ഒന്ന് രണ്ട് ദിവസം ആയി എങ്ങിനെയെങ്കിലും സുനിലിനെ സോപ്പിട്ട് കയ്യിലെടുത്തു കാര്യങ്ങൾ അറിയണം എന്ന് വച്ചപ്പോൾ, പതിവില്ലാതെ ഓണർ നൗഫലിക്ക കടയിൽ പതിവിൽ കൂടുതൽ സമയം വന്ന് ഇരിക്കുന്നു. സുനിലിനോട് ഓപ്പണായ് ഒന്ന് സംസാരിക്കാൻ പോലും ഗ്യാപ് കിട്ടിയില്ല. അത് കൂടാതെ തന്നോട് ഇന്നേ വരെ ഇല്ലാത്ത ഒരു പെരുമാറ്റവും.കേബിനിൽ വിളിപ്പിക്കുക, പതിവില്ലാത്ത ചിരിച്ചുള്ള സംസാരം. തന്റെ വീട്ടിലെ കാര്യങ്ങളും കഷ്ടപ്പാടുകളെയും കുറിച്ച് ചോദിച്ചറിയാൻ നോക്കുക. എന്തൊക്കെയോ പന്തികേട്. അഭിയോട് കാര്യം പറഞ്ഞപ്പോൾ അത് തോന്നലാവും, നൗഫലിനെ വിട്ട് സമയം ഉണ്ടാക്കി സുനിലിനെ കോൺസെൻട്രേറ്റ് ചെയ്യാൻ ആണ് പറഞ്ഞത്. മൂന്നാം ദിനം, ക്ലീനിങ് കഴിഞ്ഞ് സുനിലിനെ വെയിറ്റ് ചെയ്തിരുന്ന മഞ്ജിമ കണ്ടത് സിൽവർ കളർ കാർ വന്നു നിന്ന് നൗഫൽ അതിൽ നിന്നും ഇറങ്ങുന്നതാണ്. പതിവ് വെള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ഇട്ട് കാറിൽ നിന്നും ഇറങ്ങിയ നൗഫൽ താൻ വച്ചിരുന്ന ബ്ലാക്ക് കളർ കൂളിംഗ് ഗ്ലാസ് മാറ്റി പറഞ്ഞു : ഇന്ന് സുനിൽ ലീവ് ആണ്. മോളെ കൊണ്ട് ആക്കി വന്നോളൂ. രാവിലെ മുതൽ പിടിച്ചു വച്ചിരുന്ന കംപ്ലീറ്റ് കോൺഫിഡൻസും കാറ്റു പോയ ബലൂൺ പോലെ ആയി. ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചു മഞ്ജിമ തിരികെ കടയിലെത്തി. സാധാരണ സുനിൽ ഇരിക്കുന്ന ചെയറിൽ എന്തോ ആലോചിച്ചു ഇരിക്കുക ആയിരുന്ന നൗഫൽ മഞ്ജിമയെ കണ്ട് ചിരിച്ചു.മഞ്ജിമയും ചിരി പാസ്സാക്കി തന്റെ കസേരയിൽ വന്നിരുന്നു. വല്ലപ്പോഴും മാത്രം പത്തും പതിനഞ്ചും മിനിറ്റ് നേരത്തേക്ക് മാത്രം വന്നിരുന്ന് പോയിരുന്ന നൗഫൽ വൈകാതെ പോകും എന്നാണ് മഞ്ജിമയും വിചാരിച്ചത്. പെട്ടെന്ന്, നൗഫൽ മഞ്ജിമയുടെ നേരെ തിരിഞ്ഞ് ചിരിച്ചു ചോദിച്ചു : എന്തായി, എല്ലാം പഠിച്ചോ?.. ഇന്ന് സുനിൽ ഇല്ലെങ്കിലും ഒറ്റക്ക് എല്ലാം ചെയ്യാൻ പറ്റുമോ?.. നൗഫൽ ഇട്ടിരുന്ന ഷർട്ടിൽ നിന്നും അത്തറിന്റെ മണം മഞ്ജിമയുടെ മൂക്കിലേക്ക് തുളഞ്ഞു കയറി. മഞ്ജിമ : ലാസ്റ്റ് ഉള്ള ചാർട്ടിങ് എടുക്കുന്നത് മാത്രം ഇത്തിരി ഡൌട്ട് ഉണ്ട്. നൗഫൽ : എന്താ ഡൌട്ട് ന്നു വച്ചാൽ പറയൂ, ഞാൻ പറഞ്ഞു തരാം?.. മഞ്ജിമ പിസി ഓൺ ചെയ്തു ഓരോന്ന് ഓരോന്നായി ഓപ്പൺ ചെയ്തു വരുമ്പോഴേക്കും നൗഫൽ ചോദിച്ചു : എല്ലാം ഓക്കെ അല്ലെ ഇവിടെ. മഞ്ജിമ ഒന്ന് ഞെട്ടി എങ്കിലും പറഞ്ഞു : ആ അതെ. നൗഫൽ : വീട്ടിൽ കാര്യങ്ങൾ ഓകെ അല്ലെ?. മഞ്ജിമ : അതെ. നൗഫൽ : എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. ഇവിടുന്നു മാസം കിട്ടുന്നത് കൊണ്ട് കാര്യങ്ങൾ ഒക്കെ നടന്ന് പോകുന്നുണ്ടോ?.. ” എവിടുന്നു, കിട്ടുന്നതിൽ പകുതി തള്ളക്കു കൊടുക്കണം ” മനസ്സിൽ പറഞ്ഞു മഞ്ജിമ. മഞ്ജിമ : കുഴപ്പം ഇല്ലാതെ പോകുന്നു. നൗഫൽ : നുണ പറയുകയാണല്ലേ. വിമല എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ജിമ നാണക്കേട് കൊണ്ട് തല താഴ്ത്തി. നൗഫൽ : മഞ്ജിമ കേബിനിലേക്ക് വരൂ. നൗഫലിന്റെ പിറകെ മഞ്ജിമ കേബിന്റെ ഉള്ളിലേക്ക് കയറി. കേബിനിൽ ഉള്ള ഡെസ്കിൽ ചാരി നിന്ന് നൗഫൽ പറഞ്ഞു : ഞാൻ കാര്യം ആയി പറഞ്ഞതാണ്, പൈസക്ക് ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി. എനിക്ക് ഹെല്പ് ചെയ്യാൻ പറ്റും മഞ്ജിമയെ. നൗഫലിന്റെ സഹായ ഹസ്തത്തിന് ഒപ്പംഉണ്ടായിരുന്ന മുഖ ഭാവവും, കുറ്റി താടിയിലുള്ള ചൊറിച്ചിലും കണ്ടപ്പോൾ മഞ്ജിമക്ക് മനസ്സിലായി നൗഫലിന് പകരം എന്താ വേണ്ടത് എന്ന്. മഞ്ജിമ പെട്ടെന്ന് പേടിച്ചു രണ്ട് സ്റ്റെപ് പുറകോട്ടു വച്ചു. നൗഫൽ ചിരിച്ചോണ്ടാണ് പറഞ്ഞത് : കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു. ഏതോ കൂട്ടുകാരനെ കൂട്ടി ഇവിടെ എന്റെ ഓഫീസിൽ വച്ചു എന്തൊക്കെയോ ചെയ്തു എന്ന്. മഞ്ജിമ ആകെ പേടിച്ചരണ്ട് ആണ് നിൽപ്. താഴെ വീണു പോകും എന്നുള്ള അവസ്ഥ. ആകെ ഒരു മരവിപ്പ്. നൗഫൽ : മഞ്ജിമ പേടിക്കണ്ട. ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. അത്ര ചീപ്പ് അല്ല ഞാൻ. പക്ഷെ ഉള്ളത് ഓപ്പൺ ആയി പറയാം, രണ്ട് ഓപ്ഷൻ ആണ് ഉള്ളത് മഞ്ജിമക്ക്, ഒന്ന് ഞാൻ ഇപ്പോൾ പറഞ്ഞത് താൻ കേട്ടിട്ടില്ല. അതിന്റെ ഒപ്പം, ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങാം, നാളെ മുതൽ ഇങ്ങോട്ട് വരണ്ട. രണ്ടാമത്തേത് മഞ്ജിമക്ക് അറിയാം. അത് ഒരുപാട് ഗുണം ചെയ്യും മഞ്ജിമക്ക്. വീട്ടിലെ കാര്യങ്ങൾ ഒക്കെ എനിക്കറിയണതല്ലേ.
Pls continue waiting for next part
Pls continue
Nice story bro
കഥയുടെ പ്ലോട്ട് കൊള്ളാം പക്ഷെ അവസാനം കാശ് കൊടുത്തപ്പോൾ അവൾ തനി വെടിയെ പോലെ ആയി അല്ലെങ്കിലും ഇത്രയും ദാരിദ്ര്യത്തിൽ നിന്നും വന്ന പെണ്ണുങ്ങൾ എല്ലാം കാശ് കണ്ടാൽ ആർക്കു മുന്നിലും തുണിയഴിച്ച് വെടികളെക്കാർ തരം താഴും അതെങ്ങന അമ്മ വെടിമോൾ പറ വെടി തികച്ചും റിയാറ്റി പോലെ തോന്നി
ഞാനും പ്രീതിയും കഥ continue ചെയ്യാമോ please
Better to get a baby from Businessman
അത് എഴുതണം എങ്കിൽ മൊത്തം പൊളിച്ചു എഴുതണം.. സമയം എടുക്കും. ഇതു കംപ്ലീറ്റ് ആക്കണം ആദ്യം..
ഇതിന്റെ തുടർ ഭാഗങ്ങൾ ഉണ്ടാവില്ലേ? അവസാനം തുടരും എന്ന് കണ്ടില്ല.
ഉണ്ടാവും….
Bro bakki undo…..ethuvare ullath nyc…..
ഉണ്ട്, അയച്ചിട്ടുണ്ട്
ബാക്കി ഉണ്ടാവോ,?
ഉണ്ട്…
ഇതോടെ കഥ പൂർത്തിയായോ? അതോ ഇതിനു ഇനിയും തുടർച്ച ഉണ്ടാവുമോ?
കഥയെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ നെഗറ്റീവ് പറഞ്ഞു.എന്ന് എല്ലാവരും പറയും.. തെറി പറയും.. അതുകൊണ്ടൊന്നും പറയുന്നില്ല സൂപ്പർ കഥ ♥️♥️ ഇനിയും തുടർന്നെഴുതുക ?
തുടർച്ച ഉണ്ട്…