടേബിളില്‍ കൊണ്ടു വെച്ചു. അയാള്‍ പോയപ്പോള്‍ എബി അടുക്കളയില്‍ പോയി രണ്ടു ഗ്ലാസ്സും ടച്ചിങ്‌സായി കുറച്ച് കപ്പലണ്ടിയും ചക്ക വറുത്തതും അവന്‍ എടുത്തുകൊണ്ടു വന്ന് സഞ്ചി തുറന്ന് അതില്‍ നിന്നും ഒരു കുപ്പി റെഡ് വൈനും രണ്ടു കുപ്പി ചില്‍ഡ് ബിയറും മേശപ്പുറത്തുവെച്ചു.
ഒന്നില്‍ വൈന്‍ മാത്രം ഒഴിച്ച് എനിക്ക് തന്നു. മറ്റൊന്നില്‍ കുറച്ച് വൈനും ബാക്കി ബിയറും ഒഴിച്ച് എബിയും അടിച്ചു. ജീവിതത്തില്‍ ഞാന്‍ ആദ്യമായി വൈന്‍ അടിക്കുന്നത് ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാ. അതും സൂസന്റെ വീട്ടില്‍ വെച്ച്. വീട്ടില്‍ അവളുടെ അമ്മച്ചി എപ്പോഴും വൈന്‍ ഉണ്ടാക്കി വെക്കും. ഒരിക്കല്‍ അവളുടെ പിറന്നാളിനു എന്നേയും മേരിയേയും ഉച്ചക്ക് ലഞ്ചിനു അവള്‍ വിളിച്ചിരുന്നു. എബിനേയോ, അപ്പുവിനേയോ, റിയാസിനേയോ അവള്‍ക്ക് വിളിക്കാന്‍ പറ്റുകയില്ലല്ലോ. അന്ന് അവളുടെ അമ്മച്ചിയുടെ സമ്മതത്തോടെ ഞങ്ങള്‍ മൂന്നുപേരും ഒരു കുപ്പി വൈന്‍ അടിച്ചു തീര്‍ത്തു.
പിന്നേയും എബി ഒഴിച്ചുതന്ന വൈന്‍ ഞാനും അവന്‍ വൈന്‍ വിത്ത് ബിയര്‍ ഒഴിച്ച് കഴിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വൈനും ബിയറും തീര്‍ന്നപ്പോള്‍ ഞങ്ങള്‍ രാത്രി ഭക്ഷണം കഴിച്ചു. അപ്പോഴേക്കും സമയം ഒന്‍പതര.
അങ്ങിനെ ഞങ്ങള്‍ കിടക്കാന്‍ നോക്കിയപ്പോള്‍ എവിടെ കിടക്കുമെന്നായി. ആകെയുള്ളത് ഒരു ബെഡ്‌റൂം അതില്‍ ഒരു കട്ടിലും. എസ്. ഐ. ആണെങ്കിലും

The Author

Appan Menon

33 Comments

Add a Comment
  1. നന്നായിട്ടുണ്ട്, കൊള്ളാം. തുടരുമോ????????

  2. ഇതുപോെലെയുള്ള കഥകൾ എത്ര വായിച്ചാലും മടുപ്പു തോന്നില്ല വീണ്ടും പ്രതീക്ഷിക്കുന്നു

  3. നന്നായിട്ടുണ്ട്

  4. appan menon sir…

    sambhavam kollam pakshee ending istapettillaa… vere onnnumalla…oru 2 3 part koodi kondu pokam ayirunnu ee thread vechu

    vivathinu shesham mary susam riyas okke ayi combination edam ayirunnu… angane story munnottu kondu pokam ayirunnu ethu pettannu theernnappol oru nashtam pole undayi

    1. any way am waiting for your next surprise. …

    2. പാറു പറഞ്ഞപോലെ രണ്ടോ മൂന്നോ ഭാഗമായിട്ട് എഴുതാം എന്ന് ആദ്യം വിചാരിച്ചതാ. പക്ഷെ ഇത്രയും എഴുതിയപ്പോൾ തന്നെ ബോറടിച്ചു. അതുകൊണ്ടാ പെട്ടെന്ന് അവസാനിപ്പിച്ചത്.

    1. Thanks Sonu..

  5. അപ്പൻ മേനോന് ആലപ്പുഴ നല്ല പരിചയം ആണല്ലോ എവിടെയാണ് സ്ഥലം ഞാൻ ഈ പറഞ്ഞ മാരാരികുളംകാരൻ ആണ്

    1. സ്ഥലം അത് രഹസ്യമായിരിക്കട്ടെ Terminator…

  6. Ea appan Menon eatha aa old storY eYuthiha appan Menon ano ?

    Anangil athu pole Ulla kidukkachi kambi kathakalkkaY waiting ..

    Ea kathaYum super

    Speed koodipoYo onnu oru doubt

    1. Dear benzy..

      അതേ.. അതേ അപ്പൻ മേനോൻ തന്നെ.

  7. ഒരുപാട് കാലങ്ങളിൽ നടന്ന ഒരുപാട് സംഭവങ്ങൾ ഒരുവിധം ബോറില്ലാതെ കഥയിൽ കൊണ്ട് വന്നിട്ടുണ്ട് ഒന്നോ രണ്ടോ തീംമാത്രം ഒരു കഥയിൽ കൊണ്ട് വരുന്നതാണ് ഉത്തമം, ചെറിയ സംഭവം തന്നെ അടിച്ചു പരത്തി കമ്പിയകയറ്റുന്ന ഭാഗം എത്തിക്കാൻ താമസിപ്പിക്കുക എന്നതാണ് കഥയുടെ രചന തന്ത്രം. കാലക്രമേണ നിങ്ങൾ ആ നിലവാരം എത്തുമെന്ന് ഉറപ്പുണ്ട് , ഭൂത നായർ എഴുതിയ അപ്പൻ മേനോനോട് വേറെ എന്ത് പറയാൻ

    1. Thanks bro…

  8. A complete story

    1. Thanks She-baa

  9. Super 🙂

    1. Thanks jacky..

  10. ന്റെ മേൻനെ,
    ആ ചെക്കന് (SI) കോഴിക്കോടിനു ഒരു ട്രാൻസ്ഫർ കൊടുത്ത്, 5-6 മാസം കഴിഞ്ഞു കല്യാണം നടത്തിയാൽ മതിയാരുന്നു… സങ്കടം ആയിപ്പോയി..

    1. ട്രാൻസ്ഫർ വാങ്ങികൊടുക്കാൻ എന്റെ നായിക സുജ ഒരു ബാങ്ക് ഉദ്യോഗസ്ഥയല്ലേ..

  11. കൊള്ളാം,super സ്റ്റോറി

    1. Thank you Rashid..

  12. Super story. Ith polle enik 2-3 girlfriends undarunu. Avare njan kalichatund. Avaril oral ennod ulla sneham moothu ente kayil ninnu pregnant aayi.

    1. ഏതായാലും ബ്രോ ഒരു മുൻകരുതൽ എടുക്കാമായിരുന്നു.

  13. Super very nice story ,continue

    1. Thanks Venu

  14. Super. All the best

  15. കുണ്ടൻ പയ്യൻ

    Ente story enth kondan publish cheyyathath dr kambikuttan

  16. ???…

    All the ബെസ്റ്റ് ?

    1. Thanks bro.. I think you are the only person who make comments in my each story.

Leave a Reply

Your email address will not be published. Required fields are marked *