തൃഷ്ണ [മന്ദന്‍ രാജാ] 993

ചേച്ചിയുടെ മുഖം നാണം കൊണ്ട് തുടുത്തു ചുമന്നത് കണ്ടപ്പോള്‍ അവന്‍ അവളുടെ നേര്‍ക്കാഞ്ഞു ..

”മോനെ മഹീ ..വേണ്ടാടാ .. ” കാവേരി ഭയപ്പാടോടെ പുറകോട്ടല്പം നീങ്ങി അവനെ തള്ളി മാറ്റി

”ചേച്ചീ …” അവന്‍ നിരാശയോടെ വിളിച്ചപ്പോള്‍ കാവേരി പുഞ്ചിരിച്ചു കൊണ്ടവനെ നോക്കി പറഞ്ഞു .

” മോനെ ..ഇന്നലത്തെ സാഹചര്യത്തില്‍ ഞാന്‍ എന്റെ ദേഷ്യത്തിന് ചെയ്തുപോയതാ . ശെരിയാണ്‌ . ഒരു നോട്ടം കൊണ്ട് പോലും നീയെന്നെ തെറ്റായി കണ്ടിട്ടില്ല ഇതുവരേം .ആ നിന്നെ ഞാനാണ് ഇളക്കിയത് . ഇനീം ഇതുവേണ്ടടാ മോനൂ ..എനിക്ക് എന്റനിയനെ വേണം .. ””

”’ അപ്പോള്‍ അത് കഴിഞ്ഞുണ്ടായതോ … ” മുറിയിലേക്ക് കാവേരി വന്നതും അവളെ മേത്തേക്ക് വലിച്ചിട്ടു അവളുടെ ശരീരം അല്പസമയത്തെക്കെങ്കിലും ആസ്വദിച്ചതും ഓര്‍ത്തുകൊണ്ട്‌ അവന്‍ ചോദിച്ചു

”അതും കൂടി ഓര്‍ത്താണ് ഞാന്‍ പറഞ്ഞത് . നീയെന്നോട്‌ ക്ഷമിക്ക് .”’

”എന്നാലും ചേച്ചീ … നീയതൊക്കെ ആസ്വദിച്ചില്ലേ?”’

” പിന്നെ ഞാനും ഞാനുമൊരു പെണ്ണല്ലേടാ . മജ്ജയും മാംസവും വികാര വിചാരങ്ങളുമുള്ള പെണ്ണ് .നീ പെട്ടന്നെന്നെ അങ്ങനെയൊക്കെ ചെയ്തപ്പോള്‍ … അതും ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന നീ .. . ഒരു പെണ്ണ് അവളേറ്റവും ഇഷ്ടപ്പെടുന്നൊരാള്‍ അങ്ങനൊക്കെ ചെയ്യുമ്പോള്‍ പെട്ടന്ന് … അന്നേരം വരും വരായ്കകള്‍ ഒന്നുമോര്‍ത്തില്ല …. അമ്മ … നമ്മുടെ അമ്മയുടെ സന്തോഷം അല്ലെ നമുക്ക് വേണ്ടത് . അമ്മ ഇതൊക്കെ അറിഞ്ഞാല്‍ … ”’ കാവേരിയുടെ മുഖത്ത് ഒരു നിരാശയുണ്ടായിരുന്നു

മഹേഷ്‌ ഒന്നും പറഞ്ഞില്ല .അവനപ്പോഴാണ് അമ്മയുടെ കാര്യമോര്‍മ വന്നത് .

ഇന്നലെ നടന്ന സംഭവങ്ങള്‍ അവന്റെ മനസ്സിലേക്കോടി എത്തി .

ഇന്നമ്മയുടെ ചമ്മലും ഭാവങ്ങളും ആസ്വദിക്കണമെന്നുള്ള വ്യഗ്രതയില്‍ അവന്‍ അടുക്കളയില്‍ കയറി കാപ്പിക്കപ്പു വെച്ചിട്ട് വരാന്തയിലേക്ക് നടന്നു .

അരപ്രേസില്‍ പേപ്പര്‍ ഇരിപ്പുണ്ടായിരുന്നു . അവനതെടുത്തു അമ്മ എവിടെയെന്നു നോക്കി . മുറ്റത്തിന് താഴെയുള്ള കല്പടവുകള്‍ അടിച്ചിട്ട് അപ്പുറത്തെ വീട്ടിലെ സെലീനാമ്മയോടു വേലിക്കെട്ടിനിപ്പുറം നിന്ന് സംസാരിക്കുന്നുണ്ട് സാവിത്രി .

The Author

മന്ദന്‍ രാജാ

142 Comments

Add a Comment
  1. ഡിയർ രജനി, ഞാൻ ഒരു ആരാധകൻ ആണു ഈ പോർട്ടൽ എന്റെ ജീവിതത്തിന്റെ ഭാഗമാണ് കുട്ടേട്ടൻ പരിചയപ്പെടുത്തി ഇപ്പോൾ ഒരു ഹരമാണ് നിങ്ങളുടെ കഥകൾ ഓരോന്ന് വായിക്കുമ്പോൾ ഊണും ഉറക്കവും ഇല്ലാത്ത ഓരോ ലാക്കത്തിനും കാത്തിരിക്കും അതുപോലെ അടുത്ത ഭാഗം പെട്ടെന്ന് ഇടുമെന്നു കരുതുന്നു.

  2. Many many happy returns of the day ? ? dear Raja ..
    തൃഷ്ണയുടെ അടുത്ത ഭാഗം വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

  3. നിങ്ങളുടെ ഓരോ കഥയും വളരെ മികച്ചതാണ്. മന്ദൻ രാജ❤. കഥ പൂർണമാക്കാൻ മറക്കരുതേ. പതിക്ക് ഉപേക്ഷിക്കരുത്. ??

  4. വഴിപോക്കൻ

    അച്ഛനും അമ്മയും ചേർന്ന് മകനെ എവിടെയോ ക്ലാസ്സിന് ചേർക്കാൻ പോകുന്നതും, മുമ്പേ തന്നെ കളി ഉണ്ടായിരുന്ന അമ്മയും മകനും തമ്മിൽ കാറിൽ വച്ച് നടക്കുന്നതുമായ സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു കഥ ഉണ്ടായിരുന്നു.ആർക്കെങ്കിലും പേര് ഓർമ്മയുണ്ടോ..

  5. കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐

  6. ഇടക്കിടക്ക് വന്നു ഇതിന്റെ 2nd പാർട്ട്‌ വന്നോ എന്നു നോക്കുന്നത് ഞാൻ മാത്രമാണോ.

    മിസ്റ്റർ രാജ, ഇതിന്റെ next പാർട്ട്‌ ഉടനെ വരുമെന്ന് expect ചെയ്യുന്നു.

  7. Adutha bakum undavillee

Leave a Reply

Your email address will not be published. Required fields are marked *