തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 261

മഞ്ജിമ : മഞ്ജിമ…..

സത്താർ : മഞ്ജിമ… മ്മ്മ്മ്…

വീണ്ടും ഒഴിക്കാൻ ബോട്ടിൽ നീട്ടിയപ്പോൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു സത്താർ, വേണ്ട എന്ന്..

മഞ്ജിമ ഗ്ലാസും ബാക്കി സാധങ്ങളും എല്ലാം ആയി തിരികെ നടന്നു അതിന്റെ സ്ഥാനത് വക്കാൻ ആയി. സാത്താറിനു തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, മഞ്ജിമയുടെ ചന്തി കുടങ്ങൾ ഒരഞ്ഞു നീങ്ങി മുകളിലോട്ടും താഴോട്ടും ആടുന്നത് കണ്ടിട്ട്. മഞ്ജിമക്കും തോന്നി പിന്നിൽ രണ്ട് കണ്ണുകൾ തന്റെ ചന്തിയെ നോക്കുന്ന പോലെ.

തിരികെ വന്ന മഞ്ജിമ കണ്ടത് കിടക്കയിൽ ചാരി ഇരുന്നു ഫോണിൽ ആരോടോ അറബിയിൽ സംസാരിക്കുന്ന സാത്താറിനെ ആണ്.

ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുക, കിടക്കാൻ പറഞ്ഞാൽ കിടക്കുക, അതായിരുന്നു തനിക്കുള്ള നിർദേശം. അതുകൊണ്ട് തന്നെ മഞ്ജിമ പതിയെ നടന്നു ചുവരിന് പകരം ആയുള്ള ഗ്ലാസിനടുത്തേക്ക്. പുറത്തെ മനോഹരമായ കടൽ കാഴ്ച കാണാൻ ആയി.

താൻ കടലിനെ ഗ്ലാസിനോട് ചേർന്ന് നിന്നു കാണുമ്പോൾ മഞ്ജിമക്ക് വീണ്ടും സത്താർ തന്റെ ചന്തികളെ നോക്കുന്നുണ്ട് എന്നൊരു തോന്നൽ വന്നു. എന്തുകൊണ്ടാണ് എന്ന് അറിയില്ല, തന്റെ ചന്തികളെ ഒന്നുകൂടെ പിറകെ തള്ളി സത്താർ നോക്കുന്നുണ്ടെങ്കിൽ ശരിക്ക് കണ്ടോട്ടെ എന്ന് വച്ചു പിടിച്ചു തന്റെ അരക്കെട്ട്..

സമയം പോയ്കൊണ്ടിരുന്നു. മഞ്ജിമക്ക് കാഴ്ച കണ്ടു മടുത്തു. ഹീൽ ചെരിപ്പിൽ നിന്ന് കാലും വേദന എടുത്തു തുടങ്ങി. എങ്കിലും പിറകിലെ ഫോൺ വിളി കഴിഞ്ഞിരുന്നില്ല. അറബിയും, മലയാളവും, ഇംഗ്ലീഷും, നിർത്താതെ ഉള്ള, തുടരെ തുടരെ ഉള്ള ഫോൺ വിളികൾ..

 

മഞ്ജിമ മനസ്സിൽ പറഞ്ഞു : ഇങ്ങേർക്ക് ഇവിടെ ഫോൺ വിളിക്കാൻ ആണ് എങ്കിൽ, പിന്നെ ഞാൻ എന്തിനാ. കോപ്പ് കാലും വേദനിച്ചിട്ടു വയ്യ. എവിടേലും പോയി ഇരിക്കാം.

കുറെ നേരം ഒരേ പോലെ നിന്നത് കൊണ്ടാകാം, മഞ്ജിമയുടെ കാലു തരിച്ചു. അതിന്റെ കൂടെ ഹൈ ഹീലും. നാല് സ്റ്റെപ് എടുത്തു അഞ്ചാമത്തെ സ്റ്റെപ്പിൽ ഹീൽ തെറ്റി ദേ കിടക്കണു മഞ്ജിമ.

മഞ്ജിമ ഒന്നു ഉറക്കെ പറഞ്ഞു : അമ്മേ…

സത്താർ ഫോൺ വച്ചു എഴുന്നേറ്റു ഓടി വന്നു മഞ്ജിമയുടെ അടുത്തേക്ക്. മഞ്ജിമയെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു സത്താർ. കാലിലെ തരിപ്പും, ആകെ നാണം കെട്ട അവസ്ഥയും. മഞ്ജിമ സത്താറിന്റെ ഷോൾഡറിൽ പിടിച്ചു മുഖം താഴ്ത്തി തന്നെ നിന്നു.

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *