Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തുളസിദളം 5 [ശ്രീക്കുട്ടൻ] 627

Kambi Views 185095

അവൾ പുച്ഛത്തോടെ ചോദിച്ചു

“കിച്ചേ നീയെന്തൊക്കെയാ പറയുന്നത്…??”

വൃന്ദ അവളുടെ വായ പൊത്തിക്കൊണ്ട് ചോദിച്ചു

“ദേ… അവിടുള്ളോര് കാണിക്കുംപോലെ ഇവരോട് വല്ലോം കാണിച്ചാ, കൃഷ്ണ ആരാണെന്ന് നിങ്ങളറിയും… ഇത്രേംനാളും ഞാൻ ഒന്നുമിണ്ടിയില്ല ഇവരെയൊർത്ത്… ഇനിപറ്റില്ല…”

കിച്ച വൃന്ദയുടെ കൈ പിടിച്ചുമാറ്റി അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു

“ചുമ്മാതിരിക്കടി… ഇവരാണ് ഇന്നലെ കണ്ണനെ ഇവിടേക്കൊണ്ടൊന്നത്…”

അതുകേട്ട് അവളൊന്നടങ്ങി, പിന്നേ ചമ്മിയ ഒരു ചിരി ചിരിച്ചു

“അപ്പൊ… ഇവരല്ലേ നിന്നെ അന്ന് വേണ്ടാത്തത് പറഞ്ഞത്…??”

അവൾ ശബ്ദം താഴ്ത്തി ചോദിച്ചു

വൃന്ദ അല്ലെന്ന് തലയാട്ടി

കിച്ച പിന്നീട് കഷ്ടപ്പെട്ട് മുഖമുയർത്തി

“സോറി… ഞാനോർത്തു… (രുദ്രിനെ നോക്കി) ഈ ചേട്ടൻ ഞാൻ വന്നപ്പോമുതൽ ഇവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അതോണ്ടാ… ഞാൻ…”

അവൾ പതിയെ വിക്കിക്കൊണ്ട് പറഞ്ഞു,

കണ്ണൻ വാപൊത്തിച്ചിരിച്ചു

കിച്ച അവനെ കണ്ണുരുട്ടി നോക്കി

അതുകണ്ട് ഭൈരവ് പൊട്ടിച്ചിരിച്ചു

രുദ്ര് ഒരു ചമ്മിയ ചിരി ചിരിച്ചു

“ഇവൻ ഒരു പെൺകുട്ടിയെ നോക്കുന്നെന്ന് ആദ്യമായി പറഞ്ഞത് കുട്ടിയാ… ഇത് ഇവനെ അറിയാവുന്ന ആരോട് പറഞ്ഞാലും ഒരിക്കലും വിശ്വസിക്കില്ല… എന്തുമാത്രം പെൺപിള്ളേര് ഇവന്റെ പിറകെ നടക്കുന്നുണ്ടവന്നറിയോ…”

ഭൈരവ് അവനെനോക്കി പറഞ്ഞു

“ചുമ്മായിരിക്ക് മൈരേ…”

ഒരു ജാള്യതയോടെ രുദ്ര് പതിയെ അവന്റെ ചെവിയിൽ പറഞ്ഞു

വൃന്ദ ചെറിയ ഒരു പുഞ്ചിരിയോടെ അവനെ ഏറുകണ്ണിട്ട് നോക്കി

“അതെന്താ… ചേട്ടന് പെണ്ണുങ്ങളോട് ഇത്ര വിരോധം…??”

കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു

“ഏയ്… വിരോധം കൊണ്ടല്ല… അവനിപ്പോഴും അവന്റെ സ്വപ്നത്തിലെ ചന്ദനത്തിന്റെ മണമുള്ള കഴുത്തിൽ മറുകുള്ള അവന്റെ പെണ്ണിനെ തപ്പി നടക്കുകയാ… മറന്നു… പിന്നേ കൊറേ ചെന്നായകളും… അല്ലേടാ…”

രുദ്ര് എന്തോ പറയാൻ വന്നതും ഇടക്ക്കയറി ഭൈരവ് പറഞ്ഞു

അതുകേട്ട വൃന്ദയ്ക്ക് നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി അവൾ അറിയാതെ തന്റെ നെഞ്ചിൽ കൈവച്ചു

രുദ്ര് അത് ശ്രദ്ധിച്ചു

കിച്ചയും ഞെട്ടലോടെ വൃന്ദയെ നോക്കി

“എന്ന് വച്ചാൽ….??? “

കിച്ച അമ്പരപ്പോടെ ചോദിച്ചു

ഭൈരവ് രുദ്രിന്റെ സ്വപ്നത്തേക്കുറിച്ച് അവരോട് പറഞ്ഞു

അവൻ പറയുന്ന ഓരോ വാക്കും നെഞ്ചിൽകൈവച്ചാണ് വൃന്ദ കേട്ടത്

എല്ലാം പറഞ്ഞു നിർത്തിയതും വൃന്ദയുടെ കണ്ണ് നിറഞ്ഞു, അവളറിയാതെ ഒരു തേങ്ങൽ പുറത്തുവന്നു,

The Author

60 Comments

Add a Comment
    1. ശ്രീക്കുട്ടൻ

      ഇന്നലെ അയച്ചിരുന്നു ബ്രോ… ചിലപ്പോ ഇന്ന് വരുമായിരിക്കും….
      നല്ല സ്നേഹം….❤️😍

  1. നല്ലെഴുത്ത് ❤ waiting for next ❣️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️😍

  2. അടിപൊളി മുത്തേ.. നെക്സ്റ്റ് പാർട്ട്‌ വേഗം ഇടാമോ ❤️

    1. ശ്രീക്കുട്ടൻ

      Thanks മുത്തേ… ❤️
      അടുത്ത ഭാഗം എഴുതുന്നു… ഉടനെ തരാം..

      നല്ല സ്നേഹം…❤️😍

  3. Unknown kid (അപ്പു)

    വളരെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു കഥ വായികുനത്… ഇഷ്ടായി..❤️
    എല്ലാ പാർട്ടും ഒരുമിച്ച് ഇപ്പോഴാ വായിച്ചത്.. രാത്രി 12:30 ആയി 😂
    ഹൃദയത്തില് തട്ടുന്ന എഴുത്താണ് താങ്കളുടെ.. അവരുടെ വേദനയും വിഷമങ്ങളും ശെരിക്കും വായനക്കാരന് feel ചെയ്യുന്നുണ്ട്..
    ഇന്നിയും അവരെ വേദനിപികല്ലെ.. സഹിക്കനില്ല 💔

    Waiting for the next part 🔥

    1. ശ്രീക്കുട്ടൻ

      നല്ല വാക്കുകൾക്ക് നന്ദി….

      നല്ല സ്നേഹം…❤️😍

  4. അടിപൊളി…. ❤️🔥

    അങ്ങനെ അവർ തിരിച്ചറിഞ്ഞല്ലോ 😻💝

    കൃഷ്ണ💯🔥💞

    ശിൽപ്പയുടെ മെണ ഒന്ന് മാറ്റിക്കൊടുക്ക് 🤬🤬

    1. ശ്രീക്കുട്ടൻ

      എല്ലാം ശരിയാക്കാം…

      നല്ല സ്നേഹം…❤️😍

  5. പൊന്നളിയ പൊളിച്ചു ഒന്നും പറയാനില്ല നന്നായിട്ടുണ്ട്, പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഇഷ്ട്ടായി ഒരുപാട് ഒരുപാട് ❤❤❤❤ ആ ശിൽപ്പാ എന്ന പൂറിട മോളെയും അവളുടെ കഴപ്പൻ തന്തയെയും എന്റെ കൈയിൽ എങ്ങാനം കിട്ടിയാൽ പൂറിമക്കളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും അവരാതി മക്കൾ 😠😠😠 അവളെ അവനെയും ഒരു പാഠം പഠിപ്പിക്കണം എന്തായാലും, അടുത്ത ഭാഗം പെട്ടെന്ന് തരണേ അളിയാ

    1. ശ്രീക്കുട്ടൻ

      താങ്ക്സ് മച്ചാനെ… ശില്പക്കും തന്തക്കുമുള്ളത് ഉടനെ വരുന്നുണ്ട്… അടുത്ത ഭാഗം ഉടനെ തരാം….

      നല്ല സ്നേഹം…❤️😍

  6. രൂദ്ര ശിവ

    ❤❤❤❤❤❤❤

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം… ❤️😍

  7. കൊള്ളാം തുടരുക 👌

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️😍

  8. അടുത്ത part താമസിപ്പിക്കല്ലേ

    1. ശ്രീക്കുട്ടൻ

      ഇത്രയും ലേറ്റാകില്ല…❤️

      നല്ല സ്നേഹം…❤️😍

  9. ഇത്രയും കാലതാമസം വന്നത് കൊണ്ട് ഇപ്പോളാണ് വായിച്ചത്, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കും എന്ന് വിശ്വസിച്ചുകൊള്ളുന്നു. Super waiting for next part 💓💓💓💓💓💓💓

    1. ശ്രീക്കുട്ടൻ

      എഴുതി തുടങ്ങിയില്ല… എന്നാലും ലേറ്റാക്കാതെ തരാൻ ശ്രമിക്കാം…

      നല്ല സ്നേഹം…❤️😍

      1. എഴുതി കഴിഞ്ഞ് ഒരു approximate date ഒന്ന് പറയണേ

        1. ശ്രീക്കുട്ടൻ

          അപ്‌ലോഡ് ചെയ്തിട്ടുണ്ട് 🙂
          നാലാൾ സ്നേഹം…❤️😍

  10. Nxt part Late aakkaleee machuuuu💞💞💞
    ഇഷ്ടായി ഇഷ്ടായി🥰🥰🥰

    1. ശ്രീക്കുട്ടൻ

      ലേറ്റാക്കാതെ തരാം ബ്രോ…
      നല്ല സ്നേഹം…❤️😍

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️😍

  11. Evide aayirunnu🥰 ithrayum late aakkalle😍 iea partum ishttayi…

    1. ശ്രീക്കുട്ടൻ

      സത്യമായിട്ടും മനഃപൂർവം ലേറ്റ് ആക്കിയതല്ല, തിരക്കായിരുന്നു, ഇതിപ്പോ ഓടിച്ചു എഴുതിയതാ, എഡിറ്റ്‌ പോലും ചെയ്തിട്ടില്ല…
      നല്ല സ്നേഹം…❤️😍

  12. ✖‿✖•രാവണൻ ༒

    ❤️❤️🇧🇷

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍
      🇧🇷❤️

  13. വൃന്ദക്കും കണ്ണനും ഇനിയൊരു ദുരന്തം താങ്ങാനുള്ള കെല്പില്ല, അല്ലെങ്കിൽ അവർക്ക് ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത് എനിക്ക് താങ്ങാൻ വയ്യ. ആയതിനാൽ രാജേന്ദ്രന്റെയും ശില്പയുടെയും ആഗ്രഹം നടപ്പിലാവുന്നതിനു മുമ്പ് രുദ്രിനെക്കൊണ്ട് വൃന്ദയെ വിവാഹം കഴിപ്പിച്ചു കൂടെ കൂട്ടണം. അവളുടെ സ്വത്തും കൈക്കലാക്കണം. അത്രക്കും ഈ ചെറിയ പ്രായത്തിൽ വൃന്ദ അനുഭവിച്ചിട്ടുണ്ട്. രാജേന്ദ്രനും ശില്പക്കും അവർ ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയും കിട്ടണം.

    1. ശ്രീക്കുട്ടൻ

      ജാതകാദോഷം വലിയൊരു പ്രശ്നമാണ്, കാവിലമ്മ എന്തേലും വഴി കാണിച്ചാലേ രക്ഷയുള്ളൂ, രുദ്ര് ശില്പയെ കെട്ടിക്കോട്ടെ, വൃന്ദയ്ക്ക് നല്ല പത്തരമാറ്റ് പയ്യൻ വേറെ വരും…

      നല്ല സ്നേഹം…❤️😍

        1. ശ്രീക്കുട്ടൻ

          🙂
          നല്ല സ്നേഹം…❤️😍

  14. ❤️❤️❤️❤️❤️❤️❤️ super ❤️❤️
    katta waiting aayirinnu aduthathu pettannu varumennu predheekshikkunnu

    1. ശ്രീക്കുട്ടൻ

      പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ… ❤️
      നല്ല സ്നേഹം❤️😍

  15. ❤️❤️❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

  16. Super ❤️❤️❤️❤️❤️❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

  17. അപ്പൂട്ടൻ

    അടിപൊളി…
    തകർത്തു…. കാത്തിരിക്കുന്നു 🙏🏻❤🙏🏻സ്നേഹപൂർവ്വം അപ്പൂട്ടൻ ❤🙏🏻

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

    2. ബ്രോ നൈസ് ആണ് കഥ പിന്നെ നിർത്തി പോകരുത് complte ആക്കണേ

      1. ശ്രീക്കുട്ടൻ

        തീർച്ചയായും ബ്രോ….🙂
        നല്ല സ്നേഹം…❤️😍

  18. Kadha petton kayinja pole next time page kutti id pine korachu kodi fast akk..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …!

  19. Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!😌

  20. Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!😌

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

  21. Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!😌

    1. ശ്രീക്കുട്ടൻ

      തീരെ സമയമില്ലായിരുന്നു, പെട്ടെന്ന് എഴുതിയ പാർട്ട്‌ ആണ്, എഡിറ്റ്‌ പോലും ചെയ്തിട്ടില്ല, എഴുതി അപ്പൊത്തന്നെ അപ്‌ലോഡ് ചെയ്തു…
      നല്ല സ്നേഹം❤️😍

    1. ശ്രീക്കുട്ടൻ

      ❤️❤️
      നല്ല സ്നേഹം❤️😍

  22. Waiting aayirunnu mahn

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

  23. Vayichila site irunu Refresh akiyapo itha kidakunu ninte kadha appo onum nokila eduth comment ittu

    Baki vayichitt❤️

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം❤️😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: