തുളസിദളം 3 [ശ്രീക്കുട്ടൻ] 584

“നന്ദേട്ടൻ എന്നെ മറന്നേക്ക്, എനിക്കിക്കോരിക്കലും നന്ദേട്ടന്റെ സങ്കല്പത്തിലുള്ളൊരു ഭാര്യയാവാൻ കഴിയില്ല…ദയവ് ചെയ്ത് എന്നെ ശല്യപ്പെടുത്തരുത്…”

വൃന്ദ പെട്ടെന്ന് കണ്ണീര് പൊഴിച്ചുകൊണ്ട് കണ്ണനേം കൂട്ടി മുന്നോട്ടോടി, നന്ദന് തന്റെ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ തോന്നി…നന്ദൻ കാവിലേക്ക് ഓടി പോകുന്ന വൃന്ദയെ നോക്കി നിന്നു, അവന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണീർ ഒഴുകിയിറങ്ങി…

••❀••

വൃന്ദ കാവിലെത്തി കരഞ്ഞു കലങ്ങിയ മുഖവും കൈകാലുകളും കഴുകി കാവിൽ വിളക്ക് വച്ചു…തന്റെ സങ്കടങ്ങളെല്ലാം പ്രാർത്ഥനയായി കാവിലമ്മയോട് പറഞ്ഞു, അവളുടെ രണ്ട് കണ്ണുകളും തോരാതെ പെയ്തിറങ്ങി, തന്റെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ തോന്നി…അവൾ മനസ്സുരുകി പ്രാർത്ഥിച്ചു, അവളുടെ ഹൃദയം പൊട്ടുന്നപോലെ തോന്നി അവൾക്ക്, തനിപ്പോ ആൾക്കാരുടെ മനസ്സിൽ ഒരു ചീത്ത പെണ്ണായി, സത്യമതല്ലെങ്കിലും ഗതികേടുകൊണ്ട് നന്ദേട്ടൻ പറഞ്ഞതെല്ലാം കേട്ട്നിൾക്കേണ്ടി വന്നു മറുത്തൊന്നും പറയാനാകാതെ…

രണ്ടുപേരും കണ്ണടച്ച് കൈകൂപ്പി നിന്നു, പെട്ടെന്ന് ഒരു സുഗന്ധം അവിടെ നിറഞ്ഞു

“കാക്കാത്തിയമ്മ…”

രണ്ടുപേരും ഒരുപോലെ മന്ത്രിച്ചു

അവർ പെട്ടെന്ന് പുറത്തിറങ്ങിയതും അവരെ കാത്തെന്നപോലെ കാക്കാത്തിയമ്മ കാവിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, അവരെക്കണ്ടതും വൃന്ദ പൊട്ടികരഞ്ഞുകൊണ്ട് അവരുടെ അടുത്തേക്കോടി, അവരെ നോക്കി പുഞ്ചിരിയോടെ നിന്ന കാക്കാത്തിയമ്മയെ അവൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു, അവർ അവളെ ചേർത്ത് പിടിച്ചു, അവരെ നോക്കിനിന്ന കണ്ണനെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.

വൃന്ദ തന്റെ സങ്കടങ്ങളെല്ലാം കാക്കാത്തിയമ്മയോട് പറഞ്ഞ് ഏങ്ങി കരഞ്ഞു, അതുകണ്ട കണ്ണനും കരച്ചിൽ വരുന്നുണ്ടായിരുന്നു…

കാക്കാത്തിയമ്മ അവരെ തൊട്ടടുത്തുള്ള കെട്ടിന് മുകളിൽ ഇരുത്തി അവരും കൂടെയിരുന്നു, വൃന്ദ പതിയെ അവരുടെ മടിയിലേക്ക് തലവച്ചു കിടന്നു…അവൾ ഇന്നുണ്ടായ കാര്യം പറയാൻ തുടങ്ങുമ്പോൾ കാക്കാത്തിയമ്മ തടഞ്ഞു,

“അമ്മയെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, അവൻ പോട്ടെ…അമ്മ പറഞ്ഞപോലെ മോളുടെ രാജകുമാരൻ അവനല്ല…മോളുടെ രാജകുമാരൻ ഉടനെ വരും ഏഴ് കുതിരക്കളെ പൂട്ടിയ സ്വർണത്തേരിൽ മോളുടെ മാത്രം രാജകുമാരൻ, മോൾടെ സങ്കടങ്ങളെല്ലാം മാറ്റാൻ…”

വൃന്ദ അതെല്ലാം കേട്ട് വെറുതെ കിടന്നു, അവൾക്ക് അവരുടെ മടിയിൽ കിടക്കുമ്പോ വല്ലാത്തൊരു സുരക്ഷിതത്വവും അതിലുപരി ആശ്വാസവും തോന്നി…അവർ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു…

“മക്കൾക്ക് അമ്മ ഒരു കഥ പറഞ്ഞ് തരട്ടേ…?”

37 Comments

Add a Comment
  1. Waiting for the next part broiii…othiri sneham

  2. ✖‿✖•രാവണൻ ༒

    കാത്തിരിക്കുന്നു

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  3. Next part pls

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം
      നല്ല സ്നേഹം❤️?

  4. Super bro. Please continue. Waiting for next .

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  5. Bosse story ake lag akunnu ??‍?? 3part ayi inndum avare thamil kandttila?

    1. ശ്രീക്കുട്ടൻ

      എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ…
      നല്ല സ്നേഹം❤️?

  6. അപ്പൂട്ടൻ

    Adi??❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  7. രൂദ്ര ശിവ

    ❤❤❤❤❤❤

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം ❤️?

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം ❤️?

  8. അടി അടി അടിപൊളി ??
    അടുത്ത ഭാഗം എപ്പോ വരും കാത്തിരിക്കുന്നു ❤️

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം
      നല്ല സ്നേഹം❤️?

  9. നന്നായിട്ടുണ്ട് ഈ ഭാഗവും പാർട്ട്‌ 3 അല്ലേ അപ്പൊ അത് കൊടുത്തിട്ടില്ലല്ലോ അത് ഒന്നു നോക്കാൻ പാടില്ലായിരുന്നോ അടുത്ത ഭാഗത്തിൽ എങ്കിലും കൊടുക്കണം അപ്പൊ അടുത്ത ഭാഗത്തിൽ കാണാം

    1. ശ്രീക്കുട്ടൻ

      അത് പബ്ലിഷ് ചെയ്തപ്പോ വന്ന ഒരു മിസ്റ്റേക്ക് ആണ് ബ്രോ, ഞാനത് കമന്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്…

      നല്ല സ്നേഹം ❤️?

  10. ശ്രീക്കുട്ടൻ

    കൂട്ടുകാരെ ഇത് തുളസിദളം part 3 ആണ്, ഇതിൽ part നമ്പർ ഇല്ലാത്തത് പബ്ലിഷ് ചെയ്തപ്പോൾ വന്ന ഒരു മിസ്റ്റേക്ക് ആണ്, part 1 ലിങ്ക് ഞാൻ കൊടുക്കുന്നുണ്ട്, ദയവായി ആദ്യ പാർട്ട്‌ മുതൽ vayikkuka❤️

    https://kambistories.com/thulasidalam-author-sreekkuttan/

  11. ഇത് പാർട്ട്‌ 3 അല്ലെ?
    എന്നിട്ട് എന്താ അത് കൊടുക്കാത്തെ
    പലരും ഇത് ആദ്യ പാർട്ട്‌ ആണെന്ന് കരുതി മുൻ പാർട്ടുകൾ വായിക്കാതെ ഈ പാർട്ട്‌ വായിക്കുന്നുണ്ട്

    പാർട്ട്‌ 3 എത്തിയിട്ടും ടാഗിൽ കൊടുത്ത “ഇറോട്ടിക്ക് ലവ് സ്റ്റോറി” യിലെ ഇറോട്ടിക്ക് സംഗതി കാണാൻ ഇല്ലല്ലോ

    ഇത് സെൻസർ ചെയ്ത വെറും ലവ് സ്റ്റോറി മാത്രം ആണോ ?

    1. ശ്രീക്കുട്ടൻ

      ഫസ്റ്റ് പാർട്ടിൽ ഞാൻ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്, കമ്പി അടുത്ത പാർട്ടുകളിൽ വരും…

      നല്ല സ്നേഹം ❤️?

  12. Man…. ഞാൻ എപ്പോഴാ വായിച്ചത് നൈസ് ബട്ട്‌… ലൈക്‌ കുറവ്… നീ അത് നോക്കണ്ട ട്ടാ…. continue…..❤✌️

    1. ശ്രീക്കുട്ടൻ

      350-400 ലൈക്‌ മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ bro കാരണം ഇതെന്റെ ആദ്യത്തെ കഥയാണ്… ഇതിന്റെ ഏതെങ്കിലും ഒരു പാർട്ടിൽ 400 ലൈക്‌ കിട്ടുമായിരിക്കും,
      നല്ല സ്നേഹം ❤️?

  13. വായനക്കാരൻ

    ഇത് കമ്പി കഥ തന്നെ ആണോ ബ്രോ?
    കമ്പിയുടെ യാതൊരു പൊടി പോലും എവിടെയും കണ്ടില്ല
    കമ്പി കഥ അല്ലെങ്കിൽ മറ്റേ സൈറ്റിൽ പോസ്റ്റിക്കൂടെ
    ഇനി കമ്പി കഥ ആണെങ്കിൽ കഥയോട് ചേർന്ന് നിൽക്കുന്ന കമ്പി ചേർക്കൂ
    കമ്പി കഥ എന്നാൽ ചാടിക്കേറി കളി എന്നത് അല്ല

    ശരീര വർണ്ണന ഡ്രസ്സ്‌ വിവരണം
    കമ്പി ടച് നൽകുന്ന സീനുകൾ
    അങ്ങനെ അങ്ങനെ
    വായിക്കുമ്പോ നമുക്ക് ആ കമ്പികഥ ഫീൽ വരണം

    കമ്പി ഇതിൽ ഇല്ലേൽ മറ്റേ സൈറ്റിൽ പോസ്റ്റിയാലും ഫുൾ സപ്പോർട്ട് ഉണ്ടാകും
    കമ്പി സൈറ്റിൽ കമ്പി തീരെ ഇല്ലാത്ത കഥകൾ വേണ്ട എന്നുവെച്ചിട്ടാണ് കമ്പി ഈ കഥയിൽ ഇല്ലേൽ ഇവിടെ പോസ്റ്റണ്ട എന്ന് പറഞ്ഞത്

    എനിക്ക് ഈ പാർട്ട്‌ നല്ലോണം ഇഷ്ടപ്പെട്ടു
    നല്ല വൃത്തിയുള്ള എഴുത്തു ആണ്
    ഒരു ഫീൽ കിട്ടുന്നുണ്ട്
    നായികയുടെ നിസ്സഹായത കാണാൻ കഴിയുന്നുണ്ട്

    ബ്രോ പിന്നെ
    ഇതിലെ നായകൻ ആരാ?
    തുടക്കത്തിൽ രുദ്രനെ കുറച്ച് കാണിച്ചു എന്നത് അല്ലാതെ ബാക്കി അവനെ കുറിച്ച് ഒന്നും കണ്ടില്ലല്ലോ?

    1. വായനക്കാരാ നിനക്ക് സ്ത്രീധനം കിട്ടിയ കാശു കൊണ്ടാണോ ഇവൻ കഥ എഴുതുന്നത് നീനക്ക് വേണെൽ വായിക്ക്

    2. ശ്രീക്കുട്ടൻ

      കമ്പി വരാൻ ഒരു രണ്ട് പാർട്ടുകൾ കൂടി കഴിയും bro, kk യിൽ തന്നെ എന്റെ ആദ്യ കഥ വരണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു…
      നല്ല വാക്കുകൾക്ക് നല്ല സ്നേഹം ❤️?

  14. Ithum kiduvayi.. Nalla feel unde ezhuthin

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം ❤️?

  15. തുടക്കം മനോഹരം പ്രണയവും ചതിയും ഒറ്റപ്പെടലും എല്ലാം ചേർന്ന കഥ ആണ് അല്ലേ ബാക്കി പെട്ടന്ന് വരുമെല്ലോ അല്ലേ

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം…
      നല്ല സ്നേഹം❤️?

  16. തുടക്കം ഗംഭീരം, അടുത്ത ഭാഗങ്ങളും ഉഷാറാവട്ടെ

    1. Ithin munp vere 2 part und ithu thudakam alaa

    2. ശ്രീക്കുട്ടൻ

      നല്ല സ്നേഹം ❤️?

  17. Eagerly waiting for next part ❤️

    1. ശ്രീക്കുട്ടൻ

      പറ്റുമെങ്കിൽ അടുത്ത ആഴ്ച അടുത്ത പാർട്ട്‌ തരാം ബ്രോ…
      നല്ല സ്നേഹം ❤️?

Leave a Reply

Your email address will not be published. Required fields are marked *