തൂവൽ സ്പർശം [വിനയൻ] 420

ആ ഇടക്കാണ് അമ്മയും ഞങ്ങളെ വിട്ട് പോയ ത് ആ ദുഃഖം എന്നെ അലട്ടിയിരുന്നത് കുറച്ചൊന്നു മല്ല …… അപ്പോഴൊക്കെ ചേച്ചി എന്നെ നല്ല പോലെ നിർബ്ബന്ധി ച്ചിരുന്നു മോൻ വന്നെ മതിയാകൂ മോൻ വേണം അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹി ക്കാൻ ………. പക്ഷേ അപ്പോഴും ഞാൻ പോകാൻ കൂട്ടാക്കിയില്ല പിന്നെ ചേചിയായിരുന്നു അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത് ………..

വർക്ക് കൂടുതൽ ഉണ്ടായിരുന്നത് കാരണം ഹർഷൻ്റെ അച്ഛൻ കമ്പനിയിൽ ജോയിൻ ചെയ്യാൻ നിർബന്ധിച്ചപ്പോൾ എനിക്ക് അങ്കിളിനെ അനുസരി ക്കാൻ മാത്രേ കഴിഞ്ഞുള്ളൂ ………….. ഇപ്പോ ആ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് വർഷം നാലു കഴിഞ്ഞു ! ഹർഷൻ്റെ അച്ഛൻ്റെ എല്ലാ സപ്പോർട്ടും സ്നേഹവും സഹകരണവും ……….. പിന്നെ എല്ലാ മാസവും കൃത്യമായി മാന്യമായ ശമ്പളവും കി ട്ടിയിരുന്നത് കൊണ്ട് ഇവിടെ നിന്ന് വിട്ട് പോകാൻ ഇതുവരെ എൻ്റെ മനസ്സ് അനുവതി ചിരുന്നില്ല ……… ദൂരെയുള്ള വർക്കുകൾ ഹർഷനെ ഏല്പിച്ചു അട്തു ള്ള വർക്കുകൾ അങ്കിൾ എന്നെയാണ് ഏൽപ്പിച്ചി രുന്നത് ………. ________________________________

ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ അവൻ വേഗം ചായ ഗ്ലാസ് കഴുകി വച്ചു , ഇന്ന് തന്നെ എനി ക്ക് ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോകണം എന്ന് അവൻ തീരുമാനിച്ചു ……….. ഏഴരയോടെ ഡ്രസ്സ് ചെയ്തു പുറത്ത് ഇറങ്ങിയ ശരത് ബൈക്ക് എടുത്തു നേരെ സൈറ്റിലേക്ക് പോയി ……….. സൈ റ്റിലെ സൂപ്പർവൈസർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത ശേഷം അവൻ നേരെ ഓഫിലേക്ക് പോ യി ……….. ഹർഷൻ്റെ അച്ഛനോട് അവൻ കാര്യങ്ങൾ ധരിപ്പിച്ചു ! അമ്മയുടെ മരണ വാർത്ത അറിഞ്ഞ പ്പോൾ പോലും മോൻ തറവാട്ടിലേക്ക് പോയിരു ന്നില്ല ! …… ഇപ്പോഴെങ്കിലും മോന് വീട്ടിലേക്ക് പോക ണമെന്ന് തോന്നിയല്ലോ നന്നായി ! ……… സമാധാ നമായി പോയിട്ട് വരു മോൻ്റെ ലീവ് സാങ്ക്ഷൻ ആ ക്കാൻ ഞാൻ മാനേജരോട് പറഞ്ഞിട്ടുണ്ട് എനിക്ക് ഇപ്പൊ ഒരു അർജൻ്റ് മീറ്റിംഗ് ഉണ്ട് അവർ മോനെ റെയ്ൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യും എന്ന് പറ ഞ്ഞു അദ്ദേഹം പുറത്തേക്ക് പോയി …………