തുടക്കവും ഒടുക്കവും 7 [ലോഹിതൻ] 311

ങ്ങും.. എന്നാൽ കേറിക്കോ.. ഞാൻ ടൗണിൽ വിടാം…

അയ്യോ വേണ്ട.. ഞാൻ മറ്റു വണ്ടി എന്തെങ്കിലും കിട്ടിയാൽ അതിൽ കയറി പൊയ്ക്കൊള്ളാം…

അതെന്താ ഞാൻ പെണ്ണായതു കൊണ്ടാണോ.. പെണ്ണുങ്ങളെ തനിക്ക് പേടിയാണോ…

അങ്ങനെയൊന്നും ഇല്ല മേഡം… മേഡത്തിന്റെ പരിചയക്കാർ ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതാണ്…

എന്നെ പറ്റി ഈ നാട്ടിൽ ആർക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല.. താൻ കയറ്…

അരവിന്ദൻ കാണിച്ച അതി വിനയവും ബഹുമാനവും ഗോപികക്ക് ഇഷ്ടപ്പെട്ടു.. തന്നെ ബഹുമാനിച്ചു വിനയത്തോടെ സംസാരിക്കുന്ന ആണുങ്ങളെയാണ് അവൾക്ക് ഇഷ്ടം..

ആഹ്.. കയറാൻ പറഞ്ഞില്ലേ.. ഞാൻ തന്നെ തിന്നത്തൊന്നുമില്ല.. അരവിന്ദനെ അടിമുടി ഒന്നു നോക്കിയിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്…

തന്റെ പാന്റീനിടയിൽ തിരുകി വെച്ചിരിക്കുന്ന കത്തി അവിടെ ഉണ്ടന്ന് തപ്പി നോക്കി ഉറപ്പുവരുത്തിയിട്ട് അവൻ ഗോപികയുടെ സ്‌കൂട്ടറിന്റെ പിന്നിൽ കയറി ഇരുന്നു…

വണ്ടി മുൻപോട്ട് എടുത്തിട്ട് ഗോപിക ചോദിച്ചു.. പരുന്തും പാറയിൽ നിന്നും ഇനിയും തൃശൂർക്ക് പോകുന്ന ബസ് ഒന്നും ഇല്ലല്ലോ…

ഞാൻ ഇന്ന് പോകുന്നില്ല മേഡം.. ഞങ്ങൾക്ക് പരുന്തുംപാറ കുറച്ചു സ്ഥലവും ഒരു പഴയ വീടും ഉണ്ട്.. അവിടെ ആരും താമസമില്ല.. ഇടക്ക് വല്ലപ്പോഴും ഞാൻ തനിയെ വന്ന് കിടക്കാറുണ്ട്..

ആഹാ.. അതെവിടെയാ ആ സ്ഥലം..

ഫോറസ്ററ് ചെക്ക് പോസ്റ്റിനു അടുത്താണ്…

എന്താ ഇയാളുടെ പേര്…

അരവിന്ദൻ…

അരവിന്ദൻ കല്യാണം ഒക്കെ കഴിച്ചതായിരിക്കും അല്ലേ…

ഹേ.. ഇല്ല മേഡം.. കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒറ്റക്ക് ഒക്കെ നടക്കാൻ പറ്റുമോ…

അത് ശരിയാണ്…

മേഡത്തിന്റെ വീട് ഏത് ഭാഗത്താണ്..

അരവിന്ദൻ നിന്ന സ്ഥലത്തിനടുത്താണ്…

ഭാർഗവന്റെ ബംഗ്ലാവും കഴിഞ്ഞ് സ്‌കൂട്ടർ മുൻപോട്ട് പോയത് അരവിന്ദൻ ശ്രദ്ധിച്ചിരുന്നു…

അയ്യോ മേഡം വീട് അവിടെയാണങ്കിൽ എന്നെ ഇവിടെ ഇറക്കി വിട്ടിട്ട് മേഡം പൊയ്ക്കോ..

അത് സാരമില്ല.. ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒരാൾ നടന്ന് ബുദ്ധിമുട്ടണ്ട.. അതും കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന ഒരു കന്യകൻ…

ഞാൻ ടൗണിൽ കൊണ്ടുപോയി വിടാം…

മേഡം നല്ലപോലെ തമാശ പറയും അല്ലേ…

അരവിന്ദൻ ഗോപികയോട് കുറച്ചു കൂടി ചേർന്നിരുന്നാണ് അത് പറഞ്ഞത്…

The Author

Lohithan

13 Comments

Add a Comment
  1. കൊതിച്ചതും വിധിച്ചതും ബാക്കി സ്റ്റോറി ഇല്ലെ

  2. പൊന്നു.?

    കിടു.

    ????

  3. ലോഹിതാ പ്രതികാരം, cukold, ത്രില്ലർ എഴുതാൻ തന്നേ വെല്ലുന്ന ഒരാളും ഇവിടെ ഇല്ല. പക്ഷേ നിഷിദ്ധം ഒന്നും തന്നെ കൊണ്ട് പറ്റുന്ന കാര്യം അല്ല. കഴിഞ്ഞ 2 കഥയും നിഷിദ്ധം ആണെന്ന് പോലും തോന്നില്ല. Expertise ഉള്ള ഈ മേഖലയിൽ കേന്ദ്രീകരിക്കുന്നത് അല്ലെ നല്ലത്.

  4. Thirumbi vanthittenn soll???

  5. വൈകിയെങ്കിലും വന്നുവല്ലോ സന്തോഷം

  6. Adipoli kuree nalayallo enthayalum vannathil santhosham bro

  7. ഇനിയും ലേറ്റ് ആക്കല്ലേ ലോഹിതാ ക്ഷമിക്കില്ല

  8. ലോഹ്യേ…ശരണമയ്യപ്പ.
    കെണി വെച്ച് പിടിച്ചിട്ട് അലക്കാൻ കൊടുത്തു ല്ലേ?
    വിട്ട് കിട്ടില്ലല്ലൊ മോനെ ഇനി വേലുച്ചാമീടെ വെടിപ്പൊരേന്ന്.
    ദൂരെക്കൂട്ടി തീയിട്ട് മെല്ലെ അടുപ്പിച്ചോണ്ട് വരുന്നത് ബെസ്റ്റ് ഐഡിയ. പക്ഷെ കാല് പൊള്ളാതെ നോക്കണെ.
    ചൂട്ട്കറ്റ കൊണ്ട് മൊയലാളീടെ ആസനത്തിൽ തന്നെ കൊട്…

  9. ആട് തോമ

    കൊള്ളാം പണി ഓരോന്നായി കിട്ടികൊണ്ടിരിക്കുന്നു. അടുത്ത പണിക്കു ആയി കട്ട വെയ്റ്റിംഗ്

  10. കുറച്ചു നാളുകൾക്കു ശേഷം കഥ കിട്ടിയല്ലോ! വളരെ സന്തോഷം. ഗോപികയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. അവളുടെ വേശ്യാലയത്തിലെ താമസവും ജോലിയും കാമക്കഴപ്പ് ശമിപ്പിക്കുമോ അതോ വർദ്ധിപ്പിക്കുമോ? എന്തായാലും അവൾക് ഇഷ്ടം പോലെ കളിക്കാല്ലോ, പല കളിക്കോലുകളിൽ. ഭാഗ്യമോ നിർഭാഗ്യമോ?

  11. Katta waiting aYirunu

    NthaYalum vannalo

    Waiting next part

    1. താളപ്പിഴകൾ നിർത്തിയോ ബ്രോ

      1. ഇല്ല ബ്രോ.. പുതിയരൂപ ഭാവങ്ങളോടെ

        ഉടൻ വരുന്നു ?

Leave a Reply

Your email address will not be published. Required fields are marked *