ഉച്ച കഴിഞ്ഞ് ആയിരുന്നു അത് സംഭവിച്ചത്… റൂട്ടിൻ ട്രിപ്പിന്റെ ഫോട്ടോ കോപ്പി എടുക്കാൻ കോപ്പിയർ മെഷീന്റെ അടുത്ത് നിന്നിരുന്ന മഞ്ജിമയെ ഞെട്ടിച്ചു കൊണ്ട്, തന്റെ തോട്ടു പുറകിൽ സുനിൽ വന്നു കൊണ്ട് തന്റെ പാന്റ്സിന്റെ ഭാഗം മഞ്ജിമയുടെ ചന്തിയുടെ ഭാഗത്തു ആയി ചേർത്ത് നിന്നു. സുനിലിന്റെ പാന്റ്സിൽ ഉള്ള മുഴപ്പും, കഴുത്തിൽ ഫീൽ ചെയ്ത ചുടു നിശ്വാസവും, മഞ്ജിമ ഞെട്ടി തരിച്ചു ഉടനെ തിരിഞ്ഞ്, സുനിലിനെ പിറകിലോട്ട് തള്ളി നീക്കി ഉറക്കെ ചോദിച്ചു ദേഷ്യത്തോടെ : എന്താ കാട്ടണെ സുനിലേട്ടാ……………………… ദേഷ്യം കൊണ്ട് തുള്ളി നിൽക്കുന്ന മഞ്ജിമയെയും, ഉറക്കെ ചോദിച്ച ചോദ്യവും കേട്ടു, ചുറ്റുപാടും ഒന്ന് നോക്കി സുനിൽ ദേഷ്യത്തോടെ ചോദിച്ചു : അതെന്താടീ, നമ്മളെ ഒന്നും പറ്റില്ലേ നിനക്ക്. തൊലി വെളുത്തൊരെ പറ്റൂ…… മഞ്ജിമയുടെ കണ്ണുകൾ ചുവന്നു തുടുത്തു കരച്ചിലിന്റെ വക്കിലെത്തി. സുനിൽ തുടർന്നു : വലിയ ശീലവതി, ഫോണിൽ അവന് തുറന്നു കാണിച്ചു കൊടുത്തിട്ടുണ്ടല്ലോ എല്ലാം, പിന്നെ ആർക്കറിയാം ഉച്ചക്ക് എന്തൊക്കെ ആണ് ഇവിടെ രണ്ടും കൂടെ കാട്ടി കൂട്ടിയിട്ടുള്ളത്.. സുനിൽ കൂടുതൽ ഒന്നും പറയാൻ നിന്നില്ല, തിരിച്ചു തന്റെ ചെയറിൽ ഇരുന്ന് കമ്പ്യൂട്ടറിൽ എന്തോ ചെയ്യാൻ തുടങ്ങി. മഞ്ജിമ തല കുമ്പിട്ടു തന്റെ ചെയറിൽ ചെന്നിരുന്നു തല താഴ്ത്തി പതിയെ കരയാനും തുടങ്ങി. തന്റെ ഫോണിൽ നിന്നാണ് കാര്യങ്ങൾ ലീക് ആയിട്ടുള്ളത് എന്നുള്ള തിരിച്ചറിവ്, അതെ രാവിലെ അപ്സരയെ സ്കൂളിൽ കൊണ്ട് വിടുമ്പോൾ ബാഗും ഫോണും എടുക്കാറില്ല. ബാക്കി സമയം എങ്ങിനെ ഒക്കെയോ തള്ളി നീക്കി, മോളെയും കൂട്ടി വീട്ടിൽ എത്തി മഞ്ജിമ അമ്മയോട് തീരെ വയ്യ എന്ന് പറഞ്ഞു റൂമിലേക്കാണ് പോയത്. എന്ത് ചെയ്യും എന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല. ജോലിക്ക് പോണ്ട എന്ന് വച്ചോണ്ട് കാര്യങ്ങൾ തീരാൻ പോണില്ല. സുനിൽ ഫോണിൽ അഭിയുമായുള്ള റിലേഷൻ മാത്രം അല്ല, അതിൽ കൂടുതൽ കണ്ടിട്ടുണ്ട്. ഒരു പക്ഷെ അത് എങ്ങാനും സുനിലിന്റെ കയ്യിൽ ഉണ്ടെങ്കിലോ….. ജീവിതം തുലഞ്ഞത് തന്നെ. അഭിയുടെ മെസ്സേജ് വന്നു എന്തായി കാര്യങ്ങൾ എന്ന് ചോദിച്ചു… മഞ്ജിമ നടന്ന കാര്യങ്ങൾ മുഴുവൻ വള്ളി പുള്ളി വിടാതെ പറഞ്ഞു. കാര്യങ്ങൾ കേട്ട അഭി മഞ്ജിമയോട് ഒരുപാട് ചൂടായി, ഫോൺ കടയിൽ വച്ച് പോയതിനും, ഫോണിന്റെ ലോക്ക് സുനിൽ അറിഞ്ഞതിനും, ചാറ്റ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാത്തതിനും ഒക്കെ ആയി. ഇനി എന്താ അഭി ചെയ്യുക, പേടി ആവുന്നെടാ,,… മഞ്ജിമ ദയനീയമായി അഭിയോട് ചോദിച്ചു. മറുപുറത്തു, അഭിയും ആകെ പേടിച്ചിരിക്കുകയായിരുന്നു. കാരണം മഞ്ജിമ ഒറ്റക്കല്ല നാറുക, താൻ കൂടെ ആണ് എന്ന് നന്നായി അറിയാം അഭിക്ക്. അഭി കുറെ ആലോചിച്ച ശേഷം മഞ്ജിമയോട് പറഞ്ഞു : നീ തത്കാലം അയാൾ പറയുന്നതോ ചെയ്യുന്നതോ കാര്യമാക്കണ്ട, സോപ്പിട്ട് നിർത്ത്. അഭി പറഞ്ഞത് കേട്ട് മഞ്ജിമക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടെ വന്നു.. മഞ്ജിമ : ഞാൻ അവനു കിടന്നു കൊടുക്കണം എന്നാണോ നീ പറയണത്, നീ എന്നെ അങ്ങിനെ ആണോ കണ്ടിട്ടുള്ളത്.. ആണോടാ… അഭി : അതല്ല മഞ്ജു, അറിയേണ്ടത് ആ മൈരൻ അവന്റെ ഫോണിലേക്കു വല്ലതും കോപ്പി ചെയ്തിട്ടുണ്ടോ എന്നറിയണം. അതറിയാൻ ഇതേ വഴി ഉള്ളൂ… മഞ്ജിമ : അങ്ങിനെ എനിക്ക് അതറിയണ്ട, അങ്ങിനെ ഒക്കെ ചെയ്യാൻ ഈ മഞ്ജിമക്ക് പറ്റില്ല.. മഞ്ജിമയുടെ കണ്ണുകൾ ചുവന്നു തുടുത്തു, മുഖം വീർത്തു, ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും കരഞ്ഞു കൊണ്ടിരുന്നു. അഭി : മഞ്ജു, നീ കിടന്നു കൊടുക്കാൻ അല്ല ഞാൻ പറഞ്ഞേ. സോപ്പിട്ട് കാര്യം അറിയാൻ ആണ്. മഞ്ജിമ : നീ വ്യക്തമായി പറ, എന്താണ്, എങ്ങിനെ ആണ് ആ സോപ്പിടൽ എന്ന്. അഭിക്കും വ്യക്തമായി ഒരു ഐഡിയ ഉണ്ടായിരുന്നില്ല, എന്ത് ആണ് താൻ ശരിക്ക് ഉദ്ദേശിച്ചത് എന്ന്. അഭി : ചിരിച്ച്, കളിച്ചു.. മഞ്ജിമ : എടാ അവൻ ഇന്ന് ചെയ്തത് ഞാൻ നിന്നോട് പറഞ്ഞു. അങ്ങിനെ ഉള്ളവനോട്, എന്ത് ചിരിച്ച് കളിക്കണ്ട കാര്യമാ നീ പറയുന്നേ… അഭിക്കു അത് കേട്ട് ദേഷ്യമാണ് വന്നത്. കാരണം മാനം കപ്പലിൽ ആണ്, ഇതല്ലാതെ ഒരു ഐഡിയ മനസ്സിൽ വരുന്നത് പോലും ഇല്ല. അഭി : ഞാൻ ഓപ്പണായി പറയാം, കിടന്നു കൊടുക്കണോ വേണ്ടയോ എന്നൊക്കെ നിന്റെ കയ്യിലാണ്. കിടന്നോ, കിടക്കാതെ ഒന്ന് സുഖിപ്പിച്ചു സോപ്പ് ഇട്ടോ കാര്യം അറിഞ്ഞില്ലെങ്കിൽ അറിയാമല്ലോ,, നമ്മുടെ കാര്യം കട്ട പൊക,, വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ പോലും പറ്റാതാകും. മഞ്ജിമക്ക് കൂടുതൽ ദേഷ്യം കേറി ഇത് കേട്ടിട്ട്,,… മഞ്ജിമ : നീ ഈ പറഞ്ഞതൊന്നും എനിക്ക് ചെയ്യാൻ അറിയില്ല അഭി. നീ തന്നെ ആലോചിക്ക്, ഏതേലും കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ചെയ്യുമോ, എന്റെ സ്ഥാനത്തു നിന്റെ അമ്മ ആയിരുന്നെങ്കിൽ ചെയ്യുമോ… പറഞ്ഞത് വേണ്ടായിരുന്നു എന്ന് തോന്നി മഞ്ജിമക്ക്….. തെറി വിളി പ്രതീക്ഷിച്ച, മഞ്ജിമ അഭി പറഞ്ഞത് കേട്ട് ഞെട്ടി… അഭി : എന്റെ അമ്മ ആണെങ്കിൽ ഞാൻ പറഞ്ഞത് പോലെ ചെയ്തേനെ, അല്ല ചെയ്യും. മഞ്ജിമക്ക് അഭി ഇത്രയും ചീപ് ആണോ എന്നുള്ള ഫീലിംഗ് ആണ് വന്നത്, കൂടാതെ ഞെട്ടലും. മഞ്ജിമ : എന്തൊക്കെ ആടാ പറയുന്നേ.. അഭി : സത്യം മാത്രം. നിനക്ക് എന്താ അറിയുന്നത് എന്റെ അമ്മയെ കുറിച്ച്. ഒന്നും അറിയില്ല. നീ നിന്റെ ഐഡൽ ആക്കി കൊണ്ട് നടന്നിരുന്ന പണ്ടത്തെ ആ ജലജ അമ്മായി അല്ല എന്റെ അമ്മ. അതൊക്കെ മാറി, മാറേണ്ടി വന്നു. ജീവിക്കാൻ വേണ്ടി. ഒരു തെണ്ടിയുടെയും കാല് പിടിക്കാതെ ജീവിക്കാൻ വേണ്ടി.
Pls continue waiting for next part
Pls continue
Nice story bro
കഥയുടെ പ്ലോട്ട് കൊള്ളാം പക്ഷെ അവസാനം കാശ് കൊടുത്തപ്പോൾ അവൾ തനി വെടിയെ പോലെ ആയി അല്ലെങ്കിലും ഇത്രയും ദാരിദ്ര്യത്തിൽ നിന്നും വന്ന പെണ്ണുങ്ങൾ എല്ലാം കാശ് കണ്ടാൽ ആർക്കു മുന്നിലും തുണിയഴിച്ച് വെടികളെക്കാർ തരം താഴും അതെങ്ങന അമ്മ വെടിമോൾ പറ വെടി തികച്ചും റിയാറ്റി പോലെ തോന്നി
ഞാനും പ്രീതിയും കഥ continue ചെയ്യാമോ please
Better to get a baby from Businessman
അത് എഴുതണം എങ്കിൽ മൊത്തം പൊളിച്ചു എഴുതണം.. സമയം എടുക്കും. ഇതു കംപ്ലീറ്റ് ആക്കണം ആദ്യം..
ഇതിന്റെ തുടർ ഭാഗങ്ങൾ ഉണ്ടാവില്ലേ? അവസാനം തുടരും എന്ന് കണ്ടില്ല.
ഉണ്ടാവും….
Bro bakki undo…..ethuvare ullath nyc…..
ഉണ്ട്, അയച്ചിട്ടുണ്ട്
ബാക്കി ഉണ്ടാവോ,?
ഉണ്ട്…
ഇതോടെ കഥ പൂർത്തിയായോ? അതോ ഇതിനു ഇനിയും തുടർച്ച ഉണ്ടാവുമോ?
കഥയെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ നെഗറ്റീവ് പറഞ്ഞു.എന്ന് എല്ലാവരും പറയും.. തെറി പറയും.. അതുകൊണ്ടൊന്നും പറയുന്നില്ല സൂപ്പർ കഥ ♥️♥️ ഇനിയും തുടർന്നെഴുതുക ?
തുടർച്ച ഉണ്ട്…