തുടക്കവും ഒടുക്കവും [ശ്രീരാജ്] 202

പിന്നെ നിങ്ങൾ രണ്ടു പേരും ഒരു ശവിടേം ശല്യമില്ലാതെ സംസാരിക്കാൻ പറ്റുന്ന സമയത്തു കുറച്ച് സെന്റിമെൻസ് ഒക്കെ ഇട്ടു, അവളെ പുകഴ്ത്തി, അവളുടെ വീക് പോയിന്റിൽ ഒക്കെ ഒരു പിടുത്തം പിടി “..
ലാസ്റ്റ് പോകുന്നതിനു മുൻപ് ഒരു ഉപദേശവും കൂടെ കിട്ടി അഭിക്കു : നിന്റെ ആദ്യത്തെ ആണ് അറിയാം, അത്കൊണ്ടാണ് തലേൽ ആവണ്ട ട്ടാ.. സൂക്ഷിച്ചു..

ഉച്ചക്ക് ബ്രേക്ക്‌ സമയത്തു മഞ്ജിമയുടെ ഫോൺ വന്നു അഭിക്കു. അഭി എബിൻ പറഞ്ഞത് പോലെ ജോലി തിരക്കിലാണ് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
വളരെ നീങ്ങാത്ത ഒരു ദിവസം പോലെ അനുഭവപ്പെട്ടു മഞ്ജിമക്ക് ഇന്ന്. ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്തു നോക്കി, അഭി തിരക്ക് കഴിഞ്ഞ് മെസ്സേജ് ചെയ്തോ എന്ന്…
വീട്ടിലെത്തി പണികൾ എല്ലാം യന്ത്രികമായി ചെയ്തു മഞ്ജിമ. അപ്സരയെ പഠിപ്പിനിരുത്തി ഫോണിൽ നോക്കി. രാവിലെ മുതൽ ഒരു മെസ്സേജ് പോലും വന്നിട്ടില്ല അഭിയുടെ. ഇത് തിരക്കല്ല. ഇന്നലത്തെ ആണ്. അഭിക്കും ചിലപ്പോൾ മോശമായി തോന്നിയിട്ടുണ്ടാകും തന്നോട് അങ്ങിനെ ഒക്കെ ചാറ്റ് ചെയ്തതിനു. പാവം. മഞ്ജിമ മനസ്സിൽ പറഞ്ഞു.
ഇരിപ്പുറക്കാത്തത് കൊണ്ട് മഞ്ജിമ മെസ്സേജ് ചെയ്തു : ടാ,, അഭി…
അഭിയുടെ റിപ്ലേ വന്നു : പറയെടി…
മഞ്ജിമ : നീ ഓകെ അല്ലെ…
അഭി : ആണോ ചോദിച്ചാൽ അല്ല….
മഞ്ജിമ : അത് വിടടാ.. ഇനി ഉണ്ടാവാതെ നോക്കാം നമുക്ക് രണ്ടു പേർക്കും

അഭി : മഞ്ജു, ഞാൻ തുറന്നു പറയട്ടെ, എനിക്ക് അങ്ങിനെ പറ്റും തോന്നുന്നില്ല.
മഞ്ജു : എന്തു…
അഭി : നിന്നോട് ഉള്ള ഇഷ്ടം, അത് തന്നെ.
മഞ്ജു : ടാ..
അഭി : എടി, ഞാൻ കാര്യമായി പറഞ്ഞതാണ്. എനിക്ക്, നിന്നെ ഇഷ്ടമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ, കടിച്ചു പിടിച്ചു സംസാരിക്കാൻ എനിക്ക് പറ്റില്ല. നമ്മുടെ ഇടയിൽ എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല. പക്ഷെ വര്ഷങ്ങള്ക്കു ശേഷം നമ്മൾ വീണ്ടും പരസ്പരം അറിഞ്ഞപ്പോൾ, സംസാരിച്ചപ്പോൾ, നിന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞപ്പോൾ, നിന്നെ അറിഞ്ഞപ്പോൾ തോന്നി, നീ എന്റേത് ആണ് എന്ന്. ഇനി അത് മാറ്റുക എളുപ്പമല്ല. മാറ്റണം എന്നാണെങ്കിൽ അതിനു ഒരു വഴിയേ ഉള്ളൂ. പൂരത്തിന് ശേഷം നടന്നത് മൊത്തം ഒരു സ്വപ്നം ആയി കാണുക. നമ്മൾ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല.
മഞ്ജുവിന് എന്തു പറയണം എന്ന് ഒരു പിടുത്തവും ഇല്ലായിരുന്നു.
അഭി : നീ എന്തായാലും ആലോചിച്ചു പറ. എന്ത് തന്നെ ആയാലും. ഞാൻ അക്‌സെപ്റ്റ് ചെയ്യാം.
മഞ്ജിമക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അഭി ഓഫ്‌ ലൈൻ പോയിരിക്കുന്നു. മഞ്ജിമ ഫോൺ കിടക്കയിൽ വച്ചു.
അപ്സരയുടെ കൂടെ പഠിപ്പിക്കാൻ ഇരുന്നെങ്കിൽ കൂടെ, മനസ്സ് മൊത്തം അഭി പറഞ്ഞതിൽ ആയിരുന്നു.
കുറച്ച് ദിവസമേ ആയിട്ടുള്ളു അഭിയുമായി വീണ്ടും സംസാരം തുടങ്ങിയിട്ട്, പക്ഷെ എന്തെന്നില്ലാത്ത കോൺഫിഡൻസ് വന്നു, മുഖം കണ്ണാടിയിൽ ശരിക്ക് നോക്കാൻ തുടങ്ങി. എല്ലാറ്റിനും ഉപരി, വീട്ടിലെ പ്രശ്നങ്ങൾ ഒന്നുമല്ലാതായി. സുഖമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.
സമയം പതിനൊന്നു മണി ആയിരിക്കുന്നു. വിനയന്റെ കൂർക്കം വലി ഉച്ചത്തിൽ റൂമിൽ മുഴങ്ങി കേൾക്കുന്നു.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *