തുളസിദളം 5 [ശ്രീക്കുട്ടൻ] 657

ഒരുത്തൻ വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അയാൾ അവളുടെ കൈ കൂടുതൽ മുറുക്കി,

കൂടെയുണ്ടായിരുന്ന കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ട് ചാടി, അയാൾ ഒരു നിമിഷമൊന്ന് ഭയന്നു,

പെട്ടെന്ന് പിന്നിലുള്ള ഒരാൾ അവനെ തൊഴിച്ചെറിഞ്ഞു…

കുട്ടൂസൻ എഴുന്നേറ്റ് ചുറ്റും നോക്കി കുരയ്ക്കാൻ തുടങ്ങി

പെട്ടെന്ന് ഒരു മൂന്ന് നായകൾ കൂടി അവിടേക്ക് കുരച്ചുകൊണ്ട് എത്തി, പെട്ടെന്ന് നാലു നായകളും അവരെ പല ഭാഗത്തുനിന്നും ആക്രമിച്ചു അതിൽ കുറച്ചുപേർ പേടിച്ച് മുന്നോട്ടോടി നായകൾ അവരുടെ പിറകേയും

വൃന്ദ പേടിച്ച് കണ്ണനെയും കൊണ്ട് നിലത്തേക്ക് ഇരുന്നു,

ബാക്കിയുണ്ടായിരുന്ന മൂന്നുപേർ അവളെടുത്തേക്ക് നീങ്ങി

രുദ്ര് തിരികെ വരുന്ന വഴിക്കാണ് ഈ കാഴ്ചകൾ കാണുന്നത്, അവൻ ആ നായകളെ അത്ഭുതത്തോടെ നോക്കി

ആ ചെറുപ്പക്കാർ വൃന്ദക്ക് ചുറ്റും നിന്നു

“എന്താ മോളേ …?? ചേട്ടന്മാര് മോളേ നല്ലപോലെയൊന്ന് കണ്ടോട്ടെ…”

ഒരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ മറ്റേ കൈകൊണ്ട് കണ്ണനെ ചേർത്തുപിടിച്ചു

അത് കണ്ട് രുദ്രിന്റെ കണ്ണുകളിൽ കോപം നിറഞ്ഞു,

അവൻ കാർ മുന്നോട്ടെടുത്തു അവരെടുത്തെത്തി

അവനെക്കണ്ട വൃന്ദയുടെ മുഖത്തൊരാശ്വാസം തെളിഞ്ഞു

രുദ്ര് കാറിൽനിന്നിറങ്ങി അവരടുത്തേക്ക് ചെന്നു

“എന്താ മക്കളെ റോഡില് ഒരാൾക്കൂട്ടം…”

“ഏയ്… ഒന്നൂല ചേട്ടാ, ചേട്ടൻ പൊയ്ക്കോ, ഞങ്ങളും ഇപ്പോ പോകും…”

ഒരുത്തൻ വൃന്ദയുടെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ട് പറഞ്ഞു

രുദ്ര് അവന്റെ മുഖത്തേക്കൊന്ന് നോക്കി അവന്റെ നീലകണ്ണിലെ ഞരമ്പുകൾ രക്തവർണമായി

വൃന്ദയുടെ കയ്യിൽ പിടിച്ചിരിക്കുന്ന അവന്റെ കയ്യിൽ രുദ്ര് പിടി മുറുക്കി മണിബന്ധത്തിൽ അവന്റെ വിരലുകൾ മുറുകിയപ്പോൾ

അവൻ അറിയാതെ വൃന്ദയിലുള്ള പിടിവിട്ടു

വല്ലാത്തൊരു നിലവിളിയോടെ അവൻ പുറകിലേക്ക് വളഞ്ഞു, എല്ല് പൊട്ടുന്ന ഒരു ശബ്ദം കേട്ടു അവൻ അലറി വിളിച്ചു

വൃന്ദ അത് കാണാൻ പറ്റാത്തതുപോലെ കണ്ണ് അടച്ച് നിന്നു, അപ്പോഴേക്കും മറ്റുളവർ രുദ്രിനടുത്തേക്ക് പാഞ്ഞു വന്നു, വലിയൊരു സംഘടനം തന്നെ നടന്നു,

നിലവിളികളും ആക്രോശങ്ങളും, അടിയുടെയും ഇടിയുടെയും എല്ലുകൾ പൊട്ടുന്ന ശബ്ദവുമെല്ലാം അവിടെ മുഴങ്ങി

വൃന്ദ ആസ്വസ്ഥതയോടെ കണ്ണനെ ചേർത്തുപിടിച്ച് മണ്ണിലിരുന്നു,

60 Comments

Add a Comment
    1. ശ്രീക്കുട്ടൻ

      ഇന്നലെ അയച്ചിരുന്നു ബ്രോ… ചിലപ്പോ ഇന്ന് വരുമായിരിക്കും….
      നല്ല സ്നേഹം….❤️?

  1. നല്ലെഴുത്ത് ❤ waiting for next ❣️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️?

  2. അടിപൊളി മുത്തേ.. നെക്സ്റ്റ് പാർട്ട്‌ വേഗം ഇടാമോ ❤️

    1. ശ്രീക്കുട്ടൻ

      Thanks മുത്തേ… ❤️
      അടുത്ത ഭാഗം എഴുതുന്നു… ഉടനെ തരാം..

      നല്ല സ്നേഹം…❤️?

  3. Unknown kid (അപ്പു)

    വളരെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു കഥ വായികുനത്… ഇഷ്ടായി..❤️
    എല്ലാ പാർട്ടും ഒരുമിച്ച് ഇപ്പോഴാ വായിച്ചത്.. രാത്രി 12:30 ആയി ?
    ഹൃദയത്തില് തട്ടുന്ന എഴുത്താണ് താങ്കളുടെ.. അവരുടെ വേദനയും വിഷമങ്ങളും ശെരിക്കും വായനക്കാരന് feel ചെയ്യുന്നുണ്ട്..
    ഇന്നിയും അവരെ വേദനിപികല്ലെ.. സഹിക്കനില്ല ?

    Waiting for the next part ?

    1. ശ്രീക്കുട്ടൻ

      നല്ല വാക്കുകൾക്ക് നന്ദി….

      നല്ല സ്നേഹം…❤️?

  4. അടിപൊളി…. ❤️?

    അങ്ങനെ അവർ തിരിച്ചറിഞ്ഞല്ലോ ??

    കൃഷ്ണ???

    ശിൽപ്പയുടെ മെണ ഒന്ന് മാറ്റിക്കൊടുക്ക് ??

    1. ശ്രീക്കുട്ടൻ

      എല്ലാം ശരിയാക്കാം…

      നല്ല സ്നേഹം…❤️?

  5. പൊന്നളിയ പൊളിച്ചു ഒന്നും പറയാനില്ല നന്നായിട്ടുണ്ട്, പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഇഷ്ട്ടായി ഒരുപാട് ഒരുപാട് ❤❤❤❤ ആ ശിൽപ്പാ എന്ന പൂറിട മോളെയും അവളുടെ കഴപ്പൻ തന്തയെയും എന്റെ കൈയിൽ എങ്ങാനം കിട്ടിയാൽ പൂറിമക്കളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും അവരാതി മക്കൾ ??? അവളെ അവനെയും ഒരു പാഠം പഠിപ്പിക്കണം എന്തായാലും, അടുത്ത ഭാഗം പെട്ടെന്ന് തരണേ അളിയാ

    1. ശ്രീക്കുട്ടൻ

      താങ്ക്സ് മച്ചാനെ… ശില്പക്കും തന്തക്കുമുള്ളത് ഉടനെ വരുന്നുണ്ട്… അടുത്ത ഭാഗം ഉടനെ തരാം….

      നല്ല സ്നേഹം…❤️?

  6. രൂദ്ര ശിവ

    ❤❤❤❤❤❤❤

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം… ❤️?

  7. കൊള്ളാം തുടരുക ?

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️?

  8. അടുത്ത part താമസിപ്പിക്കല്ലേ

    1. ശ്രീക്കുട്ടൻ

      ഇത്രയും ലേറ്റാകില്ല…❤️

      നല്ല സ്നേഹം…❤️?

  9. ഇത്രയും കാലതാമസം വന്നത് കൊണ്ട് ഇപ്പോളാണ് വായിച്ചത്, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കും എന്ന് വിശ്വസിച്ചുകൊള്ളുന്നു. Super waiting for next part ???????

    1. ശ്രീക്കുട്ടൻ

      എഴുതി തുടങ്ങിയില്ല… എന്നാലും ലേറ്റാക്കാതെ തരാൻ ശ്രമിക്കാം…

      നല്ല സ്നേഹം…❤️?

      1. എഴുതി കഴിഞ്ഞ് ഒരു approximate date ഒന്ന് പറയണേ

        1. ശ്രീക്കുട്ടൻ

          അപ്‌ലോഡ് ചെയ്തിട്ടുണ്ട് ?
          നാലാൾ സ്നേഹം…❤️?

  10. Nxt part Late aakkaleee machuuuu???
    ഇഷ്ടായി ഇഷ്ടായി???

    1. ശ്രീക്കുട്ടൻ

      ലേറ്റാക്കാതെ തരാം ബ്രോ…
      നല്ല സ്നേഹം…❤️?

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️?

  11. Evide aayirunnu? ithrayum late aakkalle? iea partum ishttayi…

    1. ശ്രീക്കുട്ടൻ

      സത്യമായിട്ടും മനഃപൂർവം ലേറ്റ് ആക്കിയതല്ല, തിരക്കായിരുന്നു, ഇതിപ്പോ ഓടിച്ചു എഴുതിയതാ, എഡിറ്റ്‌ പോലും ചെയ്തിട്ടില്ല…
      നല്ല സ്നേഹം…❤️?

  12. ✖‿✖•രാവണൻ ༒

    ❤️❤️??

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?
      ??❤️

  13. വൃന്ദക്കും കണ്ണനും ഇനിയൊരു ദുരന്തം താങ്ങാനുള്ള കെല്പില്ല, അല്ലെങ്കിൽ അവർക്ക് ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത് എനിക്ക് താങ്ങാൻ വയ്യ. ആയതിനാൽ രാജേന്ദ്രന്റെയും ശില്പയുടെയും ആഗ്രഹം നടപ്പിലാവുന്നതിനു മുമ്പ് രുദ്രിനെക്കൊണ്ട് വൃന്ദയെ വിവാഹം കഴിപ്പിച്ചു കൂടെ കൂട്ടണം. അവളുടെ സ്വത്തും കൈക്കലാക്കണം. അത്രക്കും ഈ ചെറിയ പ്രായത്തിൽ വൃന്ദ അനുഭവിച്ചിട്ടുണ്ട്. രാജേന്ദ്രനും ശില്പക്കും അവർ ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയും കിട്ടണം.

    1. ശ്രീക്കുട്ടൻ

      ജാതകാദോഷം വലിയൊരു പ്രശ്നമാണ്, കാവിലമ്മ എന്തേലും വഴി കാണിച്ചാലേ രക്ഷയുള്ളൂ, രുദ്ര് ശില്പയെ കെട്ടിക്കോട്ടെ, വൃന്ദയ്ക്ക് നല്ല പത്തരമാറ്റ് പയ്യൻ വേറെ വരും…

      നല്ല സ്നേഹം…❤️?

        1. ശ്രീക്കുട്ടൻ

          ?
          നല്ല സ്നേഹം…❤️?

  14. ❤️❤️❤️❤️❤️❤️❤️ super ❤️❤️
    katta waiting aayirinnu aduthathu pettannu varumennu predheekshikkunnu

    1. ശ്രീക്കുട്ടൻ

      പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ… ❤️
      നല്ല സ്നേഹം❤️?

  15. ❤️❤️❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  16. Super ❤️❤️❤️❤️❤️❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  17. അപ്പൂട്ടൻ

    അടിപൊളി…
    തകർത്തു…. കാത്തിരിക്കുന്നു ??❤??സ്നേഹപൂർവ്വം അപ്പൂട്ടൻ ❤??

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

    2. ബ്രോ നൈസ് ആണ് കഥ പിന്നെ നിർത്തി പോകരുത് complte ആക്കണേ

      1. ശ്രീക്കുട്ടൻ

        തീർച്ചയായും ബ്രോ….?
        നല്ല സ്നേഹം…❤️?

  18. Kadha petton kayinja pole next time page kutti id pine korachu kodi fast akk..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …!

  19. Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!?

  20. Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!?

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  21. Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!?

    1. ശ്രീക്കുട്ടൻ

      തീരെ സമയമില്ലായിരുന്നു, പെട്ടെന്ന് എഴുതിയ പാർട്ട്‌ ആണ്, എഡിറ്റ്‌ പോലും ചെയ്തിട്ടില്ല, എഴുതി അപ്പൊത്തന്നെ അപ്‌ലോഡ് ചെയ്തു…
      നല്ല സ്നേഹം❤️?

    1. ശ്രീക്കുട്ടൻ

      ❤️❤️
      നല്ല സ്നേഹം❤️?

  22. Waiting aayirunnu mahn

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

  23. Vayichila site irunu Refresh akiyapo itha kidakunu ninte kadha appo onum nokila eduth comment ittu

    Baki vayichitt❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️?

Leave a Reply

Your email address will not be published. Required fields are marked *