തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലര അഞ്ചു മണി വരെ. ഫർഹനാ ടൂർസ് ആൻഡ് ട്രാവൽസ് എന്നാണ് കടയുടെ പേര്. നാലഞ്ചു ടൂർ ബസും, ട്രാവലരും ഉള്ള ഫർഹാന ടൂർസ് ആൻഡ് ട്രാവെൽസ് ബുക്കിങ്ങിന് ഉള്ള ഷോപ്പ്.

അവിടെ ആയിരുന്നു വിമല ജോലി ചെയ്യുന്നത്. വിമല ഗൾഫിലേക്ക് പോകുക ആണ് അടുത്ത മാസം, ഭർത്താവിന്റെ അടുത്തേക്ക്. ഫർഹാന മനസിലിൽ നൗഫൽ ആണ് ടൂർസ് ആൻഡ് ട്രാവൽസ് ഓണർ. നൗഫൽ വിമലയുടെ കോളേജ് സീനിയർ ആണ്. അതുകൊണ്ട് തന്നെ വിമല പറഞ്ഞാൽ ആ ജോലി മഞ്ജിമക്ക് കിട്ടും എന്നുറപ്പാണ്.
വിനയനോട് പറഞ്ഞപ്പോൾ മഞ്ജിമ വിചാരിച്ച പോലെ തന്നെ എന്തു ചെയ്താലും കുഴപ്പമില്ല എന്ന നിലപാട് ആണ് വന്നത്.
അച്ഛൻ വഴി അമ്മയോട് കാര്യം പറഞ്ഞവതരിപ്പിച്ചു. വീട്ടിലെ പണി അത് ഇത് എന്നൊക്കെ പറഞ്ഞെങ്കിലും, മഞ്ജിമ നേരിട്ട് വീട്ടിലെ പണികൾക്ക് ഒരു കുറവും ഉണ്ടാവില്ല എന്നു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവസാനം സരസ്വതി സമ്മതം മൂളി.
ഉടൻ തന്നെ വിമലേച്ചിയോട് കാര്യം വിളിച്ചു പറയുകയും ചെയ്തു മഞ്ജിമ.
പിന്നീടങ്ങോട്ട് 4 മണിക്കായി മഞ്ജിമയുടെ ഉറക്കം ഉണരൽ. ഏറ്റവും വലിയ ഒരു ഭാഗ്യം എന്നു പറയുന്നത്, അപ്സരയുടെ സ്കൂളിൽ നിന്നു അധികം ദൂരം ഉണ്ടായിരുന്നില്ല മഞ്ജിമയുടെ ജോലി സ്ഥലം എന്നതാണ്.
വീട്ടിലെ എല്ലാ പണിയും കഴിഞ്ഞ്, അപ്സരയോടൊപ്പം നടക്കും വീട്ടിൽ നിന്ന് മഞ്ജിമ. നടന്നു വരുന്ന വഴി ഫർഹാന മൻസിലിൽ കയറി കടയുടെ ചാവി വാങ്ങി 0900 മണിയോടെ കട തുറന്നു അടിച്ചു വാരി, തുടച്ച് സുനിലേട്ടൻ വരാൻ കാത്തിരിക്കും മഞ്ജിമ.സുനിലേട്ടൻ വന്നാൽ അപ്സരയെ കൊണ്ടു പോയി ആക്കും സ്കൂളിൽ. സുനിലേട്ടൻ ആയിരുന്നു കടയിലെ മെയിൻ ജോലിക്കാരൻ. സുനിൽ ആയിരുന്നു മഞ്ജിമക്ക് വേണ്ട ട്രെയിനിങ് കൊടുത്തത്. 32 വയസ്സുള്ള സുനിലേട്ടൻ ഇത് വരെ ആയും കല്യാണം കഴിച്ചിട്ടില്ല. വീട്ടിലെ പ്രാരാബ്ദം തന്നെ കാരണം. മഞ്ജിമയെ കുറിച്ച് എല്ലാം വിമല പോകുന്നതിനു മുൻപ് സുനിലിനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുനിൽ എപ്പോളും ചിരിച്ചു വളരെ മയത്തിലെ മഞ്ജിമയോട് സംസാരിച്ചിരുന്നുള്ളു. ഓണർ നൗഫൽ ഇടക്കൊക്കെ വന്നു പോകും കടയിൽ. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ആണ് ഈ വന്നു പോക്ക്. നൗഫലും വളരെ സൗമ്യമായേ പെരുമാറിയിരുന്നുള്ളൂ മഞ്ജിമയോട്. അപ്സര ക്ലാസ്സ്‌ കഴിഞ്ഞാൽ മഞ്ജിമ കൂട്ടി കൊണ്ട് വരും കൂടെ ഇരുത്തും ജോലി കഴിയുന്ന വരെ.
ആദ്യത്തെ ഒരുമാസം ആകെ മുറുമുറുപ്പ് ഉണ്ടായിരുന്നു മഞ്ജിമയുടെ വീട്ടിൽ. ആ പണി നടന്നില്ല, ഈ പണി നടന്നില്ല. പതുക്കെ പതുക്കെ അതിൽ കുറവ് വന്നു. ആദ്യം കിട്ടിയ സാലറിയുടെ പകുതി മഞ്ജിമ സരശ്വതിക്കു കൊടുക്കുക കൂടെ ചെയ്തത്തോടെ പിന്നെ സംസാരം ഒന്നും കേട്ടില്ല. അതിനു പുറമെ മഞ്ജിമ വീട്ടിൽ ഒരു കുറവും വരാതിരിക്കാൻ പരമാവധി ശ്രമിച്ചു പൊന്നു.

ജോലി കിട്ടി 5 മാസം കഴിഞ്ഞു കാണണം. മഞ്ജിമയുടെ ജന്മ നാട്ടിൽ അമ്പലത്തിലെ ഉത്സവം വന്നെത്തി. എല്ലാ വർഷവും ഒന്ന് രണ്ട് ദിവസം തന്റെ വീട്ടിൽ നിൽക്കാറുണ്ട് ഈ സമയത്ത് മഞ്ജിമ.
പൂരത്തിന്റെ അന്ന് അമ്പലത്തിൽ തൊഴാനും, പറയെടുപ്പും കൂടെ പഞ്ചാവാദ്യവും കാണാൻ ആയി അമ്മയും അഞ്ജുവും അപ്സരയും ആയി മഞ്ജിമ നടക്കുമ്പോൾ ആണ് ജലജ അമ്മായിയെ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം.ശരിക്ക് പറഞ്ഞാൽ കല്യാണത്തിന്റെ അന്ന് കണ്ടതാണ്.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *