അവർ പരസ്പരം ബഹുമാനപൂർവ്വം മാധവിയമ്മ സാവിത്രിയമ്മ എന്നാണ് വിളിക്കുന്നത് . അതിന് മുൻപ് മാധവിയങ്ങനെ വിളിച്ചിട്ടുണ്ടോയെന്തോ . സാവിത്രി പലതവണ അവരുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും മാധവിയവരെ മൈൻഡ് പോലും ചെയ്യാറുണ്ടായിരുന്നില്ല .
”അതിനെന്നാ ഞാന്‍ കൊണ്ട് പോയാക്കാം .. കാറുണ്ടല്ലോ ” മഹി എണീറ്റു ചുമരില്‍ തൂക്കിയിട്ടിരുന്ന താക്കൊലെടുത്തു .
”ഡാ … ഒരു നല്ല ഷർട്ടും മുണ്ടുമെടുത്തുടുക്കടാ .. കവലക്ക് പോകുന്നതല്ല … കൂടെ ആളുള്ളതാ ,.അതും നമ്മുടെ ബന്ധുക്കാരി !!”’ സാവിത്രീ പറഞ്ഞപ്പോൾ മഹി തന്റെ മുറിയിലേക്ക് കയറി . മാധവിയമ്മ ദയനീയമായി സാവിത്രിയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല .
”പോകാം … ” മഹി ഷർട്ടും മുണ്ടും മാറി ഇറങ്ങിവന്നവരെ നോക്കി .
” ചോറുണ്ടിട്ട് പോകാമെന്ന് പറഞ്ഞാൽ കേൾക്കില്ല … ” സാവിത്രി മാധവിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു .
”അയ്യോ സാവിത്രിയമ്മേ വേണ്ടാഞ്ഞിട്ടാ … .. സമയം കുറെയായി . ”
”സമയമിത്രേമായില്ലേ .. കുറച്ചുനേരമിരുന്നാല്‍ ചോറ് വെക്കാം … കുക്കറില്‍ രണ്ടടി അടിക്കുന്ന സമയം . കറി കാര്യമായൊന്നുമില്ല എന്നേയുള്ളൂ . രാവിലെ ചിട്ടിപ്പൈസ കൊടുക്കാന്‍ പോയിട്ട് വന്നിട്ട് ഇവനുമായി വര്‍ത്തമാനം പറഞ്ഞു സമയം പോയി … അതാ ചോറ് വെക്കാന്‍ താമസിച്ചേ ”’ സാവിത്രി മഹിയെ ഒന്ന് നോക്കിയിട്ട് പറഞ്ഞു .
മഹി അമ്മയെ നോക്കാനാവാതെ മുഖം കുനിച്ചു .
”അത് സാരമില്ല … ഞാന്‍ ഇറങ്ങട്ടെ . ഇനിയൊരിക്കല്‍ വരാം,”
മാധവിയുടെ ശബ്ദം കെട്ടു മഹിക്ക് കൌതുകമായി . തലേന്നത്തെ കാര്‍ക്കശ്യതയൊന്നും കാണാനേയില്ല . മാത്രമല്ല ഒരു കൌമാരക്കാരിയുടെ പോലെയുള്ള സ്വരവും .
”’ ഇനിയിപ്പോ ചെന്ന് ഏതുസമയത്തു ചോറ് വെച്ച് കഴിക്കാനാ ..അതോ എല്ലാം കാലാക്കിയിട്ടാണോ പോന്നെ?”
”എഹ് … ഉവ്വ് .. ചോറ് വെച്ചിട്ടാ പോന്നെ ” മാധവിയമ്മ സാവിത്രിയുടെ കയ്യില്‍ ഒന്നമര്‍ത്തിയിട്ട് വാതില്‍ക്കലേക്ക് നടന്നു .
ഒരു ചോക്കലേറ്റ് പൊട്ടിച്ചു കൊണ്ടിരിക്കുകയായിരുന്ന മഹി മാധവിയമ്മ പുറത്തേക്ക് നടന്നതും അവരെ അനുഗമിച്ചു .
ബാക്കി ഇല്ലെ rajasir
ബാക്കി എവിടെ bro?
???
എന്ത് പറ്റി?? ഒരു വാവരവും ഇല്ലല്ലോ!?
Vannilaaaaaaaa
അന്നൊരുനാൾ നിനച്ചിരിക്കതെ എന്ന സ്റ്റോറിയുടെ ബാക്കി പാർട്ട് എഴുതമൊ?????
അണ്ണാ വെയിറ്റ് ചെയ്‌തു മടുത്തു.. ഉടനെ കാണുമോ അടുത്ത ഭാഗം… അല്ലേ എന്നാ അപ്‌ലോഡ് ചെയ്യുന്ന തെന്നു പറഞ്ഞാലും മതി.. ഇടക്ക് ഇടക്ക് നോക്കി മടുത്തു
HI BRO
ADUTHA PART UNDAKILLE,,,,,ARENKILUM ENTHENKILUM PARNJU ENNU VACCHU…EZHUTHATHIRIKKARUTHU…NINGALE ISTHAPEDUNNAVAR ORUPADU E GROUPIL UNDU…
AWAITING NEXT PART
rEGARDS
കൊള്ളാം സൂപ്പർ. തുടരുക ⭐❤
Next part ന് ethra time edukkum?? Pettenn varuo??
