തൃഷ്ണ [മന്ദന്‍ രാജാ] 963

”ഡി ..പട്ടിച്ചി ” രെജീഷിന്റെ ആക്രോശമാണ് കാവേരിയെ അവനിൽ നിന്നുമകറ്റിയത് .

അടിക്കാനായി പാഞ്ഞുവന്ന രെജീഷിന്റെ നെഞ്ചിൽ തന്നെ ആ നിമിഷത്തിലുണ്ടായ തോന്നലിൽ മഹേഷ് കാലുയർത്തി ചവിട്ടി .

” ഡാ … നാറി . ഇനിയെന്റെ ദേഹത്ത് നിന്റെ കൈ വീഴരുത് . നിന്നെ ഞാൻ അടിക്കില്ല . എന്നാൽ ഇതങ്ങു പിടിച്ചോ ”’ പിടഞ്ഞെഴുന്നേറ്റ രജീഷിന്റെ കവിളത്ത് തന്നെ ആഞ്ഞടിച്ചുകൊണ്ട് കാവേരി മുരണ്ടു

” ഇത് നിന്റെ തള്ളക്കുള്ളതാ . എന്റെ കണ്ണീരിന്റെ ഫലം അനുഭവിച്ചിട്ടേ തള്ളേം മകനും ചാകൂ … നോക്കിക്കോ .. ”’

പറഞ്ഞു തീർത്തതും പൊട്ടിക്കരഞ്ഞുകൊണ്ട്‌ കാവേരി തന്റെ മുറിയിലേക്കോടി .

എഴുന്നേറ്റ് നിന്ന രെജീഷിന്റെ നേരെ വീണ്ടും മഹേഷ് പാഞ്ഞടുത്തെങ്കിലും സാവിത്രി അവന്റെ മുന്നിൽ കയറി നിന്നു

” ഇനിയെന്റെ അടിച്ചകത്തിനകത്ത് നിന്നേം നിന്റെ അമ്മേനേം കണ്ടു പോകരുത് ..ഹമ് … ഇറങ്ങിക്കോ ”’ സാവിത്രി മുഖം ചെരിച്ചു മരുമകനെ നോക്കി പറഞ്ഞു .

ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് രെജീഷ് അവിടെനിന്നിറങ്ങിയപ്പോൾ

എന്ത് സംസാരിക്കുമെന്നറിയാതെ ഹാളിൽ തന്നെ നിൽക്കുകയായിരുന്നു സാവിത്രിയും മഹേഷും .

ഒടുവിൽ അവൻ തന്റെ മുറിയിലേക്ക് നടന്നു .

കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ കാവേരിയുടെ ഓർമ വന്നതും അവൻ തന്റെ മുറിയിലേക്ക് കയറാതെ കാവേരിയുടെ മുറിയിലേക്ക് നടന്നു .

” മഹീ …. ”

സാവിത്രി വിളിച്ചതും അവൻ കാലുകൾ പിൻവലിച്ചമ്മയെ നോക്കി .

” അവളിത്തിരി നേരം തനിച്ചിരിക്കട്ടെ ..”

”അമ്മേ .. ചേച്ചി …”

”എന്തിനായിരുന്നമ്മേ പിന്നെ ഇത് ? ആര് നിർബന്ധിച്ചിട്ട് ?”’ മഹേഷ് എന്തോ പറയാനാഞ്ഞിട്ട് അത്രയും പറഞ്ഞു നിർത്തിയപ്പോൾ സാവിത്രിയുടെ ശിരസ്സ് കുനിഞ്ഞു . അമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നതുകണ്ടപ്പോൾ അവൻ തന്റെ റൂമിലേക്ക് നടന്നു .

”’ മഹീ …. ”’ നെറ്റിയിൽ മൃദുവായ തലോടലേറ്റപ്പോഴാണ് മഹേഷ് കണ്ണ് തുറന്നത് . മുറിയിലെ വെളിച്ചവുമായി അവൻ അല്പസമയമെടുത്തു് പൊരുത്തപ്പെടുവാൻ

ക്ളോക്കിലെ സമയം ഏഴ് ആയിരിക്കുന്നു

” ചേച്ചീ …”’

The Author

മന്ദന്‍ രാജാ

143 Comments

Add a Comment
  1. ഡിയർ രജനി, ഞാൻ ഒരു ആരാധകൻ ആണു ഈ പോർട്ടൽ എന്റെ ജീവിതത്തിന്റെ ഭാഗമാണ് കുട്ടേട്ടൻ പരിചയപ്പെടുത്തി ഇപ്പോൾ ഒരു ഹരമാണ് നിങ്ങളുടെ കഥകൾ ഓരോന്ന് വായിക്കുമ്പോൾ ഊണും ഉറക്കവും ഇല്ലാത്ത ഓരോ ലാക്കത്തിനും കാത്തിരിക്കും അതുപോലെ അടുത്ത ഭാഗം പെട്ടെന്ന് ഇടുമെന്നു കരുതുന്നു.

  2. Many many happy returns of the day ? ? dear Raja ..
    തൃഷ്ണയുടെ അടുത്ത ഭാഗം വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

  3. നിങ്ങളുടെ ഓരോ കഥയും വളരെ മികച്ചതാണ്. മന്ദൻ രാജ❤. കഥ പൂർണമാക്കാൻ മറക്കരുതേ. പതിക്ക് ഉപേക്ഷിക്കരുത്. ??

  4. വഴിപോക്കൻ

    അച്ഛനും അമ്മയും ചേർന്ന് മകനെ എവിടെയോ ക്ലാസ്സിന് ചേർക്കാൻ പോകുന്നതും, മുമ്പേ തന്നെ കളി ഉണ്ടായിരുന്ന അമ്മയും മകനും തമ്മിൽ കാറിൽ വച്ച് നടക്കുന്നതുമായ സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു കഥ ഉണ്ടായിരുന്നു.ആർക്കെങ്കിലും പേര് ഓർമ്മയുണ്ടോ..

  5. കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐

  6. ഇടക്കിടക്ക് വന്നു ഇതിന്റെ 2nd പാർട്ട്‌ വന്നോ എന്നു നോക്കുന്നത് ഞാൻ മാത്രമാണോ.

    മിസ്റ്റർ രാജ, ഇതിന്റെ next പാർട്ട്‌ ഉടനെ വരുമെന്ന് expect ചെയ്യുന്നു.

  7. Adutha bakum undavillee

Leave a Reply

Your email address will not be published. Required fields are marked *