തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ മഞ്ജിമ ഫോൺ എടുത്തു അഭിക്കു മെസ്സേജ് അയച്ചു : ടാ,, ഉറങ്ങിയോ?..
ഉടനെ തിരിച്ചു മെസ്സേജ് വന്നു : എയ് ഇല്ല….
മഞ്ജു : എടാ ഞാൻ കുറെ ആലോചിച്ചു.
അഭി : എന്നിട്ട്…
മഞ്ജു : നീ പറഞ്ഞപോലെ ഭാവിയിൽ എന്ത് ആവും എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, നിന്നോടുള്ള സംസാരം തുടങ്ങിയ ശേഷം ആണ്, ഞാനൊന്നു ശരിക്ക് ഉറങ്ങാൻ തുടങ്ങിയത്. എനിക്ക് ഒരു വാക്ക് തരാമോ?.
അഭി : മ്മ്, പറ…
മഞ്ജിമ : എന്തെങ്കിലും ഭാവിയിൽ സംഭവിച്ചാൽ, നീ കൂടെ ഉണ്ടാവും എന്ന്….
ദൈവമേ,, അഭിയുടെ മനസ്സ് ഒന്ന് കാളി… എങ്കിലും ഇതല്ലാതെ വേറെ വഴി ഇല്ല എന്നറിയാം, തത്കാലം ഇതേ ഉള്ളൂ വഴി ഇന്നാറിയാവുന്നത് കൊണ്ട്..
അഭി മെസ്സേജ് ചെയ്തു : അതിൽ ഒരു ഡൗട്ടും വേണ്ട. ഞാൻ ഉണ്ടാകും കൂടെ….
മഞ്ജിമ : മ്മ്…
അഭി : എന്ത്,, മ്മ്…
മഞ്ജിമ : കുന്തം….
അഭി : ആ ചുണ്ടുകൾ എന്റേത് ആണ് എന്നല്ലേ പറഞ്ഞത്..
മഞ്ജിമ : മ്മ് അതെ….
അഭി : എന്നാൽ എനിക്ക് ഒരുമ്മ താ….
മഞ്ജിമ : ഉമ്മാ….
അഭി : ഇങ്ങനെ അല്ല, ഇങ്ങനെ….
ഇതും പറഞ്ഞു അഭിയുടെ സെൽഫി വന്നു മഞ്ജിമയുടെ ഫോണിലേക്കു.. ഇന്നലെ തന്ന പോലെ, കിടന്നു കൊണ്ട് ചുണ്ടുകൾ ഉമ്മ വയ്ക്കുന്ന പോലെ പിടിച്ചു….
മഞ്ജിമ : എടാ, ഇപ്പോൾ പറ്റില്ല. വിനയേട്ടൻ ഉണ്ട്.
അഭി : ഓഹ്, പിന്നെ. നീ തന്നെ അല്ലേ പറയാറ്, വന്നു കിടന്നാൽ പോത്ത് കുത്തിയാൽ പോലും അറിയില്ല എന്ന്.. ബാത്‌റൂമിൽ പോയി പെട്ടെന്ന് എടുത്തു തരാലോ… ബുദ്ധിമുട്ടാണെൽ വേണ്ട…
മഞ്ജിമ പതിയെ എഴുന്നേറ്റു, ഉറങ്ങി കിടക്കുന്ന വിനയനെയും, അപ്സരയെയും ഒന്ന് നോക്കി പതിയെ നടന്നു ബാത്‌റൂമിലേക്ക്..
ഫോണിൽ ക്യാമറ ഓൺ ചെയ്ത്, കണ്ണുകൾ അടച്ചു ചുണ്ടുകൾ രണ്ടും കൂട്ടി ഉമ്മാ… എന്ന പോലെ പോസ് ചെയ്തു ഫോട്ടോ അയച്ചു കൊടുത്തു അഭിക്കു…
അഭിയുടെ മറുപടി വന്നു : ഓഹ്, എന്റെ മുത്തിനെ കെട്ടിപിടിച്ചു ആ ചുണ്ടിൽ എന്റെ ചുണ്ട് കൊണ്ട് ചപ്പി ഉമ്മാ……..
ഒടിയിടയിൽ അനുഭവപ്പെട്ട ഞെരക്കം രണ്ടു തുട കൊണ്ട് കൂട്ടി പിടിച്ചു, മറുപടി ആയി ഒരു സെൽഫി കൂടെ അയച്ചു കൊടുത്തു അഭിക്കു.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *