തൃഷ്ണ [മന്ദന്‍ രാജാ] 963

തൃഷ്ണ

Thrishna | Author : Mandhan Raja


”’ എവിടെ കറങ്ങി നടക്കുവായിരുന്നെടാ ഇത് ”’

മുറ്റത്തേക്ക് ബൈക്ക് കയറ്റി നിർത്തിയതേ വാതിൽ തുറന്ന് പുറത്തേക്ക് വന്ന കാവേരി ചോദിച്ചതും മഹേഷ് അന്തം വിട്ടവ നോക്കി നിന്നു .

” എന്താടാ ഇത് ? ..നീയിങ്ങനെ ആദ്യം കാണുന്നതുപോലെ നോക്കി നിക്കാതെ അകത്തേക്ക് വാ ” കാവേരി വന്നവന്റെ കൈ പിടിച്ചു .

” ചേച്ചിയെപ്പോ വന്നു ? ” അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു …

” ഹഹഹ …. വിടടാ ..എടാ വിടടാ മഹി … നടുവൊടിയുമേ ” അവന്റെ കൈകളിൽ കിടന്ന് പിടഞ്ഞുകൊണ്ട് കാവേരി പൊട്ടിച്ചിരിച്ചു

” പിന്നെ നടു ഒടിയുന്നൊരു സാധനം … അഞ്ചുവർഷം മുമ്പത്തെപ്പോലെ തന്നെ ചേച്ചിയിപ്പോഴും .. ഒരു മാറ്റോമില്ല ” മഹേഷ് അവളെ നിലത്തു നിർത്തിയിട്ട് തലമുടിയിലൂടെ വിരലോടിച്ചു പറഞ്ഞു .

” നീ പക്ഷെ വല്ലാണ്ട് മാറി … താടിയും മീശയുമൊക്കെ വന്നു ” കാവേരി അവന്റെ കുറ്റിത്താടിയിലൂടെ വിരലോടിച്ചിട്ട് നിറുകയിൽ ചുംബിച്ചു .

” എത്രവർഷം കൊണ്ട് വരുന്നതാടാ ..എന്നിട്ടിങ്ങനെ ഊരുചുറ്റലാണോ പണി . ”

” ഓഹ് … തന്നെയിരുന്ന് ബോറടിച്ചു ചേച്ചി .അമ്മയാണേൽ തൊഴിലുറപ്പെന്നും അയൽകൂട്ടമെന്നും പറഞ്ഞു പോയാൽ ഏത് സമയത്താണോ വരുന്നതെന്ന് അറിയില്ല ”

ഇരുവരും കൂടെ ഹാളിലെ സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി . അപ്പോഴും കോർത്തിണക്കിയ കൈകൾ വിട്ടിരുന്നില്ല .അത്രയധികം ഗാഢമായ അടുപ്പമായിരുന്നു ചേച്ചിയും അനിയനും അവരുടെ അമ്മയും തമ്മിൽ .

” അമ്മയെ ചേച്ചി കണ്ടില്ലേ ? ഇന്ന് തൊഴിലുറപ്പ് ഇല്ലാരുന്നല്ലോ ?”

” ഞാൻ വന്നിട്ടാടാ പോയെ ..മൂന്നുമണിക്ക് അയൽക്കൂട്ടത്തിന്റെ കൂട്ടായ്മ ഉണ്ടെന്ന് ”

” ഹമ് … ഇനിയെങ്കിലും അടങ്ങിയിരിക്കാൻ പറഞ്ഞാൽ കേൾക്കില്ല . ഇപ്പൊ തൊഴിലുറപ്പിനൊക്കെ പോകണ്ട വല്യ കാര്യവുമുണ്ടോ ?”

The Author

മന്ദന്‍ രാജാ

143 Comments

Add a Comment
  1. വായിക്കാൻ ഇപ്പോരാണ് സമയം കിട്ടിയത് സൂപ്പർ, അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. താങ്ക്യൂ മൌലി …

  2. ക്യാ മറാ മാൻ

    വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം രാജാവേ … വായന കഴിഞ്ഞ് കൂടുതലായി….

    സ്വന്തം
    ക്യാ മറാ മാൻ

    1. നന്ദി ക്യാ മറാ മാന്‍…

  3. Back to KK
    Wonderful…. No words

    1. താങ്ക്യൂ …

  4. കാലങ്ങൾക്ക് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം രാജ. ഒപ്പം മനോഹരമായൊരു നിഷിദ്ധകാവ്യം സമ്മാനിച്ചതിൽ നന്ദിയും.

    1. നന്ദി …

  5. Neyyaattinkara kurup ??

    രാജാവേ ഒന്ന് പറയാനില്ല.. അത്രക്കും സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️?????

    1. താങ്ക്യൂ …

  6. ബാലേട്ടൻ

    കൊള്ളാം പൊളി

    1. താങ്ക്യൂ …

  7. Welcome back……rajave…..?

    1. നന്ദി …

  8. വീണ്ടും….നന്ദി തിരിച്ചു വന്നതിൽ

    1. നന്ദി …

  9. രാജ വന്തിട്ടേൻ?

    1. താങ്ക്യൂ …

  10. കഥ അവസാനിപ്പിച്ചോ! മഹിയും സാവിത്രിയമ്മയും കാവേരിയും ചേർന്നുള്ള അവരുടെ പുതിയ ജീവിതം ആസ്വദിക്കുന്നത് അവതരിപ്പിക്കുമോ? അത്രയും ത്രില്ലിൽ ആണ്. അഭിപ്രായം പരിഗണിക്കണേ!

    1. ഒരു പാര്‍ട്ട്‌ കൂടി കാണും ..
      നന്ദി …

  11. രാജാ, കാലങ്ങൾ കഴിഞ്ഞു താങ്കളുടെ ഒരു കഥ വായിക്കുമ്പോൾ ഓർമ്മ വന്നത്, ഏകദേശം ആറു വർഷം മുൻപ് ഈ സൈറ്റിൽ വന്നപ്പോൾ താങ്കളുടെ കഥകൾ വായിച്ചിരുന്നപ്പോൾ, ചുറ്റുമുള്ളതെല്ലാം ഇല്ലാതാകുമായിരുന്നു, പിന്നെ കാണുന്നത് കഥയിലെ കതപാത്രങ്ങളും, സന്ദർഭങ്ങളും എല്ലാം നേരിട്ട് കണ്മുന്നിൽ കാണുന്ന ഒരു അനുഭവമാണ്, ഇന്ന് വർഷങ്ങൾക്ക് ശേഷം ആ ഒരു അനുഭവം വീണ്ടും കിട്ടി!

    In these past years, while you were far away from here, not even a single time i remembered you but every time I missed you!

    1. എവിടെ ആയിരുന്നു രാജാവേ നിങ്ങൾ….???

      1. റോഷന്‍ …

        എല്ലാറ്റിനും ഒരു end ഉണ്ടാകും ..

    2. ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ ഞാന്‍ എഴുതാന്‍ തുടങ്ങിയതെന്ന് ഓര്‍മിപ്പിച്ചതിന് നന്ദി . കാലം കടന്നു പോയതൊന്നും അറിഞ്ഞില്ല . ഈ പേരും പെട്ടന്നോര്‍മ കിട്ടുന്നില്ല .

      നന്ദി …

  12. Welcome back ❤️

    1. നന്ദി BenzY …

  13. അടിപൊളി

    1. താങ്ക്യൂ …

  14. രാജേട്ടൻ ❤️❤️

    1. താങ്ക്യൂ …

  15. തുടക്കം നന്നായിട്ടുണ്ട്

    1. നന്ദി …

  16. Dear Mandan Raja,
    Can you please continue ‘താളം തെറ്റിയ താരാട്ട്’.I know that you & Smitha have written this story together.Hope you two will discuss & continue the story.

    1. അത് സുന്ദരിയോടൊപ്പം എഴുതിയതല്ലേ ?
      അവര്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ തുടരട്ടെ ..

      [പഴയ കഥകളുടെ ഒക്കെ ബാക്ക് ഗ്രൌണ്ട് ഇപ്പോള്‍ മനസിലില്ല , അതൊക്കെ അന്നേ മറഞ്ഞു .

      നന്ദി …

  17. അവൾ രുഗ്മിണി മറക്കരുതേ ബാക്കി എഴുതാൻ, തിരിച്ചു വന്നതിൽ സന്തോഷം പ്ലീസ് അവൾ രുഗ്മിണി മറക്കരുത്

    1. അടിപൊളി

    2. രുഗ്മിണി ഓര്‍ക്കുന്നതില്‍ സന്തോഷം ..
      പക്ഷെ ഈ തീമോക്കെ അന്നേ മറന്നതാണ് . ഒന്ന് രണ്ടു പാര്‍ട്ട്‌ കൂടി എഴുതിയതും കളഞ്ഞു …

      നന്ദി …

  18. ഇന്നൊരു കൊഴുത്ത കാളക്കുട്ടിയെ കൊന്ന് കറി വെക്കും ഞാൻ…കൂട്ടത്തിൽ നിന്ന് കാണാതെ പോയവൻ മടങ്ങിയെത്തിയത് ആഘോഷിപ്പാൻ.

    Welcome back to our league

    1. ഒരു പ്ലേറ്റ് എനിക്കും , കൂടെ രണ്ട് ലാര്‍ജ് റമ്മും .

      നന്ദി …

  19. ബാക്കി ഉണ്ടോ

    1. ഒരു പാര്‍ട്ട്‌ കൂടി ഉണ്ടാകും ..

  20. പ്രിയപ്പെട്ട രാജാവിന് സ്നേഹപൂർവ്വം വണക്കം.. രാജാവ് നീണാൾ വാഴട്ടെ അങ്ങയുടെ ഈ തിരിച്ചുവരവ് അതിഗംഭീരമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു സ്നേഹപൂർവ്വം അങ്ങയുടെ ഒരു പ്രജ…??????????????????????????????????????????????????

    1. ആരോ ഒരാൾ

      ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളൊക്കെ തിരിച്ചു വരുമെന്ന് അറിയാമായിരുന്നു.
      രാജയും സുന്ദരിയും ഒന്നും അങ്ങനെ പോകൂല്ല.
      ഇന്നലെ സുന്ദരിയുടെ കഥകൾ വീണ്ടും ഓപ്പൺ ആയപ്പോഴേക്കും തോന്നി ഇനി രാജയാണ് എന്ന്.
      Welcome Back!!!
      ഇത്ര നാൾ തടഞ്ഞു വെച്ചിരുന്ന്തോക്കെ ഇങ്ങു പോന്നോട്ടെ

      ഒരിക്കൽ കൂടി ആശംസകൾ

      1. പണ്ടത്തെപോലെ ആക്ടീവ് അകുമെന്നോന്നും തോന്നുന്നില്ല .
        വല്ലപ്പോഴുമോരെണ്ണം എഴുതാന്‍ തോന്നിയാല്‍ ഇട്ടേക്കാം .

        നമ്മളേ ബാധിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുന്നതല്ലേ മനസിന്‌ നല്ലത് .
        അതുകൊണ്ട് ആക്ടീവ് ആയി കഥകള്‍ വായിക്കാനും , കമന്റ്സ് ഇടാനും ഒന്നും ഉദ്ദേശമില്ല .

        നന്ദി …

    2. ബാക്കി ഉണ്ടോ

    3. വളരെ നന്ദി ആഷിന്‍…

  21. കഥ വായിച്ചിട്ടില്ല പേര് കണ്ടപ്പോൾ തന്നെ മെസ്സേജ് ഇടണം എന്ന് തോന്നി. ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു പോയി എന്ന് കരുതി. വന്നതിൽ സന്തോഷം. ഒപ്പം നന്ദിയും. ബാക്കി കഥ വായിച്ചിട്ട്

    1. താങ്ക്യൂ ragesh…

  22. ❤️ലബ്യു❤️??

    വളരെ കാലത്തിനുശേഷം മന്ദൻരാജയുടെ ഒരു വെടിക്കെട്ട് ഐറ്റം , എന്തായിരുന്നു✴️??
    ഇവിടൊക്കെ തന്നെ ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു, ❤️❤️❤️?

    1. ഇടക്ക് വല്ലപ്പോഴും കാണാം ..

      നന്ദി …

  23. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    ?????✒️

    1. താങ്ക്യൂ …

  24. Happy to see the G.O.A.T again!! Welcome Back Sir!!

    1. I am not Greatest Of All Time ..
      അത് നിങ്ങളൊക്കെയാണ് Jc

      താങ്ക്യൂ ..

  25. thirich ethie santhosham…..

    1. താങ്ക്യൂ …

  26. Kollam nice story ❤️

    1. ബാക്കി ഉണ്ടോ

    2. താങ്ക്യൂ …

  27. പൊന്നു ?

    രാജാ സാറിൻറെ കഥ കണ്ടു. സന്തോഷായി….. വായന പിന്നെ…..

    ????

    1. നന്ദി പൊന്നു …

  28. നമ്മുടെ രാജ എത്തിയല്ലോ ഒരുപാടു നാളുകൾക്കു ശേഷം ??? വായിച്ചിട്ടു വരാട്ടോ, tnks

    1. നന്ദി …

  29. ഞാൻ കരുതി താങ്കൾ ഈ സൈറ്റിൽ കഥ എഴുതില്ലാന്ന്.
    താങ്കൾ വന്നതിൽ സന്തോഷം .
    കഥ വായിച്ചില്ല.
    വായിച്ചിട്ടു കമന്റാം

    1. എഴുതിയാല്‍ ഇവിടെയെ എഴുതൂ എന്ന് പണ്ട് പറഞ്ഞിട്ടുണ്ട് .

      രാജക്കൊരു വാക്കേയുള്ളൂ ..
      ഇവിടില്ലങ്കില്‍ എന്റെ adult story എവിടെയും തിരയണ്ട .

      നന്ദി ..

  30. തിരിച്ചു വന്നു അല്ലെ

    1. തിരിച്ചു വരവോന്നുമല്ല ..

      വല്ലപ്പോഴും കാണാം .

Leave a Reply

Your email address will not be published. Required fields are marked *