തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 261

കുംഭകർണി എഴുന്നേറ്റു വരുന്നത് നോക്ക് അമ്മേ.. അഞ്ജുവിന്റെ വക ആയിരുന്നു ഡയലോഗ്…

ഫാത്തിമ ചിരിച്ചു കൊണ്ട് : അപ്സരയെ ഞാനാ വിട്ടത്, എഴുന്നേൽപ്പിക്കാൻ.. അപ്സരയെ പൊക്കി എടുത്തു മഞ്ജിമ പറഞ്ഞു : സ്കൂളിൽ പോണ്ടേ?…

അപ്സര : അമ്മ എന്ത് പൊട്ടി ആണ്, ഇന്ന് ശനിയാ..

മഞ്ജിമ : ഞാനതു മറന്നു..

അപ്സരയെ അഞ്ജുവിനെ ഏൽപ്പിച്ചു ഫാത്തിമയോട് പറഞ്ഞു ” ഞാൻ വേഗം റെഡി ആയി വരാം ഇത്ത “..

ഉഷ : മഞ്ജു ചൂടുവെള്ളം ഞാൻ ഇപ്പോൾ കൊണ്ട് വരാം…

ഫാത്തിമ ഇന്നലെ പറഞ്ഞത് മറന്നു പോയിരുന്ന മഞ്ജിമ, ഫാത്തിമയെ നോക്കി ഇളിഞ്ഞ മുഖഭാവം കാണിച്ചു…

ഫാത്തിമ : മറവി നന്നല്ലാട്ടോ?..

മഞ്ജിമ ഇളിഞ്ഞ ചിരി ചിരിച്ചു നടന്നു, പിന്നാലെ അമ്മ ഉഷയും…. വെളുത്തു ചുവന്ന പൂക്കൾ ഉള്ള സിംഗിൾ പീസ് ജോർജ്റ്റ് ഡ്രസ്സ്‌ ധരിച്ചു കൊണ്ട് അപ്സരക്ക് ഉമ്മകൾ കൊടുത്തു, ജോലി ഉണ്ട് എന്നു സമാധാനിപ്പിച്ചു ഫാത്തിമയുടെ ഒപ്പം കാറിൽ കയറി യാത്ര തുടങ്ങി മഞ്ജിമ.

ഇന്നലെ സംസാരിച്ച കാര്യങ്ങൾ ഫാത്തിമ വീണ്ടും ചതിക്കുമോ എന്നു മഞ്ജിമ കാത്തിരുന്നു. പക്ഷെ ഫാത്തിമ ഒന്നും ചോദിച്ചില്ല.

ഫാത്തിമ ആകെ ഒന്നു പറഞ്ഞു : മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ട്. ഉറങ്ങിക്കോളൂ, സീറ്റ്‌ പിന്നിലേക്ക് ആക്കിയാൽ മതി..

മഞ്ജിമ : എയ് അതൊന്നും വേണ്ട ഇത്ത… വെറും പറച്ചിലിൽ ഒതുങ്ങി അത്, മഞ്ജിമ കണ്ണ് തുറന്നത് ഇന്നലെ വന്ന അതെ പാർലറിന്റെ മുൻപിൽ വണ്ടി നിർത്തി ഫാത്തിമ വിളിച്ചപ്പോഴാണ്.

ഇന്നലെ പോലെ തന്നെ പരിപൂർണ നഗ്ന ആയി മഞ്ജിമ ജിഷ്യ്ക്കും വേറെ രണ്ട് നോർത്ത് ഇന്ത്യൻ പെൺകുട്ടികൾക്കും മുൻപിൽ കിടന്നു കൊടുത്തു.

ഇന്നലെ പേടി കൊണ്ട് തീരെ റീലാക്സ് ഇല്ലാതെ ആണ് എങ്കിൽ ഇന്ന് വളരെ ശാന്തം ആയി ആയിരുന്നു മഞ്ജിമ കിടന്നത്. ഒപ്പം ചെവിയിൽ ഹെഡ് സെറ്റ് വച്ചു പാട്ടു കേട്ടും.

എങ്കിൽ കൂടെ, മഞ്ജിമക്ക് ഒരു നിമിഷം കണ്ണ് തുറക്കേണ്ടി വന്നു ഒരു പുരുഷ ശബ്ദം കേട്ടത് കൊണ്ട്.

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *