തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 261

സത്താർ വേദന കൊണ്ട് പറഞ്ഞു : ഹാ…… മഞ്ജുവിനെ തുറിച്ചു നോക്കി നിൽക്കുന്നതിനിടയിൽ മഞ്ജു പറഞ്ഞു : ഇന്നിവിടെ നിൽക്കാൻ ഉള്ള ആരോഗ്യം ഇക്കയുടെ സാധനത്തിനു ഇല്ല. അത് കൊണ്ട് ആലോചിച്ചു ഓരോന്ന് പറഞ്ഞാൽ മതി.

ഇന്ന് രാവിലെ മാത്രം കണ്ട പെണ്ണ്, എത്രയോ പെണ്ണുങ്ങളെ തന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ ആദ്യമായി ആണ് ഒരു പെണ്ണ് സാത്താറിനോട് സംസാരിക്കുന്നതു. സാത്താറിനു പക്ഷെ വന്നത് ദേഷ്യമില്ല ചിരിയാണ്. ചിരിച്ചു കൊണ്ട് സത്താർ മഞ്ജിമയെ തോളിൽ കയ്യിൽ വച്ചു പറഞ്ഞു : ഒരു 15 വർഷം മുൻപ് നമ്മൾ കാണേണ്ടത് ആർന്നു.

മഞ്ജിമ : എന്ന ഇക്ക ഇപ്പോൾ ജയിലിൽ പോയേനെ. 15 വർഷം മുൻപ് എന്ന് പറഞ്ഞാൽ എനിക്ക് 11 വയസ്സ്…

മഞ്ജിമയും സാത്താറും പരസ്പരം ഉറക്കെ ചിരിച്ചു അവസാനം ചുണ്ടുകൾ കോർത്തു പിരിഞ്ഞു.

സത്താർ പോയ ശേഷം മഞ്ജിമ തന്റെ ഇന്നത്തെ മൂന്നാമത്തെ കോസ്റ്റും ഊരി എറിഞ്ഞു പരിപൂർണ നഗ്ന ആയി റൂമിൽ ഉള്ള പൂളിലേക്ക് പതുക്കെ ഇറങ്ങി. സത്താർ കുറച്ച് മുൻപ് പറഞ്ഞു : ഈ സൂട്ട് റൂം, ഇനി നിന്റെ കൂടെ ആണ്. എന്റെ കാല ശേഷവും നിനക്ക് മാത്രം ഉള്ളത്. അത് വേണ്ട പറയരുത്. പൈസ അല്ലെ വേണ്ടാത്തത് ഉള്ളു….

മഞ്ജിമ പൂളിൽ തണുത്ത വെള്ളത്തിൽ തല മാത്രം വെള്ളത്തിൽ നിന്നും ഉയർത്തി കണ്ണുകൾ അടച്ചു ആലോചിച്ചു. തനിക്കു ഒരുവട്ടം പോലും ഇന്ന് രതി മൂർച്ച ഉണ്ടായിട്ടില്ല. പക്ഷെ എന്തോ എന്നില്ലാത്ത സാറ്റിസ്‌ഫെക്ഷൻ ഉണ്ട്. മനസ് ആകെ ശാന്തം. ഒരുപക്ഷെ കഴിഞ്ഞ രണ്ടാഴ്ച മനസ്സിൽ കൊണ്ട് നടന്ന ടെൻഷൻ ആണ് ഇന്നൊഴിഞ്ഞത്. അതും വളരെ എളുപ്പത്തിൽ….

മഞ്ജിമ പൂളിൽ നിന്നും കയറി , മേൽ തുടച്ച് വലിയ കട്ടിലിൽ കണ്ണുകൾ അടച്ചു കിടന്നു, ഏതോ യുദ്ധം അല്ല വേൾഡ് വാർ തന്നെ ജയിച്ച സംതൃപ്തിയിൽ, തന്നെ കൊണ്ട് പോകാൻ ആയി ഫാത്തിമ വരുന്നതും കാത്ത്….

 

തുടരും……

 

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *