തൂവൽ സ്പർശം [വിനയൻ] 420

D 12 ലേക്കാ !

D 12 ൽ ആരെ കാണാനാ ?

ദേവൻ സാറിനെ

ദേവൻ സാറിൻ്റെ ആരാ ?

റിലേറ്റിവാണ് ആണ് !

ok ! സാറിൻ്റെ പേരും , മൊബൈൽ നമ്പരും , ടൈമും ലോഗ് ബുക്കിൽ എഴുതി രണ്ടാമത്തെ ലിഫ്റ്റിൽ കയറി ക്കൊളു ……….

സെക്യൂരിറ്റി പറഞ്ഞത് പോലെ ലോഗ് ബുക്കി ൽ എഴുതി അവൻ ലിഫ്റ്റിൽ കയറി , സേക്കൻ്റുകൾ ക്കുള്ളിൽ ഒരു ചലനം പോലും അറിയാൻ കഴിയാ തെ ലിഫ്റ്റ് അവനെയും കൊണ്ട് പന്ത്രണ്ടാമത്തെ നിലയിൽ എത്തി ……….. ലിഫ്റ്റിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങി ! ഇടതു വശത്തെ ഡോറിന് മേലെ D 12 എന്ന് കണ്ട അവൻ കോളിംഗ് ബെൽ അമർത്തി ……. തൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് ഇപ്പൊ വേഗത്തിലാണ് എന്ന് അറിഞ്ഞ അവൻ ക്ഷേമയോ ടെ വാതിൽ തുറക്കുന്നതും കാത്തു നിന്നു ………

വാതിൽ തുറന്ന ഐശ്വര്യ ദേവതയെ കണ്ട് അവൻ ഒരു നിമിഷം സ്തബ്ധനായി ! കസവ് കരയു ള്ള സെറ്റ് സാരിയുടുത്ത് നീല നിറത്തിൽ നേരിയ കസവു കര വച്ച പട്ട് ബ്ലൗസും , നെറ്റിയിൽ ചന്ദന കുറിയും ശംഖു കടഞ്ഞത് പോലുള്ള കഴിതതഴ കിലെ നേക്ലെസും , കാതിലെ സാമാന്യം വലുപ്പമുള്ള ജിമിക്കയും , ഭംഗിയായി കെട്ടിയ തല മുടിയിൽ ചൂടിയ കുടമുല്ല പൂവും വലതു കയ്യിൽ വയറിനോട് ചേർത്ത് ഒതുക്കി പിടിച്ച മുന്താ ണിയുമായി അവൾ അവനോടു ചൊതിച്ചു ………

” ആരാ ” ………

കണ്ണിൽ നിന്ന് സൺ ഗ്ലാസ്സെടുത് കൊണ്ട് അടക്കാനാവാത്ത സന്തോഷത്തോടെ അവൻ പറഞ്ഞു ……… ചേച്ചി ഇത് ഞാനാണ് ചേച്ചിടെ കുട്ടാപ്പു ! ……… അത് കേട്ട അവൾ വിടർന്ന മുഖത്തോടെ മോനെ കുട്ടാപ്പു എന്ന് പറഞ്ഞു അവൻ്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അവൻ്റെ കൈ പിടിച്ചു അകത്തേക്ക് നിർത്തി അവൾ വാതിൽ അടച്ചു ……….

അവനെ മുറുകെ പിടിച്ചു അവൻ്റെ മാറിൽ മുഖം ചേർത്തു കൊണ്ട് അവൾ പറഞ്ഞു എങ്കിലും എനിക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ മോനെ ………. അവളുടെ തുടുത്തു വെളുത്ത് നഗ്നമായ വലതു ചുമലിൽ മുഖം ചേർത്ത് കൊണ്ട് അവൻ പറഞ്ഞു ………. എങ്ങിനെ അറിയാ നാ ചേച്ചി , നമ്മൾ തമ്മിൽ കണ്ടിട്ട് തന്നെ വർഷം എട്ട് ആയില്ലേ ! ……….

39 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം…..

    ????

  2. ??? ?ℝ? ℙ???? ??ℕℕ ???

    ???

