തൃഷ്ണ [മന്ദന്‍ രാജാ] 993

എന്നിട്ട് മഹേഷിന്റെ കയ്യിലേക്ക് സിഗരറ്റിന്റെ പാക്കറ്റ് എടുത്തു കൊടുത്ത ശേഷം ലൈറ്ററും നീട്ടി . അവന്‍ ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച് കത്തിച്ച ശേഷം ആഞ്ഞൊരു പുക എടുത്തപ്പോള്‍ സാവിത്രി സിഗരറ്റിനായി കൈ നീട്ടി .

” അവിടൊക്കെ ബാറും ക്ലബ്ബും ഒക്കെയുണ്ടെന്ന് കേട്ടിട്ടുണ്ട് ..പെണ്ണുങ്ങളും കാണുമല്ലേടാ ?” ഒന്ന് രണ്ടു പുക എടുത്ത ശേഷം ഒന്ന് ചുമച്ചിട്ടു സാവിത്രി പറഞ്ഞപ്പോള്‍ മഹേഷ്‌ ഞെട്ടിപ്പോയി .

‘അമ്മേ … ” അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി . അമ്മയും മക്കളും തമ്മില്‍ നല്ല അറ്റാച്ച്മെന്റ് ആയിരുന്നെങ്കിലും അല്പമൊരു ബഹുമാനം ഉണ്ടായിരുന്നു . അതിപ്പോള്‍ മഹേഷ്‌ ഇളയത് ആണെങ്കിലും തങ്ങളെ കരക്കെത്തിച്ച കുടുംബനാഥന്‍ എന്ന നിലയില്‍ അവനോടും അങ്ങനെ തന്നെ ആയിരുന്നു കാവേരിയും സാവിത്രിയും പെരുമാറിയിരുന്നത് .

” ഞാമ്പറഞ്ഞില്ലേ മോനെ … പാപവും പുണ്യവും ..പാപം ചെയ്താല്‍ നരകത്തില്‍ പോകും പുണ്യം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലും ..നമ്മളൊക്കെ എന്ത് പാപം ചെയ്തിട്ടാ ഈ ലോകത്തിങ്ങനെ കിടന്നു നരകിക്കുന്നെ ..”

”നമ്മളെന്തു നരകിക്കുന്നെന്നാ അമ്മ ഈ പറയുന്നേ … പണ്ടത്തെ അവസ്ഥയാണോ ഇപ്പോള്‍ ? നല്ലൊരു വീടുണ്ട് .. അത്യാവശ്യം പൈസയുണ്ട് . പിന്നെയെന്തുവേണം ? ഇപ്പോഴത്തെ ഈ സാഹചര്യം ആണ് അമ്മ ഉദ്ദേശിക്കുന്നതെങ്കില്‍ … ഈ സമയവും കടന്നു പോകും . ”

”അതെ ..ഈ സമയവും കടന്നു പോകും . ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മോനെ . ആ സമയത്ത് ജീവിച്ചില്ലങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും … അമ്മക്ക് ഇപ്പോള്‍ വയസ് അമ്പത് ആയി . കാവേരിക്ക് ഇരുപത്തിയേഴാകുന്നു . നിനക്ക് ഇരുപത്തി അഞ്ചും ”

” അതൊക്കെ വലിയ വയസ് ആണോ അമ്മേ … പത്തും മുപ്പതിനും മേലെ പ്രായമുള്ള ആള്‍ക്കാര്‍ ഇപ്പോഴും കല്യാണം കഴിക്കാതെ നില്‍പ്പുണ്ട് . നമുക്കിനിയും ആലോചിക്കാം ..വേണേല്‍ ഒന്ന് അമ്മയ്ക്കും ..ഹഹ ”

മഹേഷ്‌ സാവിത്രിയെ ചൂടാക്കാനായി പറഞ്ഞു .

” നല്ല പ്രായത്തില്‍ ഇനിയൊരു കല്യാണം വേണ്ടാന്ന് പറഞ്ഞവളാ ഞാന്‍ ..നിങ്ങള് സന്തോഷമായിരിക്കുന്നതാണ് അമ്മേടേം സന്തോഷം ” സാവിത്രി മദ്യകുപ്പി എടുക്കുന്നത് കണ്ടപ്പോള്‍ മഹേഷ്‌ ഒരു സ്മോള്‍ കൂടി ഒഴിച്ച് നീട്ടി .

The Author

മന്ദന്‍ രാജാ

142 Comments

Add a Comment
  1. ഡിയർ രജനി, ഞാൻ ഒരു ആരാധകൻ ആണു ഈ പോർട്ടൽ എന്റെ ജീവിതത്തിന്റെ ഭാഗമാണ് കുട്ടേട്ടൻ പരിചയപ്പെടുത്തി ഇപ്പോൾ ഒരു ഹരമാണ് നിങ്ങളുടെ കഥകൾ ഓരോന്ന് വായിക്കുമ്പോൾ ഊണും ഉറക്കവും ഇല്ലാത്ത ഓരോ ലാക്കത്തിനും കാത്തിരിക്കും അതുപോലെ അടുത്ത ഭാഗം പെട്ടെന്ന് ഇടുമെന്നു കരുതുന്നു.

  2. Many many happy returns of the day ? ? dear Raja ..
    തൃഷ്ണയുടെ അടുത്ത ഭാഗം വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

  3. നിങ്ങളുടെ ഓരോ കഥയും വളരെ മികച്ചതാണ്. മന്ദൻ രാജ❤. കഥ പൂർണമാക്കാൻ മറക്കരുതേ. പതിക്ക് ഉപേക്ഷിക്കരുത്. ??

  4. വഴിപോക്കൻ

    അച്ഛനും അമ്മയും ചേർന്ന് മകനെ എവിടെയോ ക്ലാസ്സിന് ചേർക്കാൻ പോകുന്നതും, മുമ്പേ തന്നെ കളി ഉണ്ടായിരുന്ന അമ്മയും മകനും തമ്മിൽ കാറിൽ വച്ച് നടക്കുന്നതുമായ സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു കഥ ഉണ്ടായിരുന്നു.ആർക്കെങ്കിലും പേര് ഓർമ്മയുണ്ടോ..

  5. കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐

  6. ഇടക്കിടക്ക് വന്നു ഇതിന്റെ 2nd പാർട്ട്‌ വന്നോ എന്നു നോക്കുന്നത് ഞാൻ മാത്രമാണോ.

    മിസ്റ്റർ രാജ, ഇതിന്റെ next പാർട്ട്‌ ഉടനെ വരുമെന്ന് expect ചെയ്യുന്നു.

  7. Adutha bakum undavillee

Leave a Reply

Your email address will not be published. Required fields are marked *