തുടക്കവും ഒടുക്കവും 2 [ശ്രീരാജ്] 213

രാത്രി കാര്യങ്ങൾ എല്ലാം അഭിയോട് പറഞ്ഞു മഞ്ജിമ. വിമല ചേച്ചിയെ കുറിച്ച് ഇങ്ങനെ ഒന്നും വിചാരിച്ചില്ല എന്ന് പറഞ്ഞപ്പോൾ വന്ന അഭിയുടെ മറുപടി കേട്ട് മഞ്ജിമക്ക് ആശ്ചര്യം ആണ് തോന്നിയത്. അഭി : അതിനെന്താ ഇത്ര അശ്ചര്യ പെടാൻ, ഇതൊക്കെ ഈ കാലത്തു നടക്കുന്നത് ആണ്. നിന്റെ വിമലേച്ചി അതിനുള്ളതൊക്കെ മുതലാക്കി കാണും നിന്റെ മുതലാളിയുടെ കയ്യിൽ നിന്ന്. മഞ്ജിമ സുനിൽ പറഞ്ഞ മാല കഥയും, ഭർത്താവിന്റെ ജോലിക്കാര്യവും കൂടെ അഭിയോട് പറഞ്ഞു. അഭി : കണ്ടോ, ഞാൻ പറഞ്ഞില്ലേ. ലൈഫ് സെറ്റിൽ ആക്കില്ലേ നിന്റെ വിമലേച്ചി. ഇതിൽ കൂടുതൽ എന്താ വേണ്ടത്. മഞ്ജിമ : മ്മ്….. അഭി : നമ്മുടെ കാര്യം എന്ത് ചെയ്തായാലും നീ അറിയാൻ നോക്ക് സുനിലിന്റെ കയ്യിൽ നിന്നും. മഞ്ജിമ : സുനിലേട്ടൻ ഇന്ന് ഡീസന്റായെ പെരുമാറിയുള്ളൂ. അപ്പോൾ ഇനി അറിയണോ?. അഭി : എന്റെ മഞ്ചൂ, പൊട്ടത്തരം പറയാതെ. അവന്റെ കയ്യിൽ നീ എനിക്ക് അയച്ച് തന്ന ഫോട്ടോ ഉണ്ടെങ്കിലോ. എന്നെങ്കിലും അവൻ വേറെ ആർക്കെങ്കിലും കാണിച്ചു കൊടുത്താൽ, അല്ലേൽ കണ്ടാൽ. അഭി പറഞ്ഞത് കേട്ട് മഞ്ജുവിന് പേടി ആയി…… മഞ്ജു : എനിക്ക് പേടിയാവുന്നെടാ… അഭി : നീ പേടിക്കല്ലേ, ഞാനില്ലേ കൂടെ. മഞ്ജു : നിനക്ക് എന്ത് ചെയ്യാൻ പറ്റും എന്തേലും പ്രശ്നം ആയാൽ. മഞ്ജു പെട്ടാൽ തന്റെ പേര് വരും എന്നറിയാം അഭിക്ക്. ഇന്നലെ പ്രശ്നം അറിഞ്ഞത് മുതൽ അഭിയും ആകെ ടെൻഷനിൽ ആണ്. നാട്ടിലും വീട്ടിലും വളരെ അച്ചടക്കം ഉള്ള ഡീസന്റ് പയ്യൻ എന്നെ എല്ലാവർക്കും അറിയൂ. അത് മാറ്റാനും ഇഷ്ടം അല്ല. അതുകൊണ്ട് തന്നെ അഭി തട്ടി വിട്ടു.. അഭി : പ്രശ്നം ആയാൽ നീ ഇങ്ങു പോരെ, നിന്നെ ഞാൻ കെട്ടും. നിന്നെ ഞാൻ നോക്കി കൊണ്ട്. എന്തായാലും അമ്മയ്ക്കും നിന്നെ ഇഷ്ടം ആണ്. മഞ്ജുവിന്റെ നെഞ്ചോന്നു പിടച്ചു ആ പറഞ്ഞത് കേട്ടിട്ട്. കാരണം അഭിയുമായി അടുത്തപ്പോൾ, അതിരുവിട്ടപ്പോൾ കൂടെ അറിയാം ഇതിനൊക്കെ ഒരവസാനം വരും അഭിയുടെ ലൈഫിൽ ഒരു പെണ്ണ് വരുമ്പോൾ എന്ന്. ഐ ലവ് യു അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് ചെയ്യുമ്പോഴും പറയുമ്പോഴും അറിയാം, ഉള്ളിൽ ഒതുക്കാൻ വേണ്ടി മാത്രം ആണെന്ന്. മഞ്ജിമ : അതെ, ഒന്ന് കെട്ടി ഒരു കുട്ടി ഉള്ള എന്നെ, നിന്റെ അമ്മ.. മോനെ വെറുതെ തട്ടി വിട്ടോ.. അഭി : എന്റെ ഇഷ്ടത്തിന് മുകളിൽ എന്റെ അമ്മക്ക് വല്ലതും ഉണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?. മഞ്ജിമ : അതുണ്ടാവില്ല… അഭി : ഇല്ല,,, നീ അതോർത്തു പേടിക്കണ്ട. ഞാൻ കാര്യം ആയി ആണ് പറഞ്ഞത്. ” പിന്നെ, അമ്മ പറഞ്ഞ ആ പണ ചാക്കിനേം കെട്ടി ലൈഫ് സെറ്റിൽ ആക്കാൻ നോക്കുമ്പോൾ ആണ് അവളുടെ… “… അഭി മനസ്സിൽ പറഞ്ഞു. ( അഭിയുടെ അമ്മ ഇതിനിടയിൽ ഒരു പ്രൊപോസലിന്റെ കാര്യം അഭിയോട് സൂചിപ്പിച്ചിരുന്നു. ബി സ് സി ഫൈനൽ ഇയർ പഠിക്കുന്ന താരാ സി നായർ. അമ്മയുടെ പോളിസി ഹോൾഡറിന്റെ മകൾ ആണ്. ജലജക്ക് അടുത്ത ബന്ധം ആണ് ഉള്ളത് ആ വീടുമായി. ജലജ പറഞ്ഞത് നല്ല പൂത്ത പണക്കാർ ആണ്, ഒറ്റ മകൾ ആണ് എന്നൊക്കെ ആണ്. അവരോട് സംസാരിച്ചിട്ടുണ്ട്. അവർക്കു ഓകെ ആണ്, അവളുടെ ഫൈനൽ ഇയർ കഴിഞ്ഞാൽ ആലോചിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് ) മഞ്ജിമക്ക് അത് കേട്ടപ്പോൾ എന്തോ വലിയ ആശ്വാസം തോന്നി. മഞ്ജിമ ഒന്ന് മൂളി : മ്മ്… അഭി : തത്കാലം അവന്റെ കയ്യിൽ വല്ലതും ഉണ്ടോ എന്നറിഞ്ഞേ പറ്റൂ മഞ്ചൂ. അതിന് ഉള്ള മാർഗം നോക്ക്. മഞ്ജിമ : മ്മ്…….. അന്ന് രാത്രി മഞ്ജിമ സ്വപ്നം കണ്ടത്, അഭിയുമായുള്ള തന്റെ കല്യാണവും ആദ്യ രാത്രിയും ആയിരുന്നു……………….. അഭി ആണെങ്കിൽ ജലജയുടെ നാറ്റ ഷെഡ്‌ഡി മണത്തു വാണം വിട്ട്, മഞ്ജിമയുമായുള്ള റിലേഷൻ വേറെ ആരെങ്കിലും അറിയുമോ, അറിഞ്ഞാൽ എന്ത് ചെയ്യും എന്നാലോചിച്ചു ടെൻഷനടിച്ചു ഉറങ്ങിപ്പോയി.

16 Comments

Add a Comment
  1. Pls continue waiting for next part

  2. Pls continue

  3. Nice story bro

  4. രുദ്രൻ

    കഥയുടെ പ്ലോട്ട് കൊള്ളാം പക്ഷെ അവസാനം കാശ് കൊടുത്തപ്പോൾ അവൾ തനി വെടിയെ പോലെ ആയി അല്ലെങ്കിലും ഇത്രയും ദാരിദ്ര്യത്തിൽ നിന്നും വന്ന പെണ്ണുങ്ങൾ എല്ലാം കാശ് കണ്ടാൽ ആർക്കു മുന്നിലും തുണിയഴിച്ച് വെടികളെക്കാർ തരം താഴും അതെങ്ങന അമ്മ വെടിമോൾ പറ വെടി തികച്ചും റിയാറ്റി പോലെ തോന്നി

  5. ഞാനും പ്രീതിയും കഥ continue ചെയ്യാമോ please

    1. Better to get a baby from Businessman

      1. ശ്രീരാജ്

        അത് എഴുതണം എങ്കിൽ മൊത്തം പൊളിച്ചു എഴുതണം.. സമയം എടുക്കും. ഇതു കംപ്ലീറ്റ് ആക്കണം ആദ്യം..

  6. ഇതിന്റെ തുടർ ഭാഗങ്ങൾ ഉണ്ടാവില്ലേ? അവസാനം തുടരും എന്ന് കണ്ടില്ല.

    1. ഉണ്ടാവും….

  7. Bro bakki undo…..ethuvare ullath nyc…..

    1. ശ്രീരാജ്

      ഉണ്ട്, അയച്ചിട്ടുണ്ട്

  8. ബാക്കി ഉണ്ടാവോ,?

    1. ശ്രീരാജ്

      ഉണ്ട്…

  9. ഇതോടെ കഥ പൂർത്തിയായോ? അതോ ഇതിനു ഇനിയും തുടർച്ച ഉണ്ടാവുമോ?

    1. കഥയെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ നെഗറ്റീവ് പറഞ്ഞു.എന്ന് എല്ലാവരും പറയും.. തെറി പറയും.. അതുകൊണ്ടൊന്നും പറയുന്നില്ല സൂപ്പർ കഥ ♥️♥️ ഇനിയും തുടർന്നെഴുതുക ?

    2. ശ്രീരാജ്

      തുടർച്ച ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law