    1. Thanks ❤️ bro.

    1. Thanks ❤️ bro.

  3. സിന്ധു

    സുപർ

    1. Thank you ❤️ sindhu.

  4. സ്വന്തം അമ്മ മരിച്ചിട്ട് വരേ കാണാൻ വരാതിരിക്കുക
    ചേച്ചിയെ എട്ട് വർഷത്തോളം കോൺടാക്ട് ഇല്ലാതെ കാണാതെയിരിക്കുക
    നമ്മുടെ നായകന് കാര്യമായി എന്തോ പ്രശ്നം ഉണ്ടല്ലോ
    ഈ എട്ട് വർഷം ഒക്കെ അവന് വലിയ മിസ്സാണ്

    1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തുടർ ഭാഗങ്ങളിൽ നിന്ന് കിട്ടും സച്ചി , സപ്പോർട്ട് ചെയ്തതിനു നന്ദി ❤️ ബ്രോ .

  5. ×‿×രാവണൻ✭

    ❤️

    1. Thanks bro.❤️

  6. Nice story ?

    1. Thaks ബ്രോ ❤️ for your support.

  7. Nannayittundu tto thudaruga

    1. Thanks chitra ❤️ for your support.

      1. Kollam ???baki elle

        1. അയച്ചു.

  8. ഇപ്പോൾ സ്വന്തം ലക്ഷ്മിയേച്ചി ഉണ്ട്…
    അവിടെ നമുക്ക് തുടങ്ങാം..
    അയല്പക്കത്തെ സുഷമേച്ചിയും, സുമതിയേച്ചിയും അവിടെ തന്നെ കാണുമല്ലോ… കൂടാതെ സുമതിയേച്ചിയുടെ നാത്തൂന്മാരെയും, കൂട്ടുകാരെയും ടീമിൽ ഉൾപ്പെടുത്താം.. Ok..

    1. ഡിയർ ബ്രോ , ഈ കഥ ഒരുപാട് കഥാ പാത്രങ്ങളെ നിരത്തി വലിയ നോവൽ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. രണ്ടോ മൂന്നോ പാർടിൽ ഒതുക്കി തീർക്കാനാണ് നോക്കുന്നത് thank you ❤️ dear.

  9. സ്മിതയുടെ ആരാധകൻ

    നന്നായിട്ടുണ്ട്

    1. Thank you bro ❤️ for your support.

  10. വക്കീൽ

    വളരെ നാളുകൾക്ക് ശേഷം പണ്ട് വായിച്ച അതേ കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം

    1. താങ്കൾ എൻ്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട് എന്ന് മനസ്സിലായി പക്ഷേ ഈ കഥ ഒരു bro sis സ്റ്റോറി എന്നത് അല്ലാതെ പഴയ കഥയുമായി ഒരു ബന്ധവും ഇല്ല തികച്ചും വ്യത്യസ്തം ആണ് ബ്രോ ❤️ താങ്ക്സ് .

  11. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ ❤

    1. സഹകരിച്ചതിന് നന്ദി ❤️ രുദ്രശിവ .

  12. കൊള്ളാം ?

    ലൈകിനും കമന്റിനും പുറകെ പോകാതെ തുടങ്ങി വച്ച എല്ലാ കഥകളും ഉത്തരവാദിത്തതോടെ പൂർത്തിയാക്കുന്ന സൈറ്റിലെ അപൂർവ്വം ചില എഴുത്തുകാരിൽ ഒരാൾ..

    1. നന്ദി കേശു ഭായ് ❤️ താങ്കൾ പറഞ്ഞ പോലെ ലൈക്കിനും കമൻ്റിനും പുറകെ ഇതുവരെ പോയിട്ടില്ല മനസ്സിൽ തോന്നുന്ന കഥകൾ വായനക്കാർക്കായി എഴുതി സമർപപിക്കുന്നു അതിലൂടെ ഞാനും ആനന്ദം കൊള്ളുന്നു .

  13. കിടിലൻ കഥ. അടുത്ത ഭാഗം എത്രയും വേഗം പോസ്റ്റു ചെയ്യുക.

    1. Nandi gopi ❤️ adutha part adhikam late aksathe idam.

  14. കിടിലൻ..next part waiting

    1. Thank you David ❤️ for your support .

  15. Super story. Good explanation. Please continue for next parts

    1. Thank you gopi.❤️

  16. ഡീസന്റ് സ്റ്റോറി ബ്രോ. ബ്രോയുടെ കഥയാണെങ്കിൽ ഉറപ്പാണ് 100% പൊളിക്കും

    1. Thank you ❤️ jason for your support.

  17. nannayitund bro ???

    1. സഹകരിച്ചതിന് വളരെ ❤️ നന്ദിയുണ്ട് ബ്രോ.

  18. സൂപ്പർ ?

    തുടരണം ✨

    1. Thank you arush ❤️ for your support.

Leave a Reply

Your email address will not be published. Required fields are marked *