തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 255

 

മഞ്ജിമ അല്പം വിക്കി : മേക്കപ്പ് മാത്രല്ലേ..

ഫാത്തിമ ചിരിച്ചു കൊണ്ട് : ഇത്രയും ആഗ്ഗ്രെഷൻ ഉള്ളിൽ ഉള്ള മഞ്ജിമയെ സത്താർ ഇക്കയുടെ അടുത്ത് എന്തായാലും വിടാൻ പറ്റില്ല. ആളെ അനുസരിച്ചു പെരുമാറിയില്ലേൽ പിറ്റേന്ന് ന്യൂസ്‌ വരും, ഹൃദയം പൊട്ടി മരിച്ചു xxxxx ഉടമ സത്താർ എന്നു… മഞ്ജിമക്ക് എന്ത് പറയണം എന്നു പിടിയുണ്ടായില്ല, പക്ഷെ ഇന്ന് നടന്നത് ഓർത്തു കുളിരു കോരി… അടുത്തിരുന്നു ഫാത്തിമ ഇടം കണ്ണിട്ടു കണ്ടു മഞ്ജിമ ഓർമയിൽ വികാര പുളകിത ആവുന്നത്. മനസ്സിൽ ഫാത്തിമ ചിരിച്ചു കൊണ്ട് പറഞ്ഞു ” ഫസ്റ്റ് സ്റ്റെപ് കംപ്ലീറ്റ് “……………….

 

 

 

 

 

ചെറിയൊരു ഫ്ലാഷ് ബാക്ക്

മഞ്ജിമയുടെ ഉള്ളിൽ എത്രത്തോളം വികാരം ഉറഞ്ഞു കിടപ്പുണ്ട് എന്നറിയാൻ തന്നെ ആണ് കംപ്ലീറ്റ് ബോഡി വർക്കിന്‌ ശേഷം വികാരത്തെ ഇളക്കി വിട്ടു കൊണ്ട് അടുത്ത സ്റ്റെപ്പിലേക്ക് ഫാത്തിമ നടന്നത്. നല്ല കപ്പാസിറ്റി ഉള്ള ബിനോയിനെ മാത്രം ആണ് ഉദ്ദേശിച്ചത് എങ്കിലും അത് പോരാതെ വന്നത് കൊണ്ടാണ് സുബിനെയും ഉൾപ്പെടുത്തി മഞ്ജിമയുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കാമത്തിന്റെ മുഴുവൻ രൂപത്തെയും പുറത്തു എടുത്തിച്ചത്..

മഞ്ജിമയുടെ കൂടെ എല്ലാറ്റിനും ഉണ്ടായിരുന്നു എങ്കിലും ഫാത്തിമ മഞ്ജിമയെ വ്യക്തമായി പഠിക്കുന്നുണ്ടായിരുന്നു ആ സമയം അത്രയും.

ഫാത്തിമ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയൊന്നും. മഞ്ജിമ അവസാനം കാമ പൂർണതക്ക് വേണ്ടി കാട്ടി കൂട്ടിയത് കണ്ടു ഫാത്തിമ ശരിക്കും അമ്പരന്നിരുന്നു. മഞ്ജിമയിൽ ഒളിഞ്ഞിരുന്ന കാമ പിശാചിന്റെ പൂർണ രൂപം കണ്ടു ഫാത്തിമ മനസ്സിൽ പലതും കണക്കു കൂട്ടി തുടങ്ങി…

ക്ഷീണിച്ചു കിടന്ന മഞ്ജിമയെ വിട്ട് പുറത്തു എത്തി വെള്ളം കുടിച്ചു ഫാത്തിമ ആദ്യം വിളിച്ചത് ആബിദിനെ ആയിരുന്നു..

 

ആബിദ് : ഇത്ത, എല്ലാം ഓകെ അല്ലെ..

ഫാത്തിമ : ഓകെ ആണോന്നോ, എവിടുന്നു കിട്ടിയെടാ ഇവളേ..

ആബിദ് : അയ്യോ പണി പാളിയോ, ഞാൻ പറഞ്ഞില്ലേ ഫ്രണ്ടിന്റെ സെറ്റ് അപ്പ്‌ ആണ്, അവൻ പറഞ്ഞ അറിവേ ഉള്ളു. അവനാ പറഞ്ഞെ പുലിയാണ് എന്നൊക്കെ…

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *