മരിയാതയ്ക്ക് എന്നെ വിട്ടാൽ എന്തെങ്കിലും നക്കാപ്പിച്ച തരാം.. ഇല്ലങ്കിൽ നിങ്ങൾ മാത്രമല്ല നിന്നെയൊന്നും ഉണ്ടാക്കിയവർ പോലും ജീവിച്ചിരിക്കില്ല…
അവൻ ഇതൊക്കെ പറഞ്ഞിട്ടും ആരും ഒന്നും പ്രതികരിക്കുന്നില്ല.. ഇരുട്ട് കാരണം തന്റെ ചുറ്റും എത്ര പേരുണ്ടന്നു പോലും അവന് മനസിലായില്ല…
പെട്ടന്നാണ് ആരുടെയോ കൈപത്തി തന്റെ മുഖം പൊത്തുന്നത് അവൻ അറിഞ്ഞത്.. അതോടൊപ്പം എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു.. സെക്കണ്ടുകൾക്കുള്ളിൽ രാജൂ ബോധം നഷ്ടപ്പെട്ട് വണ്ടിയുടെ സ്റ്റിയറിങ്ങിലേക്ക് തല കുത്തി….
വണ്ടി ശരിക്ക് പരിശോധിച്ച ശിവനും കൂട്ടർക്കും ഒരു റിവോൾവറും മൂന്നു ലക്ഷത്തിൽ കൂടുതൽ പണവും കിട്ടി..
കാറ് അവിടെ തന്നെ ഉപേക്ഷിച്ച ശേഷം രാജുവിനെ ജീപ്പിൽ കയറ്റി വന്ന റൂട്ടിൽ തിരികെ വിട്ടു..
മെയിൻ റോഡിൽ എത്തിയ ശേഷം ശിവന്റെയും അന്റോയുടെയും നടുക്ക് രാജുവിനെ ഇരുത്തി വണ്ടി പൊള്ളാച്ചി ലക്ഷ്യമാക്കി പറന്നു…
വരുന്ന വഴിക്കുള്ള ലോറി തവളത്തിൽ കിടന്ന ഹരിയാന രജിസ്ട്രേഷൻ ലോറിയിലേക്ക് സിം ഊരിയശേഷം രാജേന്ദ്രന്റെ മൊബയിൽ എറിഞ്ഞു…
പിന്നീട് ഹൈവേയോ മെയിൻ റോഡുകളോ ടച്ചു ചെയ്യാതെ ഊടുവഴികളിൽ കൂടി പൊള്ളാച്ചിക്കടുത്തു എത്തി…
നൂറു കണക്കിന് ഏക്കർ വരുന്ന പളനി സ്വാമിയുടെ കരിമ്പിൻ തോട്ടം.. പുലർ കാല വെയിലിൽ തിളങ്ങുന്ന കരിമ്പോലകൾ…
കണ്ണിലേക്കു സൂര്യ വെളിച്ചം ശക്തിയിൽ പതിച്ചതോടെ രാജൂ കണ്ണു തുറന്നു…
തനിക്കെന്താണ് സംഭവിച്ചത് എന്നോ താൻ എവിടെയാണ് എന്നോ ഓർത്തെടുക്കാൻ പിന്നെയും കുറേ സമയം എടുത്തു അവൻ…
കരിമ്പന ഓല കെട്ടിയ ഒരു കുടിലിൽ കൈയും കാലും കെട്ടപ്പെട്ട് ചലിക്കാൻ പോലും ആകാതെ കിടക്കുകയാണ് താൻ എന്ന് അവന് മനസിലായി…
ഒരു കരിമ്പടം പുതച്ച രൂപം അടുത്ത് ഒരു കയറു കട്ടിലിൽ ഇരുന്ന് ആവി പറക്കുന്ന കട്ടൻ കാപ്പി ഊതി കുടിക്കുന്നു….
ആരാ നീ.. ഇത് എവിടയാ.. എന്നെ അഴിച്ചു വിട്…
അപ്പോഴും ആരൂപം ഒന്നും മിണ്ടിയില്ല..
രാജൂ അയാളെ സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ട മുഖം…
അവന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി.. ഇത് ആന്റോ അല്ലേ… ചിന്നമ്മയുടെയും വർഗീസിന്റെയും മകൻ…
നല്ല ഉഗ്രൻ action നോവൽ പിന്നെ incest ആക്ഷൻ ലോഹിതാ വീടല്ലേ പൂർത്തിയാക്കണം
അങ്ങിനെ യഥാർത്ഥ കളി തുടങ്ങി……
????
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐
തിരക്ക് ഒന്നും ഇല്ലല്ലോ…കുറച്ചു കാത്തിരിക്കൂ..
ഈ തുടക്കവും ഒടുക്കത്തിനായി നമ്മളും കുറെ കാത്തിരുന്നതാണ്..കാത്തിരിക്കുകയുമാണ്..
നീ തിരക്ക് കൂട്ടാതെ അവിടെ കാത്തിരിക്കൂ
???
Evidayirunnu bro
സൂപ്പർ ഡിയർ ബ്രോ…
നല്ല പുതുമയുള്ള പ്രതികാരം…
നമ്മുടെ നാട്ടിൽ കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് അതുപോലുള്ള മരുന്ന് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ എന്ന് തോന്നിപ്പോവുകയാണ്…
Thanks for the entertainment…
adipoli ?
ആ ദുരന്തത്തിന്റെ അടിയിൽ വന്ന കമന്റുകൾ ഒന്നു വായിച്ചു നോക്കൂ ബ്രോ..
Cuckold കഥകൾ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ട്.. പ്രതികാരം വായിച്ചു രസിക്കുന്നതിലും നല്ലത് ഒരു ത്രില്ലർ മൂവി കാണുകയല്ലേ..
അങ്ങനെ ആണെങ്കിൽ കുക്കോൾഡ് ഇഷ്ടപെടുന്നവർക്ക് ധാരാളം വീഡിയോസും നെറ്റിൽ അവയ്ലബിൾ ആണല്ലോ cuckold humiliation,slave,femdom, cfnm,crossdress,
അങ്ങനെയുള്ളവ ഇഷ്ടമുള്ളവർക്ക് ആ ടൈപ്പ് വീഡിയോ കണ്ടാൽ പോരെ..എന്തിനാണ് കഥ വായിക്കാൻ വരുന്നത്..ഇതിപ്പോ നിന്റെ ഒരു കഥ തുടങ്ങുമ്പോൾ നായകൻ മകനോ കാമുകനോ ഭർത്താവോ കഴിവില്ലാത്തവൻ ആണെങ്കിൽ അവൻ
കരുത്തനായ ഒരു ആളായി മാറുമോ എന്ന് ചോദിച്ചാൽ അല്ലെങ്കിൽ ഹുമിലിയേറ്റ്ത ചെയ്യുന്ന ഭാര്യയെയോ കാമുകിക്കോ ഒരു ശിക്ഷ കിട്ടുമോ എന്ന് ചോദിച്ചാൽ തീർന്നു അപ്പൊ വരും കുറെ എണ്ണം..
ഒരു പ്രതികാരം വേണമെന്ന് പറഞ്ഞാൽ നിന്റെ ഹുമിലിയേഷൻ കഥയുടെ ആരാധകർ ചീത്ത പറഞ്ഞാൽ പോട്ടെ പുല്ല് എന്ന് വെക്കാം പക്ഷെ നീ എന്തിനാണ് പോയി ത്രില്ലെർ മൂവി കാണാൻ പറയുന്നത്. അപ്പോ നിനക്ക് കുക്കോൾഡ് ഇഷ്ടപെടുന്ന ആളുകളെ മാത്രമേ നീ ആരാധകരായി പരിഗണിക്കൂ.. ഈ ഒരു ഫാന്റസി മാത്രം എഴുതുന്ന ഒരു എഴുത്തുകാരനായി മാത്രം നീ മാറരുതെന്നൊരു അഭ്യർത്ഥന ഉണ്ട്.
ഇതിന്റെ next part കട്ട waiting ഉടനെ അടുത്ത part കാണുമെന്ന് വിശ്വസിക്കുന്നു……
ലോഹിതാ ഇത് ഞാനാണ് നിന്റെ പല കഥകൾക്കും നെഗൽറ്റീവ് അടിക്കുന്ന ജോയ്. ദൈവത്തെ ഓർത്തു ഈ കഥ പകുതിയിൽ നിർത്തരുത്. എന്നാലും ഈ കമ്പി കഥയിൽ കമ്പി കുറഞ്ഞു പോയി എന്ന പരിഭവം മറച്ചു വെക്കുന്നില്ല. തകർപ്പൻ കമ്പിയും ത്രില്ലെറും അടുത്ത ഭാഗത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️
മറ്റെ cuckold ദുരന്തം പിന്നാലെ പോകാതെ ഇത് ആദ്യം complete ചെയ്യൂ ലോഹിതാ.
അതെ ?
ആ ദുരന്തത്തിന്റെ അടിയിൽ വന്ന കമന്റുകൾ ഒന്നു വായിച്ചു നോക്കൂ ബ്രോ..
Cuckold കഥകൾ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ട്.. പ്രതികാരം വായിച്ചു രസിക്കുന്നതിലും നല്ലത് ഒരു ത്രില്ലർ മൂവി കാണുകയല്ലേ..
ഒന്നൊരാണ്ടോ പാർട്ടിൽ പൂർത്തിയാക്കുകയെങ്കിലും ചെയ്യൂ ബ്രോ.. ഒരുകതയും പാതിവഴിയിൽ ഉപേക്ഷിക്കരുത്
സത്യം..
ലോഹിയുടെ പുതിയ രീതിയാണ് നല്ല കഥ പെട്ടന്ന് തീർത്ത് കക്കോൾഡ് ഫന്റാസി യുടെ പുറകെ പോകുക എന്നത് ഇതിൽ അങ്ങനെ ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു
കലക്കി. എതിരാളികൾ ആരൊക്കെ ആണെന്ന് അറിഞ്ഞ സ്ഥിതിക്ക് ത്രില്ല് കൂടും.
വായിച്ചു തുടങ്ങിയില്ല…
പക്ഷേ ഉടനെ ഉണ്ടാകും…
പ്രതികാരം തുടങ്ങി പൊളി…
പേജ് കുറഞ്ഞു പോയി എന്നൊരു കുറവ് മാത്രമേ ഉള്ളു അത് അടുത്ത പാർട്ടിൽ തീർത്തേക്കണം…
അടുത്ത ഭാഗം വേഗം തരണം..
പേജ് കൂടട്ടെ,പാർട്ടുകൾ വേഗം വേഗം തരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ ഭാഗം വായിച്ചിട്ട് സഹിക്കുന്നില്ല, എന്തൊരു ഒഴുക്ക്! അടുത്ത ഭാഗവും പെട്ടെന്ന് തരണേ!!!!!
Ente ponnu Lohithannaa… Adipoli.. Next part pettenn aakkanne.. Oro partinum vemdi kaathirunn kaathirunn sheenikkuakayaan ippo..
Super
Page korachoode ndaYangil
Pinne udane thanne adutha part ponnte
Super…
അടുത്ത പാർട്ട് ഉം വേഗം പോന്നോട്ടെ.