തൃഷ്ണ 3 [മന്ദന്‍ രാജാ] 641

വാപൊത്തി പുറത്തേക്ക് നോക്കി ചിരിയമര്‍ത്തി ഒരു നിമിഷത്തിന് ശേഷമാണ് മഹി കാറെടുത്തത്.

മാധവിയമ്മ കാറില്‍ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും പരിഭ്രമവും ചമ്മലും നാണവുമെല്ലാം മറക്കാന്‍ ശ്രമിക്കുന്നുണ്ട് .

കറുത്ത് നീണ്ട മനോഹരമായ കൈവിരലുകള്‍ . നല്ല വണ്ണമുള്ള ഉരുണ്ട കൈത്തണ്ടകള്‍ . കൈത്തണ്ടക്കിത്രയും കൊഴുപ്പുണ്ടെങ്കില്‍ മുകളില്‍ എന്താകും . മഹി അവരെ നോക്കി . കൈമുട്ട് വരെ ഇറക്കമുള്ള ബ്ലൌസ് കണ്ടതും അവന് നിരാശയായി . കോപ്പ് … അന്നിവരെ ഒന്ന് നോക്കിയാസ്വദിക്കാന്‍ പോലും കഴിഞ്ഞില്ല . ഒരു തരം പകയും ദേഷ്യവും പിന്നെ ആക്രാന്തവും ആയിരുന്നു .

” നല്ല തൊട ..” മെയിന്‍ റോഡിലേക്ക് കയറി ഗിയര്‍ മാറ്റിയിട്ട് അവരുടെ തുടയില്‍ കൈവെച്ചുകൊണ്ട് മഹി പറഞ്ഞപ്പോള്‍ മാധവി ഇരു സൈഡിലേക്കും പരിഭ്രമത്തോടെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറയുകയോ കൈ എടുത്തു മാറ്റുകയോ ചെയ്തില്ല . അടുത്ത ഗിയര്‍ ഇടുന്നത് വരെ മഹിയുടെ കൈ അവിടെയിരുന്നു .

മുറ്റത്തേക്ക് കാര്‍ കയറ്റി നിര്‍ത്തിയതും ശ്വാസം കിട്ടിയത് പോലെ ഡോര്‍ തുറന്ന് മാധവി ചാടിയിറങ്ങി സിറ്റൗട്ടിലേക്ക് നടന്നു .

”ഡീ … ”

സിറ്റൗട്ടിലേക്ക് കയറാൻ തുടങ്ങിയ മാധവിയുടെ കാലുകൾ പൊടുന്നനെ ചലനമറ്റു . എങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല .

” വാടീ ഇവിടെ”’ മഹി ഡോർ തുറന്നിറങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ മാധവി മുഖം കുനിച്ചവന്റെ നേരെ തിരിഞ്ഞു നടന്നു .

”ഞാനെന്ന നിന്റെ ഡ്രൈവറാണോ … ഒരു നന്ദി പോലും പറയാതെ അങ്ങിറങ്ങിപ്പോകാൻ ”

” താങ്ക്യൂ … ” അവന്റെ മുന്നിൽ തല താഴ്ത്തി നിന്നുകൊണ്ട് പേടിച്ചരണ്ടപോലെ മാധവി പറഞ്ഞതും മഹിക്ക് ചിരി പൊട്ടാൻ വെമ്പി .

” ഒരാള് വീട്ടിൽ കൊണ്ടാക്കിയാൽ കയറി ഇരിക്കാനും വല്ലതും കുടിക്കാൻ കൊടുക്കുന്നതുമൊക്കെ ഒരു സാമാന്യ മര്യാദയാണ് .” മഹി മാധവിയെ നോക്കിപ്പറഞ്ഞു .

” കയറി വാ … ”’ മാധവി മന്ത്രിച്ചു .

അത് കേൾക്കാൻ ഇരുന്നപോലെ മഹി വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി .

The Author

Mandhan Raja

84 Comments

Add a Comment
  1. ബാക്കി എവിടെ bro?

  2. തേജസ്‌ വർക്കി

    ???

  3. എന്ത് പറ്റി?? ഒരു വാവരവും ഇല്ലല്ലോ!?

  4. Sree❤️‍?❤️‍?❤️‍?

    Vannilaaaaaaaa

  5. Raja next part avide

  6. അന്നൊരുനാൾ നിനച്ചിരിക്കതെ എന്ന സ്റ്റോറിയുടെ ബാക്കി പാർട്ട് എഴുതമൊ?????

  7. തേജസ്‌ വർക്കി

    അണ്ണാ വെയിറ്റ് ചെയ്‌തു മടുത്തു.. ഉടനെ കാണുമോ അടുത്ത ഭാഗം… അല്ലേ എന്നാ അപ്‌ലോഡ് ചെയ്യുന്ന തെന്നു പറഞ്ഞാലും മതി.. ഇടക്ക് ഇടക്ക് നോക്കി മടുത്തു

  8. HI BRO

    ADUTHA PART UNDAKILLE,,,,,ARENKILUM ENTHENKILUM PARNJU ENNU VACCHU…EZHUTHATHIRIKKARUTHU…NINGALE ISTHAPEDUNNAVAR ORUPADU E GROUPIL UNDU…
    AWAITING NEXT PART

    rEGARDS

  9. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  10. Next part ന് ethra time edukkum?? Pettenn varuo??

  11. എന്റെ പൊന്നണ്ണോ എന്തോന്നായിത് മനുഷ്യന്റെ കിളി പാറി.. പൊന്നണ്ണാ നമിച്ചേ.. അപാരം തന്നെ നിങ്ങളുടെ എഴുത്ത്.. മാധവിയെ എനിക്കും ഇഷ്ട്ടമായി തുടങ്ങി. പിന്നെ ഇനി അടുത്ത ഭാഗത്തിൽ അവരുടെ ഫോൺ സംഭാഷണങ്ങളും വേണം, മഹി അവളെ കൂടുതൽ കമ്പിയാക്കണം. അവരുടെ ബന്ധം ആരും അറിയരുത്, ആരും അറിയാതിരിക്കാൻ നോക്കണം. മാധവിയെയും കൊണ്ട് ഒരാഴ്ച കറങ്ങാൻ കൊണ്ട് പോകണം മൂന്നാറിൽ, അവിടെ ഒരു റിസോർട്ട് എടുക്കണം. എന്നിട്ട് അവിടെ ഉള്ളവരെയും, അവൾക്ക് ആരുമില്ലെന്ന് തോന്നാതിരിക്കാനും, അവളെ സ്നേഹിക്കാനും, ലാളിക്കാനും, വഴക്കുപറയാനും, അവൾ ഒറ്റക്കല്ല എന്ന് തോന്നാതിരിക്കാൻ ആരുമറിയാതെ അവളെ അവിടെ വെച്ചു ഒരു താലി കെട്ടണം. പിന്നെ അവൾക്ക് തോന്നണം തന്നെ സ്നേഹിക്കാനും, കൊഞ്ചിക്കാനും, വഴക്കു പറയാനും ഒരാൾ ഉണ്ടെന്ന്. പിന്നെ താൻ ഇനി ഒറ്റക്കല്ല തനിക്ക് ഒരു ഭർത്താവ് ഉണ്ടെന്ന്, അത് താനായിട്ട് ആരെയും അറിയിക്കില്ലെന്നും തന്റെ മരണം വരെയും അത് തങ്ങളുടെ ഉള്ളിൽ മാത്രമുള്ള രഹസ്യമാണെന്നും, വേറെ ആരെയും അറിയിക്കാതെ നോക്കണം. പിന്നെ അവൾ സന്തോഷം കൊണ്ട് കരഞ്ഞു അവനെ കെട്ടിപ്പുണർന്നു അവന്റെ മുഖത്തൊക്കെ തുരു തുരെ ഉമ്മകൾ കൊണ്ട് പൊതിയണം. അവളുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്ത വിധം അവൾ അവനെ അറിയിക്കണം. പിന്നെ അവൻ അവളുടെ അടുത്ത ഒരു ഭാര്യയോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ പെരുമാറണം, തിരിച്ചു അവൾ ഒരു ഭർത്താവിനോട് എങ്ങനെ പെരുമാറുന്നുവോ അതെ പോലെ പെരുമാറണം. അവൻ അവളെ നെറുകയിൽ സിന്ദൂരം തൊടിക്കണം. കുറച്ചു ദിവസം അവർ ആ റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കണം, പിന്നെ അവളെ അവൻ പുറത്തൊക്കെ കൊണ്ട് പോയി ഒരുപാട് സന്തോഷിപ്പിക്കണം, അവൾക്ക് എന്നും ഓർത്തിരിക്കാൻ അവൾക്ക് കുറെ നല്ല നിമിഷങ്ങൾ അവൻ അവൾക്ക് സമ്മാനിക്കണം. അവൻ തിരിച്ചു പോകാൻ നേരവും അവളുടെ അടുത്ത് ആരും അറിയാതെ പോകണം, പിന്നെ അവൻ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൾ പൊട്ടി കരയണം. പിന്നെ ഗൾഫിൽ നിന്നും എല്ലാ ദിവസവും അവൻ അവന്റെ വീട്ടിലും മാധവിയെയും മുടങ്ങാതെ ഫോൺ ചെയ്യണം, പിന്നെ അവരുടെ സംഭാഷണങ്ങൾ കൂടുതലും കമ്പി വർത്താനങ്ങളും ആയിരിക്കണം, എല്ലാവരെയും അവൻ ഒരേപോലെ സ്നേഹിക്കണം.അങ്ങനെ മാധവി ഗർഭിണിയാകുമ്പോൾ അവൻ നാട്ടിൽ വരണം, ആരും അവൾ പ്രസവിക്കണം, ഈ കാര്യമൊന്നും ആരെയും അവർ അറിയിക്കരുത്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    എന്ന് സ്വന്തം

    രമണൻ.. ❤️❤️

  12. ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് താങ്കൾ എഴുതുന്നത് അതുകൊണ്ട് കുറച്ചു പാർട്ടുകൾ കുടിഎഴുതണം

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law