തൂവൽ സ്പർശം 5 [വിനയൻ] 244

വൈകിട്ട് മടങ്ങി വരും എന്ന് പറഞ്ഞു പോയ ആളിനെ ഏഴു മണിവരെയും കാണാതിരുന്നപ്പോൾ ലെക്ഷ്മി അവന് മെസ്സേജ് ഇട്ടു മോനെ , എന്തായി മീറ്റിങ്ങ് കഴിഞ്ഞോ ? ……… ഇല്ല ചേച്ചി കഴിഞ്ഞിട്ടില്ല മടങ്ങി എത്താൻ എങ്ങനെയും ഒൻപതു മണി എങ്കി ലും ആകും എന്ന് അവൻ റിപ്ലേ ചെയ്തു ……….. കഴിഞ്ഞ മൂന്നു ദിവസത്തോളം കളിയും ചിരിയും ആയി രാവും പകലും ഇണയെ പോലെ ഒപ്പം ഉണ്ടാ യിരുന്ന അവനെ കുറച്ച് സമയം കാണാതിരുന്ന അവളുടെ വിരഹദുഃഖം എത്രയെന്നു അവൾക്ക് മാത്രേ അറിയുമായിരുന്നുള്ളു ……….

അവരുടെ ഫ്ലാറ്റ് എട്ടാം നിലയിൽ ആണെങ്കിലും മുൻവശത്തെ ബാൽകണിയിൽ നിന്നാൽ ഫ്ലാറ്റിന്റെ മുൻ ഭാഗവും സെക്യുരിറ്റി ഗേറ്റും റോഡും ഒക്കെ കാ ണാനാകും ……… ആകത്തെ ക്ളോക്കിൽ മണി ഒൻ പതു അടിക്കുന്നത് കേട്ട ലെക്ഷ്മി അവരുടെ കാറ് ഗേറ്റ് കടന്ന് വരുന്നതും നോക്കി ക്ഷമയോടെ അവ ൾ കാത്തു നിന്നു ………. ഫ്ലാറ്റിനു മുന്നിലെ ബാൽക ണിയിൽ കൂട്ടിലടച്ച വെരൂകിനെ പോലെ അവൾ തെ ക്ക് വടക്കു നടന്നു ……….. അല്പസമയത്തിന് ശേഷം അവരുടെ കാറ് ഗേറ്റ് കടന്ന് വരുന്നത് കണ്ട ലെക്ഷ് മി വേഗം അകത്തേക്ക് പോയി മുൻ വശത്തെ മെ യിൻ ഡോർ തുറന്ന് വാതിൽ പടിയിൽ അവൾ അവ നു വേണ്ടി കാത്തു നിന്നു ………..

അല്പ സമയത്തിന് ശേഷം ഇടതു ചുമലിൽ തൂക്കിയ ബാഗുമായി ലിഫ്റ്റ് ഇറങ്ങി വരുന്ന അവ ന്റെ അടുത്തേക്ക് അവൾ വേഗം നടന്നു ! അവളുടെ വേഷം കണ്ട അവൻ അവളെ നോക്കി പുഞ്ചിരി ച്ചു ………. അവന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി അവനെയും ചേർത്തു പിടിച്ചു കൊണ്ട് അകത്തേ ക്ക് പോകുന്നതിനിടയിൽ ചെറു പരിഭവത്തോടെ അവൾ പറഞ്ഞു …… എവിടെ ആയിരുന്നു ഇത്രേം സമയം ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയാമോ ? ……… ഹാളിലെ സോഫയിൽ ഇരുന്നു ശൂസും സോക്സും അഴിക്കുന്നതിനിടെ അവൻ പറഞ്ഞു മീറ്റിങ്ങ് കഴിഞ്ഞ് വേഗം പണി തീർത്തു കൊടുക്കാനുള്ള ഒരു സൈറ്റ് വിസിറ്റിംഗ് കൂടി ഉണ്ടായിരുന്നു അതാ വൈകിയത് ……….

The Author

27 Comments

Add a Comment
  1. മാഷേ എവിടാ അനക്കം ഒന്നും ഇല്ലാലോ

    1. നെക്സ്റ്റ് വീക്കിൽ വരും ബ്രോ thanks.

  2. വിനയൻ മാഷേ,

    അടുത്ത ഭാഗം എപ്പോൾ വരും?

    1. അടുത്ത part വരാൻ കുറച്ച് വൈകും ബ്രോ. ♥️

  3. കൊള്ളാം ?

    1. Thanks ❤️ Bro.

  4. ചേച്ചിയും അവനും കയ്യിന്മേൽ എല്ലാവരും പെട്ടെന്ന് കാണുന്ന ഇടത്തു അവരുടെ പേര് എഴുതിയ കപ്പിൾ ടാറ്റൂ അടിച്ചാൽ പൊളിക്കും
    ചേച്ചിയുടെ കയ്യിന്മേൽ അവന്റെ പേരും കപ്പിൾ ടാറ്റൂവിന്റെ ഒരു ഭാഗവും
    അവന്റെ കയ്യിന്മേൽ ചേച്ചിയുടെ പേരും കപ്പിൾ ടാറ്റൂവിന്റെ ബാക്കി ഭാഗവും
    പുറത്ത് നിന്ന് ഒരാൾ കണ്ടാൽ ആങ്ങളയും പെങ്ങളും പരസ്പരം ഉള്ള സ്നേഹം കൊണ്ട് ചെയ്തത്
    എന്നാ അവരുടെ രണ്ട് പേരുടെയും ഉള്ളിൽ അവരുടെ ഡീപായ പ്രണയത്തിന്റെ ആവിഷ്കാരം

    1. സംഭവം കൊള്ളാം മാഷേ പക്ഷെ ഈ കഥയുടെ ചുറ്റുപാടിൽ ഇത് അത്ര വേഗം നടക്കുമെന്ന് തോന്നുന്നില്ല, അങ്ങനെ എന്തെങ്കിലും നടന്നാൽ ദേവനും ഒന്നിച്ചുള്ള ലെക്ഷ്‌മിയുടെ കുടുംബ ജീവിതം സ്വാഹ : thanks ♥️ ജാക്കി.

      1. അതിന് ദേവന് അത് ആങ്ങളയോട് ഉള്ള സ്നേഹം കൊണ്ട് പെങ്ങൾ അടിച്ച ടാറ്റൂ ആയിട്ടല്ലേ തോന്നു

  5. രമേട്ടന്റെ ഭാര്യയെ കളിക്കുമോ

    1. ഒരിക്കലും ഇല്ല ബ്രോ, നടക്കാൻ ബുദ്ധിമുട്ട് ഉള്ള പ്രായം ചെന്ന ഒരു പാവം സ്ത്രീയാ അവർ. Thanks for your comments ♥️

  6. Ntha parayua tag kand vayikkanda vicharichatha. Pinne last part nokiyapo vayika vicharichu.. Ipo thonnunu vayichillayirunnenkil valya oru anubhavam nashtappettene ennu.. Ishtamayi athrakum feel und ezhuuthin????

    1. Thanks reader, ♥️ for your support.

  7. വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ടിൽ നല്ലൊരു കളി ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു

    1. താങ്ക്സ്ബ്രോ, ♥️ അങ്ങനെ തന്നെ പ്രതീക്ഷിച്ചോളൂ .

  8. എന്റെ വിനയൻ മാഷേ,
    ഒന്നും പറയാനില്ല ! അതിഗംഭീരം ! നല്ല ഒരു ഭാഗം കൂടി വായിച്ചു. സുഷമ ചേച്ചിയുമായുള്ള ലീലകൾക്കായി കാത്തിരിക്കുന്നു.

    1. Thank you Gopi, ♥️ for your deep support.

  9. Super ❤️

    1. Thanks ബ്രോ ♥️

  10. ലക്ഷ്മി അവന്റെ കുട്ടിയെ ഗർഭം ധരിച്ചാൽ അവർക്ക് അവരുടെ രണ്ടുപേരുടെ മാത്രം സ്വന്തം എന്ന് പറയാൻ കഴിയുന്ന അവരുടെ സ്നേഹത്തിൽ നിന്ന് ഉണ്ടായ പ്രോഡക്റ്റ് ഉണ്ടാകും ?
    ഇത്രയൊക്കെ പരസ്പരം സ്നേഹം ഉള്ള ഇവർ ആണല്ലോ ഇത്രയും വർഷങ്ങൾ പരസ്പരം കാണാതെ ഇരുന്നേ എന്ന് എനിക്ക് ഇപ്പോഴും അങ്ങോട്ട് വിശ്വസിക്കാൻ വയ്യ
    ഇത്രയും വർഷങ്ങൾ ഒക്കെ ആർക്കേലും പരസ്പരം കാണാതെ ഇരിക്കാൻ പറ്റുമോ ?

    1. ഇത്രയും നാൾ അവർ തമ്മിൽ ശരീരികമായി ബന്ധം ഇല്ലായിരുന്നല്ലോ bro,പരസ്പരം അറിയാതെ ഇരുവരും രഹസ്യമായ പ്രണയം അല്ലെ ഉണ്ടായിരുന്നുള്ളു!…. ശരീരികമായി ബന്ധപ്പെട്ടാൽ മാത്രമേ ആ ബന്ധം ശക്തമാകു, ഇപ്പോഴുള്ള അവരുടെ ബന്ധം ഉരുക്കു പോലെ ദൃഢമാണ് കാരണം എല്ലാത്തരത്തിലും അവർ തമ്മിൽ ഒന്നായി കഴിഞ്ഞിരിക്കുന്നു ……

  11. നല്ല അവതരണം..ഇത് ഫ്ലോ കളയല്ലേ next part വേഗം തന്നെ നൽകണേ

    1. ശ്രമിക്കാം ബ്രോ, സപ്പോർട് ചെയ്തതിനു നന്ദി ♥️

  12. Thanks bro ❤️ ശ്രമിക്കാം.

  13. കൊള്ളാം?
    പാർട്ടുകൾ അധികം വൈകാതെ എത്തിക്കാൻ ശ്രമിച്ചുകൂടെ?

    1. താങ്ക്സ് ബ്രോ ❤️ ശ്രമിക്കാം.

    2. താങ്ക്സ് ബ്രോ ♥️ ശ്രമിക്കാം എന്ന് പറയാനേ കഴിയു .

Leave a Reply

Your email address will not be published. Required fields are marked *