രണ്ടു വർഷങ്ങൾക്ക് ശേഷം രതീഷ് വിവാഹം കഴിച്ചു. തന്റെ ജോലികൾക്ക് ഇത്തിരി കുറവ് വരും എന്നു പ്രതീക്ഷിച്ച മഞ്ജിമക്ക് അപ്പാടെ തെറ്റി. സംഗീത, വന്നു കയറിയത് 80 പവനും ഇന്നോവ കാറും കൊണ്ട്.
വന്നു കയറി രണ്ടാഴ്ച അടുക്കളയിൽ മുഖം കാണിച്ച സംഗീത പിന്നങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. നോക്കണ്ട എന്നു അമ്മായി അമ്മ സരസ്വതിയുടെ തീരുമാനവും. കൂടാതെ മാസ്റ്റർ ഡിഗ്രി സ്റ്റുഡന്റ് കൂടെ ആയ സംഗീത, രതീഷ് തിരിച്ചു ഗൾഫിൽ പോയ ശേഷം റൂമിൽ നിന്നു പുറത്തു വന്നിരുന്നത് കോളേജിൽ പോകാനും, ഉണ്ണാനും ടീവി കാണാനും മാത്രം ആയിരുന്നു.
ആദ്യം ഒരു ചേട്ടത്തി അമ്മ വില തന്നു എങ്കിലും ഇപ്പോൾ അവളും വിനയന്റെ അനിയത്തി രാധികയെ പോലെ തന്നെ വേലക്കാരി ലെവലിൽ തന്നെ കാണാൻ തുടങ്ങിയിരിക്കുന്നു എന്നു മഞ്ജിമ വിഷമത്തോടെ മനസ്സിലാക്കി.
ആരോട് പറയാൻ, പറഞ്ഞു ഒരു കാര്യവും ഇല്ല എന്നു നന്നായി അറിയാമായിരുന്നു മഞ്ജിമക്ക്. അപ്സരക്ക് എന്തെങ്കിലും വാങ്ങണം എങ്കിൽ അമ്മയോട് പൈസ ചോദിക്കണ്ട അവസ്ഥ ആണ് മഞ്ജിമക്ക് ഉള്ളത്.
വീട്ടിൽ രാധികയും സംഗീതയും പുത്തൻ ഡ്രെസ്സുകൾ ഇട്ടു നടക്കുമ്പോൾ മഞ്ജിമക്ക് കിട്ടുക വർഷത്തിൽ ഒന്നോ രണ്ടോ വസ്ത്രങ്ങൾ ആണ് പുതിയത്, പിന്നെ കിട്ടുന്നത് വേണ്ടാതെ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ആണ്. മഞ്ജിമ തന്നെ വീട്ടിലുള്ള തയ്യൽ മെഷീൻ ഉപയോഗിച്ച് തനിക്കു പറ്റിയ സൈസിലേക്ക് അതിനെ മാറ്റി എടുക്കും. വീട്ടിൽ തന്നോട് സ്നേഹവും അനുകമ്പയും ഉള്ള വ്യക്തി അച്ഛൻ മാത്രം ആയിരുന്നു.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞ്. വിനയൻ പഴയ വിനയൻ അല്ല, സ്നേഹം ഉണ്ട്, മഞ്ജുവിനോടും മകൾ അപ്സരയോടും. പക്ഷെ അതിനേക്കാൾ സ്നേഹം ഇന്നും മദ്യത്തിനോട് തന്നെ. ഒരുപാട് ഉപദേശിച്ചു, കരഞ്ഞു, ഒരു മാറ്റവും ഇല്ലാതെ ആയപ്പോൾ വരുന്നിടത്തു വച്ചു കാണാം എന്ന അവസ്ഥയിൽ എത്തി മഞ്ജു.
കിടപ്പറയിൽ ആണെങ്കിൽ എന്തൊക്കെയോ ചെയ്തു കൂട്ടും വിനയൻ. അഞ്ചു മിനിറ്റ് എല്ലാം ശുഭം.
എല്ലാം അടക്കി ഒതുക്കി പിടിച്ചു മഞ്ജിമ ഇന്നും ഈ വീട്ടിൽ കഴിയുന്നതിൽ പ്രധാന കാരണം തന്റെ അനിയത്തി അഞ്ജുവിനെ ഓർത്താണ്. തന്നെ പോലെ അല്ല, കറുത്തു മെലിഞ്ഞു അധികം ഭംഗി പോലും ഇല്ല അഞ്ജുവിന്. അതും പോരാഞ്ഞു വീട്ടിൽ അഞ്ചു പൈസ എടുക്കാനില്ല.
ഡിഗ്രി പഠിക്കുന്ന അഞ്ജുവിന്റെ ലാസ്റ്റ് രണ്ട് സെമെസ്റ്റർ ഫീസ് കൊടുത്തത് സരസ്വതി ആണ്. അത് കൂടാതെ മഞ്ജുവിന്റെ അച്ഛൻ നെഞ്ച് വേദന വന്നു ആശുപത്രിയിൽ ആയപ്പോളും സരസ്വതി കുറച്ചു കാശ് കൊടുത്തിരുന്നു. അഞ്ജുവിന് ഒരു ആലോചന വന്നാൽ, പറയാൻ മടിക്കേണ്ട എന്നു സരസ്വതി മഞ്ജുവിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്.
മഞ്ജുവിനറിയാം ഇതെല്ലാം താൻ ഇവടെ വേലക്കാരിയെ പോലെ, കള്ളുകിടിയനായ തന്റെ മകനെ നോക്കുന്നതിനുള്ള കൂലി ആയി ആണ് എന്നു.
അപ്സര വളർന്നു വരുന്നതിനനുസരിച്ചു ചിലവുകൾ കൂടി വന്നു. അമ്മയോട് ഓരോരോ കാര്യത്തിനും പൈസ ചോദിക്കുന്നതിനു പറ്റാതായപ്പോൾ ആണ് കുടുംബശ്രീ തിരുവാതിര കളി കൂട്ടത്തിലെ വിമല ചേച്ചി പറഞ്ഞ ജോലി കാര്യത്തെ കുറിച്ച് മഞ്ജിമ ചിന്തിച്ചത്.
കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ
പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്
ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ
Bro ith full ഇല്ലല്ലോ…?
But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?
കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…
പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??
@Admin പേര് മാറി പോയോ