എന്റെ പൊന്നണ്ണോ എന്തോന്നായിത് മനുഷ്യന്റെ കിളി പാറി.. പൊന്നണ്ണാ നമിച്ചേ.. അപാരം തന്നെ നിങ്ങളുടെ എഴുത്ത്.. മാധവിയെ എനിക്കും ഇഷ്ട്ടമായി തുടങ്ങി. പിന്നെ ഇനി അടുത്ത ഭാഗത്തിൽ അവരുടെ ഫോൺ സംഭാഷണങ്ങളും വേണം, മഹി അവളെ കൂടുതൽ കമ്പിയാക്കണം. അവരുടെ ബന്ധം ആരും അറിയരുത്, ആരും അറിയാതിരിക്കാൻ നോക്കണം. മാധവിയെയും കൊണ്ട് ഒരാഴ്ച കറങ്ങാൻ കൊണ്ട് പോകണം മൂന്നാറിൽ, അവിടെ ഒരു റിസോർട്ട് എടുക്കണം. എന്നിട്ട് അവിടെ ഉള്ളവരെയും, അവൾക്ക് ആരുമില്ലെന്ന് തോന്നാതിരിക്കാനും, അവളെ സ്നേഹിക്കാനും, ലാളിക്കാനും, വഴക്കുപറയാനും, അവൾ ഒറ്റക്കല്ല എന്ന് തോന്നാതിരിക്കാൻ ആരുമറിയാതെ അവളെ അവിടെ വെച്ചു ഒരു താലി കെട്ടണം. പിന്നെ അവൾക്ക് തോന്നണം തന്നെ സ്നേഹിക്കാനും, കൊഞ്ചിക്കാനും, വഴക്കു പറയാനും ഒരാൾ ഉണ്ടെന്ന്. പിന്നെ താൻ ഇനി ഒറ്റക്കല്ല തനിക്ക് ഒരു ഭർത്താവ് ഉണ്ടെന്ന്, അത് താനായിട്ട് ആരെയും അറിയിക്കില്ലെന്നും തന്റെ മരണം വരെയും അത് തങ്ങളുടെ ഉള്ളിൽ മാത്രമുള്ള രഹസ്യമാണെന്നും, വേറെ ആരെയും അറിയിക്കാതെ നോക്കണം. പിന്നെ അവൾ സന്തോഷം കൊണ്ട് കരഞ്ഞു അവനെ കെട്ടിപ്പുണർന്നു അവന്റെ മുഖത്തൊക്കെ തുരു തുരെ ഉമ്മകൾ കൊണ്ട് പൊതിയണം. അവളുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്ത വിധം അവൾ അവനെ അറിയിക്കണം. പിന്നെ അവൻ അവളുടെ അടുത്ത ഒരു ഭാര്യയോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ പെരുമാറണം, തിരിച്ചു അവൾ ഒരു ഭർത്താവിനോട് എങ്ങനെ പെരുമാറുന്നുവോ അതെ പോലെ പെരുമാറണം. അവൻ അവളെ നെറുകയിൽ സിന്ദൂരം തൊടിക്കണം. കുറച്ചു ദിവസം അവർ ആ റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കണം, പിന്നെ അവളെ അവൻ പുറത്തൊക്കെ കൊണ്ട് പോയി ഒരുപാട് സന്തോഷിപ്പിക്കണം, അവൾക്ക് എന്നും ഓർത്തിരിക്കാൻ അവൾക്ക് കുറെ നല്ല നിമിഷങ്ങൾ അവൻ അവൾക്ക് സമ്മാനിക്കണം. അവൻ തിരിച്ചു പോകാൻ നേരവും അവളുടെ അടുത്ത് ആരും അറിയാതെ പോകണം, പിന്നെ അവൻ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൾ പൊട്ടി കരയണം. പിന്നെ ഗൾഫിൽ നിന്നും എല്ലാ ദിവസവും അവൻ അവന്റെ വീട്ടിലും മാധവിയെയും മുടങ്ങാതെ ഫോൺ ചെയ്യണം, പിന്നെ അവരുടെ സംഭാഷണങ്ങൾ കൂടുതലും കമ്പി വർത്താനങ്ങളും ആയിരിക്കണം, എല്ലാവരെയും അവൻ ഒരേപോലെ സ്നേഹിക്കണം.അങ്ങനെ മാധവി ഗർഭിണിയാകുമ്പോൾ അവൻ നാട്ടിൽ വരണം, ആരും അവൾ പ്രസവിക്കണം, ഈ കാര്യമൊന്നും ആരെയും അവർ അറിയിക്കരുത്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
എന്ന് സ്വന്തം
രമണൻ.. ❤️❤️
ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് താങ്കൾ എഴുതുന്നത് അതുകൊണ്ട് കുറച്ചു പാർട്ടുകൾ കുടിഎഴുതണം