അമ്മ ഉഷ : അയ്യോ ഇവിടെ സ്ഥലം.. ഫാത്തിമ മഞ്ജിമയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി പറഞ്ഞു : ഒരു പായ കിട്ടുമോ, കിടക്കാൻ കുറച്ചു ഒരു 6, 7 അടി സ്ഥലവും. അത്രേം മതി എനിക്ക്.. ഉഷ : അയ്യോ അങ്ങിനെ ഒന്നും പറയരുത്. ഗസ്റ്റ് വന്നാൽ നോക്കാൻ ഒക്കെ ഞങ്ങൾക്ക് അറിയാം..
ഫോൺ കട്ട് ആയി… വണ്ടി ആദ്യം വന്നു ചെന്നു നിന്നത് പേര് കേട്ട ഒരു സിൽക്സിൽ ആയിരുന്നു.
ഫാത്തിമയുടെ പിറകെ യന്ത്രികം ആയി മഞ്ജിമയും നടന്നു. സിൽക്സിലെ സ്റ്റാഫുകൾക്ക് എല്ലാം ഫാത്തിമയെ പരിചയം ഉള്ള പോലെ ആണ് പെരുമാറിയത്. പരിചയം മാത്രം അല്ല പേടിയോടെയും റെസ്പെക്റ്റും കൊടുത്താണ് ഓരോരുത്തരും സംസാരിച്ചത്. സ്റ്റാഫുകളുടെ പെരുമാറ്റം മഞ്ജിമക്ക് അത്ഭുതം ആയി തോന്നി. ആ അത്ഭുതം കൂട്ടി കൊണ്ട് ഉടമ തന്നെ നേരിട്ട് ഫാത്തിമയുടെ അടുത്തത്തി വിനീത കുലനായി സംസാരിച്ചു തുടങ്ങി…
എന്നാൽ ഫാത്തിമ ആകട്ടെ നല്ല പ്രൗടിയോടെ ഇംഗ്ലീഷും മലയാളവും കലർന്നു ആണ് സംസാരിച്ചത്.
കുടിക്കാൻ നിമിഷ നേരം കൊണ്ട് ജ്യൂസ് എത്തി. വേണ്ട ഭക്ഷണം കഴിക്കാൻ ഉള്ളതാണ് എന്നു പറഞ്ഞു ഫാത്തിമ അവരെ പറഞ്ഞു വിട്ടു.
3 പേർ ആയിരുന്നു ഫാത്തിമക്ക് വേണ്ടി ഡ്രസ്സ് എടുത്തു കൊടുക്കാൻ മുന്നിലായി അണി നിരന്നത്.
എല്ലാം കണ്ടു കണ്ണ് തുറിച്ചു നിന്നിരുന്ന മഞ്ജിമ നോക്കി നിൽക്കെ വ്യക്തമായി തനിക്കു എന്താ വേണ്ടത് എന്നും ഏതു കളർ ആണ് വേണ്ടത് എന്നുമുള്ള ഡ്രെസ്സിനെ കുറിച്ചും ലേറ്റസ്റ്റ് ട്രെൻഡിങ്ങിനെ കുറിച്ചും അറിയാവുന്ന പോലെ ഡ്രെസ്സുകൾ ആവശ്യപ്പെട്ടു.
മഞ്ജിമയെ മുന്നിലോട്ടു നിർത്തി, നോക്കു കുത്തിയെ പോലെ നിന്നിരുന്ന മഞ്ജിമയുടെ ദേഹത്തോട്ട് ഓരോ സ്റ്റാഫ് എടുത്തു തരുന്ന ഓരോ ഡ്രെസ്സും വച്ചു നോക്കി, ചിലതു അടുത്ത് നിന്നിരുന്ന ലേഡി സ്റ്റാഫിന്റെ കയ്യിലും ചിലതു തിരിച്ചു ഡെസ്കിലേക്കും ഇട്ടു.
ഇത്രയും ആളുകൾക്കിടയിൽ നിന്ന് മഞ്ജിമക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, വടി പോലെ നിൽക്കുക അല്ലാതെ..15 ഓളം ഡിഫറെൻറ് സ്റ്റൈൽ ഡ്രെസ്സുകൾ ആണ് മഞ്ജിമക്കായി ഫാത്തിമ സെലക്ട് ചെയ്തത്.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു
ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം
അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…
വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
സസ്നേഹം
വളരെ പതുക്കെ സീൻ ബിൽഡ് അപ്പ് ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
കഥക്കാരന് കൂപ്പുകൈ…. ?
പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.
മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.
നീണ്ട നാൾ വാണാലും പ്രഭോ…
ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
പ്രീതിയും ഞാനും ❤️
വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?
Nice
adipoli ??
If you started something you should finish this…that what a writer should have…
Man poli item
പൊളിച്ചു ❤️?
ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?
ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..
പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ
പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ് ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.
Link തരാമോ
വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..
കഥയിൽ പുതുമയില്ലങ്കിലും
താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.
ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..
2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു
നൈസ്
62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം