തുടരുന്ന മാന്യത 1 561

ഫരീദാബാദ് ഗുഡ്ഗാവ് ഭിവാഡി ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം ഡൽഹിയുടെ അടുത്ത പ്രദേശങ്ങളാണ് വേറെ സംസ്ഥാനം ആണെന്ന് മാത്രം.. അതുകൊണ്ടു തന്നെ ഈ സ്ഥലങ്ങളിൽ ഒക്കെ ജോലിചെയ്യുന്നവർ പെട്ടന്ന് ഡൽഹിയിലാണ് ജോലി എന്നങ്ങു പറഞ്ഞു കളയും അതാണ് ഇവിടെയും സംഭവിച്ചത് ..ISBT എന്നത് ഡൽഹിയിലെ പ്രാധാന ബസ് സ്റ്റേഷൻ ആണ് അവിടെ നിന്നും സമീപ പ്രദേശങ്ങളിക്കെല്ലാം ബസ് സർവീസ് ഉണ്ട് .. ഇനി ഞാൻ എങ്ങാനും പോയി വാങ്ങാൻ ആണോ ഇവൾ ഉദ്ദേശിക്കുന്നത് പറ്റില്ലാന്ന് പറയാനും വയ്യാ ഞാൻ ആകെ അങ്കലാപ്പിലായി ഒരു ദിവസം പോക്കാണ്‌)
ഡാ നീ എന്റെ കൂടെ ഒന്ന് വരാമോ saturday എനിക്ക് ഓഫ് ആണ്
ഡീ saturday എനിക്ക് ഹാഫ് ഡേ ആണല്ലോ sunday ആയാലോ
ഡാ sunday എനിക്ക് ഈവനിംഗ് ഡ്യൂട്ടി ഉള്ളതാ രണ്ടു മണിക്ക് മുൻപ് എത്താൻ പറ്റുമോ
ഡീ saturday ലീവ് കിട്ടുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ
അയ്യോ അപ്പൊ നിനക്ക് സാലറി കട്ടാവില്ലേ
എം സാരമില്ല നീ ആദ്യമായി ഒരു കാര്യം ചോദിക്കുന്നതല്ലേ (എനിക്ക് ഇന്നലെ extra time work ചെയ്തതിന്റെ compensatory ലീവ് ഉണ്ടന്ന് വെറുതെ അവളോട് എന്തിനു പറയണം .. ഞാൻ ത്യാഗം സഹിക്കുവാനെന്നു തന്നെ അവൾ വിചാരിച്ചോട്ടെ)
എന്നാലും … (അവൾക്കു ഒരു വിഷമം ,അഭിനയമാണോ ദൈവത്തിനറിയാം)
അത് സാരമില്ല ഞാൻ ചോദിച്ചിട്ട് നാളെ വിളിക്കാം
ഡാ പിന്നെ ഒരു കാര്യം (അവൾ ഒന്ന് പരുങ്ങി )
എന്താടി
നമ്മളൊന്നിച്ചാ പോകുന്നത് എന്ന് നീ നിന്റെ കിളികളോടൊന്നും പറയണ്ട കേട്ടോ
അതെന്താ
കുന്തം പറയേണ്ടന്നു പറഞ്ഞാല് പറയേണ്ട thats all (അവൾ ദേഷ്യം കാണിച്ചു )
പിന്നെ നീ ആരെയാ പേടിപ്പിക്കുന്നെ കാര്യം പറഞ്ഞാൽ ഞാൻ പറയില്ല അല്ലങ്കിൽ ഞാൻ പറയും നമ്മൾ അയൽക്കാരനെന്നു എല്ലാവര്ക്കും അറിയാം ഒന്നിച്ചു പോയി എന്നത് ആരും ഒരു തെറ്റായി കാണുകയില്ല അതുകൊണ്ട് പറയുന്നതിന് ഞാൻ എന്തിനു പേടിക്കണം
ഡാ അത് ഞങ്ങളുടെ കൂടെ ഉളള ലേഖയുടെ brother എന്നെ propose ചെയ്യുന്നുണ്ട് ലേഖ വഴി അറിയാം കുടുംബക്കാര് തമ്മിൽ ഉള്ള ആലോചനയാണ് ഞങ്ങളുടെ സെയിം ജാതി ആണ് പുള്ളി ദുബായിൽ വർക് ചെയ്യുകയാണ് നീ ആരോടെങ്കിലും പറഞ്ഞാൽ അവളുമാർ വഴി അത് ലേഖ അറിയും വെറുതെ എന്തിനാടാ 23 വര്ഷം കേൾപ്പിക്കാത്ത ചീത്തപ്പേര് ഇനി ഉണ്ടാക്കുന്നെ അതാ
ശരി ശരി ഇതങ്ങു പറഞ്ഞാൽ പോരാരുന്നോ അങ്ങനെ ഈ പഴം തിന്നാനുള്ള കാക്ക അങ്ങ് ദുഫായിൽ നിന്നും വരുമല്ലേ
പോടാ പോടാ
അപ്പൊ ശരി ഞാൻ നാളെ വിളിക്കാം
ഫോൺ വച്ചതിനു ശേഷം ഞാൻ ആലോചിച്ചു .. പോയാൽ ഒരു ദിവസം പോക്കാണ് പിന്നെ ഒരു പെണ്ണിന്റെ കൂടെ തൊട്ടുരുമ്മി പഞ്ചാര അടിച്ചു ഒരു ദിവസം ചെലവഴിക്കാം പറച്ചിൽ കേട്ടിട്ട് ബുക്കിങ് ആയ മുതലാണ് അപ്പൊ വലിയ പഞ്ചരക്ക് സ്കോപ്പ് ഇല്ല ഏതായാലും ചുമ്മാ saturday വീട്ടിൽ ഇരിക്കുന്നതിലും നല്ലതാണല്ലോ പോയേക്കാം പിറ്റേന്ന് ഓഫീസിലെത്തി മാനേജരോട് അനുമതി വാങ്ങി അവളെ വിളിച്ചു പറഞ്ഞു.. സാലറി കട്ടാകില്ലേ എന്നവൾ ചോദിച്ചപ്പോ അത് സാരമില്ല എന്ന് ഞാൻ പറഞ്ഞു ..

The Author

Sachin

www.kkstories.com

14 Comments

Add a Comment
  1. പൊന്നു.?

    Wow….. Super

    ????

  2. Kollam adutha bagam udan prathikshikunnu

  3. Adipoli……

  4. കൊള്ളാം നന്നായി ഏഴുതി..

  5. Nice way of presentation…please continue with more pages

  6. Superb working……
    Nice storY……
    Waiting…….

  7. Nice story. Exciting narration

    Thanks

  8. പാവം ഞാൻ

    Nyzzz mahn

  9. Waiting for next part

  10. Nice
    Nannayitundu

  11. കൊള്ളാം….
    തുടര്‍ന്നുള്ള ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.

  12. Kollam adutha bhakam pradheